OMG! Behind The Scenes Of Popular TV Serials Episodes | Mahabharat Star Plus | Old Nostalgic Serials

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2023
  • OMG! Behind The Scenes Of Popular TV Serials Episodes | Mahabharat Star Plus | Old Nostalgic Serials
    #rasakaramaayarahasyangal #behindthescenes #malayalam #mahabharat #mahadev #malayalammovies
    FOR BUSINESS ENQUIRIEY =malayalligameroomz@gmail.com
    Please Like👍👍 നിങ്ങൾക്ക് അറിയാൻ ആഗ്രഹമുള്ള കാർട്ടൂൺ or Topic താഴെ കമന്റ്‌ ചെയ്യുക 🍭🍭❤️
    👍 Say Hai To Me Here: rasagaramay... ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️
    Copyright Disclaimer
    This channel does not promote or encourages any illegal activities. All contents provided by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use

ความคิดเห็น • 417

  • @rasakaramaayarahasyangal
    @rasakaramaayarahasyangal  ปีที่แล้ว +71

    Please Like👍👍🍭
    👍 Say Hai To Me Here:instagram.com/rasagaramaya_.rahaysaal_rr?r=nametag ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️

  • @lijopathrose6828
    @lijopathrose6828 ปีที่แล้ว +1101

    മഹാഭാരതം fans 😊

  • @harinarayanans3097
    @harinarayanans3097 ปีที่แล้ว +585

    കൈലാസനാഥൻ
    മഹാഭാരതം
    ഇത്രയും addicted ആയി കണ്ട സീരിയലുകൾ വേറെ ഇല്ല. ❤️❤️❤️❤️

  • @ashiqasok7411
    @ashiqasok7411 ปีที่แล้ว +410

    കൈലാസനാഥൻ, മഹാഭാരതം ഫാൻസ്‌ ലൈക്‌ 👍

  • @snehavishnu9316
    @snehavishnu9316 ปีที่แล้ว +112

    മഹാഭാരതം വെറും ഒരു സീരിയൽ അല്ല അതൊരു വികാരം ആണ് 😢🥺.പത്തു വർഷം ആയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.എന്റെ കുട്ടിക്കാലം മനോഹരമാക്കിയ സീരിയലുകൾ മഹാഭാരതം, കൈലാസനാഥൻ 😍🥰🥰

    • @Administrationking277
      @Administrationking277 6 หลายเดือนก่อน

      ഇപ്പോ എത്ര വയസായി?😅

  • @sajithsajeela6829
    @sajithsajeela6829 ปีที่แล้ว +407

    മഹാഭാരതം എനിക്ക് ഭയങ്കര ഇഷ്ടമുള്ള സീരിയലാണ്❤❤❤

  • @vishnunp6328
    @vishnunp6328 ปีที่แล้ว +290

    മഹാഭാരതം അതൊരു വികാരമാണ് 🔥❤️

  • @syamrajs963
    @syamrajs963 ปีที่แล้ว +202

    നേരത്തെ ഫിക്സ് ചെയ്തു വച്ചിരുന്ന character എന്ന് പറഞ്ഞപ്പോഴേ മനസ്സിലായി അത് കൃഷ്ണന്റെ ആരിക്കും എന്ന്. കാരണം ഒരുപാട് സീരിയലുകളിൽ കൃഷ്ണന്റെ കഥാപാത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രേം പെർഫെക്ട് ആയിട്ടുള്ള ഒരു കാസ്റ്റിംഗ് ആദ്യം ആയിട്ട് കാണുവാരുന്നു. അതുപോലെ തന്നെ ആണ് കൈലാസനാഥൻ സീരിയലിലെ ശിവന്റെ character ചെയ്ത അദ്ദേഹം 🤗🤗

    • @Trueview1122
      @Trueview1122 ปีที่แล้ว +5

      He is so cute.

    • @syamrajs963
      @syamrajs963 ปีที่แล้ว +1

      @@Trueview1122 🤗🤗

    • @blackwhite6511
      @blackwhite6511 ปีที่แล้ว +1

      ആദ്യത്തെ മഹാഭാരതം സീരിയലിലെ കൃഷ്ണനെ കണ്ടിട്ടുണ്ടോ ❤

    • @syamrajs963
      @syamrajs963 ปีที่แล้ว +1

      @@blackwhite6511 ഇല്ല ആ മഹാഭാരതം ഞാൻ കണ്ടിട്ടില്ല

    • @blackwhite6511
      @blackwhite6511 ปีที่แล้ว +7

      @@syamrajs963 aa കൃഷ്ണനും പെർഫെക്റ്റ് കാസ്റ്റിംഗ് ആണ് ആ കൃഷ്ണനെ കണ്ടിട്ടാണ്
      ഞാൻ ഗന്ധർവൻ സിനിമയിൽ പദ്മരാജൻ nithish baradwajine കാസ്റ്റ് ചെയ്തത്

  • @amal-wd3iv
    @amal-wd3iv ปีที่แล้ว +228

    ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട ആളുകൾ കുട്ടിക്കാലം മുഴുവൻ ഞാൻ ഇത് ഇരുന്നു കാണും ഇപ്പോഴും കാണുന്നുണ്ട് എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് മഹാഭാരതം🥰

  • @jiju466
    @jiju466 ปีที่แล้ว +93

    മഹാഭാരതം ശകുനി 😍 അത് പോലെ തന്നെ കൈലാസനാഥൻ സീരിയൽ ശിവൻ 🥰🥰

    • @RsN7860
      @RsN7860 ปีที่แล้ว +2

      Yes.... Praneet Bhatt and Mohit Raina❤❤❤

  • @alameen9362
    @alameen9362 ปีที่แล้ว +27

    മഹാഭാരതം മലയാളം ഡബ് അടിപൊളി ആയിരുന്നു എത്ര പ്രാവശ്യം telecast ചെയ്താലും മടുപ്പ് തോന്നാത്ത സീരിയൽ തന്നെയാണ് അതോടൊപ്പം അഹം ശർമ്മയുടെ കർണ്ണൻ എന്ന കഥാപാത്രവും ഷഹീൻ ഷേഖിന്റെ അർജുനൻ എന്ന കഥാപാത്രത്തിന്റെയും കട്ട ആരാധകൻ ആണ് ഞാൻ
    മഹാഭാരതത്തിലെ മലയാള തീം സോങ് വെറുതെ കേൾക്കാൻ പോലും നല്ല രസമാണ് ഒരു ഫീൽ ആണ് കർണ്ണൻ മരിക്കുന്ന സമയത്തെ പാട്ടും കണ്ണ് നനയിക്കുന്നതാണ്

  • @sreekanth9408
    @sreekanth9408 ปีที่แล้ว +30

    ഈ സീരിയലിലെ ഏറ്റവും നല്ല കാസ്റ്റിംഗ് ശകുനിയുടെതാണ് (praneet bhatt) പുള്ളി എന്താ ആക്ടിംഗ് 👏🏻👏🏻👏🏻✨💯 കൈലാസ നാഥനിൽ മോഹിത് റൈനയപൊലെ ❤ പക്കാ ആയിരുന്നൂ. മറ്റൊരാൾക്കും അതിനേക്കാൾ മികച്ച രീതിയിൽ ആ ക്യാരക്ടർ ചെയ്യാൻ പറ്റാത്ത വിധം പുള്ളി പൊളിച്ചു അടുക്കി ആ ഒറ്റ കണ്ണ് അടിച്ചു കൊണ്ടുള്ള മുഖഭാവം എന്നിട്ട് മേരാ ബച്ച😂

  • @status-world8515
    @status-world8515 ปีที่แล้ว +92

    ശ്രീ കൃഷ്ണൻ ഫാൻസ്‌ 😍

  • @dhanyaachuzz2000
    @dhanyaachuzz2000 ปีที่แล้ว +52

    ഞാൻ ഇപ്പോളും കാണാറുണ്ട് മഹാഭാരതം ❤❤❤

  • @josmiidukky
    @josmiidukky ปีที่แล้ว +25

    ചെറുപ്പത്തിൽ ഞായറാഴ്ച രാവിലെ 10 മണിക്ക് മഹാഭാരതം, ശ്രീകൃഷ്ണയും കാണാൻ ഉള്ള tv munnil കുത്തിയിരിക്കുന്ന ആ കാലം ഇന്നും ഓർക്കുമ്പോ ഒരു രോമാഞ്ചം 😍😍😍😍

  • @kl47aswin5
    @kl47aswin5 ปีที่แล้ว +70

    മഹാഭാരതം,കൈലാസനാഥൻ theam music കോൾക്കുമ്പോൾ തന്നെ എന്തോ പോലെയാ❤❤❤കൈലാസനാഥൻ making വീഡിയോ എപ്പോ വരും😊😊😊

  • @swathikrishnak2358
    @swathikrishnak2358 ปีที่แล้ว +34

    ഏഷ്യാനെറ്റിൽ എപ്പോ വന്നാലും കാണാറുണ്ട്, ഇനിയും വന്നാൽ ഇനിയും കാണും...അഭിമാനം തോന്നാറുണ്ട് ഓരോ എപ്പിസോടും കാണുമ്പോൾ... Fav.... Bishma

  • @dhaneshdevadas1532
    @dhaneshdevadas1532 ปีที่แล้ว +56

    Kailasanathan Shiva (Mohit Raina) perfect casting above all

  • @fathimasudinsha5077
    @fathimasudinsha5077 ปีที่แล้ว +20

    കൈലാസനാഥൻ 💖മഹാഭാരതം ❤ഹോസ്റ്റർ കാണും ഇപ്പൊഴും 🥰

  • @vishnunp6328
    @vishnunp6328 ปีที่แล้ว +84

    മഹാഭാരതം
    കൈലാസനാഥൻ
    ❤️

  • @abekuttan999
    @abekuttan999 ปีที่แล้ว +14

    കർണൻ എന്ന് പറഞ്ഞപ്പോ തന്നെ രോമാഞ്ചം 🔥🔥🔥🔥🔥

  • @crazy_cat3343
    @crazy_cat3343 ปีที่แล้ว +13

    മഹാഭാരതം അത് ഒരു വികാരം തന്നെയാണ് അന്നും ഇന്നും 💗

  • @ajaykumararjun4937
    @ajaykumararjun4937 ปีที่แล้ว +32

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട സീരിയലുകളാണ് കൈലാസനാഥൻ, മഹാഭാരതം, മഹാവീരഹനുമാനും പക്ഷേ മഹാവീരഹനുമാന്റെ മലയാളം EPISODE ഇപ്പോ കിട്ടുന്നില്ലല്ലോ

  • @Unkn982
    @Unkn982 ปีที่แล้ว +78

    മഹാഭാരതം സീരിയൽ
    നല്ല റേറ്റിംഗ് ഉള്ള പ്രോഗ്രാം ആയിരുന്നു

  • @vipinvijayan3764
    @vipinvijayan3764 ปีที่แล้ว +25

    കൃഷ്ണനെ അങ്ങനെ തന്നെ കാണാൻ ആണ് എനിക്ക് ഇഷ്ടം

  • @akshay58666
    @akshay58666 ปีที่แล้ว +38

    ഡിസ്‌നി അടുത്ത വർഷം മഹാഭാരതം ഒരു സീരിസ് ആയി ഇറക്കുന്നുണ്ട്... കാസ്റ്റിംഗ് ഡയറക്ക്ഷൻ മേക്കിങ് ഒക്കെ നന്നായാൽ ഇന്ത്യയിൽ നിന്ന് വേൾഡ് വൈഡ് ആയി ശ്രദ്ധിക്കപെടാൻ പോകുന്ന ആദ്യ സീരിസ് ആയി അത് മാറും. 💯👌

    • @akshayvj9179
      @akshayvj9179 ปีที่แล้ว +3

      സത്യം 👌

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  ปีที่แล้ว +2

      🍭🍭🍭❤️👍

    • @Amal-jg1dq
      @Amal-jg1dq ปีที่แล้ว +3

      Ah കൊള്ളാം.. Disney അല്ലെ അപ്പൊ പിന്നെ ശോകം ആക്കും

  • @DarsanaBiju
    @DarsanaBiju ปีที่แล้ว +46

    shaheer ❤ , aham ❤❤ ,pooja❤❤Saurabh❤ ...Best show ever ❤❤😍😍..Perfect cast and title song ❤❤

  • @abhisheks5419
    @abhisheks5419 ปีที่แล้ว +83

    Karnan and Bheem is vere level characters🔥🔥🔥

    • @hashimhashimshaji
      @hashimhashimshaji ปีที่แล้ว +5

      അവരും മാത്രമല്ല എല്ലാരും പൊളി ആണ് uyir ❤️

  • @t-ak9
    @t-ak9 ปีที่แล้ว +99

    Mahabharat and Kailasanathan ❤❤

  • @albinalvin4044
    @albinalvin4044 ปีที่แล้ว +17

    അന്നും, ഇന്നും മഹാഭാരതം ഇഷ്ട്ടം ആണ് 🥰🥰🥰🥰🥰🥰🥰🥰🥰

  • @honeyrajkumar1602
    @honeyrajkumar1602 11 หลายเดือนก่อน +3

    ഇന്ന് കണ്ട എപിസൊടു നാളേം കാണും... അതാണ് സ്റ്റാർ പ്ലസ് ൽ വന്ന മഹാഭാരതത്തിന്റെ പ്രത്യേകത... ബൈഹർറ്റ് ആയാലും വീണ്ടും കാണും...😍😍😍

  • @carsmagic1921
    @carsmagic1921 ปีที่แล้ว +29

    Sree Krishna casting super ❤️❤️❤️ and Arjuna

  • @harikrishanan9494
    @harikrishanan9494 ปีที่แล้ว +30

    Asianet il mahabarth kailasanadhan
    Athinte promo varrumbole kittuna oru feel 😘
    Annu phone indayilaa
    Kanan intresting ayirrunu

  • @aneeeshnair6309
    @aneeeshnair6309 ปีที่แล้ว +11

    ശ്രീ കൃഷ്ണ ബിജിഎം വേറെ ലെവൽ 🥰🥰🥰🔥🔥🥰🥰🥰🥰🥰

  • @dhanyamalu5778
    @dhanyamalu5778 ปีที่แล้ว +10

    എത്ര തവണ കണ്ടാലും മതിവരാത്ത പരമ്പര മറ്റുള്ള അവിഹിതം സീരിയൽ സംപ്രേക്ഷണം ചെയ്യുന്നതിലും എത്രയോ നല്ലതാണ് ഇങ്ങനെ ഉള്ള പുരാണകഥകൾ

  • @Prasanth322
    @Prasanth322 ปีที่แล้ว +5

    ശകുനി പൊളി ആയിരുന്നു പിന്നെ കർണ്ണൻ ❤❤❤ പിന്നെ mohit raina മഹാദേവൻ ❤❤❤❤❤

  • @hashimhashimshaji
    @hashimhashimshaji ปีที่แล้ว +10

    ഇതിലെ എല്ലാ charetersum ഒന്നും പറയാൻ ഇല്ല എല്ലാവരും അടിപൊളി ആണ്.
    Star plus mahabharat uyir❤️❤️

  • @arunlal4035
    @arunlal4035 ปีที่แล้ว +9

    ഓരോ കഥാപാത്രങ്ങൾക്കും കറക്റ്റ് ആയി ഓരോ നടന്മാർ, അവർക്ക് പറ്റിയ music, അവതരണ രീതി എല്ലാം കൊണ്ടും star plus മഹാഭാരതം മുന്നിട്ട് നിൽക്കുന്നു. അത് കൊണ്ട് തന്നെയാണ് ഏതെല്ലാം ഭാഷയിൽ വന്നാലും ഇപ്പോഴും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്...

  • @niyaphilip8389
    @niyaphilip8389 ปีที่แล้ว +7

    കൈലാസനാഥൻ സീരിയൽ ക്യാരാറ്റേസ് പേർഫ്ക്റ്റ് കാസ്റ്റിംഗ് ആയിരുന്നു 🥰🥰🥰

  • @keerthisujith1867
    @keerthisujith1867 ปีที่แล้ว +8

    കൈലാസനാഥൻ ഫാൻ ആയ ഞാൻ ശിവനെ കാണാൻ വേണ്ടി മാത്രം എന്നും കാണുമായിരുന്ന

  • @ahalyasanthosh9677
    @ahalyasanthosh9677 ปีที่แล้ว +6

    എനിക്ക് സൂര്യ ടീവിയിൽ വന്ന പഴയ രാമായണം സീരിയൽ ഭയങ്കര ഇഷ്ട്ടമായിരുന്നു. അതിലെ രാമൻ uff 🥰 പുള്ളി എന്നാ look ആയിരുന്നു. എന്റെ childhood crush❤️

    • @Athi_Rah143
      @Athi_Rah143 ปีที่แล้ว +2

      Gurmeet chaudhari

  • @rajirkumar9787
    @rajirkumar9787 ปีที่แล้ว +14

    Kannan vere leval

  • @ashwin.k7064
    @ashwin.k7064 ปีที่แล้ว +36

    Last few minuts goosebumps 😮💥👀🔥❤️❤️

  • @_______arjun._
    @_______arjun._ ปีที่แล้ว +13

    Honestly, draupadi got the best title song🔥🔥🔥🔥

    • @sarangisandra1887
      @sarangisandra1887 ปีที่แล้ว +2

      Correct 👍👍... and her Grand entry episode 🔥🔥🔥🔥🔥🔥🔥🔥Outstanding 🙏🙏🙏

  • @aadyasain4781
    @aadyasain4781 ปีที่แล้ว +3

    8.30 kk starplus il ith kanan njan tuition classil ninn irangi odumayirunnu😂😂

  • @aira1945
    @aira1945 ปีที่แล้ว +4

    Ithpolor serial ini ella....Mahabarath was an emotion 🤍🌸

  • @vishnulal4212
    @vishnulal4212 ปีที่แล้ว +10

    മഹാഭാരതം My Favourite Serial ❤️‍🔥👑😘

  • @mariyabiju6982
    @mariyabiju6982 ปีที่แล้ว +15

    മഹാഭാരതം സീരിയൽ ❤️❤️❤️❤️

  • @arunradhakrishnana4715
    @arunradhakrishnana4715 ปีที่แล้ว +4

    ബലരാമൻ. മുഖം കണ്ടാൽ തന്നെ ഭയം തോന്നുന്ന ആൾ 🙏🏽❤

  • @BallariRaja_
    @BallariRaja_ ปีที่แล้ว +10

    Srikrishnan & lord Shiva... No one can replace their character

  • @ARUNKUMAR-bq2lu
    @ARUNKUMAR-bq2lu ปีที่แล้ว +9

    Kailasanathan all time favourite 💯🖤

  • @vsanand1996
    @vsanand1996 ปีที่แล้ว +3

    Oru samayathe vikaram ayirun..kailasanathan and mahabharatam.. goosebumps bgm, adipoli making..kazhinjit 10 years ayath pole thonnunnila..❤❤

  • @sudhagnair3824
    @sudhagnair3824 ปีที่แล้ว +8

    അന്നൊക്കെ കണ്ണടച്ചാൽ ഈ krishananu മുന്നിൽ വരുക

  • @thanmayrocky2260
    @thanmayrocky2260 ปีที่แล้ว +33

    Karnan 😍😍😍😍😍😍😍

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk ปีที่แล้ว +4

    Suppar 👍🏻ഞാൻ എപ്പോഴും ചിന്തിക്കും...ഈ നടൻമാരുടെ പേര് എന്താ. 😜എങ്ങനെ ആണ് എന്നൊക്കെ 😜ഇതിലുള്ള എല്ലാ ആളുകളെയും എനിക്ക് ഒരുപാട് ഇഷ്ടം ആണ് 😘😘😊😊.. ഇതിൽ അഭിനയിച്ച 1..2.. പേരെ ഞാൻ സിനിമയിൽ കണ്ടിട്ടുണ്ട് 😊😊ഈ വിഡിയോ ചെയ്തതിന് Thank you 🙏🏻👌🏻

  • @sreelakshmipa1868
    @sreelakshmipa1868 ปีที่แล้ว +8

    Mahabharata serial theme song uff.....Arjunan varumpozhulla bgm. 🔥

  • @roshinrodrigues8444
    @roshinrodrigues8444 ปีที่แล้ว +23

    Mahabharatam🔥🔥🔥🔥⚡️⚡️
    Adipurush 😂😂😂

  • @saayanthana3910
    @saayanthana3910 ปีที่แล้ว +12

    കൈലാസനാഥൻ❤മഹാഭാരതം

  • @amirkhanfanboy
    @amirkhanfanboy ปีที่แล้ว +18

    Mahabaratham 🔥🔥🔥🔥
    Karnan ♥️♥️♥️♥️♥️

  • @reenarohini7619
    @reenarohini7619 ปีที่แล้ว +7

    കൈലാസനാധൻ മഹാഭാരതം ❤️❤️❤️

  • @arjunrameshbabu8664
    @arjunrameshbabu8664 ปีที่แล้ว +4

    വളരെ സന്തോഷം തോന്നിച്ച വീഡിയൊ❤️

  • @sajithsajeela6829
    @sajithsajeela6829 ปีที่แล้ว +27

    പഴയകാല കൊച്ചു ടിവി വീഡിയോസ് ചെയ്യും ബ്രോ ❤

  • @lijin1155
    @lijin1155 ปีที่แล้ว +26

    Mahabharatham.....🥵🔥 Best searial ever....100 crore Anne 🥵.....🔥 Perfect casing ane main

  • @mish4691
    @mish4691 ปีที่แล้ว +9

    അത് സത്യം മഹാഭാരതം 🙏🏻🙏🏻🙏🏻🙏🏻

  • @shahidshah8767
    @shahidshah8767 ปีที่แล้ว +3

    കർണൻ fan 😍😍🙏😍

  • @varshasn6402
    @varshasn6402 ปีที่แล้ว +13

    Malayalam dubbing also too good❤

    • @sand183.
      @sand183. ปีที่แล้ว

      ഹിന്ദി യുടെ ലെവൽ ഒരിക്കലും വരില്ല

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 ปีที่แล้ว +6

    മഹാഭാരതം അതിലെ എല്ലാ കഥാ പാത്ര വും 👍👍👍😍😍😍😍😍😍😍🙏🙏🙏

  • @iamak4787
    @iamak4787 9 หลายเดือนก่อน +1

    മഹാഭാരതം കൈലാസ നാഥൻ രാമായണം ഹനുമാൻ എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട സീരിയലുകൾ😢പണ്ട് ഇതൊക്കെ കാണാൻ കുത്തിയിരുന്ന കാലം😢

  • @kdas841
    @kdas841 ปีที่แล้ว +7

    കൈലാസ നാഥൻ സീരിയൽ 🙏🙏🙏 പിന്നെ അതിലെ ഓരോ പശ്ചാത്തല സംഗീതം . ഒന്നിനൊന്നു മെച്ചം .... നോർത്തിൽ മാത്രം കാണുന്ന ചില പ്രത്യേകതകൾ ....

    • @kdas841
      @kdas841 ปีที่แล้ว +1

      മഹാഭാരതം പുതിയ വേർഷൻ അതും ..ഹൊ പറയാൻ ഇല്ല 🙏🙏🙏🙏

  • @imasuperhero7108
    @imasuperhero7108 ปีที่แล้ว +10

    Addicted fan of Mahabharat❤

  • @godofwar9325
    @godofwar9325 ปีที่แล้ว +16

    Karnan❤️

  • @harikrishanan9494
    @harikrishanan9494 ปีที่แล้ว +11

    Athoke oru കാലം

  • @libin1137
    @libin1137 ปีที่แล้ว +10

    Arjunan fan❤️❤️❤️

  • @mish4691
    @mish4691 ปีที่แล้ว +10

    മഹാഭാരതം കൈലാസനാഥൻ 🙏🏻

  • @Iamrahulhere
    @Iamrahulhere ปีที่แล้ว +11

    All time favourite 💎
    Aadhyam T.V yil Vanna time njanum achanum orumich irunn kand muzhuvan theerthirunnath ❤️

  • @ankithajoy8467
    @ankithajoy8467 ปีที่แล้ว +8

    Mahabharatam addiction aayirunun❤

  • @ksdmallutech2407
    @ksdmallutech2407 ปีที่แล้ว +1

    ഓരോ character ഉം റിയൽ പോലെ തോന്നിയതായിരുന്നു ❤️

  • @Sounand_AP
    @Sounand_AP ปีที่แล้ว +13

    Mahabharatham❤

  • @truefacts3950
    @truefacts3950 ปีที่แล้ว +11

    Mahabharatham❤🔥 KARNAN❤🔥💔

  • @amaltp8105
    @amaltp8105 ปีที่แล้ว +11

    ബിജിഎം കേൾക്കുമ്പോൾ തന്നെ രോമാഞ്ചം..

  • @umeshchellanam9190
    @umeshchellanam9190 ปีที่แล้ว +6

    ഞാൻ കണ്ടിട്ടുള്ള മഹാഭാരതം ഇതല്ല അത് 10 വർഷമല്ല കൃഷ്ണ നായി സാക്ഷാൽ നിതീഷ് ഭരദ്വാജ് അഭിനയിച്ച മഹാഭാരതം ആയിരുന്നു . 🙏🙏 അത് കണ്ടിട്ടുള്ളവർ കമന്റ് ഇടൂ 👍

  • @sujithasuji1581
    @sujithasuji1581 ปีที่แล้ว +6

    മഹാഭാരതം ❤കൈലാസനാഥൻ 🥰

  • @psc_revision_book_
    @psc_revision_book_ ปีที่แล้ว +1

    എനിക്ക് ഇതിലെ എല്ലാ bgm ഉം ഇഷ്ടമാണ്. അതു കേൾക്കാൻ വേണ്ടി മാത്രം വീഡിയോ ഇടയ്ക്കിടക്ക് കാണും.

  • @subinss5515
    @subinss5515 ปีที่แล้ว +4

    Karna BGM ❣️

  • @shefnaajmal8666
    @shefnaajmal8666 ปีที่แล้ว +1

    Mahabarath👌👌👌💯💯ഇപ്പോളും hotstaril kanunnund🔥🔥🔥🔥🔥🔥🔥ഇതിലെ bgm ❤️❤️❤️❤️

  • @AshishSRMET
    @AshishSRMET ปีที่แล้ว +6

    Kailasanathan 💓💓

  • @parvati204
    @parvati204 ปีที่แล้ว +5

    Kailasanathan & maharabaratham❤

  • @TheAyurveda08
    @TheAyurveda08 ปีที่แล้ว +2

    I'm the biggest fan of this series! Love it 😀 😍 ❤️ ♥️

  • @kannank3347
    @kannank3347 ปีที่แล้ว +1

    രണ്ടും❤️പൊളി ആണ് 🔥🔥🔥🔥

  • @shilpasivan8758
    @shilpasivan8758 ปีที่แล้ว +3

    Mahabharatham serial le Krishnan verumbol olla bgm 7:08🥰

  • @treasurehunt6814
    @treasurehunt6814 ปีที่แล้ว +5

    ഭീമൻ lovers 🧡

  • @archanats2468
    @archanats2468 ปีที่แล้ว +4

    The ultimate serial❤❤❤ Mahabharat🔥🔥

  • @sreenathn6582
    @sreenathn6582 ปีที่แล้ว +5

    Dhyryodhanan Fans❤❤❤

  • @sundargopalan5686
    @sundargopalan5686 11 หลายเดือนก่อน +2

    നല്ല അവതരണം മാഷെ .....❤❤❤
    Am mahabarth fan ...❤❤❤❤

  • @rajianilrajianil3728
    @rajianilrajianil3728 ปีที่แล้ว +2

    പഴയ മഹാഭാരതം ആയിരുന്നു Super

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +1

    " കർണ്ണൻ, ആ പേരിന്റെ റെഞ്ച് മാറ്റർക്കമില്ല🙂🙂🙂🙂🙂🙂.

  • @notrevangeryt7581
    @notrevangeryt7581 ปีที่แล้ว +4

    പണ്ട് മഹാഭാരതം ഉള്ള സമയത്ത് ഞായറാഴ്ച പത്രത്തിൽ മഹാ ഭരത തത്തിന്റെ കഥാസാരം ചിത്രങ്ങൾ സഹിതം ഉണ്ടാകുമായിരുന്നു ഇന്ന് ഒന്നിനു വേലും ഇല്ല

  • @parvathim627
    @parvathim627 ปีที่แล้ว +3

    മഹാഭാരതതിന് അടിക്ട് ആണ് ഞാൻ

  • @lijin1155
    @lijin1155 ปีที่แล้ว +11

    Sourav Gujjar....Sanga in WWE 🥵

  • @veenas9667
    @veenas9667 ปีที่แล้ว +3

    All the songs in this series differ from others and pleasing to the ears as well. Perfect casting for all the characters .l love mahabharatham....