അയ്യപ്പ ഹരേ | Ayyappa Devotional Song | Sabarimala | Hindu Devotional

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024
  • അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
    ശബരി മാമല ശാസ്താവേ പാഹിമാം
    അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം
    ശബരി മാമല ശാസ്താവേ പാഹിമാം
    🌸അത്തലന്യേ ധരണിയിലുള്ളൊരു
    മർത്ത്യരൊക്കെയും അയ്യനെ കൂപ്പുവാൻ
    കൂട്ടമോടെ എരുമേലിൽ ചെന്നിട്ട്
    പേട്ട കൊണ്ടാടി അയ്യപ്പ പാഹിമാം
    🌸ആർത്തമോദം വസിച്ചു പുലർകാലെ
    കോട്ടവാതിൽ കടന്നു നടന്നു പോയ്
    തീർത്ഥമാം പേരൂർ തോട്ടിൽ കുളിച്ചുടൻ
    പാർത്തലെ നടന്നയ്യപ്പാ പാഹിമാം
    🌸ഇമ്പമോടൊത്തു കാളകെട്ടി കടന്ന്
    അൻപിനോടെ അഴുതാ നദി പുക്ക്
    വൻപിയെലും അഴുതയിൽ സ്നാനവും
    കമ്പമെന്നിയെ അയ്യപ്പ പാഹിമാം
    (അയ്യപ്പാ ഹരേ..)
    🌸ഈശ പുത്രനാം അയ്യനെ ചിന്തിച്ചിട്ട്
    ആശയോടൊരു കല്ലുമെടുത്തുടൻ
    ആശു കേറി ആ കല്ലിടും കുന്നിന്മേൽ
    വാസമന്നവർ അയ്യപ്പാപാഹിമാം
    🌸ഉൾക്കനിവോടെ പിന്നെ പുലർകാലെ
    വെക്കമങ്ങു ചവിട്ടി കരിമല
    പൊക്കമേറിയ കുന്നും കടന്നവർ
    പുക്കു പമ്പയിൽ അയ്യപ്പ പാഹിമാം

ความคิดเห็น • 4

  • @ravigalileo
    @ravigalileo  หลายเดือนก่อน +3

    അയ്യപ്പാ ഹരേ അയ്യപ്പാ പാഹിമാം
    ശബരി മാമല ശാസ്താവേ പാഹിമാം
    അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം
    ശബരി മാമല ശാസ്താവേ പാഹിമാം
    🌸അത്തലന്യേ ധരണിയിലുള്ളൊരു
    മർത്ത്യരൊക്കെയും അയ്യനെ കൂപ്പുവാൻ
    കൂട്ടമോടെ എരുമേലിൽ ചെന്നിട്ട്
    പേട്ട കൊണ്ടാടി അയ്യപ്പ പാഹിമാം
    🌸ആർത്തമോദം വസിച്ചു പുലർകാലെ
    കോട്ടവാതിൽ കടന്നു നടന്നു പോയ്
    തീർത്ഥമാം പേരൂർ തോട്ടിൽ കുളിച്ചുടൻ
    പാർത്തലെ നടന്നയ്യപ്പാ പാഹിമാം
    🌸ഇമ്പമോടൊത്തു കാളകെട്ടി കടന്ന്
    അൻപിനോടെ അഴുതാ നദി പുക്ക്
    വൻപിയെലും അഴുതയിൽ സ്നാനവും
    കമ്പമെന്നിയെ അയ്യപ്പ പാഹിമാം
    (അയ്യപ്പാ ഹരേ..)
    🌸ഈശ പുത്രനാം അയ്യനെ ചിന്തിച്ചിട്ട്
    ആശയോടൊരു കല്ലുമെടുത്തുടൻ
    ആശു കേറി ആ കല്ലിടും കുന്നിന്മേൽ
    വാസമന്നവർ അയ്യപ്പാപാഹിമാം
    🌸ഉൾക്കനിവോടെ പിന്നെ പുലർകാലെ
    വെക്കമങ്ങു ചവിട്ടി കരിമല
    പൊക്കമേറിയ കുന്നും കടന്നവർ
    പുക്കു പമ്പയിൽ അയ്യപ്പ പാഹിമാം

  • @VinukVinuk-zn9ey
    @VinukVinuk-zn9ey หลายเดือนก่อน +1

    Pahimampahimam

  • @ravigalileo
    @ravigalileo  หลายเดือนก่อน

    Malayalam cover songs | Sung by : Ravi Krishnan. Please Subscribe.
    bit.ly/3cQVvUA