kerala traditional inchikkari|ginger recipe|

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 51

  • @rinzaskitchen46
    @rinzaskitchen46 หลายเดือนก่อน

    Like ഒത്തിരി ഇഷ്ടം ആയി great sharing 👍👍👍👍👍👍🎉🎉🎉🎉🎉🎉🎉

  • @ammisadukkala
    @ammisadukkala หลายเดือนก่อน

    A great recipe dear looking tasty,like 18 will try ❤❤❤😊

  • @SousCreations
    @SousCreations หลายเดือนก่อน

    L 8,Story Adipoliyanutto.othiri ishtamayi, Inchi curry vaykkum koottum story ariyillarunnu,Big thanks ❤❤

  • @PreethiEg-zs4yd
    @PreethiEg-zs4yd หลายเดือนก่อน

    🙋

  • @nooravlogs1959
    @nooravlogs1959 หลายเดือนก่อน

    വെറൈറ്റി പുളി ഇഞ്ചി സൂപ്പർ കഥയും നന്നായിട്ടുണ്ട്❤❤ 14 L

  • @dasettenskitchen181
    @dasettenskitchen181 หลายเดือนก่อน

    ഇഞ്ചി കറി സൂപ്പർ...കഥ കൊള്ളാം..നന്നായിട്ടുണ്ട്.❤❤🎉🎉

  • @Life_today428
    @Life_today428 หลายเดือนก่อน

    My favourite

  • @GalbuSubeena
    @GalbuSubeena หลายเดือนก่อน

    Yummmy tasy recpices 🥰🥰

  • @smithusworld127
    @smithusworld127 หลายเดือนก่อน

    Good morning ❤❤❤ inji curry super ❤❤❤ athinodoppum ulla story presentation beautiful ❤❤❤❤

  • @flavours2.0
    @flavours2.0 หลายเดือนก่อน

    L❤ Enikkum madhuram ulla inchi curry aanu kooduthal ishtam വരരുചി കഥയും ഇഞ്ചികറിയും വളരെ നന്നായി ട്ടോ 👍👌❤❤️

  • @dinathanha2582
    @dinathanha2582 หลายเดือนก่อน

    ഇഞ്ചിക്കറി soooper

  • @manjusworld8057
    @manjusworld8057 หลายเดือนก่อน

    Super ❤❤

  • @rajinasvlog
    @rajinasvlog หลายเดือนก่อน

    പുളിയിഞ്ചി കറി ഒത്തിരി ഇഷ്ട്ടമായി

  • @Beginersworld555
    @Beginersworld555 หลายเดือนก่อน

    കിടിലൻ ഇഞ്ചി കറി 😋😋, കഥയും അടിപൊളി😍😍😍

  • @Hajaj-byadPro
    @Hajaj-byadPro หลายเดือนก่อน +1

    السلام عليكم ورحمة الله وبركاته تحياتي لك ماشاء الله عليك أختي الغالية الله يعطيك صحة 👍

  • @poppiessimpleworld3677
    @poppiessimpleworld3677 หลายเดือนก่อน

    കൊള്ളാല്ലോ ഇഞ്ചിക്കറി 😍കഥയും സൂപ്പർ 👌😍❤️

  • @SwathiKitchenCreations
    @SwathiKitchenCreations หลายเดือนก่อน

    Wow super tasty😋😋😋 new friend👍👍👍 🎁🎁🎁✅

  • @swapnalokam198
    @swapnalokam198 หลายเดือนก่อน

    ബുദ്ധിമതിയായ മകളുടെ കഥ പറഞ്ഞു കൊണ്ട് തയ്യാറാക്കിയ പുളിയിഞ്ചി കറി റെസിപ്പി നന്നായിട്ടുണ്ട്. പച്ചക്കറി സദ്യയിൽ ഒഴിവാക്കാൻ ആവാത്ത ഒരു വിഭവം കൂടിയാണ് ഇഞ്ചി കറി 👌🏻❤❤

  • @Itsmebinee
    @Itsmebinee หลายเดือนก่อน

    Inji curry adipoli dear❤ perfect kolam kadha vararuji kolalo 😅Delian’s tasty inji curry ❤❤

  • @manjusworld8057
    @manjusworld8057 หลายเดือนก่อน

    ഞാനും കൂട്ടായിട്ടുണ്ട് ❤

  • @_MYBRUNY_
    @_MYBRUNY_ หลายเดือนก่อน

    ഞങ്ങൾ വേറെ തരത്തിലാണ് ഇഞ്ചി പുളി ഉണ്ടാക്കുന്നത്❤❤❤❤

    • @olavumtheeravum6109
      @olavumtheeravum6109  หลายเดือนก่อน

      ഇത് പുളിയിഞ്ചി അല്ല. അത് വേറെ 💖

  • @Sikhusvlogs
    @Sikhusvlogs หลายเดือนก่อน

    വ്യത്യസ്തമായ ഒരു ഇഞ്ചിക്കറി👌👌👌👌😋 കഥ നന്നായിട്ടുണ്ട് ബുക്കുകൾ വായിക്കാറുണ്ടോ😊 എന്റെ മോൾക്ക് ഒരുപാട് ഇഷ്ടമാണ് ഇങ്ങനത്തെ കഥകൾ മോൾ സ്കൂളിൽ പോയിരിക്കുകയാണ് വന്നിട്ട് വേണം ഒന്നുകൂടെ കേൾപ്പിച്ചു കൊടുക്കാൻ😊👍💗

    • @olavumtheeravum6109
      @olavumtheeravum6109  หลายเดือนก่อน +1

      ആണോ. മോളോട് അന്വേഷണം പറയണം. 💖💖

    • @Sikhusvlogs
      @Sikhusvlogs หลายเดือนก่อน

      @olavumtheeravum6109 ok💗👍

  • @kiraakkathu
    @kiraakkathu หลายเดือนก่อน

    Paananar alle? I forgot 😅 kaznja day molk parayan thudangi but names ok forgot 😅😅😅😅 nice video ❤❤❤❤

    • @olavumtheeravum6109
      @olavumtheeravum6109  หลายเดือนก่อน

      പാണനാർ ഇവരുടെ മകനാണ് 💖💖

  • @PreethiEg-zs4yd
    @PreethiEg-zs4yd หลายเดือนก่อน

    വരരുചി 😍101കൂട്ടംകറീ ഞാൻ കേട്ടിട്ടുണ്ട് ഈ കഥ 😊പഞ്ചമി ❤ സമാനമായ കറിയാണല്ലേ ഇഞ്ചിക്കറി😋 വരരുചി പഞ്ചമിയെ വിവാഹം കഴിച്ചല്ലേ 😍 നല്ലെണ്ണയിൽ തയ്യാറാക്കിയ ഇഞ്ചിക്കറി സൂപ്പർ മല്ലിപ്പൊടി കായം ചേർത്തല്ലേ 😊ഞങ്ങളും ശർക്കര ചേർക്കാറുണ്ട് ഇരിക്കും തോറും കുറുകുമല്ലേ 😊ഇഞ്ചി അരിഞ്ഞും വറത്തും ഞാൻ ഇഞ്ചിക്കറി വയ്ക്കാറുണ്ട് ❤

    • @olavumtheeravum6109
      @olavumtheeravum6109  หลายเดือนก่อน

      അതെ, പല രീതിയിൽ വക്കാം 💖

  • @abdullaabdulkareem
    @abdullaabdulkareem หลายเดือนก่อน

    ഡിയർ ഫ്രണ്ട്സ് ഗുഡ് നൈറ്റ് എന്നെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു ചതിയായിപ്പോയി കാരണം മറ്റൊന്നുമല്ല കേട്ടോ ഇഞ്ചിക്കറി എന്ന് കേട്ടാൽ ഞാൻ അവിടെ വീഴും ഇതിപ്പോൾ ഞങ്ങളെ കൊതിപ്പിച്ചു കളഞ്ഞില്ലേ അതാ... മറ്റൊരു കറിയും ഞാൻ കൂട്ടുകയല്ല അത്രയ്ക്ക് ഇഷ്ടമാണ് ഇഞ്ചിക്കറി ഇഞ്ചിക്കറി യുടെ എല്ലാ ആപ ഭാവങ്ങളും ഉൾക്കൊണ്ടുകൊണ്ട് വെളിച്ചെണ്ണയിൽ കുനുകുനാ അരിഞ്ഞ് വറുത്തുകോരി നല്ല പ്രൊഫഷണൽ സ്റ്റൈലിൽ ഭംഗിയായി ഉണ്ടാക്കി കാണിച്ചു തന്നതിന് വളരെ നന്ദി ഈ റെസിപ്പി ഞാൻ ഒരിക്കലും മറക്കില്ല കഴിയുന്നതും ഞങ്ങളും ഇതുപോലെ തന്നെ ഉണ്ടാക്കാൻ നോക്കും നല്ലൊരു ഇഞ്ചിക്കറി റെസിപ്പി പഠിപ്പിച്ചു തന്നതിന് വളരെ നന്ദി ഇഞ്ചിക്കറി യോടനുബന്ധിച്ച് വിക്രമാദിത്യ കഥ രസകരമായിരുന്നു❤