ഈ comment ന് മറുപടി കൊടുക്കാതിരിക്കാൻ പറ്റില്ല 🙏

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024

ความคิดเห็น • 61

  • @rajisatish4262
    @rajisatish4262 3 ชั่วโมงที่ผ่านมา +5

    പ്രസീതാജി ,മുത്തശ്ശി .....വളരെ നിഷ്കളങ്കരാണ് .....അതാണ് എത്രയും സ്നേഹം കൊടുക്കാൻ പറ്റുന്നത്....അമ്മൂന്റെയും കുട്ടുന്റെയും കുഞ്ഞുവാവയുടെയും മാളൂന്റെയും മഹാഭാഗ്യം❤❤❤❤❤❤

  • @sreelathap6239
    @sreelathap6239 3 ชั่วโมงที่ผ่านมา

    എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ മുത്തശ്ശി. പ്രാർത്ഥന ഉണ്ട് അമ്മു.❤️❤️🙏🏻

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 3 ชั่วโมงที่ผ่านมา

    കുഞ്ഞുവാവയ്ക്ക് എല്ലാവരെയും ഇഷ്ടമാണ് കുഞ്ഞാവ മിണ്ടാതിരിക്കുന്നത് ❤❤🥰🥰

  • @binduradhakrishnan2877
    @binduradhakrishnan2877 ชั่วโมงที่ผ่านมา +1

    പ്രസീതയുടെ സ്വഭാവം നല്ല ഇഷ്ട മാണ് നിഷ്കളയാണ് പാവം❤❤❤

  • @p.manjula5103
    @p.manjula5103 3 ชั่วโมงที่ผ่านมา +1

    ബാല്യകാല സ്മരണ സൂപ്പർ ആയിരുന്നു.

  • @sathis8169
    @sathis8169 2 ชั่วโมงที่ผ่านมา

    കമൻ്റ്സ് വായിച്ചു കേട്ടതിൽ സന്തോഷം നിങ്ങളുടെ കുടുംബത്തിൻ്റെ സ്നേഹവും ഐശ്വരവും എന്നും നിലനിലക്കാൻ സവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @sreelathap6239
    @sreelathap6239 3 ชั่วโมงที่ผ่านมา +1

    ഹായ് മുത്തശ്ശി. അമ്മു. ചേച്ചി. കുഞ്ഞു വാവ ❤️❤️❤️❤️

  • @sandhyavichu9299
    @sandhyavichu9299 3 ชั่วโมงที่ผ่านมา +1

    എന്റെ മുത്തശ്ശി സൂപ്പർ അല്ലേ

  • @AnsuBinu-ie4gp
    @AnsuBinu-ie4gp 3 ชั่วโมงที่ผ่านมา

    അമ്മുവിന്റെ അമ്മയുടെ കല്യാണ ഫോട്ടോ ഇടണേ

  • @AH34844
    @AH34844 2 ชั่วโมงที่ผ่านมา

    വീഡിയോടെ തുടക്കം മുതൽ കുഞ്ഞാവയുടെ ഓരോ അക്ഷൻസ് നല്ല രസമുണ്ട് 😁🥰❤️

  • @Lifejourney-222
    @Lifejourney-222 3 ชั่วโมงที่ผ่านมา +1

    Hai. Muthashi nighalude chanel njn kanarund ellarum adipoli. Ammu kunjava amma ellarum super. Nighalude achante aniyante makkalano maluvum kunjavdm

  • @padmavathi9733
    @padmavathi9733 2 ชั่วโมงที่ผ่านมา

    നിങ്ങളുടെ കുടുബം നല്ലതാണ്. മാളു1 മുത്തശ്ശി ഇതിലെ ഹീറോ

  • @DeepaPk-r9o
    @DeepaPk-r9o ชั่วโมงที่ผ่านมา

    പ്രസിത ആന്റി മുത്തശ്യ യോട് കാണിക്കുന്ന സ്‌നേഹം കൂഞ്ഞാവ മാളു എല്ലാവരോടും പ്രസി ആന്റി സ്‌നേഹം എനിക്ഒരു പാട് സ്‌നേഹം ആണ് ആന്റിനോട്

  • @sunithatsunitha9153
    @sunithatsunitha9153 3 ชั่วโมงที่ผ่านมา

    Muthassi super ummaa ❤️❤️❤️❤️ ammu ammunte amme kunjave❤❤❤❤❤

  • @anithajagan8107
    @anithajagan8107 3 ชั่วโมงที่ผ่านมา

    ഹായ് പ്രസീദ മുത്തശ്ശി കുഞ്ഞാവ അമ്മു❤❤❤❤

  • @sreevidyahariharan2764
    @sreevidyahariharan2764 2 ชั่วโมงที่ผ่านมา

    ❤❤Ammu... Muthassi, chechi, vaveeee... Nalla video tto👍🏻👍🏻♥️

  • @NikhilK-b4h
    @NikhilK-b4h 2 ชั่วโมงที่ผ่านมา

    നല്ലൊരു കുടുംബം കാണുന്നത് തന്നെ ഒരു ഭാഗ്യമാണ് 🥰

    • @kidilam_muthassi
      @kidilam_muthassi  2 ชั่วโมงที่ผ่านมา

      ❤️❤️🙏🙏🙏മോളെ

  • @vimalapandalai582
    @vimalapandalai582 3 ชั่วโมงที่ผ่านมา

    Ellavareyum nalla ishtam.

  • @sijuthomas3011
    @sijuthomas3011 3 ชั่วโมงที่ผ่านมา

    Ellavareyum super🙏🙏🙏👍

  • @reney1452
    @reney1452 3 ชั่วโมงที่ผ่านมา +3

    ആരാണ് കുഞ്ഞാവയും മാളുവും?

    • @kidilam_muthassi
      @kidilam_muthassi  2 ชั่วโมงที่ผ่านมา +1

      മുത്തശ്ശിടെ മോന്റെ മക്കളാണ് 🥰❤️

  • @geethak395
    @geethak395 3 ชั่วโมงที่ผ่านมา +2

    എൻ്റെ കമൻ്റ് വായിച്ചതിനു thanks. എനിക്ക് പ്രസീധയെയാണ് ഇഷ്ടം. ഞാൻ പ്രായം കൊണ്ട് പ്രസിയുടെ ചേച്ചി ആയിട്ട് വരും. ഞാൻ പാലക്കാട് ആണ്. തറവാട് ചേലക്കര ആണ്.

    • @kidilam_muthassi
      @kidilam_muthassi  ชั่วโมงที่ผ่านมา

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @rrinta76
    @rrinta76 ชั่วโมงที่ผ่านมา

    Enik ellavareyum kaanan nalla aagraham und.but pregnant aayathu kond adikam traval cheyan pattila.njan orikal varum.apo enik nalla fud undaki tharane.njaum thadichit aanu.

  • @sreevidyahariharan2764
    @sreevidyahariharan2764 2 ชั่วโมงที่ผ่านมา

    ♥️chechi.. പല്ല് ഗ്യാപ് ഫില്ലിംഗ് ചെയ്തിട്ട് നല്ല ഭംഗി..... 😘❤️

  • @jayanathan-857
    @jayanathan-857 2 ชั่วโมงที่ผ่านมา

    Kujavee photo cute 🎉

  • @wkddraken4847
    @wkddraken4847 3 ชั่วโมงที่ผ่านมา

    ഇഷ്ടം

  • @geethak395
    @geethak395 3 ชั่วโมงที่ผ่านมา +1

    ഞാൻ താമസിയാതെ ഫോൺ വിളിക്കാം ട്ടോ.

    • @kidilam_muthassi
      @kidilam_muthassi  2 ชั่วโมงที่ผ่านมา

      വിളിച്ചോളൂ ട്ടോ 🥰❤️. അഥവാ കിട്ടിയില്ലെങ്കിൽ വാട്ട്സ് ആപ്പിൽ മെസ്സേജ് അയച്ചോളൂ ട്ടോ.🥰❤️ ഒരുപാട് സ്നേഹം 🥰❤️

    • @geethak395
      @geethak395 ชั่วโมงที่ผ่านมา

      @@kidilam_muthassi
      Ok മുത്തശ്ശി ❤️🙏

  • @ShylajaVakkattil
    @ShylajaVakkattil 3 ชั่วโมงที่ผ่านมา

    Ammu kuttty mole ningale ellareyum enikku valiya ishtanutto anoopinem ajayineyum enikku nalla friends aanu anyway nammude unnikannan ningalude kuude ennum undavatte

  • @nafeesathp-u5k
    @nafeesathp-u5k 3 ชั่วโมงที่ผ่านมา

    Ellarum valare super

  • @aswinkt3470
    @aswinkt3470 3 ชั่วโมงที่ผ่านมา

    Ente name sumitha ente veedu Thrissur anu enikku orupad ishtam anu ningale Ella video njan kanarundta orupad sneham

  • @SindhuMohan-s6y
    @SindhuMohan-s6y 3 ชั่วโมงที่ผ่านมา

    Super family ❤❤❤❤❤

  • @SabithaManohar
    @SabithaManohar 2 ชั่วโมงที่ผ่านมา

    Ellavarum super

  • @rugminipandompadam2345
    @rugminipandompadam2345 3 ชั่วโมงที่ผ่านมา

    👏👏🙏💐

  • @lakshmikuttynair8818
    @lakshmikuttynair8818 3 ชั่วโมงที่ผ่านมา

    Kunjava ❤❤❤❤❤

  • @sunithaedassery6432
    @sunithaedassery6432 3 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @latamenon4055
    @latamenon4055 2 ชั่วโมงที่ผ่านมา

    Sweet family God bless you I don't know Malayalam to write only to speak 😂❤

    • @amazing5613
      @amazing5613 2 ชั่วโมงที่ผ่านมา

      Ammunte marg kazinnitille

  • @bindhubindhu9133
    @bindhubindhu9133 2 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 ชั่วโมงที่ผ่านมา

    ❤️❤️❤️🥰

  • @Sherin-y8x
    @Sherin-y8x 3 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 3 ชั่วโมงที่ผ่านมา +1

    ഹായ് 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @jyothis-gn4qb
    @jyothis-gn4qb ชั่วโมงที่ผ่านมา

    Malu photoyil kunhaveye pole und

  • @ushaputhurmk3936
    @ushaputhurmk3936 ชั่วโมงที่ผ่านมา

    നിങ്ങളുടെ സ്ഥലം എവിടെയാണ് 'തിരുമാ ധാം കുന്ന് അമ്പലത്തിന്റെ അടുത്താണോ.

  • @prvijayalekshmi576
    @prvijayalekshmi576 ชั่วโมงที่ผ่านมา

    മുത്തശ്ശീടെ സ്ഥലം തിരുമാന്ധാം കുന്നാണോ

  • @anandadithyan
    @anandadithyan 3 ชั่วโมงที่ผ่านมา

    ഹായ് ❤️❤️❤️❤️

  • @vanidevivanidevi8350
    @vanidevivanidevi8350 3 ชั่วโมงที่ผ่านมา

    ദേവി എടത്തി വളരെ നന്നായിരിക്കുന്നു

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy ชั่วโมงที่ผ่านมา

    ഇന്നത്തെ വീഡിയോ കണ്ടു എന്റെ കമന്റ് ഇഷ്ടപ്പെട്ടു എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി അമ്മുവിന്റെ സംസാരം കേൾക്കുമ്പോൾ എന്റെ മകളോ മരുമോളോ ഓക്കേ ആണെന്ന് തോന്നും കാരണം ഇപ്പോൾ ആരും അടുത്തില്ല ഗോഡ് ബ്ലെസ് യു ❤❤❤

  • @prvijayalekshmi576
    @prvijayalekshmi576 ชั่วโมงที่ผ่านมา

    ഈ മുത്തശ്ശിയുടെ മോളായി ജനിച്ച പ്രസീദ വളരെ ഭാഗ്യവതിയാണ്. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ മുത്തശ്ശിയുടെ കാല് വേദന മാറിയോ

  • @noorjimohamed6402
    @noorjimohamed6402 ชั่วโมงที่ผ่านมา

    Hi ❤❤❤❤

  • @lathakrishnan4998
    @lathakrishnan4998 3 ชั่วโมงที่ผ่านมา +1

    Super

  • @sreedevibalakrishnan7445
    @sreedevibalakrishnan7445 3 ชั่วโมงที่ผ่านมา +1

    Malum kunjavem ore pole

    • @kidilam_muthassi
      @kidilam_muthassi  2 ชั่วโมงที่ผ่านมา

      ഒരുപാട് സന്തോഷം 🥰❤️

  • @Shibikp-sf7hh
    @Shibikp-sf7hh 3 ชั่วโมงที่ผ่านมา

    ♥️♥️♥️

  • @dineshpai6885
    @dineshpai6885 2 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤😊

  • @kripacreations1699
    @kripacreations1699 3 ชั่วโมงที่ผ่านมา +1

    ❤❤