Part 1 - Soundbar - ഏത് വാങ്ങണം? | ഏത് വാങ്ങരുത്? | SoundBar Buying Guide 10K - Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 104

  • @ghostfacegangster6866
    @ghostfacegangster6866 วันที่ผ่านมา +1

    Bro sony sad40 nallathano

  • @dv5840
    @dv5840 15 วันที่ผ่านมา +4

    Go for Sony or motorola

  • @prasanthparasini874
    @prasanthparasini874 16 วันที่ผ่านมา +7

    Jbl നന്നായിട്ടുണ്ട്.. ഞാൻ സോണിയും JBL ഉം സൗണ്ട് കേട്ട് നോക്കിയപ്പോൾ ക്ലാരിറ്റി കൂടുതൽ JBL ആണ് കൂടുതൽ ഇഷ്ട്ടപ്പെട്ടത്. 18500 ന് JBLസൗണ്ട് ബാർ വാങ്ങി.. ചിലവ് കുറക്കാൻ ബോട്ട് വാങ്ങാനാണ് ആദ്യം വിചാരിച്ചത്.. പക്ഷേ സൗണ്ട് സിസ്റ്റമൊക്കെ കുറച്ച് പണം അധികം കൊടുത്താലും നല്ല ബ്രാന്റ് വാങ്ങുന്നത് തന്നെയാണ് നല്ലത് എന്നാണ് സംഗീതം ഇഷ്ട്ടപ്പെടുന്നൊരാൾ എന്ന നിലയിൽ എന്റെ അഭിപ്രായം. ദയവു ചെയ്ത് പെയ്ഡ് വീഡിയോ ചെയ്യുന്ന വ്ലോഗർമാരെ വിശ്വസിക്കാതിരിക്കുക.. വാങ്ങുമ്പോൾ ഒരു 4 ഷോപ്പിലെങ്കിലും വില അന്വഷിച്ച് പരമാവധി ഡിസ്കൗണ്ട് വാങ്ങിച്ചെടുക്കാൻ ശ്രമിക്കുക...

  • @VijeeshKv-f7q
    @VijeeshKv-f7q วันที่ผ่านมา

    Hai bro... Oru 10k, 20K idayil 250square feet il use cheyan pattiya brand onnu parayumo

  • @sirajkp2723
    @sirajkp2723 17 วันที่ผ่านมา +2

    Zebronics 9520, 5.1 10 month ayi use cheynu,hdmi arc il nalla sound quality anu bass, trebile ellam ok anu voice clarityum good

  • @scaria1998
    @scaria1998 7 วันที่ผ่านมา +1

    Using LG SP2 Soundbar 100W.
    2.1 channel. Compact one.

  • @shiju92
    @shiju92 18 วันที่ผ่านมา +19

    Zebronics ൻ്റെ Product കൾ Quality വളരെ ക്കുറവാണ്. ഞാൻ മൂന്ന് സൗണ്ട് ബാറുകൾ TH-cam review കണ്ട് വാങ്ങിയിരുന്നു. മൂന്നും റിട്ടേൺ ചെയ്തു. അവസാനം വാങ്ങിയത് 9530 എന്ന സൗണ്ട് ബാറാണ്. അതും റിട്ടേൺ ചെയ്യേണ്ടി വന്നു. Bass മാത്രം കേൾക്കും. മറ്റ് Frequency യൊക്കെ മുങ്ങിപ്പോകും. ഇപ്പോൾ ഞാൻ Motorola സൗണ്ട് ബാറാണ് ഉപയോഗിക്കുന്നത്. വിലക്കുറവാണെങ്കിലും നല്ല സൗണ്ട് ക്വാളിറ്റിയുണ്ട്. You tube review കണ്ട് zebronics ക്യാമറ വാങ്ങി. അതും Quality ഇല്ലാത്തതിനാൽ റിട്ടേൺ ചെയ്തു. TH-cam review കണ്ട് ഒന്നും വാങ്ങരുത്. ഒക്കെ Paid review ആണ്.

    • @GizMonk_Malayalam
      @GizMonk_Malayalam  18 วันที่ผ่านมา +1

      👍🏻 Motorola volume level engine undu? Bass um volume levels kuravanennu parayunnundallo?

    • @shiju92
      @shiju92 18 วันที่ผ่านมา +2

      HDMI Connect ചെയ്യുമ്പോള്‍ നല്ല സൗണ്ട് ക്വാളിറ്റിയുണ്ട്. Bass and treble എല്ലാം ഒരുപോലെ തന്നെ കേള്‍ക്കും. Zebronics ല്‍ Bass മാത്രമേ കേള്‍ക്കൂ.

    • @GizMonk_Malayalam
      @GizMonk_Malayalam  18 วันที่ผ่านมา

      @shiju92 ah ok 😊👍🏼

    • @sebastianmjose4280
      @sebastianmjose4280 18 วันที่ผ่านมา +2

      Motorola model name ഏതാ...?

    • @praveenpn4103
      @praveenpn4103 18 วันที่ผ่านมา

      Model etha broii

  • @Raju-xr5ow
    @Raju-xr5ow 7 วันที่ผ่านมา +1

    Jbl sb271 sound bar മാത്രം യൂസ് ചെയ്യാൻ പറ്റുമോ subwoofer ഓഫ്‌ ആക്കിയിട്ടു (wirless subwoofer)?

    • @GizMonk_Malayalam
      @GizMonk_Malayalam  5 วันที่ผ่านมา

      Sub woofer nte backil pair cheyyan oru button undu. Athu press cheythillengil connect cheyathe upayogikkam. Pakshe paired aayi kazhinjal pinnedu on aakumbol automatic pairing aakumo ennariyilla 👍🏼

  • @abhijithpavi9601
    @abhijithpavi9601 6 วันที่ผ่านมา +1

    Boat Avante Bar A3070 dolby .. എങ്ങനെ ഉണ്ട് . നല്ലതാണോ

    • @GizMonk_Malayalam
      @GizMonk_Malayalam  5 วันที่ผ่านมา

      Kuzhappamilla..sub bass kuravanu..punchy bass undu. Tharakedilla. Service ne patti part 1 video yil parayunnathum consider cheytholu 👍🏼

  • @stromrx
    @stromrx 17 วันที่ผ่านมา +1

    Under warranty anel with no payment ,, zebronics service center , Thrissur , calicat, cochin , Trivandrum , , calicat , kannur , within 10 days ulli on site service varum, after oow anel service centre kond vannal ready akm with payment.

  • @nvv.vasudevan
    @nvv.vasudevan 14 วันที่ผ่านมา +1

    Boat-160 (Avante bar 2050) watt Sound bar ഉം ഇതിന്റെ sub woofer cable less connection ആണ് ,ഇവ തമ്മില്‍ pair ആകുന്നില്ല.. തമ്മില്‍ link ചെയ്യാൻ എന്ത് ചെയ്യണം ?

    • @GizMonk_Malayalam
      @GizMonk_Malayalam  12 วันที่ผ่านมา

      subwoofer nte backil oru cheirya dot pole button kaanam. athu press cheythu pair cheyyam. indication kaanikum

  • @explore9261
    @explore9261 12 วันที่ผ่านมา +1

    Jbl ❤pwli annn .service spair kittan nalla delay ann. Ente 3 month ayi

  • @deepu.v.r.9795
    @deepu.v.r.9795 15 วันที่ผ่านมา +2

    താങ്കൾ പറഞ്ഞതിൽ ചില തിരുത്തലുകൾ ഉണ്ട്‌. Govo, Boat തുടങ്ങിയ ബഡ്ജറ്റ് സൗണ്ട് ബാറിൽ bass, treable adjustments ഉണ്ട്.. അതുപോലെ സൗണ്ട് ബാറിലെ ലൈറ്റ് ഓഫ്‌ ചെയ്യാനും ഓപ്ഷൻ ഉണ്ട്..

    • @GizMonk_Malayalam
      @GizMonk_Malayalam  15 วันที่ผ่านมา

      👍🏼 yes, chila company kalku options illa. Buyers careful aayi nokan paranjathanu 😊👍🏼

  • @thejus8213
    @thejus8213 14 วันที่ผ่านมา +1

    What about buying a class d amplifier like 50+50+100 bt and aux dc

    • @GizMonk_Malayalam
      @GizMonk_Malayalam  12 วันที่ผ่านมา

      Its good to set up home theatre if budget is there

  • @sanusarmy
    @sanusarmy 17 วันที่ผ่านมา +1

    Sony BDV N9200w ഈ model second കിട്ടുവാണേൽ 👌🏻

  • @Blackgoku.18arts
    @Blackgoku.18arts 14 วันที่ผ่านมา +3

    Njan കഴിഞ്ഞ big billion days il zebronics 9530 മേടിച്ചു
    സിനിമ കാണാൻ മാത്രം കൊള്ളാം 😂

  • @jibindevasia-oi6bs
    @jibindevasia-oi6bs 17 วันที่ผ่านมา +3

    നല്ല വീഡിയോ ആയിരുന്നു

  • @Aromalvm22
    @Aromalvm22 5 วันที่ผ่านมา +1

    Bro reply tharne.... Enik oru 7k under il nalla oru hometheatre suggest chyo... 5.1 enik ithine kirch vluthyt aryla.. Athonda.. Plss

    • @GizMonk_Malayalam
      @GizMonk_Malayalam  4 วันที่ผ่านมา

      Hi bro, 7k yil nalla 5.1 tight aanu. 2.1 samsung T42E or creative stage v2 nokendi varum. Allengil pinne kurachu budget kootti boult x625

    • @Aromalvm22
      @Aromalvm22 4 วันที่ผ่านมา

      @GizMonk_Malayalam jbl nte 2.1 anenkilo?

  • @Alan_christopher
    @Alan_christopher 3 วันที่ผ่านมา

    5,000 below music kelkan pattiya nalla sound bar with subwoofer undo ???😢

  • @abhilasht.k3685
    @abhilasht.k3685 14 วันที่ผ่านมา +1

    Mivi 100 soundbar engane ondu?

    • @abhinb1059
      @abhinb1059 12 วันที่ผ่านมา

      നല്ല quality product ആണ്. Bass superr

  • @anilkumarv6577
    @anilkumarv6577 17 วันที่ผ่านมา +1

    സൂപ്പർ വീഡിയോ ❤

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 15 วันที่ผ่านมา +1

    Samsung sound bar (35000) 4 years user❤❤❤❤

  • @baijuTk-lo9le
    @baijuTk-lo9le 16 วันที่ผ่านมา +2

    Govo.2.1super.1y.kittiyal kitti

  • @FahadMuhammed-n1c
    @FahadMuhammed-n1c 13 วันที่ผ่านมา +2

    Zebronics,govo,mivi, boult, boat ഇതൊക്കെ ഒരേ item ചൈനയിൽ നിന്നും വന്നു rebrand ചെയ്ത് ഇവിടെ ഉള്ളവരെ പറ്റിക്കുന്നു. 🙄🙄🙄🙄. വാങ്ങുന്നെങ്കിൽ samsung sony jbl ഇവയൊക്കെ വാങ്ങും. അതിൽ തന്നെ better samsung ആണ്

  • @Prathappadmaragam
    @Prathappadmaragam 16 วันที่ผ่านมา +1

    Hello
    The best sound in the sound bar is only available in the parent company of Harman-JBLs that is Samsung. The legendary of sound bars. Samsung sound bars all are tested in Samsung accoustic lab
    All type of sound are specially tuned. But one problem Samsung sound bars are little bit costly &
    Below 14,000 HDMI audio not provided only optical
    In my opinion
    Samsung Q series &
    In budget HW B550, HW B650, HW C45E(no HDMI)

  • @ajayana5455
    @ajayana5455 17 วันที่ผ่านมา +1

    Good information... 👍✨

  • @abhinavkp4978
    @abhinavkp4978 16 วันที่ผ่านมา +1

    Bro njn govo 900 anu upayogikunathe ippo 3 year avarayi .ithuvare complaint onnum illa.
    Ippo kurache nalayi Light blinking issue und.

    • @GizMonk_Malayalam
      @GizMonk_Malayalam  16 วันที่ผ่านมา

      Ok good 👍🏼.. light issue sheriakkan service onnu try cheythu nokitu ivide ariyikku experience 😊👍🏼

    • @abhinavkp4978
      @abhinavkp4978 16 วันที่ผ่านมา

      @@GizMonk_Malayalam light blinking okke service kittumo ippo 3 year avarayii.. enk pinna light ishtam alla bro njn medichappole muthal light off akki anu idunathe.

    • @GizMonk_Malayalam
      @GizMonk_Malayalam  16 วันที่ผ่านมา

      @abhinavkp4978 ok 😊👍🏼

  • @devassykuttan
    @devassykuttan 17 วันที่ผ่านมา +1

    What about samsung sound bar?

    • @GizMonk_Malayalam
      @GizMonk_Malayalam  17 วันที่ผ่านมา

      T42E model kuzhappamilla under 10k. Pakshe B55E,B550XL motherboard issues undennanu kettathu.

  • @catalonia007
    @catalonia007 14 วันที่ผ่านมา +2

    നകമിച്ചി ആണ് നല്ലത്

  • @Podiyan6526
    @Podiyan6526 12 วันที่ผ่านมา +2

    യമഹ, ബോസ് സൗണ്ട് ബാർ

  • @shareefmuhammed1799
    @shareefmuhammed1799 15 วันที่ผ่านมา +1

    Motorola sound bar ❤❤❤❤❤

  • @rafeekkm8053
    @rafeekkm8053 18 วันที่ผ่านมา +1

    Njan Vizio soundbar vangiyathu abroadil ninnanu..wat ur opinion..5.1
    Dolby Atmos

    • @GizMonk_Malayalam
      @GizMonk_Malayalam  18 วันที่ผ่านมา

      Have heard good reviews about vizio. Ethu model number aanu ithu? What was the price?

    • @rafeekkm8053
      @rafeekkm8053 18 วันที่ผ่านมา

      @@GizMonk_Malayalam
      M51a-h6 ..around Rs 50k

    • @rafeekkm8053
      @rafeekkm8053 18 วันที่ผ่านมา +1

      @@GizMonk_Malayalam m51a-h6 .around 50k Indian Rs

    • @GizMonk_Malayalam
      @GizMonk_Malayalam  18 วันที่ผ่านมา

      Good system aanu specs kandittu 👍🏼 atmos and dtx ellam undallo. Remote Is also unique with display. 2 speakers Upward firing alle for Dolby Atmos? How are u feeling the Atmos effect?

    • @rafeekkm8053
      @rafeekkm8053 18 วันที่ผ่านมา +1

      @@GizMonk_Malayalam
      Yes..sound clarity aanu ishtapettathu..remotil ellam control chym..eArc 4k use cheym

  • @AkshayVm-wn3dk
    @AkshayVm-wn3dk 16 วันที่ผ่านมา +1

    Great 👍

  • @shameer4bichu
    @shameer4bichu 17 วันที่ผ่านมา +1

    Edifier ❤

  • @sunilnr6184
    @sunilnr6184 17 วันที่ผ่านมา

    Genuine review. I purchased boat avante bar in 2022. Super bass. After warranty period subwoofer board issues started. No service centre.Two times repaired from private technician. After 3 days again problem. Saying need to replace woofer board which will cost around 4000. Really fedup. Another thing, as the model is 2.1 no volume controll for subwoofer. If volume increase cant hear voice of movies or news. Bro what your opinion about Fosi products class D amplifiers ? Super reviews in Amazon. Budget price....

    • @GizMonk_Malayalam
      @GizMonk_Malayalam  17 วันที่ผ่านมา

      👍🏼 Fosi have heard good reviews.

  • @bindusreeni537
    @bindusreeni537 18 วันที่ผ่านมา +1

    ഉള്ളത് പറയട്ടെ .ഇത്തിരി ക്യാഷ് മുടക്കുക ആണെങ്കിൽ bose cinemate 120 സൗണ്ട് ബാർ വാങ്ങുക .കിടിലോസ്‌കി ഐറ്റം 🔥🔥.അമ്മാതിരി പെർഫോമൻസ് ആണ് .എന്റെ എക്സ്പീരിയൻസ്

  • @RoyAlex-d8y
    @RoyAlex-d8y 15 วันที่ผ่านมา

    What about J B L 1000 BAR

  • @user-albi_xh
    @user-albi_xh 17 วันที่ผ่านมา +1

    Zebronics Dolby vech soundbar und ath real dolby anno
    Jbl. Sony. Lg ethil etha better 😊 pls rply bro❤️

    • @GizMonk_Malayalam
      @GizMonk_Malayalam  17 วันที่ผ่านมา

      Jbl Dolby digital, Atmos models um, sony HT S20R, S40R; LG S65TR, SP8A okke nallathanu. Part 2 video Aduthu thanne idum. Athil kurachu koodi models cover cheyyunundu..do subscribe 👍🏼

  • @shibucheriyil7771
    @shibucheriyil7771 15 วันที่ผ่านมา +1

    Jbl bar 500❤️

  • @thejus8213
    @thejus8213 14 วันที่ผ่านมา +1

    What about mivi 100 and s60

  • @zang5916
    @zang5916 11 วันที่ผ่านมา

    Eth ella same quality ane china made

  • @beinghuman2034
    @beinghuman2034 17 วันที่ผ่านมา +1

    അവസാനം ഇങ്ങനത്തെ ബ്രാൻഡുകളുടെ സത്യാവസ്ഥ പുറത്ത് എത്തി, സാധാരണ എല്ലാ യുട്യൂബ് reviewers എല്ലാം സൂപ്പർ ആണെന്നെ പറയൂ. ഞാൻ അവസാനം ഷോപ്പിൽ പോയി LG യുടെ SQ 40 എന്ന 2.1 ചാനൽ വാങ്ങി(1 വർഷം മുന്നേ), ഇതുവരെ കൊള്ളാം വോയ്സ് ആൻഡ് സൗണ്ട് ക്ലാരിറ്റി നന്നായിട്ടുണ്ട്.

  • @govindkichu
    @govindkichu 18 วันที่ผ่านมา +3

    Jbl sb 270 offer timeyil 10k kittar und
    It is a good option

  • @praveenpn4103
    @praveenpn4103 18 วันที่ผ่านมา +1

    Boat aavante 5500 ngneyund broiii

    • @GizMonk_Malayalam
      @GizMonk_Malayalam  18 วันที่ผ่านมา

      Volume loud aanu.pakshe bass kurachu kooduthal over powering aanu boat models il.

  • @tonypv5730
    @tonypv5730 16 วันที่ผ่านมา +1

    ഒരു 25000 ഉള്ളിൽ വാങ്ങാൻ പറ്റിയ ഒരു സൗണ്ട് ബാർ പറയാമോ

    • @GizMonk_Malayalam
      @GizMonk_Malayalam  16 วันที่ผ่านมา

      Hi 👋🏼, nale part 2 video idunnundu. Kurachu models ee budget il suggest cheyyunundu..👍🏼

  • @arunks2844
    @arunks2844 16 วันที่ผ่านมา +1

    പിന്നെ ഏത് sound bar വാങ്ങും offline ൽ വാങ്ങാം എന്ന് കരുതിയാൽ ഭയങ്കര rate ഉദ്ദേശിച്ച sound quality ഉള്ള sound bar കിട്ടില്ലാ.......

    • @GizMonk_Malayalam
      @GizMonk_Malayalam  16 วันที่ผ่านมา +1

      Sony okke onam time il offline offers kanditundu. Online offer time il kurachu koodi deals undavum 👍🏼

    • @arunks2844
      @arunks2844 16 วันที่ผ่านมา +1

      @GizMonk_Malayalam okay ❤😊

    • @arunks2844
      @arunks2844 16 วันที่ผ่านมา +1

      @GizMonk_Malayalam but sony യുടെ bass thumping bass അല്ലെ.... Voice clarity/dialogue clarity കിട്ടുവോ? for any content..... 🙄🙄🙄

    • @GizMonk_Malayalam
      @GizMonk_Malayalam  16 วันที่ผ่านมา +1

      Voice enhancing button undu remoteil. Bass kuzhappamilla. Indian brand nte bassnekalum better aanu... Dialogues clean aayi kelkaan

    • @arunks2844
      @arunks2844 16 วันที่ผ่านมา +1

      @@GizMonk_Malayalam okay

  • @arunkrishna249
    @arunkrishna249 17 วันที่ผ่านมา +1

    Jbl deep bass mk2

    • @kiranks4415
      @kiranks4415 17 วันที่ผ่านมา

      How's the sound clarity

    • @arunkrishna249
      @arunkrishna249 17 วันที่ผ่านมา

      @kiranks4415 super anu

  • @rajeshps6309
    @rajeshps6309 17 วันที่ผ่านมา +1

    Boult party box 80 എങ്ങനെയുണ്ട്?

    • @GizMonk_Malayalam
      @GizMonk_Malayalam  17 วันที่ผ่านมา

      Bass kooduthalanu. Service centre illa. Site il register cheyyanam enthengilum problem vannal. Athanu oru prashnam.

  • @sajukoshy4817
    @sajukoshy4817 17 วันที่ผ่านมา +3

    Sony htg 700 super💐 good quality, dolby atmos, dts X all have

    • @GizMonk_Malayalam
      @GizMonk_Malayalam  17 วันที่ผ่านมา +1

      Yes it's a good model. Part 2 video yil cover cheyyunundu 😊

    • @sajukoshy4817
      @sajukoshy4817 17 วันที่ผ่านมา

      👍​@@GizMonk_Malayalam

  • @Roopeshpk-oz2kd
    @Roopeshpk-oz2kd 17 วันที่ผ่านมา +2

    എല്ലാം കണക് ആണ്, പൈസ കൊടുക്കുന്ന വനേ ഒരു വിലയും ഇല്ല

  • @explore9261
    @explore9261 12 วันที่ผ่านมา

    Jbl ❤pwli annn .service spair kittan nalla delay ann. Ente 3 month ayi