Lyrics -സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി ഓളങ്ങളെ തിരുവയ്യാറിൻ ഹൃദയ പരിമളം ശ്രീ ത്യാഗരാജ ചിന്താ കുസുമം സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി ഓളങ്ങളെ ബഹുള പഞ്ചമി സുദിനത്തിലുദിക്കും പഞ്ച രത്നാവലി കീർത്തനം (2) പൌർണമി തിങ്കൾ പാൽനുര ചിന്തും പൂനിലാവിൻ ലയനം മനനം തെന്നലിലലിയും രാമരസം പഞ്ചേന്ദ്രിയ കേന്ദ്ര വിമോഹനം ലളിത മനം രസപരം നാമം രാമ നാമ മന്ത്രാക്ഷര രാഗം സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി ഓളങ്ങളെ ജന്മാന്ദരങ്ങളിൽ ഇഹജന്മ സുകൃതം വരിക്കും മാരസ രസനാ മന്ത്രം (2) ത്യാഗരാജ സ്മൃതി ധന്യ ഗീതം പാടാൻ കഴിയുമെൻ ജന്മം പുണ്യം സ്മൃതി സരസാമ്രിത ഗീതാ സരാമം മല മണി സാരസം ശുഭ നാമം ജനിമിതി മോക്ഷകരം രമണീയം ദാശരഥി സ്മൃതി ത വിലോലം സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി നാളങ്ങളു തിരുവയ്യാറിൻ ഹൃദയ പരിമളം ശ്രീ ത്യാഗരാജ ചിന്താ കുസുമം സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി ഓളങ്ങളെ
Excellent rendering 👍👍🙏
👏👏👍
Lyrics by Sree Thankan Thiruvattar, music by sree perumbavoor raveendranath original sung by Ravi sankar.
Lyrics -സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി ഓളങ്ങളെ തിരുവയ്യാറിൻ ഹൃദയ പരിമളം ശ്രീ ത്യാഗരാജ ചിന്താ കുസുമം സുഖിയവ്വരോ ... രാമ നാമ ഗീതം പാടും
ദക്ഷിണ കാവേരി ഓളങ്ങളെ
ബഹുള പഞ്ചമി സുദിനത്തിലുദിക്കും പഞ്ച രത്നാവലി കീർത്തനം (2) പൌർണമി തിങ്കൾ പാൽനുര ചിന്തും പൂനിലാവിൻ ലയനം മനനം
തെന്നലിലലിയും രാമരസം പഞ്ചേന്ദ്രിയ കേന്ദ്ര വിമോഹനം
ലളിത മനം രസപരം നാമം രാമ നാമ മന്ത്രാക്ഷര രാഗം
സുഖിയവ്വരോ ... രാമ നാമ ഗീതം പാടും
ദക്ഷിണ കാവേരി ഓളങ്ങളെ
ജന്മാന്ദരങ്ങളിൽ ഇഹജന്മ സുകൃതം വരിക്കും മാരസ രസനാ മന്ത്രം (2)
ത്യാഗരാജ സ്മൃതി ധന്യ ഗീതം പാടാൻ കഴിയുമെൻ ജന്മം പുണ്യം
സ്മൃതി സരസാമ്രിത ഗീതാ സരാമം മല മണി സാരസം ശുഭ നാമം ജനിമിതി മോക്ഷകരം രമണീയം ദാശരഥി സ്മൃതി ത വിലോലം
സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി നാളങ്ങളു തിരുവയ്യാറിൻ ഹൃദയ പരിമളം ശ്രീ ത്യാഗരാജ ചിന്താ കുസുമം സുഖിയവ്വരോ ... രാമ നാമ ഗീതം പാടും ദക്ഷിണ കാവേരി ഓളങ്ങളെ
🎉❤
Great!👌🏼🙏🏼 May I know who has sung its original and who has composed this song?
This is a light music composed by Sri Perumbavoor Ravindranath Sir. No idea who wrote this.