ഡിയർ ഫ്രണ്ട് അസലാമു അലൈക്കും ജുമുഅ മുബാറക്ക് ഗുഡ് ആഫ്റ്റർനൂൺ അപ്പോൾ ഇന്നത്തെ ഇടിയപ്പവും മുട്ടക്കറിയും കലക്കി മുട്ടക്കറി സൂപ്പറായിട്ടുണ്ട് പറമ്പിൽ ധാരാളം കാച്ചിൽ ഉണ്ടല്ലോ വിറകടുപ്പ് വളരെ ഭംഗിയായിട്ടുണ്ട് മീൻ കറി റെസിപ്പി സൂപ്പർ
L❤ ഇന്നത്തെ വിശേഷങ്ങൾ എല്ലാം നന്നായി ട്ടോ കുമ്പളങ്ങ ഇട്ട മീൻ കറി ഇവിടെ കണ്ടിട്ടില്ല അപ്പോ ഇതു കണ്ടപ്പോ എനിക് ഇഷ്ടമായത് കൊണ്ട് ഉണ്ടാക്കി കഴിക്കും പിന്നെ ഇവിടെ കാവത്ത് എന്ന് പറയും സൂപ്പർ item alle പുഴുക്ക് ഉണ്ടാക്കാം 👍👌❤❤️💯
ഇടിയപ്പം മുട്ടക്കറി സൂപ്പർ കുമ്പളങ്ങ ഇട്ടു വെച്ച മീൻ കറി സൂപ്പർ ആണല്ലോ മീൻ പൊരിച്ചതും 👌😋 കാച്ചിൽ ഇന്ന് ഏട്ടൻ വാങ്ങിച്ചു കൊണ്ടുവന്നിട്ടുണ്ട് ബിസ്കറ്റും റസ്ക്കും 👌👌♥️👍😋
ഇടിയപ്പം മുട്ടക്കറി കുമ്പളങ്ങ ഇട്ടു മീൻ വെക്കുന്നത് ആദ്യമായി കാണുന്നു അടിപൊളിയായിട്ടുണ്ട് ചെയ്തു നോക്കണം ഇവിടെ കാലത്ത് എന്ന് പറയും ചരലിൽ ആയിട്ടാണ് വലിപ്പം വയ്ക്കാത്തത് മണ്ണിൽ ആണെങ്കിൽ നല്ല വലിപ്പം വയ്ക്കും കോവയ്ക്ക വൈകുന്നേരത്തെ ചായകുടിയും അടിപൊളി❤❤ 18 L
മുൻപ് കഴിച്ചിട്ട കവത്ത് പറിച്ചെടുത്ത് അല്ലെ അതിന്റ മുകൾ ഭാഗം മുരിച്ചെടുത്തു കുഴിച്ചിട്ടാൽ മതി. കോവക്ക ധരാളം ഉണ്ടായിട്ടുണ്ടല്ലോ തോരൻ വക്കാൻ സൂപ്പർ. കുട്ടിയുടെ കൂടെ ഇരുന്ന് ചായ റെസ്ക് എല്ലാം കഴിച്ചണ്ടുള്ള വീഡിയോ ഇഷ്ടമായിട്ടോ 👌🏻❤❤
ഇടിയപ്പം മുട്ടക്കറി 😋 നല്ല തണുപ്പാണല്ലേ 😊കാച്ചിങ്ങ കിട്ടിയല്ലോ 😊 കുമ്പളങ്ങ ചേർത്ത് മീൻ കറി വയ്ക്കാമല്ലേ 😋 മീൻ പൊരിച്ചേ 😋കോവക്ക കിട്ടിയല്ലോ 😊 നല്ലൊരു ക്യഷിക്കാരി ആണല്ലേ ❤ചായ ബിസ്കറ്റ് 😊
എല്ലാം നല്ല വിശേഷങ്ങൾ....കുമ്പളങ്ങ മീൻ കറി കാണുന്നത് ഫസ്റ്റ് ടൈം ആണ് കാണുന്നത്... nice sharing..
Thankyou 😊
ഇന്നത്തെ പാചകവും വിശേഷങ്ങളും നന്നായിട്ടുണ്ട് 😋😋💯💯 ❤❤
Thankyou 💖
L14 ഇടിയപ്പം മുട്ടക്കറി മീൻകറി മീൻഫ്രൈ ചായ പലഹാരം എല്ലാം വിശേഷവും ഒരുപാട് ഇഷ്‌ടമായി 👌🏻❤️👍🏻കോവയ്ക്ക മെഴുക്കുപുരട്ടി എനിക്ക് ഇഷ്‌ടമാണ് ❤️❤️❤️❤️
Thankyou 💖
L 7,Kachil, kovakka, Super. 👍👍
Thankyou 💖
👍
അപ്പം മുട്ടകറി, മീൻ കറി എല്ലാം super... Good video 👍
Thankyou 💖
മുട്ടകറി, മീൻകറി ഫ്രൈ എല്ലാം സൂപ്പർ 👍L
Thankyou 😊
ഇടിയപ്പവും മുട്ടക്കറിയും കണ്ടപ്പോൾ കൊതിവന്നു 😋കുമ്പളങ്ങ ഇട്ട മീൻ കറി കൊള്ളാട്ടോ 👌👍😍
Thankyou 💖
Like 26 very nice 🎉
Thankyou 💖
മീൻകറി പൊളിച്ചു 👌🏼👌🏼👌🏼..മുട്ടക്കറി...fry ചെയ്ത് ചട്ടി..എനിക്ക് വച്ചേക്കണേ.. കഴിച്ചോ.. L
Thankyou 💖
ഇടിയപ്പം,മുട്ടക്കറി നല്ല ചേർച്ചയാണ്,കാച്ചിൽറെഡ്നമ്മുടെ വീട്ടിൽഉണ്ട്,മീൻക്കറിSuper,മീൻപൊരിച്ചു,ഗോവക്കാ കണ്ടു,ബിസ്ക്കറ്റ്മോന്ഇഷ്ടാ,കൂട്ടത്തിൽചായയും👌👌👌👌L
Thankyou 💖
കാച്ചിൽ കിട്ടി അല്ലേ,പുഴുങ്ങിയാൽ അടിപൊളി taste ആയിരിക്കും,കുമ്പളങ്ങ ഇട്ട മീൻ കറി,വെറൈറ്റി ആണ്, വിശേഷങ്ങൾ അടിപൊളി 👍👍😍😍👌👌
Thankyou 💖
ഡിയർ ഫ്രണ്ട് അസലാമു അലൈക്കും ജുമുഅ മുബാറക്ക് ഗുഡ് ആഫ്റ്റർനൂൺ അപ്പോൾ ഇന്നത്തെ ഇടിയപ്പവും മുട്ടക്കറിയും കലക്കി മുട്ടക്കറി സൂപ്പറായിട്ടുണ്ട് പറമ്പിൽ ധാരാളം കാച്ചിൽ ഉണ്ടല്ലോ വിറകടുപ്പ് വളരെ ഭംഗിയായിട്ടുണ്ട് മീൻ കറി റെസിപ്പി സൂപ്പർ
Thankyou 😊
വിശേഷങ്ങൾ എല്ലാം സൂപ്പർ ആയിട്ടുണ്ട്
5:38
Thankyou 💖
L❤ ഇന്നത്തെ വിശേഷങ്ങൾ എല്ലാം നന്നായി ട്ടോ കുമ്പളങ്ങ ഇട്ട മീൻ കറി ഇവിടെ കണ്ടിട്ടില്ല അപ്പോ ഇതു കണ്ടപ്പോ എനിക് ഇഷ്ടമായത് കൊണ്ട് ഉണ്ടാക്കി കഴിക്കും പിന്നെ ഇവിടെ കാവത്ത് എന്ന് പറയും സൂപ്പർ item alle പുഴുക്ക് ഉണ്ടാക്കാം 👍👌❤❤️💯
അതെ 💖💖
ഇടിയപ്പം മുട്ടക്കറി സൂപ്പർ കുമ്പളങ്ങ ഇട്ടു വെച്ച മീൻ കറി സൂപ്പർ ആണല്ലോ മീൻ പൊരിച്ചതും 👌😋 കാച്ചിൽ ഇന്ന് ഏട്ടൻ വാങ്ങിച്ചു കൊണ്ടുവന്നിട്ടുണ്ട് ബിസ്കറ്റും റസ്ക്കും 👌👌♥️👍😋
Thankyou 💖
ഇടിയപ്പം മുട്ടക്കറി കുമ്പളങ്ങ ഇട്ടു മീൻ വെക്കുന്നത് ആദ്യമായി കാണുന്നു അടിപൊളിയായിട്ടുണ്ട് ചെയ്തു നോക്കണം ഇവിടെ കാലത്ത് എന്ന് പറയും ചരലിൽ ആയിട്ടാണ് വലിപ്പം വയ്ക്കാത്തത് മണ്ണിൽ ആണെങ്കിൽ നല്ല വലിപ്പം വയ്ക്കും കോവയ്ക്ക വൈകുന്നേരത്തെ ചായകുടിയും അടിപൊളി❤❤ 18 L
Thankyou 💖
പാചകവും വിശേഷങ്ങളും കണ്ടു ഇന്ന് വൈകുന്നേരം ഞങ്ങൾക് കാച്ചിൽ പുഴുങ്ങിയത് ആണ് ❤❤❤
ആണോ 😄💖
Pookalum kachilum idiyappavum fish curryum kovakyayum eallam super sorry muttacurryum 👌👌👌👌👍👍❤❤
😃thankyou
ഇടിയപ്പം മുട്ടക്കറി അടിപൊളി ❤️😍👌🏻 കുമ്പളങ്ങ ഇട്ട് മീൻ കറി വച്ചിട്ടില്ല ഇനി അങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണം ❤️ nice വീഡിയോ dear ❤️😍👌🏻
Thankyou 💖
എല്ലാം അടിപൊളി ആയിരുന്നു ❤❤❤
Thankyou 💖
ഇന്നത്തെ വിശേഷങ്ങൾ ഒത്തിരി ഇഷ്ട്ടായി ❤️😍
Thankyou 💖
Idiyappam egg curry fish curry yummyyyyy❤❤❤
Thankyou 💖
മുട്ടക്കറി മീൻകറി adipoli❤
Thankyou 💖
Innathe visashanghal adipolitto🥰🥰🥰🥰
Thankyou 💖
ഇന്നത്തെ vlog Super ❤❤
എല്ലാം ഇഷ്ടായി🥰🥰🥰
Thankyou 💖
Kollaam adipoli
Thankyou 💖
മുൻപ് കഴിച്ചിട്ട കവത്ത് പറിച്ചെടുത്ത് അല്ലെ അതിന്റ മുകൾ ഭാഗം മുരിച്ചെടുത്തു കുഴിച്ചിട്ടാൽ മതി. കോവക്ക ധരാളം ഉണ്ടായിട്ടുണ്ടല്ലോ തോരൻ വക്കാൻ സൂപ്പർ. കുട്ടിയുടെ കൂടെ ഇരുന്ന് ചായ റെസ്ക് എല്ലാം കഴിച്ചണ്ടുള്ള വീഡിയോ ഇഷ്ടമായിട്ടോ 👌🏻❤❤
Thankyou 💖
Super❤
Thankyou 💖
Beautiful
Thankyou 😊
ഇടിയപ്പം മുട്ടക്കറി 😋 നല്ല തണുപ്പാണല്ലേ 😊കാച്ചിങ്ങ കിട്ടിയല്ലോ 😊 കുമ്പളങ്ങ ചേർത്ത് മീൻ കറി വയ്ക്കാമല്ലേ 😋 മീൻ പൊരിച്ചേ 😋കോവക്ക കിട്ടിയല്ലോ 😊 നല്ലൊരു ക്യഷിക്കാരി ആണല്ലേ ❤ചായ ബിസ്കറ്റ് 😊
Thankyou 💖
❤❤
Thankyou 💖
rusk, Oreo ❤❤
💖💖💖
Njan randu divsayi nokkunnu puthya video vanno enn.. Vayyathond ano idathe🤔🤔kaachil kandapo kothyayi❤❤❤
അതേടാ, സുഖമില്ലായിരുന്നു. 💖
ഇനി കാച്ചിൽ നടുമ്പോ ഇച്ചിരി വല്യ കുഴി എടുത്ത് കരിയില യും ചാമ്പലും ഇട്ടു മൂടീട്ട് നട്ടാൽ മതി ☺️
Ok, thankyou 👍🏻
കോവയ്ക ഉള്ളി ഇട്ട് ഉപ്പേരി വെക്കുന്നെ എനിക്ക് ഇഷ്ട കോവയ്ക കിട്ടാനില്ല 😜
ആണോ, ഒരു തണ്ട് എവിടുന്നെങ്കിലും കിട്ടുമോ എന്ന് നോക്ക്. പെട്ടെന്ന് പിടിച്ചു കായ് ഉണ്ടാകും 💖
❤❤❤
Thankyou 💖
❤❤
Thankyou 💖