2 renault use ചെയ്തു... Feom germany renault നല്ല വണ്ടി ആണ്... ടാങ്ക് വിമാനം യുദ്ധ ആയുധങ്ങൾ ഉണ്ടാക്കിയ ഫ്രഞ്ച് കമ്പനി ആണ്... ടൊയോട്ട ബെസ്റ്റ് ആണ്.. but budget freimdly car ആണ്... നിസ്സാൻ renault... Collabration
Kaiger is good in all aspects. I am using it since December 2023. I drove two thousand six hundred kilometres Hyderabad to Kochin up and down in 5 days .
@@kiranrs6831അതിനെ തന്നെയാണ് മോശം customer service എന്ന് വള്ളി പുള്ളി തെറ്റാതെ പറയേണ്ടത്. നിങൾ 2 വള്ളത്തിൽ കാലിട്ട് പറഞ്ഞ പോലെ ആയി കണ്ടപ്പോ. ഒന്നാമത് ഈ review തന്നെ അവൻ എന്തൊക്കെയോ പിച്ചും പേയും വിളിച്ച് പറയുന്ന പോലെ ഉണ്ട്...
Tiago AmT is the best option...1.2 litre engine has good low end torque for better pickup and acceleration New 2024 Tiago xza+ has updated features like auto headlamps rain sensing wipers and even cruise control ❤❤❤
yes even I have done test drive has good drive feel for CVT but this 12.5 lakhs model lower variant of top end and they stopped it and top end model will be close to 13 lakhs. It has better interiors, and sports/eco,normal mode knobe and all
Foreign വണ്ടി പോലെ തോന്നുന്നു എന്ന്..... ഇയാൾക്ക് വാഹന ലോകത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാ എന്നു തോന്നുന്നു.... Tata and മഹിന്ദ്ര ഒഴികെ ഏതാണ് ബ്രോ foreign വണ്ടി അല്ലാത്തത്....you need to do more home work before doing interviews
Maruti, Hyundai, Renault, Honda, Toyota..ivarok 10 varaham mune cheytha design ano ipo kodnekane??..Namade ivde vanekuna ipothe model and features 10 varaham mune foreign countries le vanathaa..apo ipo namuk ithok foreign model ale bro.. thank you for the Advice brother 🫰
എന്റെ ബ്രോ നമ്മുടെ നാട്ടിൽ ഏത് വണ്ടിയെ പറ്റി ചോദിച്ചാലും നാട്ടിൽ ഉള്ളവന് എല്ലാം കുറ്റം ആയിരിക്കും 2 മത്തെ കാര്യം ഒരു കുന്തവും അറില്ല ഇതെപ്പറ്റി എല്ലാം അറിയണേൽ അറബി കളോട് ചോദിക്കണം അവൻ മാര് A to z കാര്യം പറഞ്ഞു തരും അവൻ മാര് കാണിക്കുന്ന പോലെ വണ്ടിയിൽ കാണിക്കുന്ന പരുപാടി അപ്പോൾ ok
Ente ponnu bro mandatharam parayalle njn car showroomil wrk Cheiyunatha Epozhum loan kerune customer sbi or indusland bank anu choose cheiyune enthinanu ettavum korav interest Ee sundharam finance Mahendra finance oke loan keran pattatha customer anu poi edukune Ethil kooduthalum poi chadunne pavangala
Kiger വാങ്ങി ഫുൾ ഓപ്ഷൻ. 3 മാസം കൊണ്ട് രണ്ട് പവർ വിൻഡോ കംപ്ലയിന്റ്. ബ്രേക് സിസ്റ്റം കംപ്ലയിന്റ്. നോയ്‌സ് വന്നു. ലെഫ്റ്റ് ഇൻഡിക്കേറ്റർ പോയി. രണ്ട് വർഷം കഴിഞ്ഞപ്പോൾ ac യുടെ പൈപ്പ് കംപ്ലയിന്റ്. ഇന്റീരിയർ സ്ലൈഡിങ് ബോക്സ് ഉള്ളിൽ പൊട്ടി. ഡോർ ഹാൻഡ്‌ൽ കംപ്ലയിന്റ്..... അങ്ങനെ അങ്ങനെ അങ്ങനെ.......
CVT ക്ക് maintenance കൂടും😂😂😂. പുള്ളേ. അറിയാത്ത കാര്യങ്ങള് പറയരുത്. കാശ് കൂടും വാങ്ങുമ്പോൾ. അത് കൊണ്ട് വാങ്ങിയില്ല എന്ന് പറയുന്നതല്ലേ സത്യം. 3 ലക്ഷം kms nissan patrol cvT ഓടിച്ചു ഒരു പണിയും എനിക്ക് വന്നിട്ടില്ല
@@varghesealappattuLook nokkuvaanel kiger aan nallath but features, engine capacity, Airbags okke nokkuanel Kiger nekkalum exter n ithokke kooduthal und... Kiger um oru value for money car aan.... But exter athilere Value for money car aan😃
എനിക് 13 ഉണ്ട്. പക്ഷേ second gear I'll accelaration കൊടുക്കാതെ പോകുമ്പോ ഒരു Tak Tak sound und. Eth Ella vandikalkkumm ullath anenn aanu avaru പറയുന്നത്. എസി ഓഫ് cheyth ഗ്ലാസ്സ് താഴ്ത്തി വെച്ച് ഒന്ന് ഓടിച്ച് നോക്ക്
@@anumonsudhakaran8827എനിക്കും ഉണ്ട്. മാത്രമല്ല നിങ്ങൾ ഹൈവേ യിൽ 80 മുകളിൽ പോയാൽ ശബ്ദം കൂടി വരും. എനിക്ക് വാങ്ങിയ അന്ന് മുതൽ ഉള്ള കംപ്ലയിന്റ് ആണ്. ബ്രേക് സിസ്റ്റം ശോകം ആണ്
Renault. Kia എന്നീ വാഹനങ്ങൾ ഉപയോഗിക്കുന്നവർ. പോക്കറ്റ് കാലിയാവാതെ നോക്കുക. ഏറിയാൽ 2 ലക്ഷം KM വരെ തട്ടി മുട്ടി ഓടിക്കാം അത് കഴിയുമ്പോൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലാകും ഓരോ വ്യക്തികൾക്കും ഇഷ്ടം മുള്ള വാഹനം എടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്.. പാവപ്പെട്ട ആളുകൾ ഈ വാഹനങ്ങൾ എടുക്കാതെ ഇരിക്കുന്നതാണ് ബുദ്ദി..
Enthu Headline ado. Im using Kiger since 2021. Really value for money. Good engine. Beautiful car.
2 renault use ചെയ്തു... Feom germany renault നല്ല വണ്ടി ആണ്... ടാങ്ക് വിമാനം യുദ്ധ ആയുധങ്ങൾ ഉണ്ടാക്കിയ ഫ്രഞ്ച് കമ്പനി ആണ്... ടൊയോട്ട ബെസ്റ്റ് ആണ്.. but budget freimdly car ആണ്... നിസ്സാൻ renault... Collabration
I'm a proud owner too (same varient)
എങ്ങനുണ്ട് ഓടിക്കാൻ
😂
Kaiger is good in all aspects. I am using it since December 2023. I drove two thousand six hundred kilometres Hyderabad to Kochin up and down in 5 days .
Hows the mileage??
Renault service സൂപ്പറാണ്, അവരുടെ costumer relationship രാജ്യാന്തര നിലവാരം പുലര്‍ത്തുന്നു. Renault കമ്പനി അവരുടെ staffs തന്നെ പൂട്ടിക്കും
സർവീസ് മഹാ മോശമാണ്
Staff thanne poottikkum. Ennalum service super aanu. Athenthonn?
@@MehuMehu-jy6be സ്വഭാവം
@@kiranrs6831അതിനെ തന്നെയാണ് മോശം customer service എന്ന് വള്ളി പുള്ളി തെറ്റാതെ പറയേണ്ടത്. നിങൾ 2 വള്ളത്തിൽ കാലിട്ട് പറഞ്ഞ പോലെ ആയി കണ്ടപ്പോ. ഒന്നാമത് ഈ review തന്നെ അവൻ എന്തൊക്കെയോ പിച്ചും പേയും വിളിച്ച് പറയുന്ന പോലെ ഉണ്ട്...
ക്യാപ്ഷൻ സർവീസ് മോശം കാണിച്ചിട്ട് ഒരു മോശവും പറയുന്നില്ല. എന്ത് റിവ്യൂ ഡേയ്
Tiago AmT is the best option...1.2 litre engine has good low end torque for better pickup and acceleration
New 2024 Tiago xza+ has updated features like auto headlamps rain sensing wipers and even cruise control ❤❤❤
Front back look amaze but 3 cilindar
I have a Kiger with fully automatic option. It is very nice for family drive. Mileage is 15 to 16 km
Almost 18 km ..sure Mileage
@@deepakvayyatt4701 highway l kittum pakshe city l 12 kittullooo last 1 year i am using kiger
Could you please change your headline in your video thumbnail.. It's too misguiding.. 🙏
Super review bro... Keep going
ford carukalekal history and backup ulla company anu Renault..🥰
Ford inte athreem quality illa
@EmilBiju-hk3rw Its not in India,right?
സുന്ദരത്തിൽ ജോലി ചെയുന്ന കൂട്ടുകാരന്റെ ph no ഇടാം എന്ന് പറഞ്ഞിട്ട് ഇടാത്ത മുതലാളിയുടേ മനസ് ആരും കാണാതെ പോകരുത് 😳😳😳😳
ee kanichirikkunna varient onroad price ethra aayi?
10.50 lakhs
2years 47000 km
Kiger is good cvt is super I have done test driver cvt price 12.5 lakhs
yes even I have done test drive has good drive feel for CVT but this 12.5 lakhs model lower variant of top end and they stopped it and top end model will be close to 13 lakhs.
It has better interiors, and sports/eco,normal mode knobe and all
Kiger is a good sub compact suv
Katraayi❤❤
6.5%onnumalla adavu theerumpol nalla interst aanu varunnathu
റേണ്ൾട് കിജർ ഔൺർ ആണ് ഞാൻ ഒരിക്കലും എടുക്കരുത് മുടിഞ്ഞ സർവീസ് കോസ്റ് ആണ് മൈലേജ് എൻജിൻജ് power ഒന്നും ഇല്ല
Foreign വണ്ടി പോലെ തോന്നുന്നു എന്ന്..... ഇയാൾക്ക് വാഹന ലോകത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാ എന്നു തോന്നുന്നു.... Tata and മഹിന്ദ്ര ഒഴികെ ഏതാണ് ബ്രോ foreign വണ്ടി അല്ലാത്തത്....you need to do more home work before doing interviews
Maruti, Hyundai, Renault, Honda, Toyota..ivarok 10 varaham mune cheytha design ano ipo kodnekane??..Namade ivde vanekuna ipothe model and features 10 varaham mune foreign countries le vanathaa..apo ipo namuk ithok foreign model ale bro.. thank you for the Advice brother 🫰
@@deepakvayyatt4701 -veenidathu kidannu urulaathey bhai.....iUmmanchandi youde marantil innu KC venugopal channels nu bite kodutha pole aayi bro yude kaaryam :-)
@@deepakvayyatt4701🙄🙄
@@anilnair466yeah true..😂
@@deepakvayyatt4701ithupolatha car onnum foreignil nilkkilla, foreign cars interior okke nalla quality und ithupole onnumalla
ഫോർച്ചുണർ ലെ ഇരിപ്പും കൈഗർ ലെ ഇരിപ്പും ഒരുപോലെ ഫീൽ ചെയ്തെന്നു പറഞ്ഞ ആ ബ്രോയുടെ മനസ്സ് ആരും കാണാതെ പോകരുത് 😂😂😂🤣🤣
അത് അത്ര തന്നെ ഉള്ളു ബ്രോ എന്റെ ഫോർച്ചുണർ മദർ കേറിയ ശർദിക്കും സെലിറിയോ ആണ് എടുക്ക ആള് ഉണ്ടെങ്കിൽ ബോഡി റോൾ നല്ലോണം ഉണ്ട്
എന്റെ ബ്രോ നമ്മുടെ നാട്ടിൽ ഏത് വണ്ടിയെ പറ്റി ചോദിച്ചാലും നാട്ടിൽ ഉള്ളവന് എല്ലാം കുറ്റം ആയിരിക്കും 2 മത്തെ കാര്യം ഒരു കുന്തവും അറില്ല ഇതെപ്പറ്റി എല്ലാം അറിയണേൽ അറബി കളോട് ചോദിക്കണം അവൻ മാര് A to z കാര്യം പറഞ്ഞു തരും അവൻ മാര് കാണിക്കുന്ന പോലെ വണ്ടിയിൽ കാണിക്കുന്ന പരുപാടി അപ്പോൾ ok
Grand vitara smart hybrid MT review cheyuo?
Kwid vangit 7 year no problem
Hill area any issu
1000 കിലോമീറ്റർ ഓട്ടിയപ്പോയെക്കും വണ്ടി വിൽക്കേണ്ടി വന്നവനാ ഞാൻ
Nth paty bro
Cc adachile
😜😜😜9000odi 2 nd service ennu kazhinju @ 19 mylegum und
😂😂😂@@viragkrishnan6709
Athenth patti
Ellam free kitiyaal Elaarum happy aakum.. allel bmw 10Laksnu irakanam..😅😂
Service better
വണ്ടി കൊള്ളാം
അതെയതെ. ഭയങ്കര സർവീസ് തന്നെ.. 😂😂
Katrayi 🔥
Dai thampizz ithu 1lakh km oodichavana njn ... Nice aaanu.....dairyathe vangu
Kwidന്‍റെ റിവ്യൂവിലേറെ സുന്ദര ഫൈനാന്‍സിന്‍റെ പരസ്യത്തിനാണ് മുന്‍ഗണന😅😅😅
👍👍👍
Ente ponnu bro mandatharam parayalle njn car showroomil wrk
Cheiyunatha
Epozhum loan kerune customer sbi or indusland bank anu choose cheiyune enthinanu ettavum korav interest
Ee sundharam finance Mahendra finance oke loan keran pattatha customer anu poi edukune
Ethil kooduthalum poi chadunne pavangala
Kaatrayi❤
Renault service super and spare parts also cheap
Cheap spear parts o?? Kiger nte spare nu alle price kooduthal? 👀Bro aakiyathaano?
സുന്ദരത്തിൽ 10.5 ആണ് പലിശ വരുന്നത്
Is it Turbocharged engine. Other wise very less powered only 1.0 ltr, how can be a good car
Katrayi fire❤️🔥
Engine 😮
Kaaaattraaaaaaaaiiiiiiii🔥🔥🔥🔥🔥
അതിനു നമ്മൾ ആരേലും പറഞ്ഞോ വെയിലത്ത് കൊണ്ട് ഇട്ടു വണ്ടി റിവ്യൂ ചെയ്യാൻ
Kidu vandii 😊
ഇപ്പോ ഈ വണ്ടി എങ്ങനുണ്ട്.
ഇത് സ്ഥലം എവിടാ
Ente aduth und ee vandi mileage aake 11 to 12 okke ollu non turbo yi power ennu paranja sadhaname illa
Kiger 1L suggest ചെയ്യുമോ
@@shafi077 1L turbo edukkk athina power..... mileage kuravanelum ethuvazhiyum kondupokam
Anik mileage 22 kittunund
Place avdeya
@@nidhinkaprassery4904 Alappuzha haripad
Pranav bro yee mention cheyyarunu😮
ഞാൻ വാങ്ങിച്ചു കുടുങ്ങി
entha problem
പ്രോബ്ളം പറയൂ
Ingane parayunnavanmaark onnel ee vandi undavilla allel parayan problem undavilla😂
Kiger വാങ്ങി ഫുൾ ഓപ്ഷൻ. 3 മാസം കൊണ്ട് രണ്ട് പവർ വിൻഡോ കംപ്ലയിന്റ്. ബ്രേക് സിസ്റ്റം കംപ്ലയിന്റ്. നോയ്‌സ് വന്നു. ലെഫ്റ്റ് ഇൻഡിക്കേറ്റർ പോയി. രണ്ട് വർഷം കഴിഞ്ഞപ്പോൾ ac യുടെ പൈപ്പ് കംപ്ലയിന്റ്. ഇന്റീരിയർ സ്ലൈഡിങ് ബോക്സ് ഉള്ളിൽ പൊട്ടി. ഡോർ ഹാൻഡ്‌ൽ കംപ്ലയിന്റ്..... അങ്ങനെ അങ്ങനെ അങ്ങനെ.......
👍
Value of money aanu..thats all
🙌
Pranav ente frnd aaanu ❤
Kaatrayi🔥
Good review👍
CVT ക്ക് maintenance കൂടും😂😂😂. പുള്ളേ. അറിയാത്ത കാര്യങ്ങള് പറയരുത്. കാശ് കൂടും വാങ്ങുമ്പോൾ. അത് കൊണ്ട് വാങ്ങിയില്ല എന്ന് പറയുന്നതല്ലേ സത്യം. 3 ലക്ഷം kms nissan patrol cvT ഓടിച്ചു ഒരു പണിയും എനിക്ക് വന്നിട്ടില്ല
മൈലേജ് ഉണ്ടോ നിസ്സാണ് cvt ക്ക്
@@bijubiju3364 CVT 1-2 kms കുറവാണ്.
Deepak bro kidu
akhil bro kikkidu
Pranav bro kidukidu🤩🤩🤩
ഇതിനെ kkalum സൂപ്പർ xter ane
I think so
Xter is a box vehicle.. Can't compare with Kiger.. Compare with Punch..
@@varghesealappattuLook nokkuvaanel kiger aan nallath but features, engine capacity, Airbags okke nokkuanel Kiger nekkalum exter n ithokke kooduthal und... Kiger um oru value for money car aan.... But exter athilere Value for money car aan😃
That is a micro suv
Amt odichattu eganund
mileage ethra
CITY 12 HIGHWAY 19
Steering bhayankara light aanenn thonunnu. Video kanumbol thanne angane feel aavunnu
Cvt ayita amt compare pottan 😂.
Cvt with 1L gem
Sundaram finance okke scam aan
Sundaram finance Kathiyal kathi
ബ്രേക് സിസ്റ്റം വളരെ മോശം, എൻജിൻ നോയ്‌സ്, ഗിയർ ഷിഫ്റ്റ് ഹാർഡ്, വലിവ് ഇല്ല, സർവീസ് കോസ്റ്റ് കൂടുതൽ
Vandi pora eduthu kudungi enik 10 kittunnath
Milage avage city le athre kitulu long drive bagyam undel 13-14 avg kitiyal ayi triber RXZ owner 😊
എനിക് 13 ഉണ്ട്. പക്ഷേ second gear I'll accelaration കൊടുക്കാതെ പോകുമ്പോ ഒരു Tak Tak sound und. Eth Ella vandikalkkumm ullath anenn aanu avaru പറയുന്നത്. എസി ഓഫ് cheyth ഗ്ലാസ്സ് താഴ്ത്തി വെച്ച് ഒന്ന് ഓടിച്ച് നോക്ക്
mileage odometer l nokathe infortainemnt system thil noki nok difference und
@@anumonsudhakaran8827എനിക്കും ഉണ്ട്. മാത്രമല്ല നിങ്ങൾ ഹൈവേ യിൽ 80 മുകളിൽ പോയാൽ ശബ്ദം കൂടി വരും. എനിക്ക് വാങ്ങിയ അന്ന് മുതൽ ഉള്ള കംപ്ലയിന്റ് ആണ്. ബ്രേക് സിസ്റ്റം ശോകം ആണ്
Kaatraai
മാരുതി ആയൊന്നും കിഗർ കമ്പയർ ചെയ്യല്ലേ 😂😂😂.. ഇവന്മാർക്ക് ബോഡി കളർ ഡോർ ഹാൻഡിൽ എങ്കിലും കൊടുത്തൂടെ.. ശോകം കിഗർ@ മൈലേജ് & പെർഫോമൻസ് 😏
മാരുതി അനിയത്തിയെ കാണിച്ചിട്ട് ചേടത്തിയെക്കൊണ്ട് കെട്ടിക്കുന്ന ടീമാണ്.. 🙏
Mylege enikk 19.9 kittunnund👌👌👌
Odikkan padikkanam
തല്ലിപ്പൊളി
Tribar poraa
ആദ്യം നിങ്ങൾ
നല്ല സ്റ്റാഫ് കളെനിർത്താൻ നോക്കെ
എന്നിട്ട് വണ്ടി വിൽക്കാം ok
Renault. Kia എന്നീ വാഹനങ്ങൾ ഉപയോഗിക്കുന്നവർ. പോക്കറ്റ് കാലിയാവാതെ നോക്കുക. ഏറിയാൽ 2 ലക്ഷം KM വരെ തട്ടി മുട്ടി ഓടിക്കാം അത് കഴിയുമ്പോൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലാകും
ഓരോ വ്യക്തികൾക്കും ഇഷ്ടം മുള്ള വാഹനം എടുക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്.. പാവപ്പെട്ട ആളുകൾ ഈ വാഹനങ്ങൾ എടുക്കാതെ ഇരിക്കുന്നതാണ് ബുദ്ദി..
Kia and Hyundai share the same engine
അതെ 👍
Nisan Magnite amt എടുത്താലോ ഒന്ന് മറുപടി tharumo
@@girishkrishnan3187good
നീ ഇങ്ങനെ
Rivew
നടത്തിയാൽ
കൊറേ പേരെടെക്കും
എന്തൊക്ക നീ പറയുന്നത്
എൻ്റെ മനസ്സിലും തോന്നിയ അതെ ചിന്ത 😅
Bro eee vandi kollam oru tuber eee vandi Anu edutha no problem Enna parayunna epozhum athu thane
en.m.wikipedia.org/wiki/Renault#:~:text=(Since%202012%2C%20Renault%20has%20manufactured,and%20Motrio%20(automotive%20parts).
Nice review 👌
👍