- 151
- 100 344
Ravi Krishnan
India
เข้าร่วมเมื่อ 1 ก.ย. 2007
Ravi Krishnan Cochin
Mob, 8606441166
Email : ravikrishnan11@gmail.com
#malayalamromanticsongsold #muthirippadam
#malayalmromanticsongs #malayalamromanticsongs #malayalamromanticsongs2022 #malayalamromanticsongsold #malayalamromanticsongsnew #malayalamromanticsongs90s #malayalamromanticsongs2023 #malayalamromanticsongsvideo #malayalamromanticsongswhatsappstatus #malayalamromanticsongs2000to2010 #malayalamromanticsongs2021 #malayalamromanticsongsmashup #malayalamromanticsongs2019 #malayalamromanticsongs2020 #malayalamromanticsongsplaylist #malayalamromanticsongsold90s #malayalamromanticsongsold #muthirippadam
#malayalmromanticsongs #malayalamromanticsongs #malayalamromanticsongs2022 #malayalamromanticsongsold #malayalamromanticsongsnew #malayalamromanticsongs90s #malayalamromanticsongs2023 #malayalamromanticsongsvideo #malayalamromanticsongswhatsappstatus #malayalamromanticsongs2000to2010 #malayalamromanticsongs2021 #malayalamromanticsongsmashup #malayalamromanticsongs2019

Narayaneeyam | Ravi Krishnan | Dasakam 1.10 | Traditional
Malayalam cover songs | Sung by : Ravi Krishnan. Please Subscribe.
bit.ly/3cQVvUA
bit.ly/3cQVvUA
มุมมอง: 97
วีดีโอ
Jo Baat Tujh Mein Hai | Mohd. Rafi | Taj Mahal - 1963
มุมมอง 1.8Kหลายเดือนก่อน
Malayalam cover songs | Sung by : Ravi Krishnan. Please Subscribe. bit.ly/3cQVvUA
അയ്യപ്പ ഹരേ | Ayyappa Devotional Song | Sabarimala | Hindu Devotional
มุมมอง 22Kหลายเดือนก่อน
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം ശബരി മാമല ശാസ്താവേ പാഹിമാം അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം ശബരി മാമല ശാസ്താവേ പാഹിമാം 🌸അത്തലന്യേ ധരണിയിലുള്ളൊരു മർത്ത്യരൊക്കെയും അയ്യനെ കൂപ്പുവാൻ കൂട്ടമോടെ എരുമേലിൽ ചെന്നിട്ട് പേട്ട കൊണ്ടാടി അയ്യപ്പ പാഹിമാം 🌸ആർത്തമോദം വസിച്ചു പുലർകാലെ കോട്ടവാതിൽ കടന്നു നടന്നു പോയ് തീർത്ഥമാം പേരൂർ തോട്ടിൽ കുളിച്ചുടൻ പാർത്തലെ നടന്നയ്യപ്പാ പാഹിമാം 🌸ഇമ്പമോടൊത്തു കാളകെട്ടി കടന്ന് അൻപിനോട...
Penninte Chenchundil Punchiri Poothu | Feat: Ravi Krishnan & Swapna Santhosh
มุมมอง 554หลายเดือนก่อน
Lalitha Sangeetha Padom - Annual Celebrations
Hemantha Raavinte - Ravi Krishnan
มุมมอง 752 หลายเดือนก่อน
Malayalam cover songs | Sung by : Ravi Krishnan. Please Subscribe. bit.ly/3cQVvUA
Penninte Chenchundil - Ravi krishnan and Swapna
มุมมอง 9662 หลายเดือนก่อน
Malayalam cover songs | Sung by : Ravi Krishnan. Please Subscribe. bit.ly/3cQVvUA പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു ഹയ്യാ കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ (പെണ്ണിന്റെ...) കരിവണ്ടിണ കണ്ണുകളിൽ ഒളിയമ്പുകൾ എയ്യണതോ തേൻ കുടിക്കണതോ കണ്ടൂ വിറ കൊള്ളണ ചുണ്ടുകളിൽ ഉരിയാടണ തന്തറമോ മാര മന്തറമോ കേട്ടൂ ഒയ്യാരം പയ്യാരം തുടി കൊട്ടണ ശിങ്ക...
Narayaneeyam | Dasakam 1.9 | Ravi Krishnan
มุมมอง 462 หลายเดือนก่อน
Listen complete Narayaneeyam th-cam.com/video/wU4_lwnzpVw/w-d-xo.html 1.9 കാരുണ്യാത് കാമമന്യം ദദതി ഖലു പരേ സ്വാത്മദസ്ത്വം വിശേഷാ - ദൈശ്വര്യാദീശതേ∫ന്യേ ജഗതി പരജനേ സ്വാത്മനോ∫പീശ്വരസ്ത്വം ത്വയ്യുച്ചൈരാരമന്തി പ്രതിപദമധുരേ ചേതനാഃസ്ഫീതഭാഗ്യാ - സ്ത്വം ചാത്മാരാമ ഏവേത്യതുലഗുണഗണാധാര, ശൗരേ, നമസ്തേ.
Narayaneeyam | Dasakam 1.8 | Ravi Krishnan
มุมมอง 922 หลายเดือนก่อน
Listen complete Narayaneeyam th-cam.com/video/wU4_lwnzpVw/w-d-xo.html 1.8 നമ്രാണാം സന്നിധത്സേ സതതമപി പുരസ്തൈരനഭ്യർത്ഥിതാന- പ്യർത്ഥാൻ കാമാനജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച ഇത്ഥം നിഃശേഷലഭ്യോ നിരവധികഫലഃ പാരിജാതോ ഹരേ ത്വം ക്ഷുദ്രം തം ശക്രവാടീദ്രുമമഭിലഷതി വ്യർത്ഥമർത്ഥിവ്രജോ∫യം
Narayaneeyam | Dasakam 1.7 | Ravi Krishnan
มุมมอง 492 หลายเดือนก่อน
Listen complete Narayaneeyam th-cam.com/video/wU4_lwnzpVw/w-d-xo.html 1.7 കഷ്ടാ തേ സൃഷ്ടിചേഷ്ടാ ബഹുതരഭവഖേദാവഹാ ജീവഭാജാ- മിത്യേവം പൂർവമാലോചിതമജിത! മയാനൈവമദ്യാഭിജാനേ നോ ചേജ്ജീവാഃ കഥം വാ മധുരതരമിദം ത്വദ്വപുശ്ചിദ്രസാർദ്രം നേത്രൈഃ ശ്രോത്രൈശ്ച പീത്വാ പരമരസസുധാംഭോധിപുരേ രമേരൻ
Narayaneeyam | Dasakam 1.6 | Ravi Krishnan
มุมมอง 482 หลายเดือนก่อน
Narayaneeyam | Dasakam 1.6 | Ravi Krishnan
Narayaneeyam | Dasakam 1.5 | Ravi Krishnan
มุมมอง 1742 หลายเดือนก่อน
Narayaneeyam | Dasakam 1.5 | Ravi Krishnan
Narayaneeyam | Dasakam 1.4 | Ravi Krishnan
มุมมอง 552 หลายเดือนก่อน
Narayaneeyam | Dasakam 1.4 | Ravi Krishnan
Narayaneeyam | Dasakam 1.3 | Ravi Krishnan
มุมมอง 922 หลายเดือนก่อน
Narayaneeyam | Dasakam 1.3 | Ravi Krishnan
Narayaneeyam | Dasakam 1.2 | Ravi Krishnan
มุมมอง 1112 หลายเดือนก่อน
Narayaneeyam | Dasakam 1.2 | Ravi Krishnan
Narayaneeyam | Dasakam 1.1 | Ravi Krishnan
มุมมอง 814 หลายเดือนก่อน
Narayaneeyam | Dasakam 1.1 | Ravi Krishnan
Ottakkirikkumbol Ennum Manasil | ഒറ്റക്കിരിക്കുമ്പോൾ
มุมมอง 2388 หลายเดือนก่อน
Ottakkirikkumbol Ennum Manasil | ഒറ്റക്കിരിക്കുമ്പോൾ
Ravi krishnan - Oru Devan Vazhum | Malayalam Cover Song | Ragam - Sivaranjini.
มุมมอง 302ปีที่แล้ว
Ravi krishnan - Oru Devan Vazhum | Malayalam Cover Song | Ragam - Sivaranjini.
Ravi krishnan - Sukhiyavvaro സുഖിയവ്വരോ Light Music.
มุมมอง 1.4Kปีที่แล้ว
Ravi krishnan - Sukhiyavvaro സുഖിയവ്വരോ Light Music.
Ravi Krishnan - Ragam Panthuvarali 51 Melakartha Ragam | Aarohanam Avarohanam
มุมมอง 48ปีที่แล้ว
Ravi Krishnan - Ragam Panthuvarali 51 Melakartha Ragam | Aarohanam Avarohanam
Ravi Krishnan - Varumoro ethirum nee. | വരുമോരോ എതിരും നീ പതറാതെ മനമേ.
มุมมอง 184ปีที่แล้ว
Ravi Krishnan - Varumoro ethirum nee. | വരുമോരോ എതിരും നീ പതറാതെ മനമേ.
Ravi Krishnan - Narayaneeyam Dasakam 4 in Malayalam with meaning | Traditional | Ragam - Hindolam.
มุมมอง 114ปีที่แล้ว
Ravi Krishnan - Narayaneeyam Dasakam 4 in Malayalam with meaning | Traditional | Ragam - Hindolam.
Ravi Kishnan - "Enthinenne vilichu nee veendum" എന്തിനെന്നെ വിളിച്ചു നീ
มุมมอง 232ปีที่แล้ว
Ravi Kishnan - "Enthinenne vilichu nee veendum" എന്തിനെന്നെ വിളിച്ചു നീ
Ravi Krishnan - ലളിത ഗാനം | Mohanaraga Thaangam | ONV | Sunny Stephen | Raga Mohanam
มุมมอง 1282 ปีที่แล้ว
Ravi Krishnan - ലളിത ഗാനം | Mohanaraga Thaangam | ONV | Sunny Stephen | Raga Mohanam
Adhyayam 1 - Arjuna Vishada Yogam (1 - 14 ) with meaning.
มุมมอง 502 ปีที่แล้ว
Adhyayam 1 - Arjuna Vishada Yogam (1 - 14 ) with meaning.
Ganga Yamuna | Hotel Hi Range | Malayalam Film Song I Malayalam Patriotic song
มุมมอง 722 ปีที่แล้ว
Ganga Yamuna | Hotel Hi Range | Malayalam Film Song I Malayalam Patriotic song
Ravi Krishnan - Shyama Vaniletho | Anachandam | Movie Song.Ragam - Vrindavana Saranga.
มุมมอง 2663 ปีที่แล้ว
Ravi Krishnan - Shyama Vaniletho | Anachandam | Movie Song.Ragam - Vrindavana Saranga.
Ravi Krishnan -Poothiruvathira Thinkal Thulikkunna... പൂത്തിരുവാതിര തിങ്കൾ തുളിയ്ക്കുന്ന.
มุมมอง 2683 ปีที่แล้ว
Ravi Krishnan -Poothiruvathira Thinkal Thulikkunna... പൂത്തിരുവാതിര തിങ്കൾ തുളിയ്ക്കുന്ന.
Ravi Krishnan - ഓണപ്പാട്ട് | Onam Vannallo | Onam Song
มุมมอง 1273 ปีที่แล้ว
Ravi Krishnan - ഓണപ്പാട്ട് | Onam Vannallo | Onam Song
AqqSqq
Pahimampahimam
പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു ഹയ്യാ കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ (പെണ്ണിന്റെ...) കരിവണ്ടിണ കണ്ണുകളിൽ ഒളിയമ്പുകൾ എയ്യണതോ തേൻ കുടിക്കണതോ കണ്ടൂ വിറ കൊള്ളണ ചുണ്ടുകളിൽ ഉരിയാടണ തന്തറമോ മാര മന്തറമോ കേട്ടൂ ഒയ്യാരം പയ്യാരം തുടി കൊട്ടണ ശിങ്കാരം ഓഹൊയ് ഹൊയ് മനസ്സിന് കുളിരണു ( പെണ്ണിന്റെ..) അഴകാർന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ ആരു നീയറിയാരാരോ കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ മങ്കയാളിവളാരാരോ അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം ഓഹൊയ് ഹൊയ് അടിമുടി തളരണു ( പെണ്ണിന്റെ..)
കറുകറക്കാർമുകിൽ കൊമ്പനാന- പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ഝികി ഝികി തക്കം തെയ് തെയ് ഝികി ഝികി തക്കം തെയ് [3] കർക്കിടകത്തേവരേ തുടം തുടം കുടം കുടം നീ വാർത്തേ... കറുകറക്കാർമുകിൽ കൊമ്പനാന- പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ഝികി ഝികി തക്കം തെയ് തെയ് ഝികി ഝികി തക്കം തെയ് [3] മഴവിൽക്കൊടി മാനത്ത് പൊന്നമ്പല മുറ്റത്ത് കുളിരുന്നു നനയുന്നു അലിഞ്ഞ- ലിഞ്ഞങ്ങുലഞ്ഞു മായുന്നൂ കറുകറക്കാർമുകിൽ കൊമ്പനാന- പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ഝികി ഝികി തക്കം തെയ് തെയ് ഝികി ഝികി തക്കം തെയ് [3] മാനത്തൊരു മയിലാട്ടം പീലിത്തിരുമുടിയാട്ടം.... ഇളകുന്നൂ നിറയുന്നൂ ഇടഞ്ഞി- ടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നൂ കറുകറക്കാർമുകിൽ കൊമ്പനാന- പ്പുറത്തേറിയെഴുന്നെള്ളും മൂർത്തേ ഝികി ഝികി തക്കം തെയ് തെയ് ഝികി ഝികി തക്കം തെയ് [3]
🎉
samey saranam iyappa 🙏🏻🌸🙏🏻🌸🙏🏻🌸🌿🙏🏻
Malayalam cover songs | Sung by : Ravi Krishnan. Please Subscribe. bit.ly/3cQVvUA
Malayalam cover songs | Sung by : Ravi Krishnan. Please Subscribe. bit.ly/3cQVvUA
Malayalam cover songs | Sung by : Ravi Krishnan. Please Subscribe. bit.ly/3cQVvUA
അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം ശബരി മാമല ശാസ്താവേ പാഹിമാം അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം ശബരി മാമല ശാസ്താവേ പാഹിമാം 🌸അത്തലന്യേ ധരണിയിലുള്ളൊരു മർത്ത്യരൊക്കെയും അയ്യനെ കൂപ്പുവാൻ കൂട്ടമോടെ എരുമേലിൽ ചെന്നിട്ട് പേട്ട കൊണ്ടാടി അയ്യപ്പ പാഹിമാം 🌸ആർത്തമോദം വസിച്ചു പുലർകാലെ കോട്ടവാതിൽ കടന്നു നടന്നു പോയ് തീർത്ഥമാം പേരൂർ തോട്ടിൽ കുളിച്ചുടൻ പാർത്തലെ നടന്നയ്യപ്പാ പാഹിമാം 🌸ഇമ്പമോടൊത്തു കാളകെട്ടി കടന്ന് അൻപിനോടെ അഴുതാ നദി പുക്ക് വൻപിയെലും അഴുതയിൽ സ്നാനവും കമ്പമെന്നിയെ അയ്യപ്പ പാഹിമാം (അയ്യപ്പാ ഹരേ..) 🌸ഈശ പുത്രനാം അയ്യനെ ചിന്തിച്ചിട്ട് ആശയോടൊരു കല്ലുമെടുത്തുടൻ ആശു കേറി ആ കല്ലിടും കുന്നിന്മേൽ വാസമന്നവർ അയ്യപ്പാപാഹിമാം 🌸ഉൾക്കനിവോടെ പിന്നെ പുലർകാലെ വെക്കമങ്ങു ചവിട്ടി കരിമല പൊക്കമേറിയ കുന്നും കടന്നവർ പുക്കു പമ്പയിൽ അയ്യപ്പ പാഹിമാം
പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു ഹയ്യാ കണ്ണാടി പുഴയിലു വിരിയണ കുളിരല പോലെ കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ (പെണ്ണിന്റെ...) കരിവണ്ടിണ കണ്ണുകളിൽ ഒളിയമ്പുകൾ എയ്യണതോ തേൻ കുടിക്കണതോ കണ്ടൂ വിറ കൊള്ളണ ചുണ്ടുകളിൽ ഉരിയാടണ തന്തറമോ മാര മന്തറമോ കേട്ടൂ ഒയ്യാരം പയ്യാരം തുടി കൊട്ടണ ശിങ്കാരം ഓഹൊയ് ഹൊയ് മനസ്സിന് കുളിരണു ( പെണ്ണിന്റെ..) അഴകാർന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ ആരു നീയറിയാരാരോ കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ മങ്കയാളിവളാരാരോ അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം ഓഹൊയ് ഹൊയ് അടിമുടി തളരണു ( പെണ്ണിന്റെ..)
1.9 കാരുണ്യാത് കാമമന്യം ദദതി ഖലു പരേ സ്വാത്മദസ്ത്വം വിശേഷാ - ദൈശ്വര്യാദീശതേ∫ന്യേ ജഗതി പരജനേ സ്വാത്മനോ∫പീശ്വരസ്ത്വം ത്വയ്യുച്ചൈരാരമന്തി പ്രതിപദമധുരേ ചേതനാഃസ്ഫീതഭാഗ്യാ - സ്ത്വം ചാത്മാരാമ ഏവേത്യതുലഗുണഗണാധാര, ശൗരേ, നമസ്തേ.
1.8 നമ്രാണാം സന്നിധത്സേ സതതമപി പുരസ്തൈരനഭ്യർത്ഥിതാന- പ്യർത്ഥാൻ കാമാനജസ്രം വിതരസി പരമാനന്ദസാന്ദ്രാം ഗതിം ച ഇത്ഥം നിഃശേഷലഭ്യോ നിരവധികഫലഃ പാരിജാതോ ഹരേ ത്വം ക്ഷുദ്രം തം ശക്രവാടീദ്രുമമഭിലഷതി വ്യർത്ഥമർത്ഥിവ്രജോ∫യം
1.7 കഷ്ടാ തേ സൃഷ്ടിചേഷ്ടാ ബഹുതരഭവഖേദാവഹാ ജീവഭാജാ- മിത്യേവം പൂർവമാലോചിതമജിത! മയാനൈവമദ്യാഭിജാനേ നോ ചേജ്ജീവാഃ കഥം വാ മധുരതരമിദം ത്വദ്വപുശ്ചിദ്രസാർദ്രം നേത്രൈഃ ശ്രോത്രൈശ്ച പീത്വാ പരമരസസുധാംഭോധിപുരേ രമേരൻ
തത്തേ പ്രത്യഗ്രധാരാധരലളിതകളായാവലീകേളികാരം ലാവണ്യസ്യൈകസാരം സുകൃതിജനദൃശാം പൂർണ്ണപുണ്യാവതാരം ലക്ഷ്മീനിഃശങ്കലീലാനിലയനമമൃതസ്യന്ദസന്ദോഹമന്തഹഃ സിഞ്ചത് സഞ്ചിന്തകാനാം വപുരനുകലയേ മാരുതാഗാരനാഥ!
1.5 നിർവ്യാപാരോപി നിഷ്കാരണമജ! ഭജസേ യത് ക്രിയാമീക്ഷണാഖ്യാം തേനൈവോദേതി ലീനാ പ്രകൃതിരസതികല്പാപി കല്പാദികാലേ തസ്യാഃ സംശുദ്ധമംശം കമപി തമതിരോധായകം സത്ത്വരൂപം സ ത്വം ധൃത്വാ ദധാസി സ്വമഹിമവിഭവാകുണ്ഠ, വൈകുണ്ഠരൂപം.
1.4 നിഷ്കമ്പേ നിത്യപൂർണ്ണേ നിരവധിപരമാനന്ദപീയുഷരൂപേ നിർല്ലീനാനേകമുക്താവലി സുഭഗതമേ നിർമ്മലബ്രഹ്മസിന്ധൗ കല്ലോലോല്ലാസതുല്യം ഖലു വിമലതരം സത്ത്വമാഹുഃസ്തദാത്മാ കസ്മാന്നോ നിഷ്കളസ്ത്വം സകള ഇതി വചസ്ത്വത്കലാസ്വേവ ഭൂമൻ!
സത്വം യത്തദ് പരാഭ്യാമപരികലനതോ നിർമ്മലം തേന താവദ്- ഭൂതൈർഭൂതേന്ദ്രിയൈസ്‌തേ വപുരിതി ബഹുശഃ ശ്രൂയതേ വ്യാസവാക്യം തത്സ്വച്ഛത്വാദ്യദച്ഛാദിതപരസുഖചിദ്ഗർഭനിർഭാസരൂപം തസ്മിൻ ധന്യാ രമന്തേ, ശ്രുതിമതിമധുരേ, സുഗ്രഹേ വിഗ്രഹേ തേ.
1.1 സാന്ദ്രാനന്ദാവബോധാത്മകമനുപമിദം കാലദേശാവധിഭ്യാം നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാർഥാത്മകം ബ്രഹ്മതത്വം തത്താവത് ഭാതി സാക്ഷാൽ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം!
1.2 ഏവം ദുർലഭ്യവസ്തുന്യപി സുലഭതയാ ഹസ്തലബ്‌ധേ യദന്യത് തന്വാ വാചാ ധിയാ വാ ഭജതി ബത! ജനഃ ക്ഷുദ്രതൈവ സ്ഫുടേയം ഏതേ താവദ്വയന്തു സ്ഥിരതരമനസാ വിശ്വപീഡാപഹത്യൈ നിഃശേഷാത്മാനമേനം ഗുരുപവനപുരാധീശമേവാശ്രയാമഃ
🎉😂❤😢😮😅
👌
❤
❤hare Krishna
Nice...🎉
Good
Beautiful 😍
Thank you! 😊
Excellent rendering 👍👍🙏
Where are you now
മനോഹരമായി പാടി 👌അഭിനന്ദനങ്ങൾ 🌹🌹
Lyrics by Sree Thankan Thiruvattar, music by sree perumbavoor raveendranath original sung by Ravi sankar.
Nice🎉🎉🎉
ഒരു ദേവന്‍വാഴും ക്ഷേത്രം ഓര്‍മ്മതൻ കൊടിയേറും ക്ഷേത്രം ഉദയംപോലൊളിതൂകും ക്ഷേത്രം ഹൃദയത്തിലൊരു ക്ഷേത്രം ഹൃദയത്തിലൊരു ക്ഷേത്രം (ഒരു ദേവന്‍..) ത്യാഗത്തിന്‍ ദീപങ്ങള്‍ പ്രഭചൊരിയും സ്നേഹത്തിന്‍ ആനന്ദക്ഷേത്രം വേദനയില്‍പ്പോലും മന്ദഹസിച്ചൊരു മാനവന്‍ വാഴും ക്ഷേത്രം മാനവന്‍ വാഴും ക്ഷേത്രം (ഒരു ദേവന്‍..) രൂപത്തില്‍ ഭാവത്തില്‍ പുതുമയെഴും ശാശ്വത ചൈതന്യ ക്ഷേത്രം ഗദ്ഗദധാരയും ഗാനമായ് മാറ്റിയ ഗന്ധര്‍വന്‍ വാഴും ക്ഷേത്രം ഗന്ധര്‍വന്‍ വാഴും ക്ഷേത്രം (ഒരു ദേവന്‍..) Ravi Krishnan 397 subscribers
Pattu.thettanu.
Lyrics
Great!👌🏼🙏🏼 May I know who has sung its original and who has composed this song?
This is a light music composed by Sri Perumbavoor Ravindranath Sir. No idea who wrote this.
നല്ല ശബ്ദം നന്നായി പാടി താളം ഒന്നു ശ്രദ്ധിക്കണം 👍🏼
Raviyetta, super💐
Good
👏👏👍
നല്ല പാട്ട്👌👌
Lyrics -സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി ഓളങ്ങളെ തിരുവയ്യാറിൻ ഹൃദയ പരിമളം ശ്രീ ത്യാഗരാജ ചിന്താ കുസുമം സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി ഓളങ്ങളെ ബഹുള പഞ്ചമി സുദിനത്തിലുദിക്കും പഞ്ച രത്നാവലി കീർത്തനം (2) പൌർണമി തിങ്കൾ പാൽനുര ചിന്തും പൂനിലാവിൻ ലയനം മനനം തെന്നലിലലിയും രാമരസം പഞ്ചേന്ദ്രിയ കേന്ദ്ര വിമോഹനം ലളിത മനം രസപരം നാമം രാമ നാമ മന്ത്രാക്ഷര രാഗം സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി ഓളങ്ങളെ ജന്മാന്ദരങ്ങളിൽ ഇഹജന്മ സുകൃതം വരിക്കും മാരസ രസനാ മന്ത്രം (2) ത്യാഗരാജ സ്മൃതി ധന്യ ഗീതം പാടാൻ കഴിയുമെൻ ജന്മം പുണ്യം സ്മൃതി സരസാമ്രിത ഗീതാ സരാമം മല മണി സാരസം ശുഭ നാമം ജനിമിതി മോക്ഷകരം രമണീയം ദാശരഥി സ്മൃതി ത വിലോലം സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി നാളങ്ങളു തിരുവയ്യാറിൻ ഹൃദയ പരിമളം ശ്രീ ത്യാഗരാജ ചിന്താ കുസുമം സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി ഓളങ്ങളെ
🎉❤
👌👌👌
Search വരുമോരോ എതിരും നീ പതറാതെ മനമേ ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ പിന്നിട്ട വഴിയോർത്തു തളരാതെ മനമേ ഇനിയുള്ള വഴിയോർത്തു വിരളാതെ മനമേ പരമമാം പൊരുളാം ശിവനെ നീ ജപി മനമേ ശിവപദ തളിരിണയിൽ ചേർന്നലിയുകെൻ മനമേ വരുമോരോ എതിരും നീ പതറാതെ മനമേ ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ ഒരുവന്റെ ദുഃഖത്തിൽ തെളിയാതെ മനമേ അപരന്റയർച്ചയിൽ പിടയാതെ മനമേ (ഒരുവന്റെ...) ധനമെന്ന ചിന്തയിൽ അലയാതെ മനമേ അരുതാത്തതിൽ മോഹം കൊള്ളാതെ മനമേ (ധനമെന്ന...) വരുമോരോ എതിരും നീ പതറാതെ മനമേ ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ അളവറ്റ സ്നേഹം കൈവെടിയാതെ മനമേ അളവിൽ കവിഞ്ഞാശ കൊള്ളാതെ മനമേ (അളവറ്റ...) ആരേയും ശത്രുവായ് തീർക്കാതെ മനമേ ഏവരും ബന്ധുവെന്നറിയെന്റെ മനമേ (ആരെയും...) വരുമോരോ എതിരും നീ പതറാതെ മനമേ ദുരിതങ്ങൾ വളരുമ്പോൾ തളരാതെ മനമേ
നാരായണീയം/ദശകം നാല് 4.1 കല്യതാം മമ കുരുഷ്വ താവതീം കല്യതേ ഭവദുപാസനം യയാ സ്പഷ്ടമഷ്ടവിധയോഗചര്യയാ പുഷ്ടയാ//ƒശു തവ തുഷ്ടിമാപ്നുയാം 4.2 ബ്രഹ്മചര്യദൃഢതാദിഭിര്യമൈരാപ്ലവാദിനിയമൈശ്ച പാവിതാഃ കുർമഹേ ദൃഢമമീ സുഖാസനം പങ്കജാദ്യമപി വാ ഭവത്പരാഃ 4.3 താരമന്തരനുചിന്ത്യ സന്തതം പ്രാണവായുമഭിയമ്യ നിർമലാഃ ഇന്ദ്രിയാണി വിഷയാദഥാപഹൃത്യാ//ƒസ്മഹേ ഭവദുപാസനോന്മുഖാഃ 4.4 അസ്ഫുടേ വപുഷി തേ പ്രയത്നതോ ധാരയേമ ധിഷണാം മുഹുർമുഹുഃ തേനഭക്തിരസമന്തരാർദ്രതാമുദ്വഹേമ ഭവദങ്ഘ്രിചിന്തകാഃ 4.5 വിസ്പുടാവയവഭേദസുന്ദരം ത്വദ്വപുസ്സുചിരശീലനാവശാത് അശ്രമം മനസി ചിന്തയാമഹേ ധ്യാനയോഗനിരതാസ്ത്വദാശ്രയാഃ 4.6 ധ്യായതാം സകളമൂർത്തിമീദൃശീമുന്മിഷന്മധുരതാഹൃതാത്മനാം സാന്ദ്രമോദരസരൂപമാന്തരം ബ്രഹ്മരൂപമയി തേƒവഭാസതേ 4.7 തത്സമാസ്വദനരൂപിണീം സ്ഥിതിം ത്വത്സമാധിമയി വിശ്വനായക ആശ്രിതാഃ പുനരതഃ പരിച്യുതാവാരഭേമഹി ച ധാരണാധികം 4.8 ഇത്ഥമഭ്യസനനിർഭരോല്ലസത്വത്പരാത്മസുഖകൽപിതോത്സവാഃ മുക്തഭക്തകുലമൗലിതാം ഗതാഃ സഞ്ചരേമ ശുകനാരദാദിവത് 4.9 ത്വത്സമാധിവിജയേ തു യഃ പുനർമങ്ക്ഷു മോക്ഷരസികഃ ക്രമേണ വാ യോഗവശ്യമനിലം ഷഡാശ്രയൈരുന്നയത്യജ സുഷുമ്നയാ ശനൈഃ 4.10 ലിംഗദേഹമപി സംത്യജന്നഥോ ലീയതേ ത്വയി പരേ നിരാഗ്രഹഃ ഊർദ്ധ്വലോകകുതുകീ തു മൂർദ്ധതസ്സാർദ്ധമേവ കരണൈർനിരീയതേ 4.11 അഗ്നിവാസരവളർക്ഷപക്ഷഗൈരുത്തരായണജുഷാ ച ദൈവതൈഃ പ്രാപിതോ രവിപദം ഭവത്പരോ മോദവാൻ ധ്രുവപദാന്തമീയതേ 4.12 ആസ്ഥിതോƒഥ മഹരാലയേ യദാ ശേഷവക്ത്രദഹനോഷ്മണാ//ƒഋദ്യതേ ഈയതേ ഭവദുപാശ്രയസ്തദാ വേധസഃ പദമതഃ പുരൈവ വാ 4.13 തത്ര വാ തവ പദേƒഥവാ വസൻ പ്രാകൃതപ്രളയ ഏതി മുക്തതാം സ്വേച്ഛയാ ഖലു പുരാƒപി മുച്യതേ സംവിഭിദ്യ ജഗദണ്ഡമോജസാ 4.14 തസ്യ ച ക്ഷിതിപയോമഹോനിലദ്യോമഹത്പ്രകൃതിസപ്തകാവൃതീഃ തത്തദാത്മകതയാ വിശൻ സുഖീ യാതി തേ പദമനാവൃതം വിഭോ 4.15 അർചിരാദിഗതിമീദൃശീം വ്രജൻ വിച്യുതിം ന ഭജതേ ജഗത്പതേ സച്ചിദാത്മക ഭവദ്ഗുണോദയാനുച്ചരന്തമനിലേശ പാഹി മാം
എന്തിനെന്നെ വിളിച്ചു നീ വീണ്ടും എന്റെ സ്വപ്നസുഗന്ധമേ.. ഈ വസന്ത ഹൃദന്തവേദിയിൽ ഞാനുറങ്ങിക്കിടക്കവേ.. ഈണമാകെയും ചോർന്നു പോയൊരെൻ വേണുവും വീണുറങ്ങവേ.. രാഗവേദന വിങ്ങുമെൻ കൊച്ചു പ്രാണതന്തു പിടയവേ... (എന്തിനെന്നെ...) ഏഴു മാമലയേഴു സാഗര സീമകൾ കടന്നീ വഴി എങ്ങുപോകണമെന്നറിയാതെ വന്ന തെന്നലിലൂടവേ.. പാതി നിദ്രയിൽ പാതിരാക്കിളി പാടിയ പാട്ടിലൂടവേ.. (എന്തിനെന്നെ...) ആർദ്രമാകും രതിസ്വരം നൽകും ആദ്യരോമാഞ്ച കുഡ്മളം ആളിയാളിപ്പടർന്നു ജീവനിൽ ആ നവപ്രഭാകന്ദളം.. ആ വിളികേട്ടുണർന്നുപോയി ഞാൻ ആകെയെന്നെ മറന്നു ഞാൻ .. (എന്തിനെന്നെ...)
മോഹന രാഗതരംഗം മതിമോഹനം മാനസം തഴുകി വർണ്ണങ്ങളായീ വസന്തം സ്വരവന്ദനാലാപനമായി (മോഹനരാഗ.....) ഒരു മുളം തണ്ടിൻ പാട്ടിൽ മയങ്ങുന്ന കാലം ഇണക്കിളി അരികിൽ പാടാൻ കൊതിക്കുന്ന കാലം (2) ദേവാങ്കണം നീളെ പുളകോത്തമം (2) മലയജ പവനനിലൊഴുകിടും അരിയൊരു മലർ മണമതിലലിയൂ (മോഹനരാഗ.....) പുഴയോരത്തൊടിയിൽ പുള്ളിക്കുയിൽ പാടും കാലം മനസ്സിലെ തൊടിയിൽ ഹരിണങ്ങൾ മേയുന്ന കാലം (2) രാജാങ്കണം നീളെ മദനോത്സവം (2) കുരുവികൾ കുറുകുഴൽ നിരയൊടും അരുമയൊടൊരു മധുമൊഴിയുതിരും (മോഹനരാഗ.....)
This is a nice song
അര്‍ജുനവിഷാദയോഗഃ ധൃതരാഷ്ട്ര ഉവാച ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വ്വത സഞ്ജയ (1) സഞ്ജയ ഉവാച ദൃഷ്ട്വാ തു പാണ്ഡവാനീകം വ്യൂഢം ദുര്യോധനസ്തദാ ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത് (2) പശ്യൈതാം പാണ്ഡുപുത്രാണാമാചാര്യ മഹതീം ചമൂം വ്യൂഢാം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ (3) അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജുനസമാ യുധി യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥഃ (4) ധൃഷ്ടകേതുശ്ചേകിതാനഃ കാശിരാജശ്ച വീര്യവാന്‍ പുരുജിത്കുന്തിഭോജശ്ച ശൈബ്യശ്ച നരപുംഗവഃ യുധാമന്യുശ്ച വിക്രാന്ത ഉത്തമൌജാശ്ച വീര്യവാന്‍ സൌഭദ്രോ ദ്രൌപദേയാശ്ച സര്‍വ്വ ഏവ മഹാരഥാഃ (5) അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ നായകാ മമ സൈന്യസ്യ സംജ്ഞാര്‍ത്ഥം താന്‍ ബ്രവീമി തേ (6) ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച കൃപശ്ച സമിതിഞ്ജയഃ അശ്വത്ഥാമാ വികര്‍ണശ്ച സൌമദത്തിസ്തഥൈവ ച (8) അന്യേ ച ബഹവഃ ശൂരാ മദര്‍ഥേ ത്യക്തജീവിതാഃ നാനാശസ്ത്രപ്രഹരണാഃ സര്‍വ്വേ യുദ്ധവിശാരദാഃ (9) അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം (10) അയനേഷു ച സര്‍വ്വേഷു യഥാഭാഗമവസ്ഥിതാഃ ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സര്‍വ്വ ഏവ ഹി (11) തസ്യ സഞ്ജനയന്‍ ഹര്‍ഷം കുരുവൃദ്ധഃ പിതാമഹഃ സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൌ പ്രതാപവാന്‍ (12) തതഃ ശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തുമുലോഭവത് (13) തതഃ ശ്വേതൈര്‍ ഹയൈര്‍യുക്തേ മഹതി സ്യന്ദനേ സ്ഥിതൌ മാധവഃ പാണ്ഡവശ്ചൈവ ദിവ്യൌ ശംഖൗ പ്രദധ്മതുഃ (14)
എക്സ്പ്രഷൻ ഓവർ കൊടുക്കണ്ട അല്ലാതെ തന്നെ കൊള്ളാം