അപ്പായെ ഞാൻ കുറെ പേർക്ക് കടമായി വാങ്ങിയ കാശ് തിരികെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല അതെനിക്കു വേദനയാണ് അവരെല്ലാം എന്നോട് ശത്രുതയിലാണ് എനിക്ക് അതെല്ലാം കൊടുത്തുതീർക്കാൻ വഴി തുറന്നു tharanee
അറിഞ്ഞും അറിയാതെയും എനിക്ക് പറ്റിയിട്ടുള്ള എല്ലാ തെറ്റുകളും പൊറുത്തു തരണമേ. ഞാൻ കാരണം കരയേണ്ടി വന്നവർക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു. താഴ്മ യോടെ ജീവിക്കാൻ കൃപ നൽകണേ. ആമ്മേൻ.
ഈശോയെ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്ക് മാപ്പ് നല്കണമേ എല്ലാവരെയും സ്നേഹിക്കാൻ തിന്മകളിൽ നിന്നും നന്മകളിലേകകും അശുദ്ധിയിൽ നിന്നും വിശുദ്ധിയിലേക്കും എന്നെ നയിക്കണമേ 🙏🙏🙏
കർത്താവേ അറിഞ്ഞോ അറിയാതെയോ എന്നിൽ നിന്നും ഉണ്ടായ തെറ്റുകളെ ഓർത്തു എന്നോട് ഞാൻ അങ്ങയോടു മാപ്പ് പറയുന്നു അറിഞ്ഞു കൊണ്ട് ആരെയും വേദനിപ്പിക്കാൻ അറിയില്ല. സ്നേഹിക്കാൻ അറിയാവുന്ന ഒരു മനസു ഉള്ളത് കൊണ്ട് എന്നും വേദന മാത്രം ആണ് ഇപ്പൊൾ ഞാൻ അനുഭവിക്കുന്ന മാനസിക അവസ്ഥയിൽ നിന്നും എന്നെ കാത്തു സന്തോഷം നിറഞ്ഞ ഒരു ദിവസം തരേണമേ എൻ്റെ മോൻ്റെ പഠിത്തം സ്മൂത്ത് ആയി പോകാൻ കൃചെയ്യണമേ എൻ്റെ husband nte ജോലിക്ക് ഉള്ള എല്ലാ തടസ്സവും അങ്ങ് കൃപ തോന്നി മാറ്റി തരേണമേ
Karthaavaaya daivame njan moolam ente maathapithakkalodo ente sahodharanjalodo ente makkalodo enthenghilum Vishakapatnam undayittundenghil ennodu kshamikkename❤❤❤
കർത്താവേ എന്റെ പാപങ്ങളെ എന്നോട് ക്ഷമിക്കണമേ. ഞാൻ മൂലം ആരെങ്കിലും കരഞ്ഞിട്ടുണ്ടെങ്കിൽ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടു ള്ള തെറ്റുകൾ എന്റെ കുടുംബാംഗങ്ങൾ ആരെങ്കിലും ചെയ്ത തെറ്റുകൾ, ഞങ്ങളുടെ കഴിഞ്ഞ തലമുറയിലെ, ഇപ്പോഴുള്ള തലമുറയിലെയും വരുന്ന തലമുറയിലെയും എല്ലാ പാപങ്ങളും ശാപങ്ങളും യേശുക്രിസ്തുവിന്റെ പരിശുദ്ധ രക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ. ആമേൻ
എന്റെ അമ്മക്ക് 5മക്കൾ ആണ്.... 4ആണും ഒരു പെണ്ണും..... 🙏🏻4ആൺകുട്ടികളുടെ അടുത്ത് നിന്നാൽ അമ്മക്ക് സന്തോഷം ഇല്ല... പക്ഷെ എന്റെ അമ്മ വളരെ ബുദ്ധിമുട്ടി ജീവിക്കുന്ന എന്റെ കൂടെ നിൽക്കുമ്പോൾ സന്തോഷവതി ആണ്.... അത് കൊണ്ട് എന്റെ അമ്മയെ ഞാൻ ചേർത്ത് പിടിച്ചു..❤️❤️🙏🏻🙏🏻🙏🏻ഞാൻ ഒരു ഹിന്ദു ആണ്.. പക്ഷെ ഞാൻ ഇന്ന് മുറുകെ പിടിക്കുന്നത് എന്റെ ഈശോയെ ആണ് 🙏🏻❤️സ്നേഹം ആണ് എന്റെ ഈശോ... ❤️🙏🏻
പരിശുദ്ധ അമ്മേ മാതാവേ എന്റെ ആവശ്യങ്ങളും നിയോഗങ്ങളും പ്രാർത്ഥനകളും അറിഞ്ഞ് എന്നെ സഹായിക്കണേ എന്നെ അനുഗ്രഹിക്കണമേ എന്റെ മക്കൾക്ക് നല്ലൊരു ജോലി എന്റെ മകൾക്ക് നല്ലൊരു ഭവനവും വരും കൊടുത്തു ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും ഞങ്ങൾക്ക് ഒരു മോചനം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ അങ്ങയെ സ്തുതിക്കുക ആരാധിക്കും നന്ദി പറയുകയും ചെയ്യുന്ന യേശുവേ യേശുവേ നന്ദി
കർത്താവേ ബന്ധനങ്ങളിൽ അകപ്പെട്ട്, അങ്ങിൽ നിന്നും മാതാപിതാക്കളിൽ നിന്നും അകന്നു കഴിയുന്ന എല്ലാവരെയും മാനസാന്തരം നൽകി നിനക്കും മറ്റുള്ളവർക്കും സ്നേഹമുള്ളവരായി മാറുവാൻ അനുഗ്രഹിക്കേണമേ.
എന്റെ ഇശോ എന്റെ പപ്പയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ അപ്പാ 🙏🏻🙏🏻🙏🏻🙏🏻 എന്റെ പപ്പായെ വയ്യാതിരുന്ന സമയത്ത് നോക്കിയപ്പോൾ എന്തെങ്കിലും പോരാഴ്മ സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ മക്കളോട് പൊറുക്കേണമേ എന്റെ പിതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
When we were children we were taught that we should not be the cause for anybody’s tears and as far possible we must try to wipeout the tears of others.
എന്റെ ഈശോയെ എന്റെ തെറ്റുകൾ തിരുത്താൻ അവസരം തരണേ ഞാൻ ആരേലും വേദനിപ്പിച്ചു എങ്കിൽ അവരുടെ മനസിൽ മുറിവ് ഉണ്ടായിട്ട് ഉണ്ടെങ്കിൽ അവരോടൊക്കെ രമ്യതാ പെടാൻ അവസരം തരണേ ആമേൻ
ഈശോയെ എൻ്റെ കുടുംബത്തിൽ നിന്നും ചെയ്യുന്ന തെറ്റുകൾക്കും മാപ്പ് നല്കണമെ പരസ്പരം സ്നേഹമില്ലാതെ കഴിയുന്ന എൻ്റെ രണ്ടു മക്കളുടെയും തെറ്റുകൾ ക്ഷമിച്ച് കർത്താവെ നീ ഇട പെട്ട് അനുഗ്രഹിക്കണമെ കൈവിടല്ലേ കർത്താവേ നീ മാത്രമാണശ്രയം ആമേൻ ആമേൻ
യേശുവേ അറിഞ്ഞോ അറിയാതെയോ മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോടു പൊറുക്കണമേ
യേശുവേ പൂർവികരുടെ പാപം ഞങ്ങളിൽനിന്നും തലമുറസയിൽനിന്നുമ്മറ്റിത്തരേണമേ
എന്റെ യേശുവേ ഞാൻ കാരണം എന്റെ മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങളും ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട് എന്നോട് ക്ഷമിക്കണമ ആമ്മേൻ❤❤❤❤🎉🎉🎉
എന്റെ കർത്താവും എന്റെ ദൈവവുമായവനേ എന്റെ പ്രാർത്ഥനയും അപേക്ഷകളും സ്വീകരിച്ച് അടിയങ്ങളുടെ തെറ്റുകൾ ക്ഷമിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ.
ഈശോയെ അറിഞ്ഞും അറിയാതെയും ചെയ്ത് പോയ തെറ്റുകൾ ക്ഷേമിക്കേണമേ
അപ്പായെ ഞാൻ കുറെ പേർക്ക് കടമായി വാങ്ങിയ കാശ് തിരികെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല അതെനിക്കു വേദനയാണ് അവരെല്ലാം എന്നോട് ശത്രുതയിലാണ് എനിക്ക് അതെല്ലാം കൊടുത്തുതീർക്കാൻ വഴി തുറന്നു tharanee
അറിഞ്ഞോ അറിയാതെയോ മാതാപിതാക്കളേ വേദനിപ്പിച്ചിട്ട് ഉണ്ടെങ്കിൽ ഈശോയെ മാപ്പ് തരണമേ 🙏🏽🙏🏽🙏🏽🙏🏽
അറിഞ്ഞും അറിയാതെയും എനിക്ക് പറ്റിയിട്ടുള്ള എല്ലാ തെറ്റുകളും പൊറുത്തു തരണമേ. ഞാൻ കാരണം കരയേണ്ടി വന്നവർക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു. താഴ്മ യോടെ ജീവിക്കാൻ കൃപ നൽകണേ. ആമ്മേൻ.
Ante easo njan Franco pithavine thettu darichu kshamikaname amme Ave maria❤❤
Praise the Lord aniku alla achanmareyum eshtam aanu❤❤
God blessu all achanmar we love all father's. God blessu❤❤ achan we love Like jesus Nithya purohitha❤❤❤
ഈശോയെ അറിഞ്ഞോ അറിയാതെയോ ഞാൻ എന്റെ മാതാപിതാക്കളോടും സഹോദരങ്ങളോടും കുഞ്ഞുങ്ങളോടും ചെയ്ത തെറ്റുകൾ ക്ഷമിക്കണേ 😭😭😭
യേശുവേ എന്നെ വേദനിപ്പിച്ച എന്റെ അമ്മായിഅമ്മ യോട് ഷമിക്കാൻ എനിക്ക് മനസ് തരണമേ ആമീൻ
എൻ്റെ ഇശോയെ എൻ്റെ മാതാപിതാക്കളുടേയും സഹോദരങ്ങളുടെയും പൂർവികരുടേയും ആത്മാകൾക്ക് നിത്യശാന്തി നൽകണമേ
കർത്താവെ, എന്റെ കുഞ്ഞുങ്ങളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്ക്യന്നു നാഥാ, കരുണയുണ്ടാകേണമേ 🙏😊
കർത്താവെ എന്റെ എല്ലാ പാപങ്ങളുംക്ഷമിക്കണംഎന്നെയും എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കേണമേ
ഈശോ എല്ലാ മക്കളെയും ഏശുവിൽ വളർത്തേണമേ നല്ല മക്കളാക്കി അവരെ കൈപിടിച്ച് നടത്തേണമേ 🙏🙏🙏🙏
ഈ ശോ യേ എ ന്നോ ടെ കരുണ യാ യി രി ക്ക ണെ ആമേൻ 🙏🙏🙏🙏
എന്റെ ഈശോ സഹോദൻ അമ്മച്ചിയോടു സ്നേഹമായി പെരുമാറുവാൻ ഇടയ്ക്കണമേ
ഈശോയെ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകൾക്ക് മാപ്പ് നല്കണമേ എല്ലാവരെയും സ്നേഹിക്കാൻ തിന്മകളിൽ നിന്നും നന്മകളിലേകകും അശുദ്ധിയിൽ നിന്നും വിശുദ്ധിയിലേക്കും എന്നെ നയിക്കണമേ 🙏🙏🙏
ഈശോയെ അറിഞ്ഞും അറിയാതെയും ചെയ്തു പോയ തെറ്റുകൾ ക്ഷമിച്ചു ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ അരിഷ്ടതകളും മാറ്റിത്തരേണമേ
യേ ശു വേ എന്റെ കുഞ്ഞു മകനെ സമർപ്പിന്നു. അവന്റെ മാനസിക അസ്വസ്ഥതകളിൽ നിന്നും മോചിപ്പിച്ച് അങ്ങയുടെ താക്കണമെആമ്മേൻ.
അസുഖങ്ങളിൽ നിന്ന് കുടുംബത്തിലെ എല്ലാവരേയും കാത്തു രക്ഷിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു
ദൈവത്തിന്റെ മുന്നിൽ എന്റെ മൂന്നുകുഞ്ഞുങ്ങൾ വലുതാകുവാൻ കർത്താവിനായി ജീവിക്കുവാൻ നാഥ നീ അനുഗ്രഹിക്കണമെ
എന്റെ ദൈവമേ ഞാൻ മൂലം ആരെങ്കിലും കരഞ്ഞിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണമേ എന്റെ തലമുറയെ ശിക്ഷിക്കരുതേ ആമേൻ
യേശുവേ എൻ്റ്റെ കുടുംബത്തെ തൊടണമെ 😢
കർത്താവേ അറിഞ്ഞോ അറിയാതെയോ എന്നിൽ നിന്നും ഉണ്ടായ തെറ്റുകളെ ഓർത്തു എന്നോട് ഞാൻ അങ്ങയോടു മാപ്പ് പറയുന്നു അറിഞ്ഞു കൊണ്ട് ആരെയും വേദനിപ്പിക്കാൻ അറിയില്ല. സ്നേഹിക്കാൻ അറിയാവുന്ന ഒരു മനസു ഉള്ളത് കൊണ്ട് എന്നും വേദന മാത്രം ആണ് ഇപ്പൊൾ ഞാൻ അനുഭവിക്കുന്ന മാനസിക അവസ്ഥയിൽ നിന്നും എന്നെ കാത്തു സന്തോഷം നിറഞ്ഞ ഒരു ദിവസം തരേണമേ എൻ്റെ മോൻ്റെ പഠിത്തം സ്മൂത്ത് ആയി പോകാൻ കൃചെയ്യണമേ എൻ്റെ husband nte ജോലിക്ക് ഉള്ള എല്ലാ തടസ്സവും അങ്ങ് കൃപ തോന്നി മാറ്റി തരേണമേ
യേശുവേ ഞാൻ അറിഞ്ഞോ അറിയാതെ എന്റെ മാതാപിതാക്കളെ കരയിപ്പിച്ചു ണ്ടെങ്കിൽ കർത്താവേ എന്നോട് ക്ഷമിക്കേണമേ
ഈശോയെ എന്റെ ബെലമൊള്ളാത്ത കളിലെ വേദനയുടെ ബന്ധനം വിശുദ്ധ രക്തം കൊണ്ട് കഴുകണമേ ആമേൻ
കത്താ വായ
യേശുവേ പൂവ്വികരുടെ പാപങ്ങൾ ക്ഷമിച് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ എന്റെ കൊച്ചുമോനെ സൗഖ്യപ്പെടുത്തണമെ ആമ്മേൻ.
എന്റെ ഈശോയെ എന്റെ മാതാപിതാക്കളോട് ഞാൻ അറിഞ്ഞോ, അറിയാതയോ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ എന്നോടു ക്ഷമിക്കണേ ഈശോയെ
എൻ്റെ ഭർത്താവിൻ്റെ അമ്മയുടെ മേൽ കരുണയുണ്ടാകണമെ🙏
എൻ്റെ ഈശോയേ എൻ്റെ അമ്മയേ നോക്കാൻ പറ്റാത്തതിൽ ക്ഷമിക്കണമേ
ഏശുവേ നന്ദി ഏശുവേ സ്തുതി ഏശുവേ ആരാധന 🙏🙏🙏
യേശുവേ എന്റെ സമൂഹത്തോടും എന്റെ കുടുംബത്തിൽ ഉള്ളവരോടും ജാൻ ചെയ്ത പാപങ്ങൾ യേശുവിന്റെ നാമത്തിൽ ക്ഷമികേണമേ
ഈശോയെ അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷേമികനെ ഈശോയെ🙏
ഈശോയേ എൻറെ മാതാപിതാക്കളുടെയും സഹോദരങ്ങളുടേയും
ആത്മാക്കളെ രക്ഷിക്കണെ
Eshoye ellarem snehikanum shemikanum kazhivu tharane🙏🙏
Karthaavaaya daivame njan moolam ente maathapithakkalodo ente sahodharanjalodo ente makkalodo enthenghilum Vishakapatnam undayittundenghil ennodu kshamikkename❤❤❤
കർത്താവേ എന്റെ പാപങ്ങളെ എന്നോട് ക്ഷമിക്കണമേ. ഞാൻ മൂലം ആരെങ്കിലും കരഞ്ഞിട്ടുണ്ടെങ്കിൽ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടു ള്ള തെറ്റുകൾ എന്റെ കുടുംബാംഗങ്ങൾ ആരെങ്കിലും ചെയ്ത തെറ്റുകൾ, ഞങ്ങളുടെ കഴിഞ്ഞ തലമുറയിലെ, ഇപ്പോഴുള്ള തലമുറയിലെയും വരുന്ന തലമുറയിലെയും എല്ലാ പാപങ്ങളും ശാപങ്ങളും യേശുക്രിസ്തുവിന്റെ പരിശുദ്ധ രക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ.
ആമേൻ
കർത്താവേ ഞങളുടെ രണ്ടുപേരുടെയും പാപങ്ങൾ പൊറുത്തുതരികയും ചെയ്യേണമേ
എന്റെ മക്കൾ പഠിച്ചു ഉയരങ്ങളിൽ എത്താൻ നീ കൈ പിടിച്ചു നടത്തണമേ തെറ്റിലേക്ക് വീഴാതെ കാത്തുകൊള്ളണമേ 🙏
Malayalam
@@saradaramachandran7848¹11¹1111¹¹¹¹¹
യേശുവേ ഞാൻ ഇപ്പോൾ ചെയ്യുന്ന ജോലി സ്ഥിരംമാക്കിത്തരന്നെ, എനിക്ക് വെള്ളം കയറത്തെ ഒരു വീട് തരണേ, എന്റെ ശരീരത്തിലേ എല്ലാരോഗങ്ങൾക്കു സൗഖികയം തരണo
Jesus forgive my sin
ഞാൻ ചെയ്ത എല്ലാ തെറ്റുകൾക്കും മാപ്പ് തരണമേ ദൈവമേ ഇനിയുള്ള കാലം വിശുദ്ധിയോടെ ജീവിക്കാൻ വരം തരണമേ എൻറെ എല്ലാ തെറ്റുകൾക്കും ഞാൻ മാപ്പ് ചോദിക്കുന്നു ആമീൻ
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
എന്റെ അമ്മക്ക് 5മക്കൾ ആണ്.... 4ആണും ഒരു പെണ്ണും..... 🙏🏻4ആൺകുട്ടികളുടെ അടുത്ത് നിന്നാൽ അമ്മക്ക് സന്തോഷം ഇല്ല... പക്ഷെ എന്റെ അമ്മ വളരെ ബുദ്ധിമുട്ടി ജീവിക്കുന്ന എന്റെ കൂടെ നിൽക്കുമ്പോൾ സന്തോഷവതി ആണ്.... അത് കൊണ്ട് എന്റെ അമ്മയെ ഞാൻ ചേർത്ത് പിടിച്ചു..❤️❤️🙏🏻🙏🏻🙏🏻ഞാൻ ഒരു ഹിന്ദു ആണ്.. പക്ഷെ ഞാൻ ഇന്ന് മുറുകെ പിടിക്കുന്നത് എന്റെ ഈശോയെ ആണ് 🙏🏻❤️സ്നേഹം ആണ് എന്റെ ഈശോ... ❤️🙏🏻
Njangal 5 penmakkalane ennodoppamayirunnu Amma njan 5 alane .njan hindhi vane .njanum eesho ude makala ne
Eeshoye ellarayum kaathu anugrahikkaname
പരിശുദ്ധ അമ്മേ മാതാവേ എന്റെ ആവശ്യങ്ങളും നിയോഗങ്ങളും പ്രാർത്ഥനകളും അറിഞ്ഞ് എന്നെ സഹായിക്കണേ എന്നെ അനുഗ്രഹിക്കണമേ എന്റെ മക്കൾക്ക് നല്ലൊരു ജോലി എന്റെ മകൾക്ക് നല്ലൊരു ഭവനവും വരും കൊടുത്തു ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളുടെ കടബാധ്യതകളിൽ നിന്നും ഞങ്ങൾക്ക് ഒരു മോചനം തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ അങ്ങയെ സ്തുതിക്കുക ആരാധിക്കും നന്ദി പറയുകയും ചെയ്യുന്ന യേശുവേ യേശുവേ നന്ദി
Yeshuve papiyaya ennil kaniyenam ente niravadiyaya papagal ennode porukename shamikkaname karunayayirikename Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവേ ബന്ധനങ്ങളിൽ അകപ്പെട്ട്, അങ്ങിൽ നിന്നും മാതാപിതാക്കളിൽ നിന്നും അകന്നു കഴിയുന്ന എല്ലാവരെയും മാനസാന്തരം നൽകി നിനക്കും മറ്റുള്ളവർക്കും സ്നേഹമുള്ളവരായി മാറുവാൻ അനുഗ്രഹിക്കേണമേ.
ഈശോയെ എന്റെ യും മക്കളുടെയുംമേൽ കരുണ യുണ്ടാകേണമേ
യേശുവേ അപ്പനെയും അമ്മയെയും അനിയനിൻ്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു സിജോ വിൻസി മക്കളെ anugrahikane
ഈശോയെ ജസിന്താ യെ സുഹപ്പാടുത്തി കൊടുക്കണമാ 🙏🙏🙏
കാരുണ്യവാനായ ഈശോയെ അറിഞ്ഞു അറിയാതെയും ചെയ്ത് പോയ തെറ്റ് ക ൾ ക്ഷമിക്കണം മേ പിതാവേ
Karthaavaaya daivame njan moolah aarenghilum karayuvan edayaayittundenghil ennodu porukkename❤
ഈശെയെ ഞാൻ അറിയാതെയോ അറിഞ്ഞോകൊണ്ട ചെയ്ത തെറ്റ് എനിക്ക് മാപ്പ് തരണമേ. ഈശെയെ അമ്മേ എന്നെ കാത്തുകൊള്ളേണമേ
ഞാൻ മാതാപിതാക്കളോടും സഹോദര സഹോദിരിമാരോടും ച്ചൈത തെറ്റുകളെ ഓർത്ത് ഈശോയെ അങ്ങയോടു ഞാൻ മാപ്പ് അപേക്ഷിക്കുന്നു. പൊറുക്കണേ ഈശോയെ
ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ
PN
അപ്പൻ്റെയ്യും അമ്മയുടെയും തെറ്റ് ക്ഷേമിക്കനുള്ള കൃപ അവർക് കൊടുകനെ യേശുവേ
ഈശോയെ എന്റെ മാതാപിതാക്കളുടെ ആത്മക്കൾക്ക് നിത്യശാന്തി കൊടുക്കേണമേ. അവരോട് ഞാൻ ചെയ്ത തെറ്റുകൾ ക്ഷമിക്കേണമേ.
🎉
@@susycleetus7536 😊😊o9oóo oo
🎉
@@susycleetus7536❤ 11th😅
Good speach🙏🙏✝️
കരുണാമയനായ യേശു നാഥാ അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും കുറവുകളും ക്ഷമിച്ച് ഈ പാപിയെ അനുഗ്രഹിക്കണമേ. ആമ്മേൻ.
Basil
@@sheejasiby5640 CR
കരുണയായിരിക്കണെ
🙏🙏🙏🙏🙏
❤❤❤
Ante ചേച്ചിയെയും ചേട്ടനെയും anugrahikane ഈശോയെ
Yesuve ene sahayikaname divame anugrhikanme 😢
Chechiyude തെറ്റ് കൊണ്ട് അവരുടെ മേൽ കൈവകൻ ഇടവ ന്ന മക്കളെ anugrahikane ദൈവമേ
എന്റെ ഇശോ എന്റെ പപ്പയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ അപ്പാ 🙏🏻🙏🏻🙏🏻🙏🏻
എന്റെ പപ്പായെ വയ്യാതിരുന്ന സമയത്ത് നോക്കിയപ്പോൾ എന്തെങ്കിലും പോരാഴ്മ സംഭവിച്ചിട്ടുണ്ടെങ്കിൽ ഈ മക്കളോട് പൊറുക്കേണമേ എന്റെ പിതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ എന്റെ മകളുടെ ബ്ലഡ് പോകുന്ന അസുഖം മാറ്റിതരണമേ 🙏🙏
Yeshuvinte namathil sugamavatte ennu prarthikunnu
ഈശോയെ ഞാൻ മൂലം എൻ്റെ മാതാപിതാക്കളോ സഹോദരങ്ങളോ വേദനിക്കാൻ ഇടയായെങ്കിലിൽ എന്നോട് ക്ഷമിക്കണേ 😭🙏🙏
കർത്താവെ എന്റെ യും ഹുസ്ബൻറ് പാവം ക്ഷമിക്കണമെ കുടുബ ത്തിൽ സമ്മധനം തരണമ്
ഈശോയെ,അറിഞ്ഞോ,അറിയാതെയോ ആരെയെങ്കിലും വേദനിപ്പിച്ചു വെങ്കിൽ ഈശോയെ ക്ഷിമിച്ച് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ
Jesusverysory
ഈശോയെ ഞാൻ വേദനിപ്പിച്ചവരും എന്നെ വേദനിപ്പിച്ചവരുമായ എല്ലാവരെയും അനുഗ്രഹിക്കണേ ഞങ്ങളോട് ക്ഷമിക്കണേ
🙏
❤
😊😊😊😊
കർത്താവേ 🙏മനസ്സാ വാചാ കർമ്മണാ ഞാൻ ചെയ്ത പാപങ്ങൾ പൊറുക്കണമേ 🙏ആമേൻ 🙏
Esoyse entae പാപങ്ങൾ പൊറുക്കണമേ ❤
Karthave injan chytha thettukal annoduporukkane😢
When we were children we were taught that we should not be the cause for anybody’s tears and as far possible we must try to wipeout the tears of others.
എന്റെ യേശുവേ ഞങ്ങൾക്ക് ദാനം മായി നൽകിയ കുഞ്ഞു മക്കളെ അറിഞ്ഞും അറിയാതെയും വേദന നൽകി യിട്ടുണ്ട് ഉണ്ടെങ്കിൽ ഞാകളോട് ക്ഷെമിക്കണം എന്ന് പ്രാർത്ഥിക്കുന്നു.
യേശു നന്ദി
ഈശോയെ എല്ലാ പാപങ്ങളും അപരാധങ്ങളും ഷെമിക്കണമേ
എന്റെ ഈശോയെ എന്റെ തെറ്റുകൾ തിരുത്താൻ അവസരം തരണേ ഞാൻ ആരേലും വേദനിപ്പിച്ചു എങ്കിൽ അവരുടെ മനസിൽ മുറിവ് ഉണ്ടായിട്ട് ഉണ്ടെങ്കിൽ അവരോടൊക്കെ രമ്യതാ പെടാൻ അവസരം തരണേ ആമേൻ
Ente eshoye ennod shemikkanme appaa😭
Matha pithakale njan oru padu vedhanichathinu mappu chothikunu ene anugrhikanme sahayikaname divame
Praise the Lord ❤❤❤❤❤❤❤
യേശുവേ njn അറിഞ്ഞു അറിയാതെ ചെയ്തു പോയ പാപംങ്ങൾ എല്ലാം ഷെമിക്കണേ
ഈശോയെ എന്റെ എല്ലാ പാപങ്ങളും ക്ഷമിച്ച് എന്നെ രക്ഷിക്കണമേ ആമ്മേൻ
യേശുവേ ഞാൻ കാരണം വേദനിക്കേണ്ടി വന്ന എല്ലാവരോടും കർത്താവിന്റെ നാമത്തിൽ മാപ്പു ചോദിക്കുന്നു എന്നോട് ക്ഷമിക്കണം ആമേൻ ലിസി ചാക്കോ.
ഈശോയെ അറിഞ്ഞു അറിയാതെയും ഞൻ ചെയ്തു പോയിട്ട് ഉള്ള എല്ലാം തെറ്റുകള്ളോടും njn ഷേമ ചോദിക്കുന്നു ഈശോയെ എന്നോട് ഷെമിക്കണേ ഈശോയെ
ഈ പാപിയെ മറക്കാതെ ക്ഷേമികണമേ 😢😢😢😢
ഈശോയെ ചെയ്തു പോയ എല്ലാ തെറ്റുകളും ഞങ്ങളോട് ക്ഷമിക്കേണമെ
എന്റെ യേശു വെ എന്റെ ദൈവമേ
ഇന്ന്എത്രയോ മാതാപിതാക്കൾമക്കളുടെപീഡനംmuu🙏ലം വേദനസഹിച്ചുജീവിക്കുന്നു. പുറത്ത്പറയത് വേദനഉള്ളിൽഒതുക്കിജീവിക്കുന്നു. നാളെഅവരുംഈഅവസ്ഥയിൽകൂടികടന്നുപോ പോകുമെന്നുവിചാരിക്കുന്നില്ല. ശരിയാണ് അമ്മേഎന്നുവിളികേൾക്കാൻകൊതിക്കുന്നു. യൂത്ത്ആയിരിക്കുമ്പോൾആരുംതോൽപ്പികയില്ലഎന്ന്വിചാരിക്കുന്നു. നാളെഅവരുംബാബിലോണിന്റെഅവസ്ഥയിൽകുടികടന്നുപോകും. Thank you father. Praise the Lord. 🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ വന്നു പോയ എല്ലാ തെറ്റുകൾക്കും മാപ്പ തരണമേ.
എന്റ ഈശോയേ അറിഞ്ഞും അറിയാതെയും .ചെതുപോയാ പാപങ്ങൾ ക്ഷമിച്ചു .അടിയന്റ കുടുബത്തെ അനുഗഹിക്കണമേ 🙏🙏🙏🙏
എന്റെ അപ്പാ എന്തെങ്കിലും തെറ്റ് ഞങ്ങളുടെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കേണമേ 😭😭🙏🏻🙏🏻🙏🏻
നല്ല പ്രസംഗം വച്ചോ പ്രസംഗം കലക്കി
ഈശോയെ എൻ്റെ കുടുംബത്തിൽ നിന്നും ചെയ്യുന്ന തെറ്റുകൾക്കും മാപ്പ് നല്കണമെ പരസ്പരം സ്നേഹമില്ലാതെ കഴിയുന്ന എൻ്റെ രണ്ടു മക്കളുടെയും തെറ്റുകൾ ക്ഷമിച്ച് കർത്താവെ നീ ഇട പെട്ട് അനുഗ്രഹിക്കണമെ കൈവിടല്ലേ കർത്താവേ നീ മാത്രമാണശ്രയം ആമേൻ ആമേൻ
Eshoye najn ente vakku kondoo,pravarthi kondoo,arekileyum , special ayyi ente appaneyum, ammayeyum, velippachaneyum,aniyathiyeyum, vedhanipichattundaki ennode porukanammee ......🙏🙏🥺😭🥺🥺 ....amen..
Yesuve nanni
❤❤ Amen Amen amme njangaleyum ellamakaleyum anugrahikkatte
എന്റെ മകന്റെ മുഖത്തു നിറയെ കുരു ആണ് ഈശോയെ വലിയ വലിയ കുരു അത് മാറ്റിതരണമേ
❤❤❤
മരുമകളെ അന്യ ആയി കാണുന്ന
അമ്മായി അമ്മ മാരും ഓർക്കണം
അച്ഛാ. അവരുടെ മകളും മറ്റ് ഒരു വീട്ടിൽ ഇതുപോലെ അനുഭവം ഉണ്ടാകും എന്ന്.
🤣🤣🤣🤣👌👌👌
Njaanum athu parayaan aanu comment box il ethiyathu... Ammayi amma ennae veettil ninnu ottikkaan nokkunnu.. Because entae swantham veedu avarudae monu kittaan vendi
@@kanalchannel ammayiyammayude peedsnam sahichu oru janmam muzhuvan kazhiyunna darslam penkuttiksle enikkariyam avarku enthu neethiya achan kodukkunnathu
സത്യം.. എന്റെ മുന്നിൽ തന്നെ അത് കാണിച്ചു തരുന്നുണ്ട്, പക്ഷെ അവർ അത് മനസിലാകുന്നില്ല.
അമ്മായി അമ്മയെ മാത്രം വിശ്വസിക്കുന്ന നാട്ടുകാരും അച്ചൻമാരും.
Eeshoye karuna aayirikkane 🙏
Eshoye papathine. Maruvilayaye thanna aha thiru snehathine nanny Appa. Cherthu nirthane thampurane🙏🙏🙏🙏
ഈശോയെ എന്റെ മരുമക്കളുടെ മേൽ കരുണ യുണ്ടാകേണമേ
കർത്താവേ എന്റെ പാവങ്ങൾ എനേഴ് ക്ഷമിക്കണ
Jesus have mercy on me a sinner 🙏🙏
ഈശോയെ എന്റെ പാപങ്ങൾ ക്ഷമിക്കണമേ 🙏🙏🙏
Eeshoye ente chechiyude kanninu kazhcha kodukkane❤