ഇന്നലെ ❤️❤️❤️ആശുപത്രിയും🌶️🌶️🌶️ൻ്റെ ഫോണും

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • ഇന്നലെ ❤️❤️❤️ആശുപത്രിയും🌶️🌶️🌶️ൻ്റെ #omallookaran #shots #youtubeshorts #youtubevideos#trending#amma ജോമോൾ ആശുപത്രിയിൽ പോയ വൈകുന്നേരം അമ്മയുടെ പെർഫോമൻസ് ആണ് കൂടെ കൊച്ചുമകളുടെ ഫോൺ വിളി രണ്ടും കൂടെ നിങ്ങൾക്ക് ഒരു പ്രത്യേക അനുഭവം നൽകുമെന്ന് വിശ്വസിക്കുന്നു ഓർമ്മകൾ മിന്നിമറയുന്ന അമ്മയുടെ നിമിഷങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത് ഇത് നല്ല രീതിയിൽ ചിന്തിക്കാം മോശമായ രീതിയിൽ ചിന്തിക്കാം എന്തായാലും കുഴപ്പമില്ല
    ഓർമ്മകൾ......കടന്നു പോകുന്ന നിർണ്ണായക സമയങ്ങളിൽ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്ന് വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെക്കുന്നു മാതാപിതാക്കളെ മറന്ന മക്കളും ഉപേക്ഷിച്ചു പഠിക്കാൻ വച്ചിരിക്കുന്നവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നത് മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്ന് മനസ്സിലാക്കാനും നിങ്ങൾ നല്ല അമ്മയെ പിന്തുണയ്ക്കാൻ നന്ദി പറയുന്നു .💞💞
    നമ്മുക്ക് മറ്റൊരു ചാനൽ കൂടിയുണ്ട് ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ🙏🙏🙏 ലിങ്ക്👇
    / @nadukaazchakal
    എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ 👇👇👇 yXy4t.wbe/gyoutu. y/gmuOLSy/sy/sy/sy/8 be/f-ULPHwAgbI / jhg8o1ftz ww • കോതനല്ലൂർ BKപുരത്തു നി... youtu.be/ ql3IUc8P0FM youtu. be/QzO8Wt5-sko • omallookaran | ഇന്നലെ ... • omallookaran | അമ്മയും... • omallookaran | അമ്മയുട... • omallookaran | പഠിക്കണ... youtu. be/iSnEmWGB4qw • omallookaran | അമ്മ💓💓💓... • omallookaran | ഇന്ന്❤❤... • കോതനല്ലൂർ BKപുരത്തു നി... • omallookaran | അമ്മ ഇന... • omallookaran | അമ്മ ഇന... youtu.betu.:SolY yoube. . be:SolJeJf // • omallookaran | ഈ വർഷത... • omallookaran | ഇന്ന് 💖... • അമ്മയുടെ ❤️❤️❤️കൊച്ചുമ... • അമ്മയും ❤️❤️❤️ കൊച്ചുമ... / 0 https: // youtu. /-6kOLquDwjY • അമ്മ❤️❤️❤️മരുമകൾ❤️❤️❤️... • കൊണ്ടൂക്കാലായിലെ ❤️❤️❤... • ജോമോൾ ❤️❤️❤️പുറത്ത് പോ...
    • രാവിലെ ❤️❤️❤️എറണാകുളത്...

ความคิดเห็น • 164

  • @jayashreemohan2353
    @jayashreemohan2353 ชั่วโมงที่ผ่านมา +12

    ജോമോളെ കണ്ടില്ലെങ്കിൽ അമ്മച്ചിക്ക് വലിയ tension ആണ് ❤ എത്ര പ്രാവശ്യം ആണ് ചോദിക്കുന്നത് ❤❤മൊബൈലിൽ കണ്ടപ്പോൾ അമ്മച്ചിക്ക് ഒരു കള്ളച്ചിരി 😂😂😂😂❤❤❤

  • @VargheseAbraham-v8e
    @VargheseAbraham-v8e 2 ชั่วโมงที่ผ่านมา +11

    അമ്മച്ചീടെയും മോൻ്റെയും സ്നേഹം......... ഒരു പാട് സന്തോഷമായി. '❤❤❤

  • @Sindhu-xb6lx
    @Sindhu-xb6lx ชั่วโมงที่ผ่านมา +14

    ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി. അമ്മയെ ചേർത്ത് നിർത്തിയപ്പോൾ അമ്മയുടെ ഒരു ചിരി.നന്നായിട്ടുണ്ട്. ഇനിയും അമ്മയുടെ കൂടെ ഉള്ള വീഡിയോ ചെയ്യണം. അമ്മയോട് ചേർന്ന് നിന്നപ്പോൾ കുറച്ച് നേരത്തേക്ക് എങ്കിലും അമ്മയ്ക്ക് ഓർമ കിട്ടി. ഇത് നമ്മൾ അല്ലേ എന്ന് പറഞ്ഞു. അമ്മയ്ക്ക് ഓർമ്മ തിരികെ കിട്ടട്ടെ ❤

  • @bindutv1673
    @bindutv1673 2 ชั่วโมงที่ผ่านมา +10

    അമ്മാമ്മ സംസാരിക്കുന്നത് കേൾക്കുമ്പോൾ ചെറിയ കുട്ടികൾ ഇതു പോലെ ഓരോ കാര്യങ്ങൾ ചോദിക്കുമ്പോൾ മറുപടി കൊടുക്കുന്ന ചേട്ടനും

  • @mollythomas2806
    @mollythomas2806 ชั่วโมงที่ผ่านมา +5

    ജോമോന്‍ കലാകാരനാണോ.
    അമ്മച്ചിയുടെ സംശയങ്ങള്‍... ആവലാതികള്‍.❤

  • @sreelathadevi3015
    @sreelathadevi3015 2 ชั่วโมงที่ผ่านมา +7

    അമ്മയുടെ മുഖത്ത് തന്നെ നോക്കി ഇരിക്കാൻ തോന്നും. എനിക്കും ആ റൂമിൽ ആരോ ചാരി ഇരിക്കുന്നപോലെ തോന്നി. 😍😍. ജോമോൾടെ വേഗം സുഖ മാകട്ടെ. ഇവാൻ എനിക്കും വേണം ചായ ❤️❤️

  • @fousiyasaleem1364
    @fousiyasaleem1364 ชั่วโมงที่ผ่านมา +5

    ഇവാൻ നമ്മളോട് മിണ്ടൂലെ? എന്തിനാ നാണം? ചായ നമ്മൾക്കുംവേണം .
    അമ്മ നല്ല ചിരിയാണല്ലോ...
    ഇതേപോലെ ചില സമയതെങ്കിലും ജോമോൻ വരണം
    മരുമക്കളുടെ അമ്മക്ക് വേഗം സുഖം ആവട്ടെ ❤❤

  • @beenajohn3742
    @beenajohn3742 2 ชั่วโมงที่ผ่านมา +7

    ഈ അമ്മച്ചി ചിരിപ്പിച്ചു കൊല്ലും❤

  • @shirlyxavier8406
    @shirlyxavier8406 2 ชั่วโมงที่ผ่านมา +11

    മരൂമോളെ കണത് ഇരിക്കാൻ അമ്മയ്യ് വിഷമം ആണ് എപ്പോഴും നോക്കി യിരിക്കൂം

  • @skills9809priya
    @skills9809priya ชั่วโมงที่ผ่านมา +3

    അമ്മച്ചിയുടെയും ചേട്ടൻ്റെയും സംസാരം കേൾക്കാൻ ഒരുപാടു ഇഷ്ടമാണ്❤

  • @chitravlogs1515
    @chitravlogs1515 ชั่วโมงที่ผ่านมา +4

    അമ്മ ഫോണിൽ സംസാരിക്കുന്നതു കേൾക്കാൻ നല്ല രസം ഉണ്ട് കേട്ടോ ക്യാമെറയിൽ നോക്കി അമ്മ ചിരിക്കുന്നത് കണ്ടോ ഇടക്ക് ജോമോനെ ഓർമ്മയുണ്ട് bro pavam അമ്മേ ഇഷ്ട്ടം

  • @Sreedevi.1964
    @Sreedevi.1964 ชั่วโมงที่ผ่านมา +5

    സത്യത്തിൽ ആ തുണി കിടക്കുന്നത് ആരോ ഇരിക്കുവാ എന്ന് തന്നെ തോന്നും, ജോമോൻ അല്പം കൂടി ക്ലിയർ ആയി പറയണേ, ഞങ്ങൾ തുടരെ പറയുന്നേ കൊണ്ട് ജോമോൻ കെറുവിക്കല്ലേ, അമ്മ യുടെ ഓർമയിൽ അമ്മ സ്വന്തം വീട്ടിൽ ആണ്, മക്കൾ വളർന്നത് മുതൽ ഉള്ളത് പലതും മാഞ്ഞു പോയി, അതാണ് ജോമോൾ തള്ള ആവുന്നത്, ജോമോളുടെ അമ്മക്ക് വേഗം സുഖം ആവട്ടെ, ടൈറ്റിൽ കണ്ടപ്പോൾ ജോമോൾക്ക് പനി ആണ് എന്ന് കരുതി ❤❤

  • @marybaby4568
    @marybaby4568 ชั่วโมงที่ผ่านมา +6

    പാവം ജോമോൾ രണ്ട് അമ്മമാരെ നോക്കണം ദൈവം അനുഗ്രഹിക്കട്ടെ

  • @binduc9834
    @binduc9834 ชั่วโมงที่ผ่านมา +3

    അമ്മാമ്മക്ക് ജോമോളോടുള്ള ഇഷ്ടം കാരണം ഞാൻ ജോമോൾ ഫാനായി❤

  • @bindujoseph1766
    @bindujoseph1766 ชั่วโมงที่ผ่านมา +4

    അമ്മാമ്മയുടെ ചിരി 🥰🥰🥰

  • @anithajagan8107
    @anithajagan8107 2 ชั่วโมงที่ผ่านมา +5

    നല്ല അമ്മയും മകന്നു അമ്മച്ചി ജോമോളെ എന്തിനാ തള്ള എന്ന പറയുന്നത് പാവം ജോമോളല്ലേ അമ്മച്ചിയുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട്❤❤❤

    • @rukkiyakk274
      @rukkiyakk274 ชั่วโมงที่ผ่านมา

      അമ്മച്ചി കുട്ടിയാണ് നോക്കുന്ന ആൾ തള്ളയും

  • @sudhachandran4620
    @sudhachandran4620 ชั่วโมงที่ผ่านมา +1

    Ee ammaye ennum kanan kazhiyane ithupole...❤❤❤.......❤❤❤❤❤❤❤ orupaadishttam ...

  • @sreelathadevi3015
    @sreelathadevi3015 2 ชั่วโมงที่ผ่านมา +6

    ഇവാൻ കുട്ടാ നമ്മളോടും ഒന്ന് മിണ്ടിക്കെ. 😍😍

  • @binduc9834
    @binduc9834 ชั่วโมงที่ผ่านมา +4

    അമ്മയും മോനും നല്ല കോമഡി😂😂

  • @prasanna6210
    @prasanna6210 ชั่วโมงที่ผ่านมา +3

    അമ്മച്ചിയ്ക്ക് തോന്നിയത് ശരിയാണ് ബ്രോ. അവിടെയറോ ഇരിക്കുന്നപോലെയാ തോന്നുന്നത്.പാവം അമ്മച്ചി ഒട്ടും ഓർമയില്ല എന്ത് ചെയ്യാനാ. എന്തായാലും മോനും പേരകുട്ടിയുമൊക്കെ തന്നെയും പിന്നെയുമൊക്കെ ചോദിക്കുന്നതിന് ക്ഷമയോടെ ആൻസർ കൊടുക്കുന്നുണ്ട്,. ഈ മോനും കുടുബത്തിനും ദൈവം എല്ലാ അനുഗ്രഹവും കൊടുക്കും കാരണം അമ്മച്ചിയെ നോക്കുന്നത് konduthanne

  • @geethacg2262
    @geethacg2262 2 ชั่วโมงที่ผ่านมา +4

    Jomon oru pad speedil ആണ് സംസാരിക്കുന്നത്.. അതാണ് അമ്മക്ക് മനസ്സിലാവാത്തത്. ജോമോൾ ഉച്ചതിലും വ്യക്തമായും പറയും. അത് കൊണ്ട് അമ്മച്ചിക്ക് ഒരു സംശയവും ഇല്ല

  • @sandhyaajithsarang7510
    @sandhyaajithsarang7510 ชั่วโมงที่ผ่านมา +1

    കൊച്ചുമോൻ എന്തെ അച്ഛമ്മയോട് സംസാരിക്കാത്തെ'' ചായ ഉണ്ടാക്ക്യ വിഷമത്തിലാണൊ😍

  • @SaliayoorAyur
    @SaliayoorAyur ชั่วโมงที่ผ่านมา +6

    മോൻ എല്ലാം ചെയ്യും അല്ലെ അവൻ കൂടുതൽ സംസാരിക്കില്ല എന്ന് മാത്രം

  • @sospymathew
    @sospymathew 2 ชั่วโมงที่ผ่านมา +3

    Ammachi mattoru lokathila❤

  • @indulekha7059
    @indulekha7059 ชั่วโมงที่ผ่านมา +1

    വീഡിയോ അടിപൊളി, സൂപ്പർ, രണ്ടുപേരുടെയും ചിരി അടിപൊളി സൂപ്പർ ആണ് ❤️❤️🙏🏻

  • @sheenabel3706
    @sheenabel3706 ชั่วโมงที่ผ่านมา +3

    ജോമോൾ ഇല്ലാതെ അമ്മച്ചി ക്ക് പറ്റില്ല 😂

  • @sreelathadevi3015
    @sreelathadevi3015 2 ชั่วโมงที่ผ่านมา

    എന്തൊരു ചിരി അമ്മാ.. ❤️❤️😘😘

  • @jessyvarghese1617
    @jessyvarghese1617 2 ชั่วโมงที่ผ่านมา +1

    ജോമോൻചാ അമ്മച്ചിവീടിന്റെ മുത്തേ ആണ് പാവം അമ്മച്ചേയ് കാണാൻ താമസിച്ചാൽ എനിക്കു വിഷമം ആണ്

  • @mathaconsultancy4534
    @mathaconsultancy4534 ชั่วโมงที่ผ่านมา +2

    Ammachiku jomolay othiri eshtamanalo ❤❤. Ammachi chiri super ❤❤

  • @alphonsathomas3628
    @alphonsathomas3628 ชั่วโมงที่ผ่านมา +1

    Ammchide varthamanam 😂😂❤❤❤❤❤❤❤❤❤❤❤❤❤

  • @sushamapkrishanan1965
    @sushamapkrishanan1965 59 นาทีที่ผ่านมา +1

    Amma orupad better aayittund Jomone.

  • @Sherlyedward
    @Sherlyedward ชั่วโมงที่ผ่านมา +1

    Ammachede chiri Kandapol santhoshamay

  • @heavenofhome3439
    @heavenofhome3439 2 ชั่วโมงที่ผ่านมา +3

    ജോമോൾ ചേച്ചി ഇല്ലാത്തതു കൊണ്ടാ അമ്മച്ചി അന്യോഷിക്കുന്നത്

  • @sreelathadevi3015
    @sreelathadevi3015 2 ชั่วโมงที่ผ่านมา +1

    ഒരുപാട് നാളായി ഒരു land ഫോൺ കണ്ടിട്ട് ❤️❤️

  • @lekshmikonyoutube
    @lekshmikonyoutube 2 ชั่วโมงที่ผ่านมา +1

    Pavam amma ❤ammaye kanan ennum kathirikunu ❤

  • @geethamv-l2x
    @geethamv-l2x 2 ชั่วโมงที่ผ่านมา +1

    അമ്മേ ഹായ്

  • @marybaby4568
    @marybaby4568 ชั่วโมงที่ผ่านมา

    സുന്ദരിക്കുട്ടി അമ്മച്ചിയെ

  • @sallycherian3164
    @sallycherian3164 2 ชั่วโมงที่ผ่านมา +2

    Jomolae thirakki nadakkuvaa pavam Ammachi..😅

  • @MeeraGmenon
    @MeeraGmenon ชั่วโมงที่ผ่านมา

    Nalla famly
    Ammayod nigalkkellarkkum
    Nalla eshtam kanubol sandosham thonum
    Edu kanunna ellarkkum
    Ee nalla ammaye othri eshttanu❤❤❤❤

  • @achustephen1452
    @achustephen1452 2 ชั่วโมงที่ผ่านมา +1

    Pavam Ammachi❤😘

  • @bijisanthosh6925
    @bijisanthosh6925 35 นาทีที่ผ่านมา +1

    കൊള്ളാല്ലോ ivan മോൻ silent ആണെങ്കിലും മിടുക്കനാണല്ലോ. നല്ലചായ ഉണ്ടാക്കുമോ. അമ്മക്ക് മരുമോളെ കണ്ടില്ലെങ്കിൽ തൊട്ടതിനും പിടിച്ചതിനും കുറ്റമാ അല്ലേ 😂

  • @great72
    @great72 2 ชั่วโมงที่ผ่านมา

    Ammachi❤❤❤ചിരി സൂപ്പർ ആണ്

  • @shalimathew7661
    @shalimathew7661 2 ชั่วโมงที่ผ่านมา

    Jomol ke parents undallo, അതും ഒരു അനുഗ്രഹമാ,
    മോൻ മിടുക്കനാ.👍👍
    Sabu ഉം, ഭാര്യയും കുട്ടികളും ഒന്നും അമ്മച്ചിയെ കാണാൻ വരാറില്ലേ?

  • @jeejashivadasjeejashivadas7681
    @jeejashivadasjeejashivadas7681 ชั่วโมงที่ผ่านมา

    അമ്മച്ചി 🥰🥰🥰

  • @elsammathomas804
    @elsammathomas804 ชั่วโมงที่ผ่านมา

    Ammakkili ku marumole othiri ❤😂💝

  • @smithanair1951
    @smithanair1951 ชั่วโมงที่ผ่านมา

    Ayyoda ammakutti ❤️❤️❤️

  • @indiradevi9960
    @indiradevi9960 ชั่วโมงที่ผ่านมา

    ഈശ്വര നിങ്ങളുടെ വർത്തമാനം കേൾക്കാൻ എന്ത് രസം

  • @gleenajoseph7082
    @gleenajoseph7082 ชั่วโมงที่ผ่านมา

    Jomonu enthanu job jomolede ammaku vegam sugamagata prayyers ammakutty ❤❤❤❤❤

  • @sissilithomas702
    @sissilithomas702 ชั่วโมงที่ผ่านมา

    Ammachiyude chiri super ❤❤❤❤

  • @sreelathadevi3015
    @sreelathadevi3015 2 ชั่วโมงที่ผ่านมา +4

    നിങ്ങളുടെ വർത്താനം കേട്ടു ചിരിച്ചു ചിരിച്ചു പണി തീർന്നു

    • @sreelathadevi3015
      @sreelathadevi3015 2 ชั่วโมงที่ผ่านมา

      എന്തോം ഇല്ല ബന്ധോം ഇല്ലാ ന്ന് അമ്മ പറയുന്ന കേട്ടാൽ ചിരിവരും ❤️❤️

    • @sreelathadevi3015
      @sreelathadevi3015 2 ชั่วโมงที่ผ่านมา

      ഇവാൻ മിണ്ടിയല്ലോ ❤️❤️

    • @sreelathadevi3015
      @sreelathadevi3015 2 ชั่วโมงที่ผ่านมา

      ജോമോളെ കണ്ടില്ലേൽ അമ്മച്ചിക്ക് ഒരു സമാധാനവും ഇല്ല. പാവം

  • @alphonsathomas3628
    @alphonsathomas3628 ชั่วโมงที่ผ่านมา

    Ente ammachike 88 vayasunde . Ethupole Ormayila 😢😢 ee familiye nalla eshtam

  • @hajararahman9532
    @hajararahman9532 ชั่วโมงที่ผ่านมา +1

    Kottayam aano❓❓
    Love you Ammachi❤❤❤

  • @alphonsaantony8227
    @alphonsaantony8227 ชั่วโมงที่ผ่านมา

    എൻറെ ജോമോനെ അമ്മച്ചിക്ക് ജോമോൾ കാണാതിരിക്കാൻ വയ്യ ജോമോൾ അവിടെ ഇല്ലാത്തതാണ് അമ്മച്ചിക്ക് ഇത്ര ടെൻഷൻ അതാണ് ഇവിടെ ആണുങ്ങളുടെ പെണ്ണുങ്ങൾ ഇല്ല അന്തോ വലിയ ബന്ധവുമില്ല എന്ന് പറയുന്ന അമ്മച്ചിയുടെ മോൻറെ സംസാരം കേൾക്കുമ്പോൾ വല്ലാതെ ചിരിച്ചു പോകുന്നു ഫ്രണ്ടിലെ ഒരാള് കസേരയിൽ ചാരി ഇരിക്കുന്നുണ്ട് അത് ജോമോൾ ആണോ ആള് ഇരിക്കും പോലെ തോന്നുന്നു അമ്മച്ചിയെ ടെൻഷൻ ഉണ്ടാക്കല്ലേ മക്കളെ അമ്മച്ചിക്ക് ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മ

  • @sheelakannattu6230
    @sheelakannattu6230 54 นาทีที่ผ่านมา

    രണ്ടു പേരുടെയും പേര് നല്ല match.
    Jomol, jomon.

  • @leelammajohn6331
    @leelammajohn6331 2 ชั่วโมงที่ผ่านมา

    Ammachi umma❤❤❤❤❤❤

  • @krishnakumari8567
    @krishnakumari8567 ชั่วโมงที่ผ่านมา

    നിങ്ങളു ടെ ഫെ മലി വളരെ ഇഷ്ട്ടായി ❤❤❤

  • @Viji-p1j
    @Viji-p1j 53 นาทีที่ผ่านมา

    Veettuperu marakkilla. Nalla amma nalla chiri

  • @elsammathomas804
    @elsammathomas804 ชั่วโมงที่ผ่านมา +1

    Nalla Omanatham ulla chiri 😍😘🥰❤️💋

  • @sumasugunansumasugun8232
    @sumasugunansumasugun8232 2 ชั่วโมงที่ผ่านมา

    Pavam Amma ❤❤

  • @lajishaji4156
    @lajishaji4156 2 ชั่วโมงที่ผ่านมา

    Ammachi is super ❤❤

  • @marybaby4568
    @marybaby4568 ชั่วโมงที่ผ่านมา +1

    അയ്യോ അമ്മച്ചിയുടെ രഹസ്യം

  • @sobhagnair8709
    @sobhagnair8709 ชั่วโมงที่ผ่านมา

    Ente ammee🙏🙏🙏🙏🙏🙏🙏🙏🙏🥰

  • @achuvava-vf4kf
    @achuvava-vf4kf 2 ชั่วโมงที่ผ่านมา

    Pavam amma ❤❤❤

  • @ShobanaChacko
    @ShobanaChacko 2 ชั่วโมงที่ผ่านมา

    മോള് പരുമല ഹോസ്പിറ്റലിൽ ആണോ പഠിക്കുന്നത് എന്റെ നാടാണ് പരുമല 🥰

  • @DEEPTECHMASTER
    @DEEPTECHMASTER ชั่วโมงที่ผ่านมา

    ❤❤❤❤ചെല്ലകുട്ടി 🥰

  • @PushpaRajan-d9l
    @PushpaRajan-d9l 2 ชั่วโมงที่ผ่านมา +1

    ❤️❤️❤️

  • @Pushpa123-k5l
    @Pushpa123-k5l ชั่วโมงที่ผ่านมา

    ഒരുപാട് അംഗസംഖ്യ ഉള്ള വീട്ടിലെ അല്ലേ അമ്മച്ചി താമസിച്ച് അതുകൊണ്ടാ ഈ പ്രോബ്ലം
    Ez

  • @nissyiype447
    @nissyiype447 ชั่วโมงที่ผ่านมา

    Ammachi ❤❤❤

  • @aminae9919
    @aminae9919 ชั่วโมงที่ผ่านมา

    സൂപ്പർ.

  • @lethaps9341
    @lethaps9341 ชั่วโมงที่ผ่านมา

    Sweet voice

  • @SanthiK-l3f
    @SanthiK-l3f 2 ชั่วโมงที่ผ่านมา +2

    Ammammayku jomolillathe jeevikkan pattatha avasthayayi alle vegam varan para

  • @sulochana_p.m
    @sulochana_p.m 2 ชั่วโมงที่ผ่านมา

    Amchi super

  • @Sudha-d9u
    @Sudha-d9u 2 ชั่วโมงที่ผ่านมา +1

    ❤❤❤

  • @fathimazuhra5674
    @fathimazuhra5674 ชั่วโมงที่ผ่านมา +2

    Marumol illeng oru samadanamilla😀

  • @SalmaM-wu6tw
    @SalmaM-wu6tw ชั่วโมงที่ผ่านมา +2

    Marumole thirayunnu

  • @sinieldo3565
    @sinieldo3565 ชั่วโมงที่ผ่านมา +2

    ജോമോന് എന്തിൻ്റെ work ആണ്? എവിടെയാണ് Office? Sitout ൽ കസേരയിൽ ആരോ ഇരിക്കുന്നതു പോലെ എനിക്കും തോന്നി കേട്ടോ പാവം അമ്മ വീട്ടിലുള്ളവരെല്ലാം എന്നും വീട്ടിൽ തന്നെ വേണം. വിവാൻകുട്ടാ മോൻ മിടുക്കനാട്ടോ, മമ്മി വീട്ടിലിലെങ്കിലും മോൻ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുന്നുണ്ടല്ലോ സാധാരണ ഈ പ്രായത്തിലുള്ള ആൺകുട്ടികൾ ഫോണിൽ കുത്തി കൊണ്ടിരിക്കും, വീഡിയോ എടുക്കുവാനൊക്കെ വല്യ ഉത്സാഹമായിരിക്കും, ഇവിടെ വിവാച്ചൻ ഭയങ്കരനാണക്കാരനാണല്ലോ😊 അമ്മേ സാബൂനെ ഞങ്ങൾ കഴിഞ്ഞ ദിവസം കണ്ടല്ലോ അമ്മേടടുത്ത് വന്ന് അമ്മയ്ക്ക് ഓണക്കോടി തന്നു, കുറേ നേരം ഇരുന്നല്ലോ എന്തായാലും അമ്മയുടെ വീഡിയോയ്ക്കായി എന്നും കാത്തിരിക്കും, അമ്മയ്ക്ക് ജോമോളേ കാണാത്തതിൽ കലിപ്പുണ്ട് ട്ടോ😂 അവിടെ land Phone ഒക്കെ ഉണ്ടല്ലേ? അമ്മയുടെഫോണിലൂടെ ഉള്ള സംസാരത്തിന് എന്ത് സ്ഫുടതയാ😊 ഇന്നത്തെ വീഡിയോ കണ്ട് ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു അതോടൊപ്പം ഒരു പാട് ചിന്തിക്കാനും, നാളെ നമ്മൾ ഓരോരുത്തർക്കും വരാവുന്ന അവസ്ഥയാണിത്

  • @pathmavathi-g9v
    @pathmavathi-g9v 2 ชั่วโมงที่ผ่านมา

    പാവം അമ്മ

  • @miniroy5148
    @miniroy5148 ชั่วโมงที่ผ่านมา

    സൂപ്പർ

  • @SalmaM-wu6tw
    @SalmaM-wu6tw ชั่วโมงที่ผ่านมา +1

    Ennu nalla comedy 😂😂😂

  • @SINDHUC-wr3oi
    @SINDHUC-wr3oi 2 ชั่วโมงที่ผ่านมา +1

    Amme kanditt venam kidakkan nokkiyirikkarnnu 3 minutes Aya ullu video ittitt

  • @mercyraju773
    @mercyraju773 2 ชั่วโมงที่ผ่านมา

    Pavam amma

  • @susankoshy2375
    @susankoshy2375 ชั่วโมงที่ผ่านมา

    Pavam amma chahiyae kanathe vishaamikkunnu

  • @elizabethgeorge2814
    @elizabethgeorge2814 2 ชั่วโมงที่ผ่านมา

    Pavam.ammachi

  • @sospymathew
    @sospymathew 2 ชั่วโมงที่ผ่านมา +2

    Makan midukkana nalla kutti ellam ariyam

  • @SujaSabu-q5p
    @SujaSabu-q5p ชั่วโมงที่ผ่านมา

    Jomol illathinte vishamam Ammachikku

  • @ajithank7242
    @ajithank7242 ชั่วโมงที่ผ่านมา

    കേൾക്കാൻ കുറച്ച് ബുദ്ധി മുട്ട് ഉണ്ടെന്നു തോന്നുന്നു

  • @reenathomas1131
    @reenathomas1131 ชั่วโมงที่ผ่านมา

    Jomon chettan,omallor evidea veedu,enter cousin undu omallor Rose hotel le Aniyachayan,ariyamo avare

  • @salyjoseph5377
    @salyjoseph5377 2 ชั่วโมงที่ผ่านมา

    Ammachiye

  • @sajitha787
    @sajitha787 2 ชั่วโมงที่ผ่านมา

    👍🏻👍🏻😍

  • @binduc9834
    @binduc9834 ชั่วโมงที่ผ่านมา

    ജോമോള് വരുമ്പോ കാണിക്കണം

  • @giniabraham4583
    @giniabraham4583 2 ชั่วโมงที่ผ่านมา +1

    Chirikkanund ....😂😂😂

  • @jessykerala5904
    @jessykerala5904 2 ชั่วโมงที่ผ่านมา

    😊😊😊

  • @najumasvlogs5601
    @najumasvlogs5601 ชั่วโมงที่ผ่านมา

    ❤❤❤❤😊😊

  • @beenageorge2726
    @beenageorge2726 ชั่วโมงที่ผ่านมา

    ammachi is looking for jomol

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 ชั่วโมงที่ผ่านมา

    അമ്മേ ❤️

  • @SanthiK-l3f
    @SanthiK-l3f 2 ชั่วโมงที่ผ่านมา +1

    Jomolillatha vepralam kando onnu vegam varan paranje

  • @giniabraham4583
    @giniabraham4583 2 ชั่วโมงที่ผ่านมา

    Njangalkku ee ammaye onnu kaanan pattumo

  • @monday277
    @monday277 ชั่วโมงที่ผ่านมา

    Leela sebastian mon midukkana

  • @SibiYohannan-lg3vk
    @SibiYohannan-lg3vk 2 ชั่วโมงที่ผ่านมา

    🌹🌹💕

  • @SreedeviT-c1j
    @SreedeviT-c1j ชั่วโมงที่ผ่านมา

    Marumol purathu poyal problem thanneya ammakku.😂