Chetak Urabane | RANGE TEST SOLO RIDE ഇത് 8ന്റെ പണിയായിപ്പോയി 🤦‍♂️

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2023
  • പണിയൊന്നു പാളിപ്പോയി.SOLO RIDE ൽ RANGE TEST ചെയ്തു. ചാർജ് തീരാറായപ്പോൾ അടുത്തൊന്നും ചാർജിങ് സ്റ്റേഷൻ ഇല്ല. എന്ത് ചെയ്യും??
    റൂട്ട് : മേലാറന്നൂർ - പാളയം -കേശവദാസപുരം - വെമ്പായം -വെഞ്ഞാറമൂട് -കിളിമാനൂർ -വെള്ളല്ലൂർ -കീഴ്‌പേരൂർ ക്ഷേത്രം പോയി അതേ റൂട്ട് തിരിച്ചു വരാൻ ശ്രമിച്ചു. വഴിയിലായി.
    വീഡിയോ അവസാനം വരെ കാണുക 🙏🥰
  • ยานยนต์และพาหนะ

ความคิดเห็น • 25

  • @khanmajeed1
    @khanmajeed1 5 หลายเดือนก่อน +2

    ഒരു ലിറ്റർ പെട്രോൾ ഒഴിച്ച് ഓടുന്ന ദുരത്തിനു കൂടിയാൽ ഒരു 40 കിലോമീറ്റർ കരുതിക്കോളൂ അപ്പോൾ ഒരു 50 കിലോമീറ്റർ ദൂരം പോയാൽ ഇനി പെട്രോൾ വണ്ടി ആണെങ്കിലും വഴിയിൽ കിടക്കിലേ അത് പോലെ തന്നെ ഇതും

    • @enginebeatzzz
      @enginebeatzzz  5 หลายเดือนก่อน

      ഇപ്പോൾ റേഞ്ച് കൂടുന്നുണ്ട്

  • @manoj3427
    @manoj3427 7 หลายเดือนก่อน

    👍

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      👍🏻🥰🥰🥰

  • @suresht75
    @suresht75 7 หลายเดือนก่อน +1

    ഞാൻ വാങ്ങണമെന്ന് വിചാരിച്ചിരുന്നു ഷോറൂം അടുത്ത് ഇല്ലാത്തത് കൊണ്ട് ola X 1 plusബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്- ഇതിൻ്റെ Range കുറഞ്ഞത് എനിക്ക് സന്തോഷം നൽകി കാരണം ഞാൻ ഓല എടുത്തത് മണ്ടത്തരമായോ എന്ന് ഞാൻ സംശയിച്ചിരുന്നു

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน +1

      അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്. എടുത്ത ഉടനെ ഇട്ട വീഡിയോസ് ആണിത്. ഓരോ തവണയും റേഞ്ച് കൂടി വരുന്നുണ്ട്.

  • @bijuvc9381
    @bijuvc9381 7 หลายเดือนก่อน +2

    ഏതു വഴിക്ക് പോയാലും ബന്ധുക്കളെയുംസുഹൃത്തുക്കളുടെയും നമ്പർ കരുതി വയ്ക്കേണ്ടിവരും.

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      ഓടിച്ചു വരുമ്പോൾ ശരിയാകും. അല്ലേൽ മറ്റേത് ശീലമാകും 🤭🤭🤭

  • @gamingrolex2.066
    @gamingrolex2.066 7 หลายเดือนก่อน +1

    Athinu ather edukanam

  • @sanalkumar3501
    @sanalkumar3501 7 หลายเดือนก่อน +1

    ഒറ്റകൈയിൽ video എടുത്തുകൊണ്ടു വണ്ടി ഓടിക്കുമ്പോൾ സൂക്ഷിക്കണം

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน +1

      Athe. Odikunnath kurachengilum kanikkanamallo athukond mathram eduthatha. Athum vahanangal kuravulla roadanu video edukkanayi thiranjeduthath.

  • @MrVishnuvenugopal
    @MrVishnuvenugopal 6 หลายเดือนก่อน +1

    90km kitiyo?

    • @enginebeatzzz
      @enginebeatzzz  6 หลายเดือนก่อน

      Last range test cheythappo athukkum mela👌🥰

  • @unnimidhun8653
    @unnimidhun8653 6 หลายเดือนก่อน +1

    കുറേ ഓടിയാൽ റേഞ്ച് കൂടില്ല ഒരു 30-35 സ്പീഡിൽ പോയാൽ മാത്രം 100ന് മുകളിൽ കിട്ടും അത്രയേ ഉള്ളു

  • @gamingrolex2.066
    @gamingrolex2.066 7 หลายเดือนก่อน +1

    Ather vellan vere vandi ila

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      Ath ororutharude kazhchapad.

  • @nagu351
    @nagu351 7 หลายเดือนก่อน +2

    പുതിയ വണ്ടിക്ക് പെട്രോൾ വണ്ടികളെ പോലെ മൈലേജ് കുറവ് സംഭവിക്കാൻ സാധ്യത ഇല്ല ബ്രോ . ഒരു വർഷം ആയി ചേതക്ക് ഉപയോഗിക്കുന്നവരും ഇതേ മൈലേജ് ഒക്കെ തന്നയ പറയുന്നത്.

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      അവസാനം വരെ കണ്ട് നോക്ക് ബ്രോ. അവസാനം ഞാനൊരു കാര്യം പറയുന്നുണ്ട്. Chetak Urbane ARAI certified 113 aanu. 100 അല്ലേൽ അതിന് പുറത്ത് മൈലേജ് കിട്ടും എന്ന് എനിക്ക് ഇപ്പോൾ ഉറപ്പുണ്ട്.
      ഓടും തോറും റേഞ്ച് കൂടി വരുന്നുണ്ട്.

    • @nagu351
      @nagu351 7 หลายเดือนก่อน +2

      @@enginebeatzzz അത് മിക്കവാറും ഒരു 30-35 Km റേഞ്ചിൽ കിട്ടു. 90% ആളുകളും 45 to 50% Km Speed ആണ് എടുക്കുക. അവർക്ക് കിട്ടുന്ന മൈലേജ് 80-85 ഞാൻ പറയുന്നതല്ല ബ്രോ ചേതക്ക് ഒരു വർഷായിട്ട് use ചെയ്യുന്നവരുടെ അഭിപ്രായമാണ്. മറ്റു വണ്ടികളും almost ഇതൊക്കെ തന്നെ കിട്ടാൻ വഴിയുള്ളൂ

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      അതൊക്കെ ആയ്കോട്ടെ ബ്രോ. 40-45 speed റേഞ്ച് ഉറപ്പായും 100 മൈലേജ് കിട്ടും. ചിലപ്പോൾ അതിനും മുകളിൽ.ഓടിക്കുംതോറും റേഞ്ച് കൂടുന്നുണ്ട്. എന്തായാലും ഇടക്കിടക്ക് ഞാൻ RANGE TEST ഇടും.

    • @nagu351
      @nagu351 7 หลายเดือนก่อน +1

      @@enginebeatzzz good bro, vandi edukan pokunavark upakaram aanu, pinne ente oru disition service centre available aayitulla districtil ullavar mathrm vandi edukunathanu ipol nallath ath eath brandinde aayalum

    • @enginebeatzzz
      @enginebeatzzz  7 หลายเดือนก่อน

      👍🏻🥰🥰🥰