Bishara media
Bishara media
  • 51
  • 74 602

วีดีโอ

"ഈദ് മീലാദു നബി 2K24"@ജാവഹിർ, കൂട്ടായി.. കിഡ്സ്‌ വാട്ടർ ഫില്ലിംഗ് 👍
มุมมอง 4021 ชั่วโมงที่ผ่านมา
"ഈദ് മീലാദു നബി 2K24"@ജാവഹിർ, കൂട്ടായി.. കിഡ്സ്‌ വാട്ടർ ഫില്ലിംഗ് 👍
Wife's sister's son❤️
มุมมอง 41วันที่ผ่านมา
Wife's sister's son❤️
ഈദ് മീലാദു നബി 2K24 @ കൂട്ടായി
มุมมอง 44221 วันที่ผ่านมา
ഈദ് മീലാദു നബി 2K24 @ കൂട്ടായി
മീലാദ് ലൈറ്റ് ഷോ 2K24@ കൂട്ടായി
มุมมอง 4221 วันที่ผ่านมา
മീലാദ് ലൈറ്റ് ഷോ 2K24@ കൂട്ടായി
കുഞ്ഞിമരക്കാർ ശഹീദ്(റ) വെളിയങ്കോട്..
มุมมอง 262ปีที่แล้ว
കുഞ്ഞിമരക്കാർ ശഹീദ്(റ) വെളിയങ്കോട്..
സൂറത്തിലെ തങ്ങൻമാർ
มุมมอง 147ปีที่แล้ว
സൂറത്തിലെ തങ്ങൻമാർ
"വെളിയങ്കോട് ഉമർ ഖാളി(റ)"..!.
มุมมอง 269ปีที่แล้ว
"വെളിയങ്കോട് ഉമർ ഖാളി(റ)"..!.
കാളാട്ട് പള്ളി&കുഞ്ഞി മരക്കാർ ശഹീദ്(റ) മഖാമും..
มุมมอง 1.3K2 ปีที่แล้ว
കാളാട്ട് പള്ളി&കുഞ്ഞി മരക്കാർ ശഹീദ്(റ) മഖാമും..
MARKAZ KNOWLEDGE CITY. മർകസ് നോളേജ് സിറ്റി..
มุมมอง 4.1K2 ปีที่แล้ว
MARKAZ KNOWLEDGE CITY. മർകസ് നോളേജ് സിറ്റി..
"കാളാട് തങ്ങൾ"..!!.. kalad thangal..!!
มุมมอง 5502 ปีที่แล้ว
"കാളാട് തങ്ങൾ"..!!.. kalad thangal..!!
"ബറാഅത്ത് രാവ്.!!.. Bara'ath Ravu..!!..
มุมมอง 1132 ปีที่แล้ว
"ബറാഅത്ത് രാവ്.!!.. Bara'ath Ravu..!!..
ജാമിഅഃ അലിയ്യ, സമ്മേളനം(തിരുനൽ വേലി, തമിഴ് നാട്).. jamia: Aliyya conference
มุมมอง 1872 ปีที่แล้ว
ജാമിഅഃ അലിയ്യ, സമ്മേളനം(തിരുനൽ വേലി, തമിഴ് നാട്).. jamia: Aliyya conference
ഇസ്റാഅ്‌-മിഅ്റാജ്.. സന്ദേശം..!!..
มุมมอง 1682 ปีที่แล้ว
ഇസ്റാഅ്‌-മിഅ്റാജ്.. സന്ദേശം..!!..
ശഹീദ് കുഞ്ഞി മരക്കാർ (റ)...
มุมมอง 2872 ปีที่แล้ว
ശഹീദ് കുഞ്ഞി മരക്കാർ (റ)...
പുതിയങ്ങാടി യാഹൂ തങ്ങൾ(റ).. puthiyangadi yahoo thangal(r)...
มุมมอง 15K2 ปีที่แล้ว
പുതിയങ്ങാടി യാഹൂ തങ്ങൾ(റ).. puthiyangadi yahoo thangal(r)...
മാനക്കാനകത്ത് കുഞ്ഞിക്കോയ തങ്ങൾ.. manakkanakathu kunjikkoya thangal...
มุมมอง 2893 ปีที่แล้ว
മാനക്കാനകത്ത് കുഞ്ഞിക്കോയ തങ്ങൾ.. manakkanakathu kunjikkoya thangal...
ശൈഖ് കുഞ്ഞാദ് ഉപ്പാപ്പാ(റ).. shaique kunjadu uppapa(r)...
มุมมอง 2123 ปีที่แล้ว
ശൈഖ് കുഞ്ഞാദ് ഉപ്പാപ്പാ(റ).. shaique kunjadu uppapa(r)...
"കീക്കോട്ട് മാടത്തിങ്ങൽ സാദാത്തീങ്ങൾ".. kikottu madathingal sadatheengal.!!.
มุมมอง 4843 ปีที่แล้ว
"കീക്കോട്ട് മാടത്തിങ്ങൽ സാദാത്തീങ്ങൾ".. kikottu madathingal sadatheengal.!!.
ശൈഖ് സയ്യിദ് കോയക്കുട്ടി ഉപ്പാപ്പാ(റ).. shaique sayyid koyakkutty uppapa(r)...
มุมมอง 2503 ปีที่แล้ว
ശൈഖ് സയ്യിദ് കോയക്കുട്ടി ഉപ്പാപ്പാ(റ).. shaique sayyid koyakkutty uppapa(r)...
ചട്ടിക്കൽ അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ.. chattikkal Abdulla kutty musliyar..
มุมมอง 3423 ปีที่แล้ว
ചട്ടിക്കൽ അബ്ദുല്ലക്കുട്ടി മുസ്‌ലിയാർ.. chattikkal Abdulla kutty musliyar..
"പറവണ്ണ ഉസ്താദ്.. paravanna usthad..."
มุมมอง 5433 ปีที่แล้ว
"പറവണ്ണ ഉസ്താദ്.. paravanna usthad..."
പറവണ്ണ ഖ്വാജാ സയ്യിദ് മുഹമ്മദ്‌ ബുഖാരി(റ).. paravanna sayyid muhammed buqari(r)..
มุมมอง 4763 ปีที่แล้ว
പറവണ്ണ ഖ്വാജാ സയ്യിദ് മുഹമ്മദ്‌ ബുഖാരി(റ).. paravanna sayyid muhammed buqari(r)..
"കൂട്ടായി പൊളിഞ്ഞ ജാറം"kuttayi polinja jaram ...
มุมมอง 6963 ปีที่แล้ว
"കൂട്ടായി പൊളിഞ്ഞ ജാറം"kuttayi polinja jaram ...
"നെച്ചിക്കാട്ടിൽ വലിയുല്ലാഹ്(റ)".. nechikkattil valiyullah (r)
มุมมอง 21K3 ปีที่แล้ว
"നെച്ചിക്കാട്ടിൽ വലിയുല്ലാഹ്(റ)".. nechikkattil valiyullah (r)
"മുത്ത് നബി(സ)..(ജനനം മുതൽ വഫാത്ത് വരെ ഹ്രസ്വ വിവരണം)"muthu nabi(s)(jananam muthal vafathu vare hras
มุมมอง 7433 ปีที่แล้ว
"മുത്ത് നബി(സ)..(ജനനം മുതൽ വഫാത്ത് വരെ ഹ്രസ്വ വിവരണം)"muthu nabi(s)(jananam muthal vafathu vare hras
വിക്ക് മാറാൻ, സംസാര വൈഭവം ലഭിക്കാൻ, ശബ്ദം നന്നാവാൻ വിശുദ്ധ ഖുർആൻ നിർദേശിച്ച ദുആ @vikku maran, samsa
มุมมอง 2.7K3 ปีที่แล้ว
വിക്ക് മാറാൻ, സംസാര വൈഭവം ലഭിക്കാൻ, ശബ്ദം നന്നാവാൻ വിശുദ്ധ ഖുർആൻ നിർദേശിച്ച ദുആ @vikku maran, samsa
"മുത്ത് നബി(സ)യെ ഖബറിൽ ദർശിക്കാൻ"#muthu nabi(s)ye qabaril dershikkan
มุมมอง 3833 ปีที่แล้ว
"മുത്ത് നബി(സ)യെ ഖബറിൽ ദർശിക്കാൻ"#muthu nabi(s)ye qabaril dershikkan
"കച്ചവടത്തിൽ ലാഭം വർധിക്കാൻ "kachavadathil labam വർധിക്കാൻ.?!.
มุมมอง 6124 ปีที่แล้ว
"കച്ചവടത്തിൽ ലാഭം വർധിക്കാൻ "kachavadathil labam വർധിക്കാൻ.?!.
"ശ്വാസം മുട്ടിന് പരിഹാരം.?!."shwasam muttinu pariharam.?!.
มุมมอง 9304 ปีที่แล้ว
"ശ്വാസം മുട്ടിന് പരിഹാരം.?!."shwasam muttinu pariharam.?!.

ความคิดเห็น

  • @shamlacpshamlacp5
    @shamlacpshamlacp5 3 วันที่ผ่านมา

    മലപ്പുറം ജില്ലയിൽ ആണോ ഈ മക്കാം

  • @abdulla7145
    @abdulla7145 3 วันที่ผ่านมา

    കാസറഗോഡ് വരുമ്പോൾ ട്രെയിൻ എവിടെ സ്റ്റോപ്പ്‌ ഒന്ന് പറഞ്ഞു തരുമോ pls

    • @bisharamedia2005
      @bisharamedia2005 3 วันที่ผ่านมา

      തിരൂർ (മലപ്പുറം )

    • @abdulla7145
      @abdulla7145 3 วันที่ผ่านมา

      @@bisharamedia2005 ജസകല്ലാഹ് ഹൈർ

  • @FilmTalkies-ti5mh
    @FilmTalkies-ti5mh 5 วันที่ผ่านมา

    സുബ്ഹാനല്ലാ എല്ലാം സൃഷ്ടിക്കുന്ന പടച്ചറബ്ബ് ഇന് വേണ്ട ഉപ്പാപ്പ മക്കളെ നൽകാൻ - നരകതീ നീയൊക്കെ കാണുമ്പോഴേ കാര്യം മനസിലാകുകയൂളുവോ...😢

  • @mujeebm7366
    @mujeebm7366 10 วันที่ผ่านมา

    Aameen

  • @jaafarjafu7345
    @jaafarjafu7345 11 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @shadhulipp6799
    @shadhulipp6799 12 วันที่ผ่านมา

    ❤❤❤❤

  • @ruhaimdudu8993
    @ruhaimdudu8993 12 วันที่ผ่านมา

    ما شاء الله🎉

  • @farookkp7138
    @farookkp7138 12 วันที่ผ่านมา

    🎉🎉

  • @Juwaan_Jahaan
    @Juwaan_Jahaan 16 วันที่ผ่านมา

    ഹസ്ബൻഡിനു 0 count ആണ് ഞങ്ങൾക്ക് മക്കൾ ആയിട്ട് ഇല്ല ഞങൾ ഒരുപാട് വിഷമത്തിൽ ആണ് മക്കൾ ആവാത്തതിന്റെ പേരിൽ ഞങ്ങളെ പിരിക്കാൻ നോക്കാണ് രണ്ട് കുടുംബവും... ഞങ്ങൾക്ക് മക്കൾ ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം... മക്കൾ ഇല്ലെങ്കിൽ ഞങ്ങൾക്ക് പിരിയേണ്ടി വരും... പടച്ചോനെ ഞങ്ങളെ പോലെ മക്കൾ ഇല്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകണേ 🤲🏻

    • @bisharamedia2005
      @bisharamedia2005 16 วันที่ผ่านมา

      അല്ലാഹു സ്വാലിഹായ സന്താനം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ, മക്കൾ ഇല്ലാത്തവർക്ക് എല്ലാവർക്കും നല്ല സ്വാലിഹായ സന്താനം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

    • @SafooraK-fp4pe
      @SafooraK-fp4pe 3 วันที่ผ่านมา

      Aameen

    • @SafooraK-fp4pe
      @SafooraK-fp4pe 3 วันที่ผ่านมา

      Aameen

  • @kINGSTAR-ry3rh
    @kINGSTAR-ry3rh 23 วันที่ผ่านมา

    Super

  • @shahanabeegam-mm5it
    @shahanabeegam-mm5it 23 วันที่ผ่านมา

    ❤💗

  • @shahanabeegam-mm5it
    @shahanabeegam-mm5it 23 วันที่ผ่านมา

    Jawahir 💗❤

  • @rasheedfaizi6946
    @rasheedfaizi6946 24 วันที่ผ่านมา

    മാഷാ അല്ലാഹ് ❤

  • @suharaponnu8807
    @suharaponnu8807 24 วันที่ผ่านมา

    ഹായ് ഞാൻ സാനിയ ആണ് ഉസ്താദിന്റെ വീഡിയോ കണ്ടപ്പോൾ ഇട്ടു നോക്കിയതാണ് ഞാൻ ഉസ്താദിന്റെ സ്റ്റുഡന്റ് ആണ് ഉസ്താദ് എട്ടാം ക്ലാസ് ആണ് പഠിപ്പിക്കുന്നത്

    • @bisharamedia2005
      @bisharamedia2005 24 วันที่ผ่านมา

      മാഷാ അല്ലാഹ്

  • @suharaponnu8807
    @suharaponnu8807 24 วันที่ผ่านมา

    😮

  • @abdulRasak-ql5pz
    @abdulRasak-ql5pz 25 วันที่ผ่านมา

    എന്റെ ഉപ്പ മൽസ്യതൊഴിലാളിയായി രുന്നു ഉപ്പ എന്നാൽ പണ്ട് കല്ല്യാണം കഴിക്കാതെ പല സ്ഥലങ്ങളിൽ പോകുമായിരുന്നു അവസാനം കല്ല്യാണം കഴിപ്പിക്കുകയായിരുന്നു അതിൽ ആ റു മക്കൾ രണ്ടാമത്തെ മകൻ മരണപെട്ടതിനു ശേഷമാണ് അഞ്ചു പെൺകുട്ടി ക്കുമായി ഒരാതരിയായി മുന്നാമതായിഞാൻ ജനിച്ചത് അഞ്ചുസഹോദരിമാരേയും എന്നെയും ഉമ്മയേയും ഒരുപാട് പ്രയാസങ്ങൾ സഹിച്ചു ഉപ്പ വളർത്തിയത് അക്കാലത്ത് വീട്ടിലേക്ക് ഉപ്പയുടെ അഡ്രസ്സിൽ അജ്മീരിൽ നിന്നും മണിയോടർ അയക്കാനും അവിടുത്തെ മിഠായിയും ഒരുപ്രത്യക പൂവൊക്കെ വരുമായിരും എഴുപതുഎൺപത് കാലഘടത്തിലായിരുന്നു ഉപ്പാനെ ചില ആളുകൾ ശൈഖ് അമ്മാട്ടി എന്നായിരുന്നു വിളിച്ചിരുന്നത് ഇനിയാണ് പറയാനുള്ളത് ഉപ്പാന്റെ അടുത്ത് ഒരോ ചെറിയ മരത്തിൽ തീർത്ത ചെറിയപെട്ടിയുണ്ടായിരുന്നു നൊച്ചിക്കാട്ടിലേ ഉപ്പാപ്പ കൊടുത്താതാണ് എന്നാണ് ഉപ്പപറഞ്ഞത് അങ്ങനെ ഒരു സ്ഥലം എനിക്കറിയില്ലായിരുന്നു മാത്രമല്ല ആ പെട്ടിയിൽ നേർച്ചകാണിക്ക ഇടാറുണ്ടായിരുന്നു എല്ലാദിവസവും തോണിയിൽ പോയിവന്നാൽ അങ്ങനെ ആ പെട്ടി ആകാലത്ത് ഉപ്പാന്റെ രണ്ടു സഹോദരിമാരുടെ മക്കളും ഉമ്മയേ പറ്റിച്ചു നൊച്ചിക്കാട്ടിൽ ഉപ്പാപ്പയുടെ പെട്ടിയുമായി ഒരു ഇടവഴിയിൽ കൊണ്ടു പോയി പെട്ടി കുത്തി പൊട്ടിച്ച് പെട്ടി അവിടെ ഉപേക്ഷിച്ചു പണവുമായി പോയി വൈകിട്ടു ഞാനും സഹോദരിമാരും നൊച്ചിക്കാട്ടിൽ ഉപ്പാപ്പ എന്നുപറഞ്ഞു നെഞ്ചത്തടിച്ചു കരയുന്ന ബാപ്പയേയും ഉമ്മയുമാണ് യാണ് കാണുന്നത് ആ പൊട്ടിയ പെട്ടി ഉപ്പ എടുത്തു കൊണ്ടുവന്നു ഭ്രമായീ വലകെട്ടുന്ന കയറുകൊണ്ട് കെട്ടി വച്ചു പിന്നീട്‌ ഉപ്പനാട് പെരുത്തപെട്ടു തരണം എന്നു പറഞ്ഞു ഇവർ വന്നു ഉപ്പ അവരോട് ഒന്നും പറഞ്ഞില്ല അതിൽ ഒരുവൻ ഒരുപാട് വേദന സഹിച്ചു മരിച്ചു ഉപ്പ മരിച്ചിട്ട് ഇരുപത് വർഷമായി ഉപ്പ മരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നു ഞാൻ മരിച്ചാൽ നിങ്ങൾ ഒരിക്കലും പട്ടിണി കിടക്കില്ല എന്ന് പറഞ്ഞിരുന്നു അന്ന് ഉപ്പയേ ഞാൻ നോക്കി കളിയായി ചിരിച്ചിരുന്നു ഉപ്പ മരിച്ചതിന് ശേഷമാണ് ഉപ്പയുടെ മഹത്വം മനസ്സിലായത് ഇപ്പോൾ നേരം വൈകിട്ടാണെങ്കിലുംസഹോദരിമാരുടെ കല്ല്യാണം കഴിഞ്ഞു അതിൽ ഒരാൾ ഇന്ന് വിധവയായി നിത്യരോഗിയായ ഞാനും ഉമ്മയുണ്ട് അവിചാരിതമായിട്ടാണ് നൊച്ചിക്കാട്ടിൽ എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തത് ഉമ്മയോടപ്പം ഉപ്പ വിളിക്കാറുള്ള നൊച്ചിക്കാട്ടിൽ ഉപ്പാപ്പയേകാണാൻ ഉമ്മയോടപ്പം അള്ളാഹു വിന്റെ തൗഫീഖിനാൽ പോവണം ഇൻഷാ അള്ള

  • @ajmalfais468
    @ajmalfais468 27 วันที่ผ่านมา

    ഇത് ഈ വർഷത്തേത് ആണോ

  • @ShafeekUsthad
    @ShafeekUsthad 3 หลายเดือนก่อน

    ❤❤❤

  • @gamingwithking4469
    @gamingwithking4469 6 หลายเดือนก่อน

    Usthade ela niskarathinde shesham othiyal mathiyo

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 7 หลายเดือนก่อน

    ഉസ്താദേ ഒരു സ്വാലിഹത്തായ ഭർത്താവിനെ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲രണ്ട് ചെറിയ മക്കൾ ഉണ്ട് ഉസ്താദേ ആൺ മക്കൾആണ് ദർസ്സിൽ പഠിക്കുന്നുണ്ട് ഒറ്റപ്പെട്ട് ജീവിക്കാൻ പേടിയാകുന്നു ഉസ്താദേ എന്നും ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲😭😭😭😭

    • @bisharamedia2005
      @bisharamedia2005 7 หลายเดือนก่อน

      അല്ലാഹു ഖൈർ ആയ നിലക്ക് അടുപ്പിച്ചു തരുമാറാകട്ടെ...ആമീൻ

    • @SahadkpSahadkp-ec1hb
      @SahadkpSahadkp-ec1hb 7 หลายเดือนก่อน

      @@bisharamedia2005 ആമീൻ 🤲🤲🤲

  • @kubra_fathima_1705
    @kubra_fathima_1705 8 หลายเดือนก่อน

    Enikum bhayagara chuma aanu.2 divasam kazinju operation aanu.gulika kazikunnondu.injactionum edukunnu.taanuthathaya onnum kazikunnilla.ente chuma marunnilla.chuma maran dua cheyyane

  • @aliakabar
    @aliakabar 8 หลายเดือนก่อน

    😮🛑🤲

  • @jinshashareef9039
    @jinshashareef9039 8 หลายเดือนก่อน

    Ente ponnumon chumayan Maran dua cheyyane😢

    • @bisharamedia2005
      @bisharamedia2005 8 หลายเดือนก่อน

      അല്ലാഹു പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

    • @jinshashareef9039
      @jinshashareef9039 8 หลายเดือนก่อน

      @@bisharamedia2005 Aameen

  • @junaisk4578
    @junaisk4578 8 หลายเดือนก่อน

    Njanum abasmaram karanem vishamathilan maran vendi dua cheyyanee

    • @bisharamedia2005
      @bisharamedia2005 8 หลายเดือนก่อน

      അല്ലാഹു പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @hajarabeevi2431
    @hajarabeevi2431 9 หลายเดือนก่อน

    ആടിന്റെ എല്ലു ബസ്‌മം ഉണ്ടാക്കുക, കുടിപ്പിക്കുക.

    • @junaisk4578
      @junaisk4578 8 หลายเดือนก่อน

      ഭസ്മം എന്നാൽ എന്താണ്

    • @junaisk4578
      @junaisk4578 8 หลายเดือนก่อน

      Rpy piz

    • @mahshooqimahshooqi7963
      @mahshooqimahshooqi7963 7 หลายเดือนก่อน

      ​@@junaisk4578ഭസ്മം എന്നാല്‍ എല്ല് തീയില്‍ വെച്ച് ചൂട് പൊള്ളിച്ച് കരിച്ച് അതിനെ പൊടിച്ച് എടുത്താല്‍ ആ പൊടിക്ക് ഭസ്മം എന്ന്പറയും

    • @SalmathRahman
      @SalmathRahman 5 หลายเดือนก่อน

      പച്ച ആട്ടിൻ എലാനോ vended

    • @SalmathRahman
      @SalmathRahman 5 หลายเดือนก่อน

      എത്ര vattem കുടിക്കണം

  • @hajarabeevi2431
    @hajarabeevi2431 9 หลายเดือนก่อน

    അപസ്മാരം വന്നു മാറിയ കുട്ടിയുടെ ഉമ്മ, 15 വയസ്സിൽ വന്ന ബോധം പോകും, കൈകൾ ജൂർക്കിങ് വരുന്ന അപസ്മാരം ആടിന്ദ്ധീള്ളൂ ഗാസടുപ്പിൽ കത്തിച്ചു 2 ദിവസം പണി എടുത്തു. ബസ്‌മം ആക്കി മകനെ കുടിപ്പിച്ചു. പൂർണമായും മാറി. ദിവസവും തേനിൽ (2 thulli) ഫാത്തിഹ, ആയത്തുൽ കുർസി, ഇഖ്‌ലാസ്, ഫലക്, നാസ്, സലാത്ത്. ഇവ എല്ലാം 11 തവണ വീതം, മന്ദ്രിച്ചും കുടിച്ചിട്ടുണ്ട്. ഏതായാലും റബ്ബ് ശിഫ തന്നു അള്ളാഹു അക്ബർ.

    • @hajarabeevi2431
      @hajarabeevi2431 9 หลายเดือนก่อน

      ആടിന്റെ എല്ലു

    • @SalmathRahman
      @SalmathRahman 5 หลายเดือนก่อน

      ഇപ്പോൾ medicin ഒന്നും kayikkunnille

    • @SalmathRahman
      @SalmathRahman 5 หลายเดือนก่อน

      ന്റെ മോൾക് 13 വയസായി കഴിഞ്ഞ 2 ആഴ്ച യിലും അപസ്മാരം വന്നു ഇപ്പോൾ medicin കഴിക്കുന്നു igene ചെയ്‌താൽ മരുന്ന് നിർത്താവോ

    • @Shifazayan-n7q
      @Shifazayan-n7q หลายเดือนก่อน

      Hello

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 10 หลายเดือนก่อน

    നെച്ചി കാട് അവരുടെ കറാമത്ത് കൊണ്ട് തന്ന മക്കളെ സ്വാലിഹത്തായ മക്കൾ ആകട്ടെ ആമീൻ 🤲🤲

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 10 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @samseertirur9010
    @samseertirur9010 10 หลายเดือนก่อน

    ❤️❤️❤️❤️🤲🤲🤲🤲

  • @phoenixvideos2
    @phoenixvideos2 10 หลายเดือนก่อน

    ❤😮

    • @phoenixvideos2
      @phoenixvideos2 8 หลายเดือนก่อน

      th-cam.com/video/2idMAv4pxAQ/w-d-xo.htmlsi=CH7YalFhHM0OIqCx

  • @MubashirKty-x8e
    @MubashirKty-x8e 10 หลายเดือนก่อน

    സൂപ്പർ

  • @r.s5902
    @r.s5902 ปีที่แล้ว

    കുട്ടിക്ക് ഭയങ്കര ചുമയാണ് മാറാൻ ദുഹാ ചെയ്യണം ഉസ്താദ്

    • @bisharamedia2005
      @bisharamedia2005 ปีที่แล้ว

      അല്ലാഹു പരിപൂർണ ശിഫ നൽകുമാറാകട്ടെ... ആമീൻ

  • @rejulapareedrejulapareed6172
    @rejulapareedrejulapareed6172 ปีที่แล้ว

    Shaheem. Nan. Aan

  • @hibuvlog2326
    @hibuvlog2326 ปีที่แล้ว

  • @AsifAsif-wx9kl
    @AsifAsif-wx9kl ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @faisalayisha5499
    @faisalayisha5499 ปีที่แล้ว

    ഈ മാസം തന്നെ കുട്ടി ഉണ്ടാവൻ ദുഹ ചെയ്യണേ ഉസ്താദേ ആഗ്രഹം നടന്നാൽ ഒരു ചാക്ക് അരി നേർച്ച ആക്കിട്ടുണ്ട് നെച്ചിക്കാട്ട് ഔലിയാ മക്കാമി യിലേക്ക് വരാനും നേർച്ച ഉണ്ട് ദുഹയിൽ ഉൽപ്പെടുത്തണെ

    • @bisharamedia2005
      @bisharamedia2005 ปีที่แล้ว

      അല്ലാഹു നെച്ചിക്കാട്ടിൽ വലിയ്യിന്റെ ബറക്കത്തുകൊണ്ടു നല്ലൊരു സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @rasiyabasheer6818
    @rasiyabasheer6818 ปีที่แล้ว

    👍👍

  • @ayshaaboobacker5430
    @ayshaaboobacker5430 ปีที่แล้ว

    നെച്ചികാട്ടിൽവലിയുളളാഹ്ബർകത്കൊണ്ട്.നല്ല ഓർമ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

    • @bisharamedia2005
      @bisharamedia2005 ปีที่แล้ว

      അല്ലാഹു നെച്ചിക്കാട്ടിൽ വലിയ്യി(റ )-ന്റെ ബറകത്ത് കൊണ്ടു നല്ല ഓർമ ശക്തി നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ

  • @maimoonabasheer2600
    @maimoonabasheer2600 ปีที่แล้ว

    Asalam alaikum Rahmatullahi WA Barakat hu...Kuttikalillathe Dhambathigal Aan. Dhhua cheyidhe Nannale Anugrahikane...Avide inn Ziyarath cheyyunadh Aayirikkum.. Aameen

    • @bisharamedia2005
      @bisharamedia2005 ปีที่แล้ว

      അല്ലാഹു നല്ല സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ

  • @ijilaibrahim3604
    @ijilaibrahim3604 ปีที่แล้ว

    ഉസ്താദ് 6 വർഷത്തിന് ശേഷം ഞൻ ഗർഭിണി ആയിരുന്നു. പക്ഷെ 6 മാസം ആയപ്പോൾ വേദന വന്നു പ്രസവിച്ചു കുഞ്ഞു മരിച്ചു പോയി 😥. എനിക്ക് ഖൈറായ നല്ല മക്കളുണ്ടാവാൻ ദുആ ചെയ്യണം

    • @bisharamedia2005
      @bisharamedia2005 ปีที่แล้ว

      അല്ലാഹു നല്ല സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ

  • @fathimanabeela9763
    @fathimanabeela9763 ปีที่แล้ว

    Ente Bharthavini chuma maran vendi dua cheyyane usthade 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @bisharamedia2005
      @bisharamedia2005 ปีที่แล้ว

      അല്ലാഹു പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ

  • @ayishasulthana9246
    @ayishasulthana9246 ปีที่แล้ว

    anik makkal undavaaan veeendy 🤲cheyaaaaaneeee 😭

    • @bisharamedia2005
      @bisharamedia2005 ปีที่แล้ว

      അല്ലാഹു നല്ല സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കുമറാക്കട്ടെ. ആമീൻ

    • @ayishasulthana9246
      @ayishasulthana9246 ปีที่แล้ว

      ameeeeeeen

  • @ABS_YT3459
    @ABS_YT3459 ปีที่แล้ว

    🕋😀😀

  • @4kids477
    @4kids477 ปีที่แล้ว

    4 വയസുള്ള മോനാണ് അവന്ക് സംസാരിക്കുമ്പോൾ വിക് ഉണ്ട് ഈ ആയതു ഓതി വെള്ളം കൊടുക്കാൻ പറ്റുമോ ഉസ്താദ്

  • @ABS_YT3459
    @ABS_YT3459 ปีที่แล้ว

    👍👍👍👍🕋

  • @shajirshs7885
    @shajirshs7885 ปีที่แล้ว

    രണ്ടു ദർഗ്യ ഒന്ന് വിശദീകരിക്കണം

  • @suhailcs4368
    @suhailcs4368 ปีที่แล้ว

    Busil pokunnathu egane

  • @naseemak9251
    @naseemak9251 ปีที่แล้ว

    അൽഹഠദുലിലാഹ്

  • @ashrafkottapurathfarming67
    @ashrafkottapurathfarming67 ปีที่แล้ว

    മകാമിന്റെകമറ്റിക്കാരുടെ മൊബൈൽ no കിട്ടുമോ

  • @mohammedkutti6312
    @mohammedkutti6312 ปีที่แล้ว

    പ്രത്യേകം ദുഹാ ചെയ്യണേ

    • @bisharamedia2005
      @bisharamedia2005 ปีที่แล้ว

      അല്ലാഹു എല്ലാ ഖൈറാത്തുകളും അടുപ്പിച്ചു തരട്ടെ. സർവ്വ വിധ ശർറുകളിൽ നിന്നും കാത്തു രക്ഷിക്കു മാറാകട്ടെ.. ആമീൻ