@@bisharamedia2005 സുന്നീസം എന്നൊന്നില്ല പ്രവാചക ശിരോമണി മുഹമ്മദിൻറെ ചര്യയുമായി ബന്ധമില്ലാത്ത വിഭാഗങ്ങളാണ് സുന്നീസം ഖുർആൻ പിറകോട്ട് വലിച്ചെറിഞ്ഞു ശവകുടീര പൂജ നടത്തി നരകത്തിലേക്ക് പോയ്ക്കോളൂ നമുക്കെന്തു നഷ്ടം കലാപരമായി കെട്ടിപ്പടുത്ത കെട്ടിടങ്ങളെ പൂജ നടത്തുന്നു അർത്ഥം പഠിക്കാതെ ഖുർആൻ പാടുന്നു ശിങ്കിടികളും അപ്രകാരം ചെയ്യുന്നത് മാത്രം മൃഗങ്ങളെ പോലെ അന്ധമായി അനുകരിച്ചു നരകത്തിലേക്ക്
*വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)* അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് . ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത് ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ ഈ മഖാം ഉസ്താദ് സന്ദർശിക്കണം
Yaahoo meaning എന്താണ്
യാ എന്നാൽ ഓ എന്നാണ് അർത്ഥം വിളിക്കൽ ആണ് ഉദ്ദേശം, ഹൂ എന്ന് പറഞ്ഞാൽ അവൻ എന്നും അർത്ഥം ഉദ്ദേശിക്കുന്നത് അല്ലാഹു എന്നാണ് 👍
അത് തന്നെ തരികിട യാണെന്ന് തിരീന്നവർക്ക് തിരിയും അല്ലാത്തവർ വട്ടം തിരിയും
അത് കറക്റ്റ് ആണ് നിങ്ങൾ തെറ്റിധരിപ്പിക്കുന്നത് സുന്നിസത്തിൽ നിന്നും ആളുകളെ വയിപ്പിക്കാനുള്ള തരികിട 👍
@@bisharamedia2005
സുന്നീസം എന്നൊന്നില്ല പ്രവാചക ശിരോമണി മുഹമ്മദിൻറെ ചര്യയുമായി ബന്ധമില്ലാത്ത വിഭാഗങ്ങളാണ് സുന്നീസം
ഖുർആൻ പിറകോട്ട് വലിച്ചെറിഞ്ഞു ശവകുടീര പൂജ നടത്തി നരകത്തിലേക്ക് പോയ്ക്കോളൂ നമുക്കെന്തു നഷ്ടം
കലാപരമായി കെട്ടിപ്പടുത്ത കെട്ടിടങ്ങളെ പൂജ നടത്തുന്നു
അർത്ഥം പഠിക്കാതെ ഖുർആൻ പാടുന്നു ശിങ്കിടികളും അപ്രകാരം ചെയ്യുന്നത് മാത്രം
മൃഗങ്ങളെ പോലെ അന്ധമായി അനുകരിച്ചു നരകത്തിലേക്ക്
Ente naaad.
th-cam.com/video/kB3vCWiTfEI/w-d-xo.html ════════❁✿✿=====
*🔷*പുതിയങ്ങാടി അബ്ദുൽ ഖാദിർ യാഹൂ തങ്ങൾ (റ)!.*
════════❁✿✿❁═
*🎙️കെ.പി മുബഷിർ ഫാളിൽ മആലി കൂട്ടായി*
*Subscribe Channel⤵️*&Bell icon, like&comment
🔷BISHARA MEDIA🔷
______________________________
🌹🌹🌹
Njagalude Nad
❤️
😮🛑🤲
❤❤❤❤
സൂപ്പർ
❤😮
th-cam.com/video/2idMAv4pxAQ/w-d-xo.htmlsi=CH7YalFhHM0OIqCx
എന്റെ നാട് വലിയ മഹാന് അള്ളാഹു ഇ മഹാന്റെ കൂടെ നമ്മളെ എല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
ആമീൻ
ഇത്രയുംഇത്രയും വലിയ ശിർക്കും തോന്നിയവാസങ്ങളും കണ്ടില്ലെന്നു നടിക്കുന്ന ഔലിയ
ഇയാള് സ്വർഗ്ഗത്തിലാണെന്ന് ആര് പറഞ്ഞു.
ഈ കോലത്തില് സ്വർഗവും മോഹിച്ച് അങ്ങോട്ട് ചെന്നാൽ മതി
Super
Good
good
super
രണ്ടു ദർഗ്യ ഒന്ന് വിശദീകരിക്കണം
Ente naad alla nammude naad.owliyakanmaarude naad
ഹിജ്റ 12 എന്നത് തെറ്റാണ് എന്ന് തോന്നുന്നു 170 നേർച്ചയാണ് കഴിഞ്ഞത്
മലപ്പുറം ഖുറാഫികളുടെ ആസ്‌ഥാനമായി മാറി
നിങ്ങൾ എന്താ ഈ പറയുന്നു
*വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ:സി)*
അള്ളാഹുവിന്റെ ഔലിയാക്കളിൽ ഉന്നത സ്ഥാനം അലങ്കരിച്ച , നബി (സ) യുടെ അഹ്‌ലുബൈത്തിൽ പ്പെട്ട വലിയ മഹാനാണ് വലിയുള്ളാഹി ശൈഖ് സയ്യിദ് മുഹമ്മദ് ഫഖീർ (ഖ: സി) . ജാതി മത ഭേദമന്യ എല്ലാവരാലും ആദരിക്കപ്പെട്ട മഹാന്റെ മഖ്ബറയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട് അതിനാൽ മഹന വറുകളുടെ ചരിത്രം കൃത്യമായി അറിയില്ല . പൈശാചികമായ ഉപദ്രവങ്ങൾക്ക് ഇവിടുത്തെ കൊടി പിടിച്ചാൽ തന്നെ ഇളകും . എന്ത് രോഗത്തിനും വിഷമത്തിനും വലിയ ഫലമുള്ള മഖാമാണ് ഇത്. മഹനായ ഖുതുബുൽ ആലം C. M വലിയുള്ളാഹി അബൂബക്കർ (ഖ: സി) ഖുതുബുസ്സമാൻ കണിയാപുരം അബ്ദു റസാഖ് മസ്താൻ (ഖ:സി) , വലിയുള്ളാഹി ശൈഖുനാ അന്ത്രുപ്പാപ്പ (ഖ:സി) , വരവൂർ മുഹമ്മദ് കുട്ടി മസ്താൻ (വല്യൂപ്പ ) (ഖ: സി), വലിയുള്ളാഹി കാമിൽ അശൈഖ് ഹജ് റൂ രി ബി മശ്ഹൂർ കല്ലൂർ മസ്താൻ (ഖ: സി) , താജു സൂഫിയാഅ് അശൈഖ് വലിയുള്ളാഹി കമ്മു കുട്ടി മുസ്ലിയാർ (ഖ:സി) , തുടങ്ങിയ നിരവധി ഔലിയാക്കൾ ഇവിടെ സന്ദർശിച്ചിട്ടുണ്ട് . ഇന്ന് ജീവിച്ചിരിക്കുന്ന നൂറു സ്സദാത്ത് സയ്യിദ് ബായാർ തങ്ങൾ , സയ്യിദ് കുഞ്ചിലം തങ്ങൾ തുടങ്ങി നിരവധി ഉലമക്കൾ ,സയ്യിദന്മാർ , അന്യ നാടുകളിലെ വലിയ മഹത്തുക്കൾ എന്നിവർ ഇവിടെ ഇന്നും സന്ദർശിക്കുന്നു. മഹനായ സയ്യിദവർകളെ പുച്ഛിച്ചതിന് , കളിയാക്കിയതിന് അതിന്റെ ശിക്ഷ അനുഭവിക്കുന്നവർ ഇന്നും ആ മണ്ണിലുണ്ട് . ഈ മഹാനവറുകളുടെ മഖ്ബറ പൊന്തിച്ചില്ലെങ്കിലും ഇത് വലിയ മഹാനാണെന്നും ഇവിടെ സന്ദർശിക്കുന്നവർ ( ഔലിയാക്കൾ) അതിന് തെളിവാണെന്നും നിരവധി മഹത്തുകൾ പറഞ്ഞിട്ടുണ്ട് .
ഇവിടെ നടക്കുന്ന ഞായറഴ്ചകളിലെ ഖുതുബിയ്യത്തിന് തുടക്കം കുറിച്ചത് മഹനായ ശൈഖുനാ അന്ത്രുപ്പാപ്പ ആണ് . ഇവിടെ നടക്കുന്ന മാസാന്ത സ്വലാത്തിന് മഹനായ ബദ്‌റുസ്സദാത്ത് സയ്യിദ് ഖലീൽ ബുഖാരി തങ്ങളാണ് തുടക്കം കുറിച്ചത്
ഇവിടെ കൊടി ഉയർത്തിയിരുന്നത് മഹനായ ശൈഖുനാ കല്ലൂർ മസ്താൻ ആയിരുന്നു . എല്ലാ വർഷവും നടക്കുന്ന ആണ്ട് നേർച്ച ഫെബ്രുവരി 7 - 13 , or 8 - 14 വളരെ വിപുലമായ ആത്മീയ മജ്ലിസുകളാൽ നടത്തപ്പെടുന്നു. നിരവധി പണ്ഡിതന്മാർ അതിൽ സംവദിക്കുന്നു . മഹനായ സയ്യിദ് മുഹമ്മദ് ഫഖീർ (ഖ : സി ) നിരവധി കറാമത്തുകൾ കാണിച്ച മാഹാനാണ് . എന്തിനും ദു:ആ യ്ക്ക് ജ്ജാബത്തുള്ള മഖാമാണ് ഇത്. രാത്രി നേരങ്ങളിൽ ആണ് നിരവധി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മഹന്മാർ സന്ദർശിക്കുക . ഔലിയാക്കളിൽ ഉന്നത പദവി അലങ്കരിക്കുന്ന മഹാന്റെ ചാരെ എത്താൻ നമുക്ക് തൗഫീഖ് നൽകട്ടെ
ഈ മഖാം ഉസ്താദ് സന്ദർശിക്കണം
🌹🌹🌹
സൂപ്പർ
Super
❤❤❤
Super
Super