BE CAREFULL BEFORE STARTING ELECTRICAL WORK OF YOU NEWLY BUILDING HOME !!!!!!!

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഞാൻ നാട്ടിൽ ഇല്ലാതെ വീടിന്റെ ELECTRICAL WORK കൊടുത്താൽ ശരിയാകുമോ????
    ഇത്തരം ആശങ്കകൾ മാറ്റിവെക്കു....
    നിങ്ങൾ ആഗ്രഹിച്ച പോലെ ELECTRICAL / PLUMBING വർക്കുകൾ ഡിസൈൻ ചെയ്യാൻ ഞങ്ങൾ സഹായിക്കാം...!!!!
    എന്റെ വീടിന്റെ ഇലക്ട്രിക്കൽ വർക്ക് തുടങ്ങുന്നതിന് മുൻപ് ഞാൻ എന്തൊക്കെ ശ്രദ്ധിക്കണം??????
    1) ആദ്യമായി ഫൈനൽ ചെയ്ത ഫ്ലോർ പ്ലാൻ എടുത്ത് എന്റെ ആവശ്യങ്ങൾ എന്തൊക്കെയാണ് എന്ന് ഞാൻ ഒന്ന് വ്യക്തമായി ചിന്തിക്കണം...
    2) രണ്ടാമതായി എക്സ്പീരിയൻസ് ഡായ ഒരു ഇലക്ട്രിക്കൽ കൺസൾട്ടൻസിനെ സമീപിക്കണം.
    ശ്രദ്ധിക്കണം ഈ കൺസൾട്ടൻസിന് KSELB ( Kerala State Electricity Licensing Board ) അംഗീകൃത സൂപ്പർവൈസറി ലൈസൻസ് ഉണ്ടോ എന്നുള്ള കാര്യം നമ്മൾ ചോദിച്ചു ഉറപ്പുവരുത്തണം...
    3) ഈ ഇലക്ട്രിക്കൽ കൺസൾട്ടന്റുമായി നമ്മുടെ ആവശ്യങ്ങൾ സംസാരിക്കുകയും ഒപ്പം ആളുടെ എക്സ്പീരിയൻസിൽ ഉള്ള നിർദ്ദേശങ്ങൾ നമ്മൾ സ്വീകരിച്ചിട്ട് വേണം ഡ്രോയിങ്ങുമായി മുന്നോട്ടു പോകാൻ...
    വീട് എന്നത് ഏതൊരു മനുഷ്യന്റെയും വലിയൊരു സ്വപ്നമാണ്...അതിൽ ഒരു മേഖലയിലും നമുക്ക് പാളിച്ചകൾ പറ്റാൻ പാടില്ല...
    𝗪𝗵𝗮𝘁𝘀𝗔𝗽𝗽/𝗖𝗮𝗹𝗹 𝘁𝗼 - +𝟵𝟭𝟴𝟱𝟰𝟳𝟴𝟭𝟲𝟱𝟵𝟴

ความคิดเห็น • 1

  • @abhirami4450
    @abhirami4450 10 หลายเดือนก่อน

    Veryinformative