dailyvlog |ഞാൻ ചക്കക്കുരു കേടാകാതെ എടുത്തു വച്ചത് ഇങ്ങനെ ആണ്|

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 55

  • @dreamcooking8881
    @dreamcooking8881 2 หลายเดือนก่อน +1

    മോരുകറിയും ചക്ക കുരു ചീരത്തോരൻ പാത്രങ്ങൾ സൂപ്പർ അടിപൊളി❤❤❤

  • @Beginersworld555
    @Beginersworld555 2 หลายเดือนก่อน

    നല്ല പാത്രങ്ങൾ എല്ലാം, ചക്കക്കുരു സൂക്ഷിക്കുന്നത് സൂപ്പർ ആയിട്ടുണ്ട്, നല്ല video 👍👍👌👌

  • @flavours2.0
    @flavours2.0 2 หลายเดือนก่อน

    L❤ പാത്രങ്ങൾ നമ്മൾക്ക് weakness ആണല്ലോ എല്ലാം നന്നായിട്ടുണ്ട് ട്ടോ 👌👍💯❤️

  • @supriyavlogz
    @supriyavlogz 2 หลายเดือนก่อน

    ഇഡലി ചമ്മന്തി 👌🏼👌🏼.. ചക്കക്കുരു എനിക്കും കറി...fry..പാത്രങ്ങൾ 👌🏼👌🏼👌🏼.. L

  • @ragasudha2853
    @ragasudha2853 2 หลายเดือนก่อน

    ചക്കക്കുരു ഉപ്പേരി സൂപ്പർ❤❤❤
    എല്ലാം നന്നായിട്ടുണ്ട്

  • @Sidushifaskitchen2484
    @Sidushifaskitchen2484 2 หลายเดือนก่อน

    ഇഡലി chammandi❤❤ചക്കക്കുരു ടിപ്സ് adipoli❤❤

  • @ACHUMON_VLOGS
    @ACHUMON_VLOGS 2 หลายเดือนก่อน

    നല്ലൊരു വീഡിയോ ആയിരുന്നു 🥰

  • @nooravlogs1959
    @nooravlogs1959 2 หลายเดือนก่อน

    മോരുകറിയും ചക്കക്കുരു ചീരത്തോരൻ മീൻ ഫ്രൈ പാത്രങ്ങൾ സൂപ്പർ❤❤

  • @annusworld1895
    @annusworld1895 2 หลายเดือนก่อน

    Nice വീഡിയോ 😍❤️👌🏻👌🏻👌🏻

  • @marielsdaylife6330
    @marielsdaylife6330 2 หลายเดือนก่อน

    Nice kitchen utensils collection

  • @dinathanha2582
    @dinathanha2582 2 หลายเดือนก่อน

    Adipoli video aayirunnu

  • @poppiessimpleworld3677
    @poppiessimpleworld3677 2 หลายเดือนก่อน

    പാചകവും, വിഭവങ്ങളും, പുതിയ പാത്രങ്ങളും എല്ലാം സൂപ്പർ ആയി 👌👌😍❤️

  • @SousCreations
    @SousCreations 2 หลายเดือนก่อน

    Nalla pathrangal, chakkakuru oru varsham vare kedukoodathe irikkum. Ente Ammayum ingane cheyyum. Liked

  • @GalbuSubeena
    @GalbuSubeena 2 หลายเดือนก่อน

    Yummmy tasy recipes 🥰

  • @_MYBRUNY_
    @_MYBRUNY_ 2 หลายเดือนก่อน

    കൊള്ളാം❤❤

  • @ashaskitchen99
    @ashaskitchen99 2 หลายเดือนก่อน

    ഇഡലി ചക്കക്കുരു ചീര മെഴുക്കുപുരട്ടി മോരുകറി ഉണക്ക മീൻ ഫ്രൈ 👌🏻 പാത്രങ്ങൾ super👌🏻❤️👍🏻

  • @lailaalex9613
    @lailaalex9613 2 หลายเดือนก่อน

    കേൾക്കാനും കാണാനും resamund.പാത്രങ്ങളും ഇഷ്ടപ്പെട്ടു❤

  • @abdullaabdulkareem
    @abdullaabdulkareem 2 หลายเดือนก่อน

    ഡിയർ ഫ്രണ്ട് ഓരോ വസ്തുക്കളും കൃത്യമായ രീതിയിൽ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ ഒരുപാട് കാലം നമുക്ക് നമ്മുടെ വീടുകളിൽ ഉപയോഗിക്കാൻ കഴിയും അത്തരം നല്ല എഴുത്ത് വീഡിയോ ഞങ്ങൾക്ക് ഷെയർ ചെയ്ത് തന്നതിന് നന്ദി

  • @Shabeera-vl3yz
    @Shabeera-vl3yz 2 หลายเดือนก่อน

    നൈസ് വീഡിയോ L❤

  • @Sikhusvlogs
    @Sikhusvlogs 2 หลายเดือนก่อน

    നല്ല പാത്രങ്ങൾ കുമ്പളങ്ങ മോര് കറി കൊഴുവ ഫ്രൈ👌👌👌 ഞാൻ ഇങ്ങനെ ഉണക്ക ചെമ്മീന് ചെയ്യും 👌👌👌 ചക്കക്കുരു ഇങ്ങനെ കേടാകാതെ കുറെ ഇരിക്കും ലേ😊💕💕💕

  • @rjkottakkal
    @rjkottakkal 2 หลายเดือนก่อน

    പഴയ കാലത്തു മണ്ണിൽ പൊതിഞ്ഞു വെക്കും, എനിക്ക് കണ്ട ഓർമ ഉണ്ട് ഒരുപാട് കാലം ഇരിക്കും

    • @olavumtheeravum6109
      @olavumtheeravum6109  2 หลายเดือนก่อน

      ശരിയാ, കേട്ടിട്ടുണ്ട് 😊

  • @shamnashanu432
    @shamnashanu432 2 หลายเดือนก่อน

    മോര് കറി 😋എനിക്കു ഇഷ്ടാണ്

  • @Divyashiju132
    @Divyashiju132 2 หลายเดือนก่อน

    പത്രങ്ങൾ ഇഷ്ടപ്പെട്ടു 😍വീഡിയോ നന്നായിട്ടുണ്ട് ❤

  • @Itsmebinee
    @Itsmebinee 2 หลายเดือนก่อน

    Good morning dear❤chakka kuru sookshiche kolaam nice idea 💡 try cheyyam new pathram adipoliii mini pathrom super da💞💞flip cart link kodukamo description il

    • @olavumtheeravum6109
      @olavumtheeravum6109  2 หลายเดือนก่อน

      എടാ, ഞാൻ ആ ലിങ്കിൽ കയറി നോക്കിയപ്പോൾ content not found എന്ന് കാണിച്ചു. ഞാൻ offer ടൈമിൽ വാങ്ങിയതാ. ഇപ്പോൾ തീർന്നോ എന്നറിയില്ല. എന്തായാലും ഫ്ലിപ്കാർട്ടിൽ കയറി 7piece nonstick cookware set എന്ന് ടൈപ്പ് ചെയ്തു നോക്ക് 💖💖

    • @Itsmebinee
      @Itsmebinee 2 หลายเดือนก่อน

      @@olavumtheeravum6109 done

  • @swapnalokam198
    @swapnalokam198 2 หลายเดือนก่อน

    ചക്ക കുരു രുചി വിത്യാസം ഉണ്ടാവില്ലേ ഇങ്ങനെ വച്ചാൽ. നല്ല പാത്രങ്ങൾ ആണല്ലോ. എല്ലാം ഉപകാരം ഉള്ളതാണ് ഇപ്പോൾ ഓഫർ ഉണ്ട് അല്ലെ 👌🏻❤❤ 6:18

    • @olavumtheeravum6109
      @olavumtheeravum6109  2 หลายเดือนก่อน +1

      രുചി വ്യത്യാസം ഇല്ലാട്ടോ 💖

    • @swapnalokam198
      @swapnalokam198 2 หลายเดือนก่อน

      @@olavumtheeravum6109 അടുത്ത സീസൺ ട്രൈ ചെയ്യാം

  • @PreethiEg-zs4yd
    @PreethiEg-zs4yd 2 หลายเดือนก่อน

    കുമ്പളങ്ങ മോര് കറി 😋 ഇങ്ങനെ വെച്ചാൽ ചക്കക്കുരു കേടാവില്ലാലേ😊ചക്കകുരു ചീരതോരൻ 😊 വീട്ടിൽ ഉണക്കമീൻ ആക്കിയെടുത്തല്ലേ 😊 ഉണക്കമീൻ ഫ്രൈ😋1200ൻ്റെഅടിപൊളി പാത്രങ്ങൾ 😍👍പൂക്കളം 🤩

  • @easyhomemakingbyathira
    @easyhomemakingbyathira 2 หลายเดือนก่อน

    Chakkakkuru epozhum naatil ninn kond varumpo kerdayi pokum.. Ini ingane cheyam👌👌👌 nalla idea.. Ente amma newsaperil pothinju vaykarund.. Njan ivde angane cheythapo full unangy poi😢ente non stick kure njan koduthu.. Ipo entel kurach non stick ullu.. Manchattyum iron pathrangal anu vangunnath ipo kooduthalum 😊😊ee pathrangal kollam.. Nallatha.. Pigeon company oke nallatha😊

  • @oru_sadharana_veettamma
    @oru_sadharana_veettamma หลายเดือนก่อน

    പാത്രങ്ങൾ,, ചക്കക്കുരു റെസിപി, ചീര തോരൻ, ഇഡ്ഡലി, മീൻ എല്ലാം അടിപൊളി 🎉🎉