First TV Ads of Famous Actors Malayalam | Unseen Ads of Famous Actors | Mohanlal, Jackiechan, Mammo.

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2023
  • First TV Ads of Famous Actors Malayalam | Unseen Ads of Famous Actors | Mohanlal, Jackiechan, Mammo.
    #rasakaramaayarahasyangal #malayalam #mohanlal #old #tvads #actorsads #mammootty #rasakaramaayarahasyangal #movie
    FOR BUSINESS ENQUIRIEY =malayalligameroomz@gmail.com
    Please Like👍👍 നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള കാർട്ടൂൺ or Topic താഴെ കമന്റ്‌ ചെയ്യുക 🍭🍭❤️
    👍 Say Hai To Me Here: rasagaramay... ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use

ความคิดเห็น • 561

  • @adhilnoushadnn369
    @adhilnoushadnn369 ปีที่แล้ว +765

    ഇതിൽ SRKയുടെ പരസ്യത്തിൻ്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ആ പരസ്യത്തിലൂടെയാണ് SRK ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വരുന്നതും ഇന്ന് നമ്മൾ കാണുന്ന SRKയി മാറിയതും

    • @famiyos
      @famiyos ปีที่แล้ว +7

      Srk suresh gopi yaa ഉദ്ദേശിച്ചത് എന്നാൽ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നു ക്യാമറക്ക് മുന്നിൽ enno ind

    • @homosapien2120
      @homosapien2120 ปีที่แล้ว +23

      @@famiyos srk suresh gopi🙄 hmm

    • @mr_perfect4807
      @mr_perfect4807 ปีที่แล้ว +10

      @@famiyos sharook khan😹🤣

    • @nizarnizar4570
      @nizarnizar4570 ปีที่แล้ว +13

      @@famiyos നമിച്ചു മുത്തേ 😁😁😁

    • @famiyos
      @famiyos ปีที่แล้ว

      @@nizarnizar4570 🙄🤭

  • @akhilbabu9446
    @akhilbabu9446 ปีที่แล้ว +35

    മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഇതിലും മുൻപും പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഉദയം മുണ്ട് 2007-2010 ടൈമിലോ ഉള്ളതാണെന്നാണ് ഓർമ അതിനൊക്കെ മുൻപ് പുള്ളി കല്യാണിന്റെ പരസ്യത്തിലുണ്ട് 90 കളിൽ ഇവരൊക്കെ പല പരസ്യങ്ങളിലും ഉണ്ടായിരുന്നു മോഹൻലാൽ ന്റെ bpl ad 2002 - 2004 timil ഉള്ളതാണ് അതിനുമുൻപ് 1997 ലൊ മറ്റോ കണ്ണൻ ദേവന്റെ പരസ്യത്തിൽ ഉണ്ടായിരുന്നു അതിനു മുൻപും ഇവർ പല പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്

  • @sandeepvk8783
    @sandeepvk8783 ปีที่แล้ว +58

    പരസ്യം ചെയ്യാൻ പറഞ്ഞപ്പോൾ അതിന്റെ ഒപ്പം Dance...അല്ലു അർജുൻ എന്നാ സുമ്മാവാ 💥🔥

  • @DWORLD-xo3ur
    @DWORLD-xo3ur ปีที่แล้ว +130

    മമ്മൂക്ക യുടെ dance കലക്കി

  • @artknight93
    @artknight93 ปีที่แล้ว +40

    ജാക്കിച്ചായൻ പിന്നെ ഒരു ഡ്യൂപ്പും ഇല്ലാതെ ചെയ്തു കാണും.. വല്ലാത്തൊരു മനുഷ്യൻ..❤

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +28

    സുരേഷേട്ടന്റെ പരസ്യം കണ്ടപ്പോൾ പെട്ടന്ന് അന്നത്തെ കാലം ഓർത്തു❤

  • @visakhshaju7855
    @visakhshaju7855 ปีที่แล้ว +13

    അല്ലു ഏട്ടന്റെ പരസ്യം കണ്ടപ്പോ 🥰

  • @sanumedia2413
    @sanumedia2413 ปีที่แล้ว +53

    അല്ലു അർജുൻ ❤❤❤

  • @Lucky47
    @Lucky47 ปีที่แล้ว +149

    അല്ലു അർജുന്റെ add tv ല് കണ്ടത് ഇപ്പോഴും ഓർമ ഉണ്ട്. 😂

  • @thalapatyfan9244
    @thalapatyfan9244 ปีที่แล้ว +12

    എപ്പോഴും ഓർക്കുന്നത് ജയറാമിന്റെ രാം രാജിന് സല്യൂട്ട്
    Aa mudinte parashiyam ane

  • @VIJAY_ADARSH
    @VIJAY_ADARSH ปีที่แล้ว +10

    മോഹൻ ലാൽ രാവണ പ്രഭു ലുക്ക്‌, മംഗലശേരി കാർത്തികേയൻ ലുക്ക്‌ 2001

  • @shines4186
    @shines4186 ปีที่แล้ว +9

    Add ill um അല്ലു അർജുൻ ഒരു രക്ഷയുമില്ല ❤️❤️👌

  • @chargercabil1891
    @chargercabil1891 ปีที่แล้ว +96

    അല്ലു അർജുന്റെ ads ഒരു രക്ഷ ഇല്ല മാസ്സ് 🔥🔥🔥🔥

  • @harithefightlover4677
    @harithefightlover4677 ปีที่แล้ว +103

    പഴയ ആളുകൾ ജീവിതം എന്ത് രസമായാണ് enjoy ചെയ്യുന്നത്😍

  • @njan2383
    @njan2383 ปีที่แล้ว +3

    Lalettente parasyam Ravanaprabhu shooting timeil cheythathanenn thonnunnu. Same car and look

  • @fazilsiddique4304
    @fazilsiddique4304 ปีที่แล้ว +27

    നേബുല സോപ്പ് 😂😂😂1അതൊക്കെ ഇപ്പൊ എവിടെ ആണാവോ

  • @aakshaybs108
    @aakshaybs108 ปีที่แล้ว +42

    Allu arjun ❤️

  • @anooprknair1987
    @anooprknair1987 ปีที่แล้ว +51

    Jackie Chan's Bajaj ad, Hrithik's Pepsi ad, Mammukka's Uathayam ad, Vijay's Coca cola ad, ഇത്രയും ഓർമ്മയുണ്ട്.

  • @muhammedshahid7999
    @muhammedshahid7999 ปีที่แล้ว +9

    Vj Favourite ജോസ് ആലുക്കാസ്

  • @sarathmemories2969
    @sarathmemories2969 ปีที่แล้ว +48

    Lalettan ❤

  • @MerlynKJoseph
    @MerlynKJoseph ปีที่แล้ว +10

    ബജാജ് ന്റെ പരസ്യം ❤️❤️❤️❤️Jackie Chan🥰

  • @ambareeshbiyya449
    @ambareeshbiyya449 ปีที่แล้ว +25

    ലാലേട്ടൻ 🔥🔥

  • @jins574
    @jins574 ปีที่แล้ว +46

    ഇതിൽ കാണുന്ന Salman Khan ൻ്റെ പരസ്യം Cocacola യുടെ അല്ല, Campa cola യുടെ താണ്.

  • @RakeshRamachandran-fq6pd
    @RakeshRamachandran-fq6pd ปีที่แล้ว +31

    Alluarjun energy mass ✨️

  • @shajuk.s1105
    @shajuk.s1105 ปีที่แล้ว +7

    സൽമാൻ അഭിനയിച്ച പരസ്യം കാമ്പകോള ആണ്..!

  • @rob6846
    @rob6846 ปีที่แล้ว +28

    അല്ലു ഇഷ്ടം ❤

  • @HaneedAnugrahas
    @HaneedAnugrahas ปีที่แล้ว +10

    BPL ൻ്റെ പരസ്യം കണ്ടപ്പോൾ boost nte പരസ്യം പോലെ തോന്നി 😂

  • @rolex7270
    @rolex7270 ปีที่แล้ว +31

    Mammookka,Mohanlal👑👑

  • @soccerclickz2433
    @soccerclickz2433 ปีที่แล้ว +18

    Vijay Annante Jos alukkas Ad ellam💎💎❤

  • @roshinrodrigues8444
    @roshinrodrigues8444 ปีที่แล้ว +68

    Thalapathy ❤❤

  • @aneeshmuhammed1693
    @aneeshmuhammed1693 ปีที่แล้ว +33

    സൽമാൻ ഖാൻ അഭിനയിച്ചത് കോക്ക കോളയുടെ പരസ്യത്തിലല്ല campa കോള എന്നാണ് അതിന്റെ പേര്.. ഒരു ഇന്ത്യൻ ബ്രാൻഡ് ആയിരുന്നു എന്നാണ് ഓർമ 👍

  • @iamshahil666
    @iamshahil666 ปีที่แล้ว +12

    Allu Arjun Swantham cinema Kanan poyiyittu ticket kittatha avastha😢 adipoli❤🤍✨😻😍 5:45

  • @manishsuresh4996
    @manishsuresh4996 ปีที่แล้ว +18

    Edit: ഉദയം മുണ്ടുകളുടെ പരസ്യത്തിൽ അല്ല മമ്മൂട്ടി ആദ്യമായിട്ട് അഭിനയിക്കുന്നത്, 2004-2005 വരെ കല്യാൺ ജ്വല്ലേഴ്സിൻ്റെ brand ambassador ആയിരുന്നു അദ്ദേഹം, ആ സമയത്ത് കല്യാൺ ജ്വല്ലേഴ്സിൻ്റെ ഒരു ക്രിസ്റ്റ്യൻ കല്യാണം നടക്കുന്ന വേദിയിൽ വെച്ചിട്ട് അദ്ദേഹം വരുന്ന ഒരു പരസ്യം BIG Kalyan എന്ന് താത്കാലികമായി ബ്രാൻഡ് ചെയ്യപെട്ട 2005 ജനുവരി ഫെബരുവരി സമയത്ത് വന്ന കല്യാൺ ജ്വല്ലറിയുടെ പരസ്യത്തിൽ ആണ് ഞാൻ ആദ്യമായി മമ്മൂട്ടിയെ കാണുന്നത് (ഇതിന് മുൻപും അദ്ദേഹം പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുണ്ടാകാം എന്നാല് മറ്റ് പല recorded videos ഇല്ലാത്ത കാരണം ഒരു പക്ഷെ ആദ്യത്തെ പരസ്യം കല്യാണ jewellery ഡെ തന്നെയാകും)

    • @jinishplouis7429
      @jinishplouis7429 ปีที่แล้ว

      Mammootty acted in Indhulekha White Soap ad also.

    • @manishsuresh4996
      @manishsuresh4996 ปีที่แล้ว

      @@jinishplouis7429 yes in the year 2012

    • @ulfricstormcloak8241
      @ulfricstormcloak8241 ปีที่แล้ว +1

      Yeah I remember. The motto was something like : Yeah, Kalyan got really big!.'

    • @anuragmurali3842
      @anuragmurali3842 ปีที่แล้ว

      Mammootty first after in Akshya E Centre Government ad

  • @pradeepappu4522
    @pradeepappu4522 ปีที่แล้ว +9

    BPL മൊബൈൽ ലാലേട്ടൻ ❤

  • @shalins8084
    @shalins8084 ปีที่แล้ว +48

    Thalapathy ❤️

  • @_Albert_fx_
    @_Albert_fx_ ปีที่แล้ว +12

    😍❤ Allu Ettan uyir ❤💞💘💞❤

  • @RM__wOrLd
    @RM__wOrLd ปีที่แล้ว +49

    എനിക്ക് ഇഷ്ടം lalettande🤭🤭🤭kiwi ice cream ന്റെ ആണ് 🤣🤣🤣

    • @majesticmahi123
      @majesticmahi123 ปีที่แล้ว +3

      മമ്മൂഞ്ചിന് ligament poyathond pinne kuzhappamilla 😂

    • @RM__wOrLd
      @RM__wOrLd ปีที่แล้ว +6

      @@majesticmahi123 mammunj എന്റെ aarumalla🤣🤣🤣മമ്മുഞ്ചിന്റെ പേനും alla😲😲😲

    • @_Albert_fx_
      @_Albert_fx_ ปีที่แล้ว

      Lol 🤣

    • @_Albert_fx_
      @_Albert_fx_ ปีที่แล้ว

      @@RM__wOrLd achoda 😂

    • @Mrcatt7
      @Mrcatt7 ปีที่แล้ว

      ​@@majesticmahi123 aa oodiko avanu ariyipla🤣🤣🤣

  • @rakeshsr9469
    @rakeshsr9469 ปีที่แล้ว +52

    Thalapathy, Allu ,Hrithik ,Jackie
    🔥🔥🔥🔥❤️❤️💖💖💖❤️💖💖

  • @j4ckros3
    @j4ckros3 ปีที่แล้ว +58

    Allu😍....its jst awesome ❤‍🔥
    And also ikkaa😍❤️

  • @abhisheknair5409
    @abhisheknair5409 ปีที่แล้ว +5

    LALETTAN 🔥❤️ verum thee.

  • @albinemmanual2086
    @albinemmanual2086 ปีที่แล้ว +2

    A10😍

  • @mwcreations5407
    @mwcreations5407 ปีที่แล้ว +69

    സിനിമയായാലും പരസ്യമായാലും ലാലേട്ടൻ Rockz❤🎉

  • @PkSinan-wp1dq
    @PkSinan-wp1dq ปีที่แล้ว +34

    THALAPATHY❤❤❤

  • @djdonrockz4224
    @djdonrockz4224 ปีที่แล้ว +6

    *സിനിമയുടെ തുടക്കത്തിൽ തന്നെ ഇന്റർനാഷണൽ ബ്രാൻഡ് പരസ്യത്തിൽ അഭിനയിച്ചു അല്ലു അർജുൻ*

  • @Vfkcreationz21
    @Vfkcreationz21 ปีที่แล้ว +17

    Thalapathy

  • @Fair_bueaty_parlour
    @Fair_bueaty_parlour ปีที่แล้ว +10

    0:55 vijay seen

  • @Allu_--
    @Allu_-- ปีที่แล้ว +13

    ALLU ARJUN ♥️♥️

  • @gokulgopi9095
    @gokulgopi9095 ปีที่แล้ว +11

    ലാലേട്ടന്റെ ആദ്യ പരസ്യം ഇതല്ല കണ്ണൻ ദേവന്റെ ആണ്1996ൽ

  • @sharafudeen6623
    @sharafudeen6623 ปีที่แล้ว +13

    Mammookka🔥mass🔥

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 ปีที่แล้ว +45

    മോഹൻലാൽ ഇതിനു മുമ്പേ 90's ൽ തന്നെ കണ്ണൻദേവൻ പരസ്യത്തിൽ ഒക്കെ അഭിനയിച്ചിട്ടുണ്ട്

    • @jacobtitusin
      @jacobtitusin ปีที่แล้ว +5

      Yes kanan devan was mohanlals first add

  • @anishani7776
    @anishani7776 ปีที่แล้ว +32

    Mohanlal love❤❤❤❤

  • @arunmdaz8476
    @arunmdaz8476 ปีที่แล้ว +5

    മമ്മൂട്ടി ഇതിന് മുൻപ് kalyan jewllers പോലെ വേറെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട് 😊

  • @bharathapaithrikam3821
    @bharathapaithrikam3821 ปีที่แล้ว +2

    മോഹൻലാലിൻടെ ആദ്യ പരസ്യം കണ്ണൻ ദേവൻടെ ആയിരുന്നു

  • @ThSharka
    @ThSharka ปีที่แล้ว +22

    Lalettan mass

  • @robincherian9132
    @robincherian9132 ปีที่แล้ว +7

    Mammottyude parasiyan ipozhum orema und

  • @sachusoby
    @sachusoby ปีที่แล้ว +4

    Jackie chan 😍🔥..... Etavum pwoli.. 🤍

  • @noufalnoufal8815
    @noufalnoufal8815 ปีที่แล้ว +7

    ലാലേട്ടന്റെ bpl പരസ്യം എറണാകുളം കലൂർ ഇന്റേറ്റ്നാംഷ്ണൽ സ്റ്റേഡിയത്തിൽ ആയിരുന്നു... ഞാനും എന്റെ കൂട്ടുകാരഞ്ഞും ആ കൂട്ടത്തിൽ ഉണ്ട്... സത്യത്തിൽ സ്റ്റേഡിയത്തിൽ കളി നടക്കുന്നില്ല... നമ്മൾ കളിക്കാണുന്നതുപോലെയും ബഹളം വെക്കണം.. ഒന്ന് രണ്ടു ടേക്കിൽ അതെടുത്തു laaletan പോയി ഉച്ചക്ക് മൂന്ന് മണിയായി വന്നു ഷൂട്ട്‌ തുടങ്ങിയപ്പോ... 🤦‍♂️🤦‍♂️🤦‍♂️

    • @vasudevkrishnan5476
      @vasudevkrishnan5476 ปีที่แล้ว

      രാവണപ്രഭു ടൈമിലാണ് ആ പരസ്യം

  • @sandeepcv8149
    @sandeepcv8149 ปีที่แล้ว

    ഈ എല്ലാം പരസ്യം എന്റെ ഓർ മയിൽ ഉണ്ട്. കാണിച്ചു തന്നതിന് നന്ദി

  • @vipinac948
    @vipinac948 ปีที่แล้ว +22

    Lalettan ❤️🔥❤💥💥

  • @deepasreekumar7676
    @deepasreekumar7676 ปีที่แล้ว +27

    Allu Arjun ❤❤

  • @kiranp9365
    @kiranp9365 ปีที่แล้ว +10

    Allu 💥🥰

  • @arjunkg4835
    @arjunkg4835 ปีที่แล้ว

    Powlieee

  • @greeshmab1630
    @greeshmab1630 ปีที่แล้ว +3

    Jackie chan nte set aayirunn😂.. Expression

  • @5STARin
    @5STARin ปีที่แล้ว +35

    Old memories 😭😭😭😭

  • @shefnaajmal8666
    @shefnaajmal8666 ปีที่แล้ว +7

    Allu Serr😘❤️

  • @niyasmohammad5158
    @niyasmohammad5158 ปีที่แล้ว +1

    Super good old memories ❤️

  • @sneha4107
    @sneha4107 ปีที่แล้ว +11

    Allu Ettan 😚❤️

  • @athul5729
    @athul5729 ปีที่แล้ว +21

    Panathinodu arthiyillatha real artist Nivin pauly pure gem 😍😍😍😍😍😍😍

  • @psycozcutz2330
    @psycozcutz2330 ปีที่แล้ว +89

    Mammooka mass entry💥

  • @arjunaugustine8742
    @arjunaugustine8742 ปีที่แล้ว +8

    Coco കോള അല്ല campa cola indian brand. 70 കളിലും 80കളിലും ഇന്ത്യയിലെ leading കോള brand. 90 കളിൽ വിദേശ കോള കമ്പനികൾ pepsiyum കോക്കും market പിടിച്ചപ്പോൾ out ആയി poyi. പൂട്ടി പോയ കമ്പനിയെ relaince ഇപ്പോൾ ഏറ്റെടുത്തു. വീണ്ടും മാർക്കറ്റിൽ എത്താനുള്ള തെയാറെടുപ്പിൽ campa cola🔥

  • @devadeva9694
    @devadeva9694 ปีที่แล้ว +2

    Ivarroke appoyum ippoyum poliya ❤

  • @daisondavis4521
    @daisondavis4521 ปีที่แล้ว +3

    ലെ ഇക്കച്ചി :പൗരുഷം കൂടിപ്പോയോ mownoose 😜

  • @mr.jokergameingyt615
    @mr.jokergameingyt615 ปีที่แล้ว +2

    Mamokka day ad kandapol ath mamokka thanne anoo enn oru samshayam 🙄

  • @4xghost826
    @4xghost826 ปีที่แล้ว +13

    Allu ❤❤❤

  • @thahazeenaasafi6406
    @thahazeenaasafi6406 ปีที่แล้ว +11

    Allu Arjun 🔥

  • @kannansuraj9424
    @kannansuraj9424 ปีที่แล้ว +27

    Brother.. Salman Khan acted for Campa Cola.. not Coca Cola

  • @afsida_afsi
    @afsida_afsi ปีที่แล้ว +6

    Ikkaa❤️

  • @rolex6853
    @rolex6853 ปีที่แล้ว +9

    Suriya, mohanlal, allu, srk❤

  • @anumol3324
    @anumol3324 ปีที่แล้ว +2

    Surya, madhavan ഒരുമിച്ച് ആണെല്ലോ

  • @soorajp2464
    @soorajp2464 ปีที่แล้ว +1

    ഇക്കയുടെ പരസ്യം കണ്ടപ്പോൾ പെരിയാർ തോർത്ത്മുണ്ടിൻ്റെ പരസ്യം ഓർമ്മ വന്നു

  • @m.v.sreyas
    @m.v.sreyas ปีที่แล้ว +10

    Salman Khan looks like young Toby Maguire

  • @Ramyabichu1
    @Ramyabichu1 ปีที่แล้ว +13

    Allu ❤️

  • @am_Batman_42
    @am_Batman_42 ปีที่แล้ว +8

    Mammukka😎🔥

  • @szai_blue
    @szai_blue ปีที่แล้ว +9

    Surya ❤

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf ปีที่แล้ว +5

    Old memories ❤

  • @shazzgamer5596
    @shazzgamer5596 ปีที่แล้ว +1

    Mammooty polichu👍🏽

  • @fx_Log6129
    @fx_Log6129 ปีที่แล้ว +12

    Allu arjun add വീണ്ടും വീണ്ടും കണ്ടവർ ആണ് നമ്മളിൽ പലരും 😌❤song

  • @gopalakrishnanvs5019
    @gopalakrishnanvs5019 ปีที่แล้ว +4

    Sureahgopiyude parasiyam super
    And Other actors super🤗

  • @shyjumkshyjumk395
    @shyjumkshyjumk395 ปีที่แล้ว +2

    ലാലേട്ടൻ്റെ ആദ്യ പരസ്യം ഇതല്ല. കണ്ണൻ ദേവൻ ചായ യുടെ ആണ്.1993 ന് മുൻപ് ആണ് ആ പരസ്യം വന്നത്. ഇത് തീയേറ്ററുകളിൽ ആണ് കാണിച്ചിരുന്നത് .P T ഉഷയും കണ്ണൻ ദേവൻ ചായ പരസ്യത്തിൽ ആ കാലഘട്ടത്തിൽ അഭിനയിച്ചിട്ടുണ്ട് .

  • @majesticmahi123
    @majesticmahi123 ปีที่แล้ว +8

    Lalettan 😌🔥

  • @sapphirecrystal6144
    @sapphirecrystal6144 ปีที่แล้ว +1

    Udayam oke school time kunjile kanditund.
    ❤ Surya & Maddy ad ippola kanunne
    Allu Arjunte (my childhood crush) ad kanditilla but Hero le song Nostu ✨

  • @RFtrolls
    @RFtrolls ปีที่แล้ว +11

    Mammukka ijjathy look❤❤

  • @cutefamily7869
    @cutefamily7869 ปีที่แล้ว

    ഇക്ക ❣️

  • @Techkuttitech
    @Techkuttitech ปีที่แล้ว +8

    Allui

  • @devildarx5367
    @devildarx5367 ปีที่แล้ว +2

    Ee Ads കാണാൻ Ads skip ചെയ്ത
    Le nan:😵‍💫

  • @sankadapakkasasusa8086
    @sankadapakkasasusa8086 ปีที่แล้ว +5

    Lalettan

  • @craftydevil28
    @craftydevil28 ปีที่แล้ว

    Super

  • @Anandhu0000
    @Anandhu0000 ปีที่แล้ว +2

    First

  • @Anujmj
    @Anujmj ปีที่แล้ว +1

    Mammookka dance adipoli

  • @latheeffila6199
    @latheeffila6199 ปีที่แล้ว +2

    ഉദയം പൊളിച്ചു 🔥