Normal smf battery കൊടുക്കമ്പോൾ 50 watt solar panel ല്ല 32 ah നല്ലത് charge അവൻ ഒരു പാട് time എടുകാം എന്ന് oru problem ollu sery കും 32 ah battery കെ 75 watt solar panel വേണം but appo 32 ah battery solar battery ആയിരിക്കണം ഇല്ലകിൽ normal battery life കുറവാ ആയിരിക്കും MPPT charge use ചെയ്യാതെ 50 watt solar ല്ല battery പെട്ടന്നു full charge ആവും ഒരു pada പേര് normal inverter solar ആകുന്നു ഉണ്ട് battery കുറച്ച നോക്കാതെ
Solar ല്ല dc volt വരുന്നേ appo motor load എടുക്കുന്ന ഇൻവെർട്ടർ വെക്കണം അതിലെ battery capacity നോക്കി ആണ് എത്ര watt solar panel വേണം എന്ന് നോക്കണ്ടേ, ഇല്ലകിൽ diract സോളാർ പാനലിൽ വർക്ക് ചെയുന്നു motor und but oru pada price ആവും bro,
ഇത് വിജയിക്കുന്ന ഏർപ്പാട് തന്നെയാണ് ഞാൻ ചെയ്തിട്ടുണ്ട് എന്നാൽ ഇവർട്ടറിൽ നിന്ന് 6 ആ പിയറിന്റ 5 ഡയോടുകൾ പാരലൽ ആയിബാറ്ററിയിൽ നിന്ന് ഇൻവർട്ടറിലേക്ക് വൈദ്യുതി കടത്തിവിടുന്ന നിലയിൽ ഫിറ്റ് ചെയ്ത് സമാന്തരമായി ഒരു സ്വിച്ച് വഴി ഒരു ഡയോട് വിപരീത ദിശയിലും കണക്ട്ട് ചെയ്യണം ഇല്ലെങ്കിൽ UPS സിൽ നിന്ന് വൈദ്യുതി കരണ്ട് ഉളപ്പോൾ ബാറ്ററിയിൽ ചെന്ന് ചാർജ് ആവുന്നു ഈ പ്രശ്നം ഒഴിവാക്കാം അതുപോലെ സ്വിച്ച് വഴി വൈദ്യുതി കടത്തിവിട്ട് മഴക്കാലത്ത് ചാർജ് ചെയ്യാം സ്വിച്ച് വഴി വൈദ്യുതി ബാറ്ററിയിൽ നിന്ന് ഇൻവർട്ടരിലേക്ക് പ്രവഹിക്കുന്നത് ഒഴിവാക്കന്നും അതിൽ വിപരീതദിശയിൽ ഫിറ്റ് ചെയ്യുന്ന ഡയോഡ് സഹായിക്കുന്നു.
Bro help full thankalude video thankalk ee mono perc solarine kurich video cheyaan pattumo adhil veetile alla upakaranangalum work cheyyan pattunn readiyil
Ithil 2 wifi router full time work cheyyillan pattumooo? Kuranja ah battery aanel nightil battery charge kazhinjal kseb yil ninn current eduth router off aakathe upayogikkan pattumoo. Router 12 v aan
Bro enikke bio flok le " air pumb " Preverthippikkan ane oru inverter venam atine pattiya onu set (battary,enverter)kuranja chilavil ullate onne parayamo Please
Bro car il ith cheyyan patto. Njan oru long trip pokunnund. Stay caril aakkana plan. Ith athyavashyam aanennu thonnunnu. Pattuvanel caril solar fixing oru video cheyyu.
Bro njn loom inu 50 watts inde oru panel medicharinn nde kaiyil ulla oru 10 watts panel kude njn athil connect cheyth apo 32 ah battery il connect cheyth use cheyan patumo...total oru 60 watts solar panel charge kittanund ipol..pls reply bro
സ്നേഹിതാ.. ഞാൻ പ്രതീക്ഷിച്ച വീഡിയോയാണിത് നന്ദി. 50 W പാനൽ വെക്കുമ്പോൾ 60 A Hൻ്റെ ബാറ്ററി വെക്കാമോ? ഈ പാനലിന് 10 Amp? 20 Amp റോ ഉപയോഗിക്കേണ്ടത്. Pls മറുപടി.
Hello sir plz reply..... Mera Solar panel kitne watt ka hai mujhe samjh nhi aa raha hai isme kuchh asa likha hai Rated Power (Pmax):20Wp Rated Voltage (Vmp): 19.6V Rated Current (Imp): 0.59A Open Circuit Voltage (Voc):-21.6 Short Circuit Current (Isc): 0.65A Kitne watt ka hoga solar panel plz reply....
2 ഫാൻ 3 വൾ ബ് എന്നിവ പ്രവത്തിപ്പിക്കുന്നതിന് സോളാർ പാനൽ ഏതു വേണം. ചാർജ് കൺട്രോൾ ഏത് വേണം. ബാറ്ററി ഏതാണ് വേണ്ടത് ups വേണോ എങ്കിൽ ഏത് എത്രമണിക്കുർ കിട്ടും .വർഷ കാലത്ത് ഇതെല്ലാം വർക്ക് ചെയ്യുമോ. ഇതിനു് എന്തു ചിലവ് വരും.
എന്റെ കയ്യിൽ 40 w ന്റെ polycrystal ന്റെ പാനൽ ഉം 32 ah battery യും ഉണ്ട്. ഈ ചാർജ് കൺട്രോളർ ആവശ്യം ഉണ്ടോ must ആയിട്ടും. Pna inverter ആയിട്ട് കമ്പ്യൂട്ടർ ups എടുത്താൽ മതിയാകുമോ. Ups ന്റെ ബാറ്ററി ചേഞ്ച് ചെയ്തിട്ട് 32 ah ബാറ്ററി വച്ചാൽ കുഴപ്പമില്ലല്ലോ. ഇത് വീട്ടിൽ ഉള്ള DB യിൽ ketti കൊടുക്കാൻ കഴിയുമോ സാധാരണ ഇൻവെർട്ടർ wiring ചെയ്യുന്നത് പോലെ തന്നെ out put മാത്രം koduthaal കുഴപ്പം ഉണ്ടാകുമോ.
സോളാർ പാനലിൽ നിന്ന് voltage vary ചെയ്തു കൊണ്ടിരിക്കും. Correct ആയിട്ട് voltage കൊടുത്താൽ മാത്രമേ ബാറ്ററി ചാർജ് ആകുള്ളു. അല്ലെങ്കിൽ ബാറ്ററി complaint ആകും. അതു കൊണ്ട് ചാർജ് കൺട്രോ ളർ എന്തായാലും വേണം.
വീഡിയോ യിൽ 32 ah ബാറ്ററി ആണ് ഉപയോഗിച്ചത് അത് കൂടുതൽ ടൈം എടുക്കും ചാർജ് ആവാൻ 50 watts പാനൽ വെച്ച് 22ah/18ah ബാറ്ററി എടുക്കുന്നതാകും നല്ലത് ok
Normal smf battery കൊടുക്കമ്പോൾ 50 watt solar panel ല്ല 32 ah നല്ലത് charge അവൻ ഒരു പാട് time എടുകാം എന്ന് oru problem ollu sery കും 32 ah battery കെ 75 watt solar panel വേണം but appo 32 ah battery solar battery ആയിരിക്കണം ഇല്ലകിൽ normal battery life കുറവാ ആയിരിക്കും MPPT charge use ചെയ്യാതെ 50 watt solar ല്ല battery പെട്ടന്നു full charge ആവും ഒരു pada പേര് normal inverter solar ആകുന്നു ഉണ്ട് battery കുറച്ച നോക്കാതെ
Solar ല്ല dc volt വരുന്നേ appo motor load എടുക്കുന്ന ഇൻവെർട്ടർ വെക്കണം അതിലെ battery capacity നോക്കി ആണ് എത്ര watt solar panel വേണം എന്ന് നോക്കണ്ടേ, ഇല്ലകിൽ diract സോളാർ പാനലിൽ വർക്ക് ചെയുന്നു motor und but oru pada price ആവും bro,
@@ashok7872 Thank you
Bro charge controlil ആദ്യം ബാറ്ററിയിലെ കണക്ഷൻ കൊടുക്കണം അല്ലെങ്കിൽ കണ്ട്രോൾ ഓവർ ഹീറ്റ് ആയി ചീത്തയാകും
Bro usp upayoghich pc work aakumo
സഹോദരാ സോളാർ കുടിപ്പിക്കുമ്പോൾ ആദ്യം വേണ്ടത് ബാറ്ററി യുടെ കണക്ഷൻ ആദ്യം കൊടുക്കേണ്ടത്
എന്റെ അറിവ് അങ്ങനെയാണ് തെറ്റാണെങ്കിൽ ക്ഷമിക്കുക
ശരിയാണ്
Correct
Yaes
That is the correct method
Correct
🎥 വീഡിയോ ഉപകാരപ്പെട്ടു... നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
😍
Tv, fan, led bulb , ethryum orumichu koduthal ethra hr kittum night use atho pakal mathrame use cheyyan pattatholluvo
ఆలోచన. మంచిది. Good job 👍👏👌👍
Ups 11.5 വോൾട്ടിൽ കട്ടോഫ് ആകും ഇൻവെർട്ടർ 10.5വോൾട്ടിൽ കട്ടോഫ് ആകും ups 30 മിനിറ്റിൽ കട്ടോഫ് ആകാൻ പ്രോഗ്രാം ചെയ്തിരിക്കുന്നതാണ് നേരെ മറിച്ചു ഇൻവെർട്ടർ low വോൾട്ടിൽ കട്ടോഫ് ആകും...
Ups cut auto cut off ആകുന്നത് ഒഴിവാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ?? Please reply
@@Indian.20244 good
Thank you for sharing sir new supporters here from Philippines
അടിപൊളി മച്ചാനെ... Subscribed
😍
ഹലോ എനിക്കിഷ്ടമായി 12 v ൻ്റ ഒരു ബാറ്ററി ചാർജ്ജ് ചെയ്യാൻ വേണ്ടി സോളാർ പാനൽ 50 wൻ്റെ രണ്ടെണ്ണം എങ്ങനയാ വയർ കണറ്റ് ചെയ്യേണ്ടത്
ഇത് വിജയിക്കുന്ന ഏർപ്പാട് തന്നെയാണ് ഞാൻ ചെയ്തിട്ടുണ്ട് എന്നാൽ ഇവർട്ടറിൽ നിന്ന് 6 ആ പിയറിന്റ 5 ഡയോടുകൾ പാരലൽ ആയിബാറ്ററിയിൽ നിന്ന് ഇൻവർട്ടറിലേക്ക് വൈദ്യുതി കടത്തിവിടുന്ന നിലയിൽ ഫിറ്റ് ചെയ്ത് സമാന്തരമായി ഒരു സ്വിച്ച് വഴി ഒരു ഡയോട് വിപരീത ദിശയിലും കണക്ട്ട് ചെയ്യണം ഇല്ലെങ്കിൽ UPS സിൽ നിന്ന് വൈദ്യുതി കരണ്ട് ഉളപ്പോൾ ബാറ്ററിയിൽ ചെന്ന് ചാർജ് ആവുന്നു ഈ പ്രശ്നം ഒഴിവാക്കാം അതുപോലെ സ്വിച്ച് വഴി വൈദ്യുതി കടത്തിവിട്ട് മഴക്കാലത്ത് ചാർജ് ചെയ്യാം സ്വിച്ച് വഴി വൈദ്യുതി ബാറ്ററിയിൽ നിന്ന് ഇൻവർട്ടരിലേക്ക് പ്രവഹിക്കുന്നത് ഒഴിവാക്കന്നും അതിൽ വിപരീതദിശയിൽ ഫിറ്റ് ചെയ്യുന്ന ഡയോഡ് സഹായിക്കുന്നു.
Ok
video edan pattumo ? pls
@@manu2ky എന്തിന്റ
ഫോൺ നമ്പർ ഒന്ന് തരാമോ കുറച്ച് സംശയങ്ങൾ ഉണ്ട് ഒന്ന് ചോദിക്കാനാ
@@pamaran916 phone nambar taramo
പൊളിച്ചു മച്ചാനെ......
ഒന്ന് ട്രൈ ചെയ്തു നോക്കണം.....
Super video 😘😘😘😍😍🤩🤩🤩
Thanks
Bro you are great ☺😘
First View ഫസ്റ്റ് ലൈക്... ഇതൊന്നു pine cheyyamo bro. Please
Adipoli work
Thanks
*Super* 👍
Thanks
Bro help full thankalude video thankalk ee mono perc solarine kurich video cheyaan pattumo adhil veetile alla upakaranangalum work cheyyan pattunn readiyil
Super .how many hours getting ?
Poli bro poli full support unde
കലക്കി ബ്രോ. ആശംസകൾ.
😍
Ithil 2 wifi router full time work cheyyillan pattumooo? Kuranja ah battery aanel nightil battery charge kazhinjal kseb yil ninn current eduth router off aakathe upayogikkan pattumoo. Router 12 v aan
Yes
Battery charge kazhinjal,Ksebyil ninn power eduth use cheyyunnath engana sett aakunne
Video vere level 💪
Tnks
Good vidio
Dc fan aanoo
Bulb dc aanoo
Mobail charcher pattumo ithil
Plz rply ?
അല്ല 230 volt ac ചാർജർ പറ്റും
ചേട്ടൻ സൂപ്പർ ആണ്
Thank u
ഇതിൽ 90w nte hailea hap 100 air pump 8 hrs work aakumo daily
MashaAllha Good video
😍
Adipoli vidio pakshe cash kuremudakki allamvangichu nallaoru screw driver vanganam -ve anannukarudharudhu ishtamkonduparanjadha to
😀
Water motor etilaku connect chayan patumo
ചേട്ടൻ പോളിയാണ് ട്ടോ 👍👍
Bro 100w panel and 75 ah battery ups via connect cheyyumbol enthelum problem undavo?
Hi bro
V guard ups bro paragaple connect chytu noki work akunila. Entarikum problm.
ups board complaint ayiirkum allel connection problem.
നന്നായിട്ടുണ്ട് മോനെ ''......
കിടുക്കൻ bro
Thanks
Superb bro💞
Thnks
Pwoli👌
പാചകം ചെയ്യുന്ന വീഡിയൊ ചെയ്യ്
അതിൻ്റെ കണകഷൻ എങ്ങിനെയാണ് കൊടുക്കേണ്ടത് > സോളാറിൻ്റെ വലുപ്പം വീല, ബേറ്ററി എന്നിവയെല്ലാം സംശയരഹിതമായി ചെയ്യുക
Very good broi
Thanks
bro 50 watts solar panel vech oru fanum 2 bulb ethra neram contionus backup kittum 18 ah battery vech plse reply
Bro enikke bio flok le " air pumb "
Preverthippikkan ane oru inverter venam atine pattiya onu set (battary,enverter)kuranja chilavil ullate onne parayamo
Please
c10 12v 150ah solalr battery ku etra wattsnte solar panal venam ithil ninnum 5 fan full day workakumo
Chetta oru DC 9 valt out put kittunna oru solar inverter undakan pattumo
Bro car il ith cheyyan patto. Njan oru long trip pokunnund. Stay caril aakkana plan. Ith athyavashyam aanennu thonnunnu. Pattuvanel caril solar fixing oru video cheyyu.
Good man...
We are same...
സോളാർ ചാർജ് കണ്ട്രോള റിൽ ആദ്യം ബാറ്ററി ആണ് കണക്ട് ചെയ്യേണ്ടത് എന്നതിന് ശേഷം മാത്രമാണ് മറ്റുള്ളവ കണക്ട് ചെയ്യുക
Bro carinte kedaya battery untel namukk ith cheyyan pato, eth panal vedikkendi varum detail paranju tharo
കേടായ ബാറ്ററി backup kittola
@@Duitmalayalam athil oru10v kerunnullu maximum, apo ath use cheitha ok ako
അത് പറ്റില്ല
@@Duitmalayalam bro tanku, carin puthiya battery vedikkanam etha better
Super video brooooo
Thanks
Chetta aa power zone battery link theruvo menikan annu vakki okke order chythooooo please 🙏🏻
ബാറ്ററി കടയിൽ നിന്ന് കിട്ടും bro
BRO SUPER ,,,THIRICHUM ONNU NOKKANE
Nice video bro👍
സൂപ്പർ 👍
Bro njn loom inu 50 watts inde panel medichaarinnu...battery eth model medikkane aanu nalleth...
22 ah ബാറ്ററി വെച്ചാൽ മതി
Bro pne computer ups fit cheyth use cheyyunnond nthelm pblm undo...
Oru 3 led bulbs use cheyan aanel minimum ethre nerem back up kittuaarikkum bro
Exide controller eythara amb battery varae support chiyum onu parajo,parajal athu oru valiya help anne
Led 12volt bulb 4 എണ്ണം ഫുൾ നൈറ്റ് വർക്ക് ചെയ്യുമോ
Yes
50wpannelil 80 Ah battery fit cheyyamo
Bro ippam aa battery kkk full chage ayal aa power cut avvo
Super excellent work
Effective session ❤️
Bro njn loom inu 50 watts inde oru panel medicharinn nde kaiyil ulla oru 10 watts panel kude njn athil connect cheyth apo 32 ah battery il connect cheyth use cheyan patumo...total oru 60 watts solar panel charge kittanund ipol..pls reply bro
സ്നേഹിതാ.. ഞാൻ പ്രതീക്ഷിച്ച വീഡിയോയാണിത് നന്ദി. 50 W പാനൽ വെക്കുമ്പോൾ 60 A Hൻ്റെ ബാറ്ററി വെക്കാമോ? ഈ പാനലിന് 10 Amp? 20 Amp റോ ഉപയോഗിക്കേണ്ടത്. Pls മറുപടി.
60ah 50x2panel venam
50watts solar panal kondu etra fan erta manikoor workakum
150AH batry
600 Wats invetar
ഇതിന് എത്ര വാട്ട്സ് സൊളാർ പാനൽ ആവശ്യം വരും?
Please update
330 watt x2pannel
24ah battariyil 75wpanel work akumo
Very nice work
Good . Nice
Thanks for the help
Bro 5 tube 5exost fan 1 computer 9to 6pm work chyan atra varum
Ups il ethra watt load cheyam
Bro battery nu direct load edithal battery complaint akum charge controller ninnum edukkuu appo scean illa
Athe battery lithium ayal kuzhappam uanddo
Hello sir plz reply..... Mera Solar panel kitne watt ka hai mujhe samjh nhi aa raha hai isme kuchh asa likha hai
Rated Power (Pmax):20Wp
Rated Voltage (Vmp): 19.6V
Rated Current (Imp): 0.59A
Open Circuit Voltage (Voc):-21.6
Short Circuit Current (Isc): 0.65A
Kitne watt ka hoga solar panel plz reply....
4 A HBil Ke ബാറ്ററിയിൽ TV ഓടിക്കാൻ പറ്റുമോ എങ്കിൽ എത്ര വാട്ട് പാനൽ വേണ്ടി വരും
Super presentation
Ee butteril inventor AC work akumoo
Good.. good.. bro🌻🌻🌺
Thanks
Good video 👍
Bro your equipments life time will get reduced while using 12 or 24 v input to a 240 v working system.
600w alla maximum 360w ann ups output. ie, 600v~360w
Informative video
Ithil kaanichekunna Solar charge controller il ninnum direct dc out edukkan pattille?
Pattum
Yes
Bro polichu
Bro 360watt ന്റെ ups ല് table fan work ആകുമോ
Yes
@@brostech5289 thanks
Ups ingane continuous use cheithal over heat aakule
ചെറിയ out ഫാൻ set ചെയ്താൽ മതി
22ah battery connect ചെയ്താൽ എത്ര time tv work ചെയ്യും...led tv aano work ചെയ്യുന്നത്
usefull video .keep it up
Super
Thanks
2 ഫാൻ 3 വൾ ബ് എന്നിവ പ്രവത്തിപ്പിക്കുന്നതിന് സോളാർ പാനൽ ഏതു വേണം. ചാർജ് കൺട്രോൾ ഏത് വേണം. ബാറ്ററി ഏതാണ് വേണ്ടത് ups വേണോ എങ്കിൽ ഏത് എത്രമണിക്കുർ കിട്ടും .വർഷ കാലത്ത് ഇതെല്ലാം വർക്ക് ചെയ്യുമോ. ഇതിനു് എന്തു ചിലവ് വരും.
ഓരോന്നിന്റെയും Ah. V എന്നിവയും അറിയണം.
Good video
ee rethiyil nyt full battery charge theernn kazhij alle ups off avulu
Bro 70 ah battery computer UPSil connect cheyammo...?
സോളാർ രാത്രി വർക് ചെയ്യാൻ എന്ത് ചെയ്യണം ഫാൻ ടീവി ഒക്കെ
50 watt nte motor solar vazhi use cheyyanam .enthokke vendi verum can you help me
Bro charge controlleril direct connect cheyth use cheytha problem inda??
എന്റെ കയ്യിൽ 40 w ന്റെ polycrystal ന്റെ പാനൽ ഉം 32 ah battery യും ഉണ്ട്. ഈ ചാർജ് കൺട്രോളർ ആവശ്യം ഉണ്ടോ must ആയിട്ടും. Pna inverter ആയിട്ട് കമ്പ്യൂട്ടർ ups എടുത്താൽ മതിയാകുമോ. Ups ന്റെ ബാറ്ററി ചേഞ്ച് ചെയ്തിട്ട് 32 ah ബാറ്ററി വച്ചാൽ കുഴപ്പമില്ലല്ലോ. ഇത് വീട്ടിൽ ഉള്ള DB യിൽ ketti കൊടുക്കാൻ കഴിയുമോ സാധാരണ ഇൻവെർട്ടർ wiring ചെയ്യുന്നത് പോലെ തന്നെ out put മാത്രം koduthaal കുഴപ്പം ഉണ്ടാകുമോ.
ഇത് ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ
സോളാർ പാനലിൽ നിന്ന് voltage vary ചെയ്തു കൊണ്ടിരിക്കും. Correct ആയിട്ട് voltage കൊടുത്താൽ മാത്രമേ ബാറ്ററി ചാർജ് ആകുള്ളു. അല്ലെങ്കിൽ ബാറ്ററി complaint ആകും. അതു കൊണ്ട് ചാർജ് കൺട്രോ ളർ എന്തായാലും വേണം.
ബാറ്ററി ചാർജ് ആകാൻ എത്ര സമയം എടുക്കു.o
kollam ketto
😍
poli🔥🔥🔥
Bro 800 battery upsb ill charge chayyan pattumo
നല്ല വീഡിയോ
Thanks
50W panel and 32ah battery use cheyyumbol kuranjathu oru 7 hours enkilum edukille battery fully charge aakan?
Nice video 😍
Thanks