ഇലക്ട്രിക്കൽ ഡ്രോയിങ് ഉപയോഗിച്ചു വർക്ക് ചെയ്യുമ്പോൾ എങ്ങനെയാണ് ചിലവ് കുറയുന്നത് I ELECTRIVORE

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • 𝗕𝗮𝘀𝗶𝗰 𝗯𝗲𝗻𝗶𝗳𝗶𝘁𝘀 𝗼𝗳 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 & 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 𝗱𝗿𝗮𝘄𝗶𝗻𝗴𝘀 𝗳𝗼𝗿 𝗛𝗼𝘂𝘀𝗲...!!!
    1) നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപ്പന ചെയ്യാൻ പറ്റും.
    2) ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും.
    3) വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകും
    4) ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ രൂപകൽപ്പന ചെയ്യാൻ സാധിക്കും
    5) ഭാവിയിൽ വരുന്ന അറ്റകുറ്റപ്പണികൾ എളുപ്പമാക്കാൻ സഹായിക്കും.
    6) ഡ്രോയിങ് ചെയ്യുന്നതിലൂടെ അനാവശ്യമായ കട്ടിങ് ഒഴിവാക്കാനും കേബിളുകൾ/വയർ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു. 7) പൈപ്പുകളുടെ യഥാസ്ഥാനം മനസ്സിലാക്കാനും ഭാവിയിലുണ്ടാകുന്ന മൈന്റ്അൻസ് വർക്ക്‌ ഉപകാരപ്പെടുകയും ചെയ്യുന്നു.
    8)വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഇതിലൂടെ അമിത ചെലവ് ഒഴിവാക്കാനും സാധിക്കുന്നു.
    9)കൃത്യമായ ഒരു വയറിങ് പ്ലാൻ ഉണ്ടാക്കിവെക്കുക. പ്ലാൻ പ്രകാരം റൂഫ് പൈപ്പ് ഇടുന്നത് വഴി ചിലവ് കുറക്കാൻ കഴിയും.
    10)ഇലക്ട്രിക്കൽ പ്ലംബിങ് ഡ്രോയിങ് ചെയ്യുന്നത് ഒരു Licensed Consultant Engineer/ Electrical supervisor / Electrical contractor ആണെന്ന് നമ്മൾ ഉറപ്പുവരുത്തണം.
    Our drawing includes
    🔌 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 𝗱𝗿𝗮𝘄𝗶𝗻𝗴
    Light layouts
    Power layouts
    Point Wiring
    Distribution board
    RCBO/MCB Spec
    Fixtures marking
    CCTV layouts
    Network layout
    AC Spec
    Earthing layouts
    Metering panel details
    Electrical SL diagram
    provision for solar
    Inverter system
    Surge protection
    🚿 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 𝗱𝗿𝗮𝘄𝗶𝗻𝗴𝘀
    Normal water supply
    Hot water supply
    Pressure pump
    internal Drainage
    External Drainage
    Water tank details
    Manhole details
    Pit details
    Fixtures marking

ความคิดเห็น • 2

  • @arunrajrl2369
    @arunrajrl2369 9 หลายเดือนก่อน +1

    Thanks, Arun & Electrivore team for sharing these tips. this s very usefull

  • @premanair4866
    @premanair4866 8 หลายเดือนก่อน

    Very useful information