അമേരിക്കൻ പോലീസ് കൺട്രോൾ റൂമും ,911 എമർജൻസി കോൾസെന്ററും | american police malayalam
ฝัง
- เผยแพร่เมื่อ 14 เม.ย. 2022
- Malayalam vlog about Police selection process ,training , Police cars and functions of different police departments.part 4.
This video has been reviewed and approved by the Suffolk County Police Department.
Want to pursue a career in law enforcement? Go to JoinSCPD.com or email JoinSCPD@SuffolkCountNY.gov
Learn more about Malayalees and Indians in law enforcement in America...visit AMLEU.org or email MalluLEO2020@gmail.com
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaaritrave. .
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************
camera - Sojin Idiculla
7heavens.mypixieset.com
malayalam vlogs usa modernisation of kerala police police reforms shinod community participation in policing
#savaari
#police
അവിടെ യുള്ള police പെരുമാറ്റം എത്ര മനോഹരമാണ്...
Public servent എന്നത് അനുഭവ മാകുന്ന്ത് usa police ലൂട് നമ്മൾ അനുഭവിച്ചു അറിയുന്നു
.
the motto itself says "To serve and to protect"
th-cam.com/video/AgkDBOYbM0U/w-d-xo.html
th-cam.com/video/gssLACQY_4Q/w-d-xo.html
ithu kandittu para bad cops are every were
They treat people with respect !
Police matramalla ethu officil poyalum helping mentality oke vere level aanu..
@@Ajith984 ഇവിടെയും അങ്ങിനെതന്നെ.
ലോക പോലീസ് എന്ന് മറ്റുള്ളവർ പറയുന്ന രാജ്യത്തെ പോലീസിന്റെ പ്രവർത്തനൾ ഞങ്ങൾക്ക് മനസ്സിലാക്കിത്തരുന്നതിൽ സന്തോഷം 👍👍👍
Thank You
അമേരിക്ക 🗽 അല്ലേലും വേറെ ലെവലല്ലേ😍😍😍🔥🔥👍
ചെയ്യുന്ന ജോലിയോടും സമൂഹത്തോടുമുള്ള കൂറും കടമയും.. അമേരിക്കയും നമ്മളും തമ്മിൽ ശരിക്കും അജഗജാന്തരം...
നിങ്ങൾ പൊളിയാണ് ബ്രോ
മനസ്സിൽ ഒരുപാട് നന്മയുള്ള വെക്തി 🥰
ദൈവം അനുഗ്രഹിക്കട്ടെ
Thank You
Vilichal vilipurathu varunna bagavathiye pole aanu ividuthe emergency services….. it’s so so modern and accessible…. God bless America 🇺🇸
911 evarude service eniku kityatha 🙏 big salute ❤🙏
Dear Shinoth, As a training officer fire & safety, I enjoyed too much last few episode, it is not an easy task to enter such an area and shoot these things are very tough, but you have done, congratulation and thanks lot.
Thank You 😊
ലാസ്റ്റ് പറഞ്ഞത് വളരെ ശെരി യാണ്. ഞാൻ പലപ്പോഴും ചില കാര്യം ചെയ്തു കഴിഞ്ഞു ആലോച്ചു നോക്കും നാട്ടിൽ ആണെങ്കിൽ ഇത് നടക്കുമോ എന്ന്
You have accomplished a task which is very complicated, many youtubers dare to try. It's almost impossible without officer Thomas Joy, Hats off officer... You have a long way to go shinoth.. Sky is the limit.. Expecting new adventures soon...
Thank You 😊
ലോകപൊലീസ് 🔥🔥
Savaari 🔥
വളരെ interest ആയ ഒരു സീരിയസ് ആയിരുന്നു, അതിൽ വീണ്ടും സൂപ്പർ വീഡിയോ 😍 നമ്മുടെ നാട്ടിൽ ആണേൽ ഇങ്ങനെ വീഡിയോ സമ്മതിക്കും എന്ന് തോന്നുന്നില്ല... ഹാപ്പി വിഷു, good friday ആശംസകൾ bro ❣️❣️❣️
Ini sammatichalum cheyyan enth thenga aan ullat
Pidich pari um kaykkooli um oke tganne alle
Thank You so much Linson
വേറെ ലെവൽ പോലീസ്
this series has been really very interesting and informative. thanks a lot for the great service and effort.
Thank You sorry much
Well done Shinoth Mathew!! The series was very well coordinated and to the point. Happy to see Malayalee Officer Tom Joy! Thank you Sir for your service.
Thank You so much
Dear chetta thanks for showing the original images of American police. These episodes are covered almost every corner of police department. I think no one ever could do this prior especially a mallu vlogger and also Officer Joy did very good job, as you said without him it will not happen. Keep Going 👍🏻
Thank You Ajay
നമ്മള നാട്ടില് ഇത് പോലെ ക്യാമറേംകൊണ്ട് സ്റ്റേഷനീക്കു ചെന്നാൽ എന്തായിരിക്കും അവസ്ഥ.....😆😆😆😆 അവന്റ കാര്യം സ്വാഹ😪😪😪
Ea full series കാണാൻ കഴിഞ്ഞു....വളരെ നന്നായിട്ടുണ്ട്....
Thank You
Superb video chetta, ella part videosum kandu.... Avideyellam poyi vannapole thonni... 👍👍
Thank you Ajay
10:48
U are damn right bro
💯💯
ചേട്ടാ KGF റിവ്യൂ പ്രതീക്ഷിക്കുന്നു.ഇന്ന്കാണാൻപറ്റി.എജ്ജാതി പടം🔥
ഇത്തരത്തില്‍ അമേരിക്കന്‍ വിശേഷങ്ങള്‍ അറിയാനാണ് ഈ ചാനല്‍ ഫോളോ ചെയ്യുന്നത് നാട്ടിലുള്ള സിനിമയും രാഷ്ട്രീയവുമൊക്കെ വിലയിരുത്താന്‍ ഇവിടെ കാക്കത്തൊള്ളായിരം ചാനലുണ്ട് അത് കൊണ്ട് ഇതില്‍ ഫോക്കസ് ചെയ്യണമെന്ന് ഒരപേക്ഷയുണ്ട്
HAPPY VISHU .MAKE A VLOG ABOUT LUXURIOUS FUNERAL
Thank you for the valuable informations our special thanks to you're friend too, happy Easter in advance, stay blessed 🙏
Thank you .. and Happy Easter to you and your family
Hi Shinod, wonderful job,
You proved yourself that you are very special, and keeping up your MSW dedication.
More over Big Salute to American Police Department.
Thank You 😊
💕 your effort is amezing chetta. Avarude museum anee innathe videoyil enik thonniya highlight part. Savariyude music ente mother in law kku valare ishttamanu 😁video full kandillakilum repeat cheyth music kelkkum 😄👍🏻innu njan notice cheythu.
Thank You 🙏😀😀
Verygood presentation 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
Well done. Good job..
Special thanks to Mr.Thomas Joy.
Thank You 😊
Very good experience and good information about American police department
Thank You 😊
👍God bless you
Happy easter shinojetta and officer thomas joy❤.
Thank you Noby .. Happy Easter to you and your family ❤️🙏
Well organized and especially i really loved the old stuffs guns and others things actually our police department need to develop something else also but i don't want to specify here bcoz you can understand what it is ❤️
Thank You 😊
Chetta American intelligence agency explain video chayamo
Fitst😍
Cheetante hardworkine 👏👏 nammade sir num 🙏
Thank You 😊
@@SAVAARIbyShinothMathew 😊
Officer thomas joy today manoramayil newyorkila oru shooting incident describe cheyunathu kanan edayayi
Ya kandayirunnu 😊🙏
Chetta happy Easter
പോളി വീഡിയോസ്
Thank you 😊
American fire department നെ കുറിച് ഒരു videos ചെയ്യാമോ
Good good 👍
Easter aashamsakal....btw...l miss the karakkunna phone😃😃
❤️😍 ഞാൻ നമ്മുടെ PHQ ഓർക്കുന്നു
Waiting for kgf review✨️
Usa army engeneyoke join cheyyam foreigner kurichu video
😍😍😍
How can we join scpd from india..Is there any option for that???.....
Really liked it..
No option from India ..
You must be permeant resident of USA or citizen
👍👍👍💖
Ivide palakkattu verayanu
Etta ettante veed onnude kanikko oru vlog aayitt❤️
Sure I will try
Hai achaya happy Good Friday
Thank You .. same to you
👌
👌👌👌
നമസ്കാരം ഷിനോ ഭായ്...
ഈ സഫോ കൌണ്ടിയുടെ വിസ്തീർണം എത്രയാണ്? നമ്മുടെ പഞ്ചായത്ത്കളെക്കാളും വലുതാണോ അതോ ഒരു ജില്ലയുടെ വലിപ്പം ഉണ്ടാകുമോ?
അവിടത്തെ പോലീസ് പോളൈറ്റ് ആയി സംസാരിക്കണമെന്ന് നിയമം ഉണ്ടോ?
കറുത്ത വർഗക്കാരോട് മോശമായിട്ട് പെരുമാറുന്നു എന്നൊക്കെ കേട്ടിട്ടുണ്ട് ഇത് വാസ്തവം ആണോ?
Athe oru jilla annu .. I don’t think anyone targeted .. eviduthe rules agane annu .. people follow the rules .. individual personal space eppozhum Evide undu
🤩🤩
👍👍👍
♥️
👍👌
First comment
ഹെലികോപ്റ്റർ പോലീസ് എവിടെ chasingil കണ്ടിട്ടുണ്ട്
in youtube type "LAPD chase". you will get plenty of real action from the Police chase capital of the world
Njan💓
❤️❤️❤️
❤️✔️
😍
കണ്ടില്ല എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ദാ വരുന്നു കണ്ടു കൊണ്ട് ഇരുന്നത് നിർത്തി സവാരിയിൽ കേറി എന്ത് ഉണ്ട് വിശേഷം
Thank You 😊
@@SAVAARIbyShinothMathew 👌👌💯
ഹായ് ചേട്ടാ.. 👍👍👍💗
Hi Aneesh
അവിടെ ലാത്തി ചാർജ് നടത്തുന്ന വിഭാഗം ഉണ്ടോ
👍❤️👍
Thank You ❤️🙏
❤️❤️❤️👍
ഹെഡ് കോട്ടേഴ്സ് മുവി ഫീലിങ്ങ്
👍👌❤
❤️❤️❤️❤️❤️👍👍👍
👍👍💚💚
💖💖💜💜💜
Officer Thomas Joyiye Malayalam newsil njangal kandirunnu
Yes 👍
𝘞𝘦𝘭𝘭 𝘥𝘰𝘯𝘦.👌
❤❤❤🙏🙏
Hai
Hi your presentation is very good and informative by Adv ASOKAN BALAKRISHNAN NAIR
Thank You 😊
പൊലീസിൽ ജോലി നേടണമെങ്കിൽ അമെരിക്കൻ പൗരൻ ആകേൺടെ?
ഭായ് KGF കണ്ടോ
റിവ്യൂ എപ്പോഴാണ്
Kandilla
ഒരാളെ തല്ലിക്കൊന്നിട്ടു പോലീസ് പിടിച്ചാൽ പോലും,അടുത്തുള്ള പാർട്ടി ആപ്പീസിൽ നിന്ന് വിളിച്ചു പറഞ്ഞാൽ പറഞ്ഞുവിടുന്ന സിസ്റ്റം അവിടെയുയുണ്ടാ ഷിനോദ് ചേട്ടാ?
Ella 😀
ഏത് നാട്ടുകാരൻ എന്ന് പറഞ്ഞില്ല ........ മറ്റു വിശദീകരണം അത്യാവശ്യം
അവിടെ നമ്മുടെ നാട്ടിലെ പോലെ ഈ സല്യൂട്ട് ഉം സാറെ സാറെ വിളിയും ഒക്കെ ഉണ്ടോ
സാധാരണക്കാർ പോലീസ് ഓഫീസർ മാരെ സാർ എന്നാണോ അഭിസംബോധന ചെയ്യുന്നത് അതോ വേറെ ഏതെങ്കിലും വാക്ക് ആണോ
Pls റിപ്ലേ savari....
Ceremonial ആയി സല്യൂട്ട് ഉണ്ടാകാം... പക്ഷെ പോലീസ്‌കാർ മേലുധ്യോഗസ്ഥരെ സല്യൂട്ട് ചെയ്യുന്നത് കണ്ടിട്ടില്ല പക്ഷെ പരസ്പരം കാണുമ്പോൾ shake ഹാൻഡ് കൊടുക്കുന്നത് കണ്ടിട്ടുണ്ട് . അതുപോലെ മേലുധ്യോഗസ്ഥരെ സാർ എന്നും വിളിക്കാറില്ല അവരുടെ റാങ്ക് അനുസരിച്ചു hi sergent, hi chief എന്നൊക്കെ ആണ് കണ്ടിട്ടുള്ളത്..
നമ്മൾ സാധാരണ ആൾക്കാർ പോലീസുകാരെ ഓഫീസർ ന്നു ആണ് പലപ്പോളും വിളിക്കാറ്... സർ എന്നും വിളിക്കണേൽ വിളിക്കാം നിർബന്ധം ഒന്നും ഇല്ല... സർ എന്നുള്ളത് ബഹുമാനർത്ഥം വിളിക്കുന്നതല്ലേ നമക്ക് താൽപ്പര്യം ഉണ്ടെങ്കിൽ മാത്രം ഒരാളെ സർ എന്ന് വിളിക്കാം നിർബന്ധം ഒന്നും ഇല്ല..
അവര് ഓവർസ്പീഡ് ഒക്കെ നമ്മളെ പിടിക്കുമ്പോൾ നമ്മളെ അവര് സാർ എന്നാണ് വിളിക്കുന്നത്... പിന്നെ ലൈസൻസ് ഇൽ നിന്ന് നമ്മളുടെ പേര് മനസിലായി കഴിഞ്ഞു സാർ എന്നോ നമ്മളുടെ ലാസ്റ്റ് name ooh vilikkum..
അവരുടെ ദേഹത്തു ക്യാമറയും മൈക്ക് ഉം ഒക്കെ ഒണ്ടു ... അവരുടെ ആൾക്കാരുമായി ഒള്ള interaction ഒക്കെ റെക്കോർഡഡ് ആണ്....civilianodu മര്യാദ ഇല്ലാതെ പെരുമാറിയാൽ complaint വരാം...
ഇവിടെ ഇരു സർവീസ് mentality വെച്ചാണ് ആള്ക്കാര് പോലീസിൽ ചേരുന്നത് പിന്നെ പോലീസ് systemum സർവീസ് oriented ആയി comminitye ഹെല്പ് ചൈയ്യണം എന്ന ഒരു motto ഇൽ ആണ് പ്രവർത്തിക്കുന്നത്
ഇതാണ് കോമൺ ആയ ഒരു രീതി... പക്ഷെ നമ്മൾ ന്യൂസ് ഇൽ ഒക്കെ കാണുന്ന ചെല ഇൻസിഡന്റ്‌സ് ഉം സംഭവിക്കുന്നുണ്ട്..
What we have in Kerala is the hangover of Colonial rule.
Evide agane ella .. We called like Officer Thomas Joy.. I haven’t see salute here when they see higher rank officers..
@@SAVAARIbyShinothMathew thank you savaari
@@info_guru331 thank for your valuable information
KGF 2 kandille broo
Ella 🥲
Hii ❤️💙
Hi
പിണറായി പോലീസിനെ അമേരിക്കയിൽ വിട്ട് ട്രെയിനിങ് കൊടുക്കണം... പിന്നെ അത് കഴിഞ്ഞു തിരിച്ചു വരുമ്പോൾ പിണറായി പറഞ്ഞാൽ പോലും ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയേക്കരുത്!!!
👋
♥️
Hai
❤️
❤