olavum theeravum
olavum theeravum
  • 471
  • 97 702

วีดีโอ

poultry farming |പോര് കോഴി|
มุมมอง 4669 ชั่วโมงที่ผ่านมา
Hai all, Today I am sharing my brothers poultry farm activities for you .Hope you enjoy this vlog. If you like my videos please support me and subscribe my channel. Thankyou for watching. Have a nice day.@olavumtheeravum6109 #poultry #poultryfarming #sandaikozhi #chicken
morning to evening vlog |ഇന്നത്തെ ദിവസം സന്തോഷം നിറഞ്ഞതായിരുന്നു |
มุมมอง 15814 ชั่วโมงที่ผ่านมา
Hai all, Today I am sharing my cooking and gardening activities for you.Hope you enjoy this vlog. If you like my videos please support me and subscribe my channel. Thankyou for watching. Have a nice day. @olavumtheeravum6109 #vlog #food #garden #flowers #cooking
clocasia planting |ചേമ്പ് നന്നായി വിളവ് കിട്ടാൻ ഇങ്ങനെ നട്ടു നോക്കൂ |
มุมมอง 1.2K19 ชั่วโมงที่ผ่านมา
Hai all, Today I am sharing my gardening activities for you. I plant a clocacia which is called chembu in kerala that I share with you.Hope you enjoy this vlog. If you like my videos please support me and subscribe my channel. Thankyou for watching. Have a nice day. @olavumtheeravum6109 #gardening #plants #nature #food #colocasia
morning to evening |ഇന്നത്തെ വിശേഷങ്ങൾ |vlog
มุมมอง 114วันที่ผ่านมา
Hai all, Today I am sharing my cooking activities for you. I include my breakfast and lunch recipees.Hope you enjoy this vlog. If you like my videos please support me and subscribe my channel. Thankyou for watching. Have a nice day. @olavumtheeravum6109 #food #cooking #breakfast #lunch #easy #recipe
with my plants| കുറച്ചു ഗാർഡൻ പണികൾ |
มุมมอง 276วันที่ผ่านมา
Hai all, Today I am sharing my gardening activities for you. I include my lunch recipees also. Hope you enjoy this vlog. If you like my videos please support me and subscribe my channel.Thankyou for watching. Have a nice day. @olavumtheeravum6109 #vlog #gardening #cooking #plants #simple
A normal dayinthelife |മാങ്ങായിട്ട ചാളക്കൂട്ടാൻ |
มุมมอง 24414 วันที่ผ่านมา
Hai all, Today I am sharing my cooking and gardening activities for you. I include a tasty kerala fishcurry recipe.Hope you enjoy this vlog. If you like my videos please support me and subscribe my channel. Thankyou for watching. Have a nice day. @olavumtheeravum6109 #food #flowers #cooking #garden #easyrecipes
easy breakfast|കലക്കി ചുട്ട അപ്പം |നീർദോശ |സീയപ്പം
มุมมอง 9014 วันที่ผ่านมา
Hai all, Today I am sharing my cooking activities and tips for you. I include my breakfast and lunch recipees. Hope you enjoy this vlog. If you like my videos please support me and subscribe my channel. Thankyou for watching. Have a nice day. @olavumtheeravum6109 #food #cooking #breakfast #lunch #evningsnacks
dailyvlog |തൊടിയിൽ നിന്ന് എന്തെങ്കിലും കിട്ടിയാൽ സന്തോഷമായി |
มุมมอง 17914 วันที่ผ่านมา
Hai all, Today I am sharing my cooking activities and tips for you. I include my breakfast and lunch recipees. Hope you enjoy this vlog. If you like my videos please support me and subscribe my channel. Thankyou for watching. Have a nice day. @olavumtheeravum6109 #vlog #cooking #gardening #breakfast #lunch #food
dayinthelife |ഇങ്ങനെ ഒരു പൊടി ഉണ്ടാക്കി വച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് നല്ലതാണ്|
มุมมอง 29621 วันที่ผ่านมา
Hai all, Today I am sharing my cooking and gardening activities for you. I include my breakfast and lunch recipees. Hope you enjoy this vlog. If you like my videos please support me and subscribe my channel. Thankyou for watching. Have a nice day. @olavumtheeravum6109 #vlog #food #breakfast #lunch #garden
ground orchid repotting |potting mix|
มุมมอง 59421 วันที่ผ่านมา
Hai all, Today I am sharing my gardening activities and tips for you. I repot my ground orchid plants and that process share with you.Hope you enjoy this vlog. If you like my videos please support me and subscribe my channel. Thankyou for watching. Have a nice day. @olavumtheeravum6109 #garden #orchid #groundorchid #repotting #pottingmix #flowers #plants
my homily activities |easy breakfast and lunch
มุมมอง 19221 วันที่ผ่านมา
Hai all, Today I am sharing my cooking activities and tips for you. I include my breakfast and lunch recipees. Hope you enjoy this vlog. If you like my videos please support me and subscribe my channel. Thankyou for watching. Have a nice day. @olavumtheeravum6109 #vlog #cooking #gardening #flowers
a happy dayinthelife |പയറും മത്തങ്ങയും കറിയും മോന്റെ പിറന്നാളും |
มุมมอง 18728 วันที่ผ่านมา
a happy dayinthelife |പയറും മത്തങ്ങയും കറിയും മോന്റെ പിറന്നാളും |
keralacuisine| മത്തി മാങ്ങയിട്ട് പീര വച്ചത് |
มุมมอง 142หลายเดือนก่อน
keralacuisine| മത്തി മാങ്ങയിട്ട് പീര വച്ചത് |
simple cooking|easy nadanozhichukari|
มุมมอง 133หลายเดือนก่อน
simple cooking|easy nadanozhichukari|
dailyvlog |ബംഗ്ലാദേശ് ചീര|
มุมมอง 372หลายเดือนก่อน
dailyvlog |ബംഗ്ലാദേശ് ചീര|
dailyvlog |easy sambar |breakfast |lunch |
มุมมอง 172หลายเดือนก่อน
dailyvlog |easy sambar |breakfast |lunch |
dailyvlog |മീൻ തലക്കറി ഇങ്ങനെ വച്ചാൽ അടിപൊളി ആയിരിക്കും |
มุมมอง 333หลายเดือนก่อน
dailyvlog |മീൻ തലക്കറി ഇങ്ങനെ വച്ചാൽ അടിപൊളി ആയിരിക്കും |
easy tasty biriyani
มุมมอง 180หลายเดือนก่อน
easy tasty biriyani
kerala traditional inchikkari|ginger recipe|
มุมมอง 141หลายเดือนก่อน
kerala traditional inchikkari|ginger recipe|
ബാക്കി വന്ന നെയ്യപ്പം മാവ് കൊണ്ട് കുക്കറിൽ കലത്തപ്പം ഉണ്ടാക്കാം
มุมมอง 151หลายเดือนก่อน
ബാക്കി വന്ന നെയ്യപ്പം മാവ് കൊണ്ട് കുക്കറിൽ കലത്തപ്പം ഉണ്ടാക്കാം
easy home made recipees |പച്ചരി കുതിർത്ത് അരക്കാതെ തന്നെ നെയ്യപ്പം ഉണ്ടാക്കാം|
มุมมอง 311หลายเดือนก่อน
easy home made recipees |പച്ചരി കുതിർത്ത് അരക്കാതെ തന്നെ നെയ്യപ്പം ഉണ്ടാക്കാം|
busy morning|nadan ozhichucurry|
มุมมอง 128หลายเดือนก่อน
busy morning|nadan ozhichucurry|
keralacuisine|ചേമ്പിൻ തണ്ട് തോരനും ഇരുമാംപുളിയിട്ട മീൻകറിയും|
มุมมอง 305หลายเดือนก่อน
keralacuisine|ചേമ്പിൻ തണ്ട് തോരനും ഇരുമാംപുളിയിട്ട മീൻകറിയും|
kerala cooking vlog|മുരിങ്ങയിലക്കൂട്ടാൻ|
มุมมอง 139หลายเดือนก่อน
kerala cooking vlog|മുരിങ്ങയിലക്കൂട്ടാൻ|
a day in my life|പച്ചത്തക്കാളി തോരൻ|ചാള ഇരുമ്പൻപുളി കൂട്ടാൻ|
มุมมอง 1372 หลายเดือนก่อน
a day in my life|പച്ചത്തക്കാളി തോരൻ|ചാള ഇരുമ്പൻപുളി കൂട്ടാൻ|
keralacuisine |നല്ല അടിപൊളി ടേസ്റ്റിൽ മീൻ മുളകിട്ടത്
มุมมอง 1812 หลายเดือนก่อน
keralacuisine |നല്ല അടിപൊളി ടേസ്റ്റിൽ മീൻ മുളകിട്ടത്
an ordinary dayinthelife|ഇന്നത്തെ വിശേഷങ്ങൾ|
มุมมอง 1382 หลายเดือนก่อน
an ordinary dayinthelife|ഇന്നത്തെ വിശേഷങ്ങൾ|
dailyvlog |ഞാൻ ചക്കക്കുരു കേടാകാതെ എടുത്തു വച്ചത് ഇങ്ങനെ ആണ്|
มุมมอง 1472 หลายเดือนก่อน
dailyvlog |ഞാൻ ചക്കക്കുരു കേടാകാതെ എടുത്തു വച്ചത് ഇങ്ങനെ ആണ്|
dayinthelife |തനി നാടൻ മട്ടൻ കറിയും ഒരു നുറുങ്ങു വിദ്യയും|
มุมมอง 2502 หลายเดือนก่อน
dayinthelife |തനി നാടൻ മട്ടൻ കറിയും ഒരു നുറുങ്ങു വിദ്യയും|

ความคิดเห็น

  • @encepesallinone
    @encepesallinone 4 ชั่วโมงที่ผ่านมา

    Adipoli....video ellam super ayittund....Nalla village views....

  • @lailaalex9613
    @lailaalex9613 6 ชั่วโมงที่ผ่านมา

    Nice sharing ❤❤❤🎉🎉🎉

  • @poppiessimpleworld3677
    @poppiessimpleworld3677 6 ชั่วโมงที่ผ่านมา

    കൊള്ളാല്ലോ 👌😍

  • @ashaunnikrishnan3118
    @ashaunnikrishnan3118 11 ชั่วโมงที่ผ่านมา

    സൂപ്പർ ❤️

  • @krishiLovers
    @krishiLovers 16 ชั่วโมงที่ผ่านมา

    ഇവിടെയും ചേമ്പ് നട്ടിട്ടുണ്ട് , വിളവെടുക്കാറായി, നല്ല vedio🥰👍👍👍👌

  • @nooravlogs1959
    @nooravlogs1959 16 ชั่วโมงที่ผ่านมา

    വീട്ടിൽ പോയ വിശേഷങ്ങൾ സൂപ്പർ പത്തിരിയും കടല ചാറും തേങ്ങാ ചോറും കുട്ടികളും വിശേഷങ്ങളും എല്ലാം സൂപ്പർ ❤❤

  • @NeeluMons_
    @NeeluMons_ 20 ชั่วโมงที่ผ่านมา

    വിശേഷങ്ങൾ എല്ലാം super 👍

  • @garammasala60
    @garammasala60 วันที่ผ่านมา

    😍🥰👍

  • @joyaljoseph4056
    @joyaljoseph4056 วันที่ผ่านมา

    Enth food aaan kodukune kozhikalku?

    • @olavumtheeravum6109
      @olavumtheeravum6109 9 ชั่วโมงที่ผ่านมา

      പലതും ഉണ്ട്. ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് 💖💖

  • @supriyavlogz
    @supriyavlogz วันที่ผ่านมา

    കടലക്കറി 👌🏼👌🏼പത്തിരി.. പൂവ്.. 👌🏼..അമ്മ അനിയത്തിയുടെ വീട്ടിൽ പോയോ.. ഒറ്റ മോൾ ആണ് ല്ലേ.. കഴിച്ചോ.... L

  • @swapnalokam198
    @swapnalokam198 วันที่ผ่านมา

    ഓഹോ വീട്ടിലെത്തിയോ. അപ്പോൾ ഹാപ്പി ആയല്ലോ അല്ലെ. ഞാനും വീട്ടിൽ പോയാൽ എല്ലാരുടെയും വീട്ടിൽ പോവും. ഔഷധ ചെടികൾ ഒരുപാടുണ്ടല്ലോ.കുട്ടികൾ എല്ലാരും കൂടിയപ്പോൾ നല്ല രസമായിരിക്കുമല്ലേ 😄❤️❤️

  • @easyhomemakingbyathira
    @easyhomemakingbyathira วันที่ผ่านมา

    E video kandapo pazhe kalam orkunnu.. Njanum pand vacation avumpo ammede veetil pokumarnnu.. Ipo ente molk Christmas nu vacationu pokan patunnilla... Doora kooduthalum pinne njangade thirakum okke karanam pokan patunnilla.. Long vacationu matranu pokunath.. E video kandapo mansu niranju🥰🥰🥰

  • @rjkottakkal
    @rjkottakkal วันที่ผ่านมา

    ഈ കൂടി ചെരലുകളാണ് എന്നും നിലനിൽക്കേണ്ടത്, സ്കൂൾ പൂട്ടിയാൽ അന്ന് തന്നെ അമ്മയുടെ വീട്ടിൽ പോകും ഇന്ന് എന്റെ കുട്ടികൾ അവരുടെ അമ്മ വീട്ടിൽ pokunnu👍👍👍

  • @Itsmebinee
    @Itsmebinee วันที่ผ่านมา

    So beautiful vlog dear ❤cheratta kulam looking so nice nostalgic visuals 😊lunch kolaam thegachoru Family members kids elarum kandathil santhosham ❤❤❤

  • @paulsonsneha
    @paulsonsneha วันที่ผ่านมา

    Cooking, kazhchakal എല്ലാം nanayittund

  • @Sikhusvlogs
    @Sikhusvlogs วันที่ผ่านมา

    നമ്മുടെ വീട്ടിൽ പോയാൽ ഒരു പ്രത്യേക ഫീൽ ആണ് കേക്കും തേങ്ങാച്ചോറും പത്തിരിയും കടലക്കറിയും എല്ലാവരും കൂടി ഇരുന്നുള്ള ഭക്ഷണവും എല്ലാം super Happy Christmas dear 💗💗🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SousCreations
    @SousCreations วันที่ผ่านมา

    Innathe viseshangal kelkkanum, kananum pattiyathil othiri santhosham. Good sharing. Thodinte arikil ferns plant kandayirunnu. Liked 👍👍

  • @lailashareefVlogs
    @lailashareefVlogs วันที่ผ่านมา

    നല്ല വീഡിയോ , വീടും, നാടും , എല്ലാം സൂപ്പർ ആയിട്ടുണ്ട്, ഇതുപോലെ വെക്കേഷന് ഒത്തു ചേരുക എന്നത് നല്ല കാര്യം തന്നെ ❤❤ 6:49

  • @ragasudha2853
    @ragasudha2853 วันที่ผ่านมา

    വീട്ടില് പോയ വിശേഷങ്ങൾ കാണാൻ നല്ല രസണ്ടായി😊 happy holidays🥰🥰🎉🎉🥳🥳🥳 വാഴത്തോട്ടം നല്ല ഭംഗി❤❤ മക്കളെല്ലാരും കൂടി കഴിക്കാൻ ഇരിക്കുന്നത് കണ്ടപ്പോ പണ്ട് ഞങ്ങള് മാമൻ്റെ വീട്ടില് പോവുന്നത് ഓർമ്മ വന്നു🥹🥹 6:49

  • @BinduVipin
    @BinduVipin วันที่ผ่านมา

    L❤️. കുക്കിങ്ങും വീടും കാഴ്ചകളും എല്ലാം നന്നായിട്ടുണ്ട് 👌👌❤️❤️

  • @GalbuSubeena
    @GalbuSubeena วันที่ผ่านมา

    ഇന്നത്തെ വിശേഷം വിഭവങ്ങളും നന്നായിട്ടുണ്ട്🥰

  • @Divyashiju132
    @Divyashiju132 วันที่ผ่านมา

    വീഡിയോ നന്നായിട്ടുണ്ട് ❤️👌നല്ല സ്ഥലം 👍എല്ലാരും കൂടുമ്പോൾ സന്തോഷം ❤️plum cake🥰

  • @flavours2.0
    @flavours2.0 วันที่ผ่านมา

    L❤ എല്ലാവരും കൂടി vacation അടിച്ചു പൊളിച്ചു സന്തോഷമായി തിരിച്ചു വീട്ടിലേക്കു മടങ്ങി വരൂ വിശേഷങ്ങൾ എല്ലാം കണ്ടൂ nattinpuravum കൃഷിയും തോടും കുളവും എല്ലാം nostalgic ഓർമകൾ ആണ് 💯❤️👍❤👌

  • @poppiessimpleworld3677
    @poppiessimpleworld3677 วันที่ผ่านมา

    ❤️😍🥰👍

  • @PreethiEg-zs4yd
    @PreethiEg-zs4yd วันที่ผ่านมา

    പത്തിരി കടലക്കറി 😋 വീട്ടിലാണല്ലേ ❤കപ്പക്യഷി 😍കയ്യുണ്ണി ഉണ്ടല്ലേ 😍 ശംഖുപുഷ്പം 😍ചെരട്ടക്കുളം 😊വാഴത്തോട്ടം തേങ്ങാച്ചോറ് ചിക്കൻ കറി 😋 എല്ലാവരും കൂടിച്ചേർന്നല്ലേ 🤩👍 കേക്ക് 😋 നല്ലൊരു വീഡിയോ 🤩👍

  • @sreejaputhoor
    @sreejaputhoor วันที่ผ่านมา

    ഫസ്റ്റ് ഞാൻ ലൈക്ക് ചെയ്തു ഇനി വീഡിയോ കാണട്ടെ❤❤

  • @ZODX369
    @ZODX369 วันที่ผ่านมา

    ഇതിന്റെ കുഞ്ഞുങ്ങളെ കൊടുക്കാൻ ഉണ്ടോ

  • @encepesallinone
    @encepesallinone 2 วันที่ผ่านมา

    Nice...garden super...

  • @encepesallinone
    @encepesallinone 2 วันที่ผ่านมา

    Beautiful plants

  • @garammasala60
    @garammasala60 2 วันที่ผ่านมา

    😍❤️ Koottayitto . Stay connected 👍❤️

    • @olavumtheeravum6109
      @olavumtheeravum6109 17 ชั่วโมงที่ผ่านมา

      Thankyou, തിരിച്ചു വരാട്ടോ 👍🏻

  • @supriyavlogz
    @supriyavlogz 2 วันที่ผ่านมา

    എന്റെ കൈയിൽ ഒത്തിരി വിത്ത് ഇരിപ്പുണ്ട് പാകണം.. 👌🏼.. 🥰🥰.. L

    • @olavumtheeravum6109
      @olavumtheeravum6109 17 ชั่วโมงที่ผ่านมา

      നല്ല വെയിലത്തു വക്കണ്ടാട്ടോ 💖💖

  • @nooravlogs1959
    @nooravlogs1959 2 วันที่ผ่านมา

    സൂപ്പർ വീഡിയോ എനിക്കും കോഴികളെ ഇഷ്ടമാണ്❤❤

  • @sagkitchenworld
    @sagkitchenworld 2 วันที่ผ่านมา

    Super video

  • @ragasudha2853
    @ragasudha2853 2 วันที่ผ่านมา

    സീനിയ പൂക്കൾ ❤❤❤

    • @Sikhusvlogs
      @Sikhusvlogs 2 วันที่ผ่านมา

      മനോഹരം 👌💗💗💗

  • @kayaloramvlogs
    @kayaloramvlogs 2 วันที่ผ่านมา

    💜

  • @easyhomemakingbyathira
    @easyhomemakingbyathira 2 วันที่ผ่านมา

    🥰

  • @SousCreations
    @SousCreations 2 วันที่ผ่านมา

    L 6, kollamallo ❤️❤️

  • @SousCreations
    @SousCreations 2 วันที่ผ่านมา

    Ellam nalla plants anu 👍👍 liked

  • @PreethiEg-zs4yd
    @PreethiEg-zs4yd 2 วันที่ผ่านมา

    🤩

  • @am_faris
    @am_faris 3 วันที่ผ่านมา

    جميل جدا بالنجاح والتوفيق الدائم ❤❤❤❤❤

  • @sreejaputhoor
    @sreejaputhoor 3 วันที่ผ่านมา

    ഒരു കോഴിയെ കാണാൻ കഴിഞ്ഞു ഞാനിതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല❤❤

  • @NeeluMons_
    @NeeluMons_ 3 วันที่ผ่านมา

    Super video 👍👍🥰

  • @phuongthoanentertainment1221
    @phuongthoanentertainment1221 3 วันที่ผ่านมา

    Vi deo hay qua chuc ban cuoi tuan vv ❤❤❤❤❤👍🌺🌺🌹💐💐💐💐🌺🌹🌸🌸🌸🌸🍄

  • @Mayastastykitchenandtipsbeauty
    @Mayastastykitchenandtipsbeauty 3 วันที่ผ่านมา

    സത്യം പറയാമല്ലോ പൊരു കോഴികളെ ഇത്ര അടുത്ത് കാണുന്നത് ആദ്യമായി ഈ വീഡിയോയിൽ കൂടി ആണ്

  • @garammasala60
    @garammasala60 3 วันที่ผ่านมา

    😍👍👍

  • @SanasKitchenSpecial
    @SanasKitchenSpecial 3 วันที่ผ่านมา

    കൊള്ളാം കോഴി വിവരണ വീഡിയോ 👍😍😍

  • @Sobhana.D
    @Sobhana.D 4 วันที่ผ่านมา

    ഒരു കോഴിയേ കണ്ടാൽ പ്രാവിന്റെ പോലെ ഇരിക്കുന്നത് കോഴിപ്പോര് കണ്ടിട്ടുണ്ട് ❤❤👌👌👍👍

  • @encepesallinone
    @encepesallinone 4 วันที่ผ่านมา

    Nalloru video....variety....muzhuvan kelkkan rasamundayirunnu..

  • @annusworld1895
    @annusworld1895 4 วันที่ผ่านมา

    Nice വീഡിയോ 😍❤️👌🏻👌🏻

  • @supriyavlogz
    @supriyavlogz 4 วันที่ผ่านมา

    കോഴി...ബ്രദർ 🥰🥰🥰.. തിരക്കി എന്ന് പറയണേ.. 🏃🏼‍♀️..ചെക്കന്റെ കാര്യം..ചേച്ചിമാരുടെ പ്ലാസ്റ്റിക് 😂.... L

    • @olavumtheeravum6109
      @olavumtheeravum6109 4 วันที่ผ่านมา

      അവനോട് പറഞ്ഞുട്ടോ. ചിരിച്ചു 😄

    • @supriyavlogz
      @supriyavlogz 4 วันที่ผ่านมา

      @olavumtheeravum6109 ഞാൻ അങ്ങോട്ട്‌ വരുന്നുണ്ടെന്നു പറഞ്ഞേക്ക് വടിയും കൊണ്ട് 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

    • @olavumtheeravum6109
      @olavumtheeravum6109 4 วันที่ผ่านมา

      ​@@supriyavlogz😄😄