Junile Mazha by Salil Valiparambil (ജൂണിലെ മഴ കവിത)

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 109

  • @rajikabinojkavithakal7615
    @rajikabinojkavithakal7615 3 ปีที่แล้ว +2

    മഴനനഞ്ഞു തിമിർത്ത ബാല്യത്തിലേക്ക്,
    കുസൃതികൾ കാണിച്ചോടി നടന്ന സ്കൂൾ അങ്കണത്തിലേക്ക്, പഠിച്ചതിനേക്കാൾ കൂടുതൽ കളിച്ചു നടന്ന ക്ലാസ് മുറികളിലേക്ക്, ഒപ്പമിരുന്ന് സൊറ പറഞ്ഞും പിണങ്ങിയും ഇണങ്ങിയും ഹൃദയത്തിൽ ചേക്കേറിയ കൂട്ടുകാർക്കിടയിലേക്ക് ഒരിക്കൽ കൂടി ഓടിയെത്തി.
    ഹൃദ്യമായ വരികളും മനോഹരമായ ആലാപനവും .മികച്ച മറ്റൊരു കവിത കൂടി സമ്മാനിച്ച പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ആശംസകൾ❤️🌹

  • @geethaunni7710
    @geethaunni7710 3 ปีที่แล้ว +1

    മാഷേ അങ്ങയുടെ വരികൾക്ക് അത് എന്തിനെ കുറിച്ചായാലും ആ കാലത്തേക്ക് തിരിച്ചു കൊണ്ട് പോവാനുള്ള ഒരു ശക്തിയുണ്ട്. അഭിലാഷ്‌ജിയുടെ സ്വരത്തിൽ അതേറെ മനോഹരമാവുന്നു. പറയാൻ വാക്കുകളില്ല ❤❤❤❤🙏🙏

  • @akhileshkumar-lb5qz
    @akhileshkumar-lb5qz 3 ปีที่แล้ว +1

    പൊയ് പോയ കാലത്തേക്കൊരു തിരിഞ്ഞുനോട്ടം..... വളരെ നന്നായിട്ടുണ്ട്.... വരികളും ആലാപനവും.... 🌹🌹

  • @anandhu4196
    @anandhu4196 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്, സലിൽ സാറിനും അഭിലാഷ് സാറിനും അഭിനന്ദനങ്ങൾ

  • @ajayan7026
    @ajayan7026 3 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരാത്ത അത്ര മനോഹരം ഒരുവാട് ഇഷ്ട്ടമായി 👌👌👌

  • @vinayakananalakkat9824
    @vinayakananalakkat9824 3 ปีที่แล้ว +1

    അഭിലാഷ് നാരങ്ങാനം ഒന്നും പറയാൻ ഇല്ല സൂപ്പർ

  • @jayalakshmimes4603
    @jayalakshmimes4603 3 ปีที่แล้ว +1

    ഓർമ്മകൾക്കു മരണമില്ല നല്ല ആലാപനം മനോഹരം 🌹

  • @prsaviputhoor1052
    @prsaviputhoor1052 3 ปีที่แล้ว +1

    മനോഹരം.... വരികളും ആലാപനവും.
    നമ്മുടെ തലമുറയുടെ ഓർമ്മകളിൽ ഒരിക്കലും മായാത്ത സ്കൂൾ കാലം 💐
    ഇനിയും ഹൃദ്യമായ നിനവുകൾ വരികളാവട്ടെ!!

  • @PremRaj-su3gn
    @PremRaj-su3gn 3 ปีที่แล้ว +1

    അഭിലാഷ് ഇതും സൂപ്പർ... സലിൽ സാർ സൂപ്പർ വരികൾ 👌👌

  • @ashvenu
    @ashvenu 3 ปีที่แล้ว +1

    മനോഹരമായ വരികള്‍
    . ആലാപനം എന്നത്തേയും പോലെ super duper

  • @vinithajose5942
    @vinithajose5942 2 ปีที่แล้ว +1

    മഴ നനഞ്ഞു തിമിർത്ത ബാല്യകാലം, സ്കൂൾ ജീവിതം ഒരിക്കലും മറക്കാത്ത ജീവിതം, ഇനിയൊരിക്കലും കിട്ടാത്ത നഷ്ട ബാല്യം, ഇപ്പോഴത്തെ തലമുറക്ക് ഇല്ലാതെ പോയ ഭാഗ്യം... സ്കൂളിൽ പോയി പ്രതീതി, നന്ദി... നന്ദിഎല്ലാം നല്ല സൂപ്പർ വരികൾ, ആലാപനവും ഹൃദ്യം, എല്ലാ കവിതയെയും പോലെ വളരെ മനോഹരം🙏🙏🙏❤️❤️🌹

  • @satheeshabdulrahman9044
    @satheeshabdulrahman9044 3 ปีที่แล้ว +2

    Wow!!!! Schoolil poya oru anubhoothi .... !!👍👍👍suuper...

  • @dhanyasujith4043
    @dhanyasujith4043 2 ปีที่แล้ว +1

    എല്ലാ കവിതകളും ഒന്നിനൊന്ന് മെച്ചപ്പെട്ടത് ആലാപനവും അടിപൊളി

  • @മജീഷ്തിരുവൻവണ്ടൂർ

    ഓർമ്മകളിൽ മഴപെയ്തു... ഒരുമിച്ചുപോയ വഴികളിൽ നിനയ്ക്കാതെ വന്ന മഴയിൽ നനഞ്ഞ ബാല്യം... കുടയില്ലാതെ നനഞ്ഞുപോയ കാലം എല്ലാം മനസ്സിൽ ഓടിയെത്തി.... നന്ദി പ്രിയപ്പെട്ടവരെ.. സ്നേഹം സന്തോഷം... ❤❤

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว

      Thank you dear 💕 ❤ 💖 നല്ല വാക്കുകൾക്ക് പ്രത്യേകം

  • @santhaashok342
    @santhaashok342 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് ♥️🌹🥰നല്ല വരികൾ 😍

  • @anithahareesh282
    @anithahareesh282 3 ปีที่แล้ว +1

    ഒരുപാട് ഒരുപാട് ഓർമ്മകളിലേക്കു കൊണ്ടുപോയതിനു നന്ദി 🌹🌹🌹രണ്ടാൾക്കും എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു

  • @nanmamaram583
    @nanmamaram583 3 ปีที่แล้ว +1

    സൂപ്പർ ഓർമ്മ പുതുക്കൽ, ,,ഇന്ന് എന്റ ഒര് കവിത ഇട്ടു "ലഹരി" കേട്ട് അഭിപ്രായങ്ങൾ പറയണെ

  • @nishishajan7290
    @nishishajan7290 3 ปีที่แล้ว +1

    മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം .അറിയാതെ കുട്ടിക്കാലത്തേയ്ക്ക് പോയ പോലെ

  • @sushamashiv8616
    @sushamashiv8616 2 ปีที่แล้ว +1

    Athi Manoharam.....super

  • @sudharmma4817
    @sudharmma4817 3 ปีที่แล้ว +1

    എന്റെ മനസ്സിൽ ഇടയ്ക്ക് വരുന്ന ഓർമ്മകൾ സലിൽ ജി മനോഹരമായ വരികളാൽ കുറിച്ചിട്ടു.... അഭിലാഷ് ജി ഇമ്പമാർന്ന സ്വരത്തിൽ ആലപിച്ചു. 👌👌👌👌🥰🥰🥰🥰🙏🙏🙏

  • @vinayakananalakkat9824
    @vinayakananalakkat9824 3 ปีที่แล้ว +1

    അടിപൊളി കവിത

  • @s2scooking757
    @s2scooking757 3 ปีที่แล้ว +1

    Kuttikalam orma vannu. Manoharam 🌹

  • @sheebasuresh4248
    @sheebasuresh4248 3 ปีที่แล้ว +1

    മനോഹരം 👌

  • @raadhansariga7062
    @raadhansariga7062 3 ปีที่แล้ว +1

    Super👌👌❤🌹👍

  • @sreecreations2992
    @sreecreations2992 3 ปีที่แล้ว +1

    Super. വെറുതെ ആശിച്ചുപോയി സ്കൂൾ കാലം തിരിച്ചുകിട്ടുമോന്നു 😕. സലിൽജി, അഭിലാഷ്ജി മനോഹരം അഭിനന്ദനങ്ങൾ ❤

  • @Ente-thoolika
    @Ente-thoolika 3 ปีที่แล้ว +1

    കുട്ടിക്കാലവും സ്കൂൾ പഠനകാലവും ഓർമയിലേക്ക് വിരുന്നെത്തി..
    വരികൾ മനോഹരം🌹🌹 ആലാപനം അതി മനോഹരം 🌹🌹🌹

  • @miniyohannan3628
    @miniyohannan3628 3 ปีที่แล้ว +1

    സൂപ്പർ ❤❤❤🌹

  • @ammus669
    @ammus669 3 ปีที่แล้ว +1

    Kuttikkalam orma varunnu,super

  • @archanaunni6512
    @archanaunni6512 3 ปีที่แล้ว +1

    മനോഹരം ❤👌

  • @miniraju9308
    @miniraju9308 3 ปีที่แล้ว +1

    Superrr ayittunde ...❤️❤️

  • @deepasalil6957
    @deepasalil6957 3 ปีที่แล้ว +1

    Super👌🏻

  • @priyaharidas7794
    @priyaharidas7794 3 ปีที่แล้ว +1

    ഓർമ്മകൾ... നഷ്ടസ്വർഗം 👍💐

  • @shinybinoy6781
    @shinybinoy6781 3 ปีที่แล้ว +1

    Super ❤️

  • @rajanianil7100
    @rajanianil7100 3 ปีที่แล้ว +1

    👌👌👌👌👌

  • @sajinown
    @sajinown 3 ปีที่แล้ว +1

    🌹❤️

  • @abhilashnaranganamsinger833
    @abhilashnaranganamsinger833 3 ปีที่แล้ว +1

    Mashe.... ആശംസകൾ....

  • @priyankakaliyath41
    @priyankakaliyath41 2 ปีที่แล้ว +1

    👍🥰🌹❤👌

  • @vpsreekanthnair1541
    @vpsreekanthnair1541 3 ปีที่แล้ว +1

    Very nice

  • @ammukudu8858
    @ammukudu8858 2 ปีที่แล้ว +1

    ✌️✌️🌹🌹❤️❤️

  • @meenakshi5536
    @meenakshi5536 3 ปีที่แล้ว +1

    ❤️

  • @arshasalil7131
    @arshasalil7131 3 ปีที่แล้ว +1

    Natilthe mazha missing 😭❤️ Super kavitha 💯

  • @sajileshot6103
    @sajileshot6103 3 ปีที่แล้ว +2

    സൂപ്പർ കുട്ടികല്ലാം ഓർമ വരുന്നു.... Nostalgia 😍😍

  • @sikalapm9507
    @sikalapm9507 2 ปีที่แล้ว +1

    🥰🥰

  • @SINDHUKRISHNAN
    @SINDHUKRISHNAN 3 ปีที่แล้ว +1

    അതി മനോഹരം..❤️❤️
    സ്കൂളിൽ പോയ് വന്ന പോലെ..🙏🙏
    അഭിനന്ദനങ്ങൾ പ്രിയരേ..🌹🌹

  • @meenakshi5536
    @meenakshi5536 3 ปีที่แล้ว +1

    Super....
    ഹൃദയമായ വരികൾ.....
    ആലാപനം...... അതിമനോഹരം ❤️അഭിനന്ദനങ്ങൾ ❤️

  • @lalami7314
    @lalami7314 3 ปีที่แล้ว +1

    Ormakalk orupadu madhuram nirakum kuda choodininora balyam. ..

  • @rejishambady8060
    @rejishambady8060 3 ปีที่แล้ว +1

    Nice 👍🥰

  • @janeshmylapra4380
    @janeshmylapra4380 2 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤️❤️❤️❤🙏🙏🙏🙏🙏❤

  • @soumyaajith508
    @soumyaajith508 3 ปีที่แล้ว +1

    നല്ല aalapanam,നല്ല varikal...

  • @sheejarajusreejaalamattam3304
    @sheejarajusreejaalamattam3304 2 ปีที่แล้ว +1

    🙏🙏🙏🙏🙏❤️💙💜💚💛🧡❤️💙💜💚💛

  • @sheebak9657
    @sheebak9657 3 ปีที่แล้ว +2

    Supper onnumparayanilla

    • @SalilValiparambil
      @SalilValiparambil  3 ปีที่แล้ว +1

      Thank you dear 💕 ❤ 💖 please share

    • @sheebak9657
      @sheebak9657 3 ปีที่แล้ว

      @@SalilValiparambil yes

  • @ambikact7227
    @ambikact7227 3 ปีที่แล้ว +1

    Nostalgia unarthunna varikal

  • @sreedevitc9833
    @sreedevitc9833 2 ปีที่แล้ว +1

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കവിത യുടെ ഒരു സുഖം കുറക്കുന്നു... വാക്കുകൾ ക്കിടയിൽ മണി യടി ഒച്ച ഡിസ്റ്റർബ് പോലെ... എന്റെ കമന്റ്‌ എന്റെ മാത്രം.. വിഷമിക്കരുത് ട്ടോ... ചൊല്ലുന്ന സമയം ആ ഒച്ച സുഖം തോന്നിയില്ല 🙏.. നിങ്ങളുടെ കവിത ഞാൻ കേൾക്കാൻ ഇഷ്ടപെടാറുണ്ട്.. പക്ഷെ ഇത്