👍👍👍 കറണ്ട് കണക്ഷൻ ഉണ്ട് പക്ഷേ ഇൻവെർട്ടർ ഇല്ലാത്തവർക്കായി ഇത് സഹായകരമാണെന്ന് ആദ്യം തന്നെ പറയട്ടെ കാരണം സോളാർ പവർ ഉപയോഗിച്ച് ഡീസി ലോഡുകൾ വർക്ക് ചെയ്യിപ്പിക്കാം
ഞാൻ മുൻപ് പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണിച്ചിരിക്കുന്ന ചാർജ്ജ് കണ്ട്രോളറിനു പകരം ഉപയോഗിക്കുന്ന MPPT ആണ് ഉപയോഗിക്കുന്നതെങ്കിൽ സാധിക്കും.ചില ഫാനുകൾ ഡയറക്റ്റ് ആയും വർക്ക് ചെയ്യും 12-36 വോൾട് വരെ സപ്പോർട്ടുള്ളവയാണെങ്കിൽ
0:37 അതൊന്നും കുഴപ്പമില്ല uncle ... Uncle-nu ഇത് ചെയ്യാനുള്ള ഒരു മനസ്സ് തോന്നിയല്ലോ അതുമതി🥰🥰🤗
👍👍👍 കറണ്ട് കണക്ഷൻ ഉണ്ട് പക്ഷേ ഇൻവെർട്ടർ ഇല്ലാത്തവർക്കായി ഇത് സഹായകരമാണെന്ന് ആദ്യം തന്നെ പറയട്ടെ കാരണം സോളാർ പവർ ഉപയോഗിച്ച് ഡീസി ലോഡുകൾ വർക്ക് ചെയ്യിപ്പിക്കാം
EDI minnal problem undagumo please
ഇപ്പോഴാ പഴയ പവർ വന്നത്. ഇത് കണ്ടപ്പോൾ കൊറോണക്ക്മുന്പേ ഉണ്ടായിരുന്ന വീഡിയോ പോലെ തോന്നി. ഒരുകാലത്ത് ഇത്തരം വീഡിയോ കാണാൻ കാത്തിരുന്നു. 👍🥰
എക്സ്പെരിമെന്റ് വീഡിയോസ് അല്ലേ ?
അതെ
Enthayalum chetta nte video enik ishta pettu 👍👍👍👍👍
Battery connect ചെയ്യാതെ പകൽ സമയങ്ങളിൽ കൺട്രോളറിൽ ninnu direct fan rotate ചെയ്യാൻ സാധിക്കുമോ?
Mppt undenkil pattum
ഞാൻ മുൻപ് പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണിച്ചിരിക്കുന്ന ചാർജ്ജ് കണ്ട്രോളറിനു പകരം ഉപയോഗിക്കുന്ന MPPT ആണ് ഉപയോഗിക്കുന്നതെങ്കിൽ സാധിക്കും
ചാര്‍ജ്ജ് കണ്ട്രോളറില്ലെങ്കിലും ടയറക്ട് വര്‍ക്കാകും
വെയിലിന്റെ വേരിയേഷന്‍ പോലെ കാറ്റ് കൂടിയും കുറഞ്ഞുമിരിക്കുമെന്ന് മാത്രം
@@muhammedadil4463 അതിന്റെ ആവശ്യമില്ല
@@nvjd4170 20v panel aanenkil engene 12v fan il kodkkum 🙄
Remote pair ചെയായ്‌ട്ടായിരിക്കും
12 volt dc motor, 10wat 12 volt solar pannel നേരിട്ട് കൊടുത്താൽ വർക്ക് ചെയ്യോ?
Speed kattu engene?
Helpful video 👍 കറണ്ട് ലഭിക്കാം
Ingane , aquarium filter work cheyyo
രതീഷ് 💞ഏട്ടാ 👍സൂപ്പർ വീഡിയോയിൽ നിന്നും കുറച്ചു കാര്യങ്ങൾ 👍മനസിൽആക്കാൻ സാധിച്ചു 👍👍👏👏👏
Solar mixiyundo .....
Good video presentation
Very good idea sir
യന്ത്രങ്ങൾ ഫാക്ടറി യന്ത്രങ്ങൾ പ്രവർത്തിക്കാൻ പറ്റിയ സോളാർ ഉണ്ടോ ???
ലൂം സോളാർ ഫാൻ വർക്ക് ചെയ്യിക്കുന്ന വീഡിയോ നന്നായിട്ടുണ്ട്.ഇതു ബാറ്ററി ഇല്ലാതെ വർക്ക് ചെയ്യിപ്പിക്കാൻ പറ്റില്ലേ?
Dc fan സോളാർ പാനലിൽ നിന്ന് നേരിട്ടും വർക്ക് ചെയ്യും
ഞാൻ മുൻപ് പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണിച്ചിരിക്കുന്ന ചാർജ്ജ് കണ്ട്രോളറിനു പകരം ഉപയോഗിക്കുന്ന MPPT ആണ് ഉപയോഗിക്കുന്നതെങ്കിൽ സാധിക്കും.ചില ഫാനുകൾ ഡയറക്റ്റ് ആയും വർക്ക് ചെയ്യും 12-36 വോൾട് വരെ സപ്പോർട്ടുള്ളവയാണെങ്കിൽ
10,000 rs spend cheythu _ oru fan thirikkaaam( without kseb power).
ചില സാഹചര്യങ്ങളിൽ ചില സ്ഥലങ്ങളിൽ ഇത് ആവശ്യം വരും
ഉപകാരപ്പെട്ടു
Best pannel is vikram..
ഞാൻ ഇത് രണ്ടു കൊല്ലം മുൻപ് തന്നെ എൻറെ വീട്ടിൽ ഉപയോഗിക്കുന്നുണ്ട് ഒരു കുഴപ്പവുമില്ല
Remote paire chaithille allengil work cheyyilla remote problem aavilla karanam
Thanks broo
സൂപ്പർ⚡⚡😍👏🏼💖❣️
Electric scooter charge ചെയ്യാൻ പറ്റുമോ ?
കൂടുതൽ വലിയ പാനൽ വേണ്ടി വരും
എങ്ങനെ എന്റെ ചാനൽ മോണിറ്റിസഷൻ ചെയ്യും.?😢😢😢😢
ഇ Remot കിട്ടും
👍
🔥🔥👍
Good👍
👌👍
Polichuuu🥳
Loom solar അടിപൊളി
💥💥💥
👍👍
ഇത്രയും കാശുമുടക്കി ഇട്ട് ഇത് രാത്രി വർക്ക് ചെയ്തില്ലെങ്കിൽഎന്താ ചെയ്യാ
Battery capacity ഉണ്ടെങ്കിൽ സാദ്യമാവും.
ബാറ്ററിയുടെ ആമ്പിയർ കൂടുന്നത് അനുസരിച്ച് കൂടുതൽ മണിക്കൂർ വർക്ക് ചെയ്യും.അതുറപ്പാ
🤝
❤️
അന്വേഷിച്ചുകൊണ്ടിരിക്കുന്നു ഈ കാര്യം
⚡⚡⚡⚡⚡
Too costly...
Disliked.
Because of low quality product brand
Vokkey
Super
👍👍
Super
Good
👍
Super