മലപ്പുറം ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുനാവായ. മാമാങ്ക മഹോത്സവം നടത്തിയിരുന്ന സ്ഥലം എന്ന നിലയിൽ ചരിത്ര പ്രസിദ്ധമാണ് തിരുനാവായ. ഭാരതപ്പുഴയുടെ തീരത്തായാണ് തിരുനാവായ സ്ഥിതിചെയ്യുന്നത്.
നാവായി മുകുന്ദ ക്ഷേത്രത്തിൽ ഞാൻ വന്നിട്ടുണ്ട്. താങ്കളുടെ വിവരണം കുറച്ചു കൂടി അടുക്കുള്ള വാക്കുകളിൽ അവതരിപ്പിക്കുവാൻ അപേക്ഷ. വാക്കുകൾക്കു ഒഴുക്കു (flow ) പോരാ യെന്നൊരഭിപ്രായം കൂടി സദയം രേഖപ്പെടുത്തട്ടെ. 🙏
@@entracult5520 വിവരണം നന്നായി എന്ന് ഞാൻ പറയും. കാരണം വാഗ്ധോരണിയും ആവേശവും മാത്രം പോരാ അറിവും അന്വേഷണത്വരയും കൂടി വേണം ഇത്തരം വീഡിയോകൾ ചെയ്യുവാൻ. വാഗ്ധോരണിയിൽ അല്പം വിട്ടുവീഴ്ച ആവാം
Great job Sir Wish to know more about these historical places. Thank you.
@@ShylajaPv-l8n
Thank you .
I have visited in 2013. At that time ,this well abd surroundins were full of bushes.Now it is clean. All lands unathorised encroachment
മലപ്പുറം ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുനാവായ. മാമാങ്ക മഹോത്സവം നടത്തിയിരുന്ന സ്ഥലം എന്ന നിലയിൽ ചരിത്ര പ്രസിദ്ധമാണ് തിരുനാവായ. ഭാരതപ്പുഴയുടെ തീരത്തായാണ് തിരുനാവായ സ്ഥിതിചെയ്യുന്നത്.
It is written that Tamil saint visited Navamukunda temple. Did u read it?
Nammalwar is the saint
Looking forward to more. ഒരു ഉപകാരം ചെയ്യാം..ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നവർ ക്ക് ഒരു മാർഗ നിർദേശം തരികയാണെങ്കിൽ നന്നായിരുന്നു.
@@sujayanambiar1092
തീര്ച്ചയായും
നാവായി മുകുന്ദ ക്ഷേത്രത്തിൽ ഞാൻ വന്നിട്ടുണ്ട്. താങ്കളുടെ വിവരണം കുറച്ചു കൂടി അടുക്കുള്ള വാക്കുകളിൽ അവതരിപ്പിക്കുവാൻ അപേക്ഷ. വാക്കുകൾക്കു ഒഴുക്കു (flow ) പോരാ യെന്നൊരഭിപ്രായം കൂടി സദയം രേഖപ്പെടുത്തട്ടെ. 🙏
അഭിപ്രായത്തിനു വളരെ നന്ദി. ഇനി മുതൽ ശ്രദ്ധിക്കാം.
@@entracult5520
വിവരണം നന്നായി എന്ന് ഞാൻ പറയും.
കാരണം വാഗ്ധോരണിയും ആവേശവും മാത്രം പോരാ അറിവും അന്വേഷണത്വരയും കൂടി വേണം ഇത്തരം വീഡിയോകൾ ചെയ്യുവാൻ. വാഗ്ധോരണിയിൽ അല്പം വിട്ടുവീഴ്ച ആവാം