ജാമിഅഃ അലിയ്യ, സമ്മേളനം(തിരുനൽ വേലി, തമിഴ് നാട്).. jamia: Aliyya conference

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • 🕌ജാമിഅ: അലിയ്യ തിരുനൽവേലി =========================== ✍️കെ.പി മുബഷിർ ഫാളിൽ മആലി കൂട്ടായി എഴുതുന്നു ....... 🕌 തമിഴ് നാട്ടിലെ തിരുനൽ വേലി ജില്ലയിലെ മേലെ പാളയത്ത് 1962-ൽ തുടക്കം കുറിച്ച മഹത്തായ സ്ഥാപനമാണ് "ജാമിഅ: അലിയ്യത്തുൽ മആലി സ്സന്നിയ്യ"എന്ന അലിയ്യ അറബിക് കോളേജ്.പ്രശസ്ത വലിയ്യും ശാദുലി ത്വരീഖത്തിന്റെ ശൈഖുമായ "ഹസ്രത്ത് ബൂ അലി ശാഹ് മദാർ അശ്ശാദുലി(റ)[വഫാത്ത്:1928, ഹിജ്‌റ:1345,റമളാൻ 19, മഖ്ബറ:സാവിയ്യ ഹാൾ,മുഹ്യദ്ധീന് സ്ട്രീറ്റ്]വാണ് സ്ഥാപകൻ.അലിയ്യയുടെ തുടക്കകാലം മുഹ്യദ്ധീൻ സ്ട്രീറ്റിലെ സാവിയ്യ ഹാൾ തന്നെയായിരുന്നു. 1987 മുതൽക്കാണ് ഇന്ന് കാണുന്ന[അമ്പൈ,ചന്ത റോഡ് പരിസരം]സ്ഥലത്തേക്കു മാറ്റിയത്(സ്ഥലം നൽകിയത് O.M മുഹമ്മദ്‌ റഷാദ് ബാബ സാഹിബ്‌,കബറിടം സ്ഥാപത്തിന്റ മുൻവശം).ആദ്യ കാലം "അൽ മദ്രസ്സത്തുൽ അലിയ്യ ഫീ ത്വരീഖത്തു ശാദുലിയ്യ"എന്ന പേരായിരുന്നു സ്ഥാപനത്തിന്റേത്. അന്ന് ഹിഫ്സ്‌ ഖുർആൻ കോളേജും, മക്തബ(1,2,3 ക്ലാസ്സ്‌ )യുമാണ് ഉണ്ടായിരുന്നത്.1972-ൽ"അൽ കുല്ലിയ്യത്തുൽ അലിയ്യ"എന്ന് പുനർ നാമകരണം ചെയ്തു.1975-ൽ ആദ്യ ഹിഫ്സ് സനദ് ദാനം നടന്നു.2005-ൽ "ജാമിഅ:അലിയ്യത്തുൽ മആലി സ്സന്നിയ്യ"എന്നാക്കി മാറ്റി. ഇതേ വർഷം ആദ്യ "ആലിം മആലി"സനദ് ദാന ജൽസയും നടന്നു.2006-ൽ അലിയ്യ മസ്ജിദ് നിർമിക്കപ്പെട്ടു.2012-ൽ സ്ഥാപനത്തിന്റെ ഐതിഹാസികമായ "ഗോൾഡൻ ജൂബിലി"ആഘോഷിച്ചു.2018 മുതൽക്കാണ് "മലയാളി വിദ്യാർത്ഥികൾക്ക് ശരീഅത്ത് കോളേജിൽ (ആദ്യ ബാച്ചിൽ പ്പെട്ട വിദ്യാർത്ഥിയാണ് ഈ കുറിപ്പുകാരൻ)അഡ്മിഷൻ നൽകി തുടങ്ങിയത്.മലയാളികൾക്ക് ദൗറത്തുൽ ഹദീസ് ഒരു വർഷ കോഴ്സായും, തമിഴ് വിദ്യാർത്ഥികൾക്ക്(കേരളാ സിസ്റ്റത്തിൽ മീസാൻ മുതൽ ഹനഫി ഫിഖ്ഹ് അടങ്ങിയ കിതാബുകൾ)ഏഴു വർഷ കോഴ്‌സായുമാണ് സ്ഥാപനത്തിന്റെ പാഠ്യപദ്ധതി.മലയാളികൾക്ക് "ഫാളിൽ മആലി"(മുതവ്വൽ ഡിഗ്രി)യും "ആലിം മആലി"(മുഖ്‌തസർ ഡിഗ്രി)സനദുകളാണ് നിലവിൽ സ്ഥാപനം നൽകി വരുന്നത്.സ്ഥാപനത്തിന്റെ "60-)0 വാർഷിക 12-)0 സനദ് ദാന മഹാ സമ്മേളനം"അതി വിപുലമായ പരിപാടികളോടു കൂടെ "മാർച്ച്‌ 6-)0 തിയതി" അലിയ്യ കാമ്പസിൽ വെച്ചു നടത്തപ്പെടുകയാണ്.മാന്യ ദേഹങ്ങളെ പരിപാടിയിലേക്ക് ഹൃദ്ധ്യമായി സ്ഥാപത്തിന്റ പേരിൽ സ്വാഗതം ചെയ്യുന്നു.പ്ലീസ് സേവ് ദി ഡേറ്റ്..!.. 🔚🔚🔚🔚🔚🔚🔚🔚

ความคิดเห็น • 11

  • @shameerc9400
    @shameerc9400 2 ปีที่แล้ว +1

    🌹🌹🌹🌹

  • @MohammedAshraf-sz6eb
    @MohammedAshraf-sz6eb 2 ปีที่แล้ว +1

    👌

  • @jamaljamaludheen5072
    @jamaljamaludheen5072 2 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @afnaskty9029
    @afnaskty9029 2 ปีที่แล้ว +1

    💕💕💕💕💕

  • @shuhaibkp8880
    @shuhaibkp8880 2 ปีที่แล้ว +1

    ❤❤❤

  • @muhamadsadik1628
    @muhamadsadik1628 2 ปีที่แล้ว +1

    Masha Allah

  • @suhailcherumukk
    @suhailcherumukk 2 ปีที่แล้ว +1

    ♥️♥️♥️♥️

  • @shameerkp7516
    @shameerkp7516 2 ปีที่แล้ว +1

    Super

  • @bisharamedia2005
    @bisharamedia2005  2 ปีที่แล้ว +2

    🕌ജാമിഅ: അലിയ്യ തിരുനൽവേലി =========================== ✍️കെ.പി മുബഷിർ ഫാളിൽ മആലി കൂട്ടായി എഴുതുന്നു ....... 🕌 തമിഴ് നാട്ടിലെ തിരുനൽ വേലി ജില്ലയിലെ മേലെ പാളയത്ത് 1962-ൽ തുടക്കം കുറിച്ച മഹത്തായ സ്ഥാപനമാണ് "ജാമിഅ: അലിയ്യത്തുൽ മആലി സ്സന്നിയ്യ"എന്ന അലിയ്യ അറബിക് കോളേജ്.പ്രശസ്ത വലിയ്യും ശാദുലി ത്വരീഖത്തിന്റെ ശൈഖുമായ "ഹസ്രത്ത് ബൂ അലി ശാഹ് മദാർ അശ്ശാദുലി(റ)[വഫാത്ത്:1928, ഹിജ്‌റ:1345,റമളാൻ 19, മഖ്ബറ:സാവിയ്യ ഹാൾ,മുഹ്യദ്ധീന് സ്ട്രീറ്റ്]വാണ് സ്ഥാപകൻ.അലിയ്യയുടെ തുടക്കകാലം മുഹ്യദ്ധീൻ സ്ട്രീറ്റിലെ സാവിയ്യ ഹാൾ തന്നെയായിരുന്നു. 1987 മുതൽക്കാണ് ഇന്ന് കാണുന്ന[അമ്പൈ,ചന്ത റോഡ് പരിസരം]സ്ഥലത്തേക്കു മാറ്റിയത്(സ്ഥലം നൽകിയത് O.M മുഹമ്മദ്‌ റഷാദ് ബാബ സാഹിബ്‌,കബറിടം സ്ഥാപത്തിന്റ മുൻവശം).ആദ്യ കാലം "അൽ മദ്രസ്സത്തുൽ അലിയ്യ ഫീ ത്വരീഖത്തു ശാദുലിയ്യ"എന്ന പേരായിരുന്നു സ്ഥാപനത്തിന്റേത്. അന്ന് ഹിഫ്സ്‌ ഖുർആൻ കോളേജും, മക്തബ(1,2,3 ക്ലാസ്സ്‌ )യുമാണ് ഉണ്ടായിരുന്നത്.1972-ൽ"അൽ കുല്ലിയ്യത്തുൽ അലിയ്യ"എന്ന് പുനർ നാമകരണം ചെയ്തു.1975-ൽ ആദ്യ ഹിഫ്സ് സനദ് ദാനം നടന്നു.2005-ൽ "ജാമിഅ:അലിയ്യത്തുൽ മആലി സ്സന്നിയ്യ"എന്നാക്കി മാറ്റി. ഇതേ വർഷം ആദ്യ "ആലിം മആലി"സനദ് ദാന ജൽസയും നടന്നു.2006-ൽ അലിയ്യ മസ്ജിദ് നിർമിക്കപ്പെട്ടു.2012-ൽ സ്ഥാപനത്തിന്റെ ഐതിഹാസികമായ "ഗോൾഡൻ ജൂബിലി"ആഘോഷിച്ചു.2018 മുതൽക്കാണ് "മലയാളി വിദ്യാർത്ഥികൾക്ക് ശരീഅത്ത് കോളേജിൽ (ആദ്യ ബാച്ചിൽ പ്പെട്ട വിദ്യാർത്ഥിയാണ് ഈ കുറിപ്പുകാരൻ)അഡ്മിഷൻ നൽകി തുടങ്ങിയത്.മലയാളികൾക്ക് ദൗറത്തുൽ ഹദീസ് ഒരു വർഷ കോഴ്സായും, തമിഴ് വിദ്യാർത്ഥികൾക്ക്(കേരളാ സിസ്റ്റത്തിൽ മീസാൻ മുതൽ ഹനഫി ഫിഖ്ഹ് അടങ്ങിയ കിതാബുകൾ)ഏഴു വർഷ കോഴ്‌സായുമാണ് സ്ഥാപനത്തിന്റെ പാഠ്യപദ്ധതി.മലയാളികൾക്ക് "ഫാളിൽ മആലി"(മുതവ്വൽ ഡിഗ്രി)യും "ആലിം മആലി"(മുഖ്‌തസർ ഡിഗ്രി)സനദുകളാണ് നിലവിൽ സ്ഥാപനം നൽകി വരുന്നത്.സ്ഥാപനത്തിന്റെ "60-)0 വാർഷിക 12-)0 സനദ് ദാന മഹാ സമ്മേളനം"അതി വിപുലമായ പരിപാടികളോടു കൂടെ "മാർച്ച്‌ 6-)0 തിയതി" അലിയ്യ കാമ്പസിൽ വെച്ചു നടത്തപ്പെടുകയാണ്.മാന്യ ദേഹങ്ങളെ പരിപാടിയിലേക്ക് ഹൃദ്ധ്യമായി സ്ഥാപത്തിന്റ പേരിൽ സ്വാഗതം ചെയ്യുന്നു.പ്ലീസ് സേവ് ദി ഡേറ്റ്..!.. 🔚🔚🔚🔚🔚🔚🔚🔚

  • @bisharamedia2005
    @bisharamedia2005  2 ปีที่แล้ว

    th-cam.com/video/QCFrgmJU95w/w-d-xo.html ════════❁✿✿=====
    *🔷*കാളാട്ട് പള്ളിയും കുഞ്ഞി മരക്കാർ ശഹീദ്(റ) മഖാമും.!.*
    ════════❁✿✿❁═
    *🎙️കെ.പി മുബഷിർ ഫാളിൽ മആലി കൂട്ടായി*
    *Subscribe Channel⤵️*&Bell icon, like&comment
    🔷BISHARA MEDIA🔷
    ______________________________

  • @sultannjr2756
    @sultannjr2756 2 ปีที่แล้ว +1

    super