അഭിനന്ദനങ്ങൾ കോട്ടക്കൽ കോവിലകം ഇപ്പഴത്തെ അവകാശികൾ അത്ര പോരാ പേടിയാണ് പാവങ്ങൾക്ക് ഇപ്പോൾ ഉള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥ കണക്കിലെടുത്തു ആയിരിക്കാം ആ പെരുമാറ്റം കോട്ടക്കൽ ആയുർവേദ തെ പറ്റിയും ps വാര്യരെ പറ്റിയും പറയാമായിരുന്നു.. തിരുരങ്ങാടിയിൽ ഇപ്പോൾ ജില്ലാ പൈതൃകസ്മാരകം ആക്കിയ പഴയ ഹജ്ജുർ കച്ചേരിയും.. അവിടെ മലബാർ കലാപകാലത്തു കല്ലെറിഞ്ഞു കൊന്ന രണ്ടു ബ്രിട്ടീഷ് മാരുടെയും ശവക്കല്ലറ ഉണ്ട് തൃക്കുളം ദേശത്തു കലാപകാലത്തു അഴിഞ്ഞാടിയ ചില കൊലയാളികളിൽ നിന്നു ഉണ്ടായ ഭീഷണി പ്രദേശതെ ഹിന്ദുക്കളിൽ വലിയ ആശങ്ക ഉണ്ടാകുകയും അത് പരാതിയായി ലഭിച്ചപ്പോൾ അവിടെ പട്ടാളം ക്യാമ്പ് ചെയ്യുകയും ചെയ്തതായി പറയുന്നു.. അന്ന് ക്യാമ്പിന്നും കച്ചേരിക്കും സ്ഥലം നൽകിയ നായർ ജന്മിആയിരുന്നു അവരുടെ പിൻഗാമികൾ നാമമാത്രമായി ഉണ്ട്.. ഇതാണ് തിരുരങ്ങാടി സംബന്ധിച്ച് എനിക്കുള്ള അറിവ്
താങ്കൾക്ക് കോട്ടക്കൽ കോവിലകത്തു ഉണ്ടായ അനുഭവം സങ്കടകരം തന്നെ. ഇപ്പഴത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ കാരണം ആയിരിക്കാം അവരുടെ അങ്ങിനെ പെരുമാറിയത്. വെങ്കിട്ട തേവരുടെ നടക്കൽ ചെന്നാൽ രണ്ടു വലിയ കുളങ്ങളും മറ്റും കാണാമായിരുന്നു. കോവിലകത്തിന്റെ മുൻപിലുള്ള കവാടത്തിന്റെ വലതുവശത്തുള്ള കോവിലകമാണ് ഞങ്ങളുടേത്., വിക്രമസൗധം. അവിടെ ചതുരകൊത്തളം ഒക്കെ ഇപ്പോഴും ഉണ്ട്.
ഒരു സംശയം.നമ്മൾ മലബാർ എടുക്കുകയാണെങ്കിൽ ഏറ്റവും പഴയതും,അധ്യതം ഉള്ളതും,ഒരുപാട് കൊട്ടാരങ്ങൾ ഉള്ളതും,ഒരുപാട് സംസ്കാരങ്ങൾ ഉള്ളതും ഒക്കെ ഉള്ളതായ വള്ളുവനാട് അല്ലെ ഏറ്റവും പ്രഗൽഭനായ.പോരാത്തതിന് എറണാടും വള്ളുവനാട് ഒരേ സംസ്‌കാരമുള്ളതാണ്.എന്നിട്ടും എന്തുകൊണ്ടാണ് ഏറ്റവും പഴയ രാജ്യവംശങ്ങൾ എന്ന് പറയുമ്പോൾ കോളതിരിയും വേ ന്നാടുംഒക്കെ വള്ളുവനാടിൻ്റെ സമമായി വരുന്നത്..valluvanadumayi താരതമ്യം ചെയ്യുമ്പോൾ കോളതിരിയുടെ കൊട്ടാരങ്ങൾ വളരെ ചെറുതാണ്.
@@entracult5520 ഒരു സംശയം.നമ്മൾ മലബാർ എടുക്കുകയാണെങ്കിൽ ഏറ്റവും പഴയതും,അധ്യതം ഉള്ളതും,ഒരുപാട് കൊട്ടാരങ്ങൾ ഉള്ളതും,ഒരുപാട് സംസ്കാരങ്ങൾ ഉള്ളതും ഒക്കെ ഉള്ളതായ വള്ളുവനാട് അല്ലെ ഏറ്റവും പ്രഗൽഭനായ.പോരാത്തതിന് എറണാടും വള്ളുവനാട് ഒരേ സംസ്‌കാരമുള്ളതാണ്.എന്നിട്ടും എന്തുകൊണ്ടാണ് ഏറ്റവും പഴയ രാജ്യവംശങ്ങൾ എന്ന് പറയുമ്പോൾ കോളതിരിയും വേ ന്നാടുംഒക്കെ വള്ളുവനാടിൻ്റെ സമമായി വരുന്നത്..valluvanadumayi താരതമ്യം ചെയ്യുമ്പോൾ കോളതിരിയുടെ കൊട്ടാരങ്ങൾ വളരെ ചെറുതാണ്.
👍
അഭിനന്ദനങ്ങൾ കോട്ടക്കൽ കോവിലകം ഇപ്പഴത്തെ അവകാശികൾ അത്ര പോരാ പേടിയാണ് പാവങ്ങൾക്ക് ഇപ്പോൾ ഉള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥ കണക്കിലെടുത്തു ആയിരിക്കാം ആ പെരുമാറ്റം കോട്ടക്കൽ ആയുർവേദ തെ പറ്റിയും ps വാര്യരെ പറ്റിയും പറയാമായിരുന്നു..
തിരുരങ്ങാടിയിൽ ഇപ്പോൾ ജില്ലാ പൈതൃകസ്മാരകം ആക്കിയ പഴയ ഹജ്ജുർ കച്ചേരിയും.. അവിടെ മലബാർ കലാപകാലത്തു കല്ലെറിഞ്ഞു കൊന്ന രണ്ടു ബ്രിട്ടീഷ് മാരുടെയും ശവക്കല്ലറ ഉണ്ട് തൃക്കുളം ദേശത്തു കലാപകാലത്തു അഴിഞ്ഞാടിയ ചില കൊലയാളികളിൽ നിന്നു ഉണ്ടായ ഭീഷണി പ്രദേശതെ ഹിന്ദുക്കളിൽ വലിയ ആശങ്ക ഉണ്ടാകുകയും അത് പരാതിയായി ലഭിച്ചപ്പോൾ അവിടെ പട്ടാളം ക്യാമ്പ് ചെയ്യുകയും ചെയ്തതായി പറയുന്നു.. അന്ന് ക്യാമ്പിന്നും കച്ചേരിക്കും സ്ഥലം നൽകിയ നായർ ജന്മിആയിരുന്നു അവരുടെ പിൻഗാമികൾ നാമമാത്രമായി ഉണ്ട്..
ഇതാണ് തിരുരങ്ങാടി സംബന്ധിച്ച് എനിക്കുള്ള അറിവ്
ഒരു നിരാശയുണ്ടായി.മാനേജർ മാന്യമായിട്ടാണ് പെരുമാറിയത്. P S വാര്യർ നെ കുറിച് വേറെ വീഡിയോ ചെയ്യാം.
സാരമില്ല. അങ്ങ് സദുദേശത്തോടെയാണ് അവിടെ ചെന്നതെങ്കിലും, കാണാൻ സാദ്ധിച്ചില്ല.
താങ്കൾക്ക് കോട്ടക്കൽ കോവിലകത്തു ഉണ്ടായ അനുഭവം സങ്കടകരം തന്നെ. ഇപ്പഴത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ കാരണം ആയിരിക്കാം അവരുടെ അങ്ങിനെ പെരുമാറിയത്. വെങ്കിട്ട തേവരുടെ നടക്കൽ ചെന്നാൽ രണ്ടു വലിയ കുളങ്ങളും മറ്റും കാണാമായിരുന്നു. കോവിലകത്തിന്റെ മുൻപിലുള്ള കവാടത്തിന്റെ വലതുവശത്തുള്ള കോവിലകമാണ് ഞങ്ങളുടേത്., വിക്രമസൗധം. അവിടെ ചതുരകൊത്തളം ഒക്കെ ഇപ്പോഴും ഉണ്ട്.
ഇപ്പോഴത്തെ കിഴക്കേ കോവിലകത്തെ കുറിച് കുറച്ചുകൂടി വിവരങ്ങൾ പിന്നീട് കിട്ടി. ഇനി ഒരവസര ത്തിലാകട്ടെ. അതു വിവരിക്കാം.
എന്തായാലും വിവരണം നന്നായി. ഇപ്പോൾ കോട്ടക്കലിനെ ലോക്കപ്രസിദ്ധി നേടി കൊടുത്ത ആര്യവൈദ്യ ശാല യെ കുറച്ചുകൂടി രണ്ട് വാക്ക് പറയാമായിരുന്നു എന്ന് തോന്നി. 🙏
ഒരു സംശയം.നമ്മൾ മലബാർ എടുക്കുകയാണെങ്കിൽ ഏറ്റവും പഴയതും,അധ്യതം ഉള്ളതും,ഒരുപാട് കൊട്ടാരങ്ങൾ ഉള്ളതും,ഒരുപാട് സംസ്കാരങ്ങൾ ഉള്ളതും ഒക്കെ ഉള്ളതായ വള്ളുവനാട് അല്ലെ ഏറ്റവും പ്രഗൽഭനായ.പോരാത്തതിന് എറണാടും വള്ളുവനാട് ഒരേ സംസ്‌കാരമുള്ളതാണ്.എന്നിട്ടും എന്തുകൊണ്ടാണ് ഏറ്റവും പഴയ രാജ്യവംശങ്ങൾ എന്ന് പറയുമ്പോൾ കോളതിരിയും വേ ന്നാടുംഒക്കെ വള്ളുവനാടിൻ്റെ സമമായി വരുന്നത്..valluvanadumayi താരതമ്യം ചെയ്യുമ്പോൾ കോളതിരിയുടെ കൊട്ടാരങ്ങൾ വളരെ ചെറുതാണ്.
@@sudeep160 ഒന്നും ഒന്നിനോട് സമമല്ല.