കുട്ടികളെ ഭയന്ന് പഠിപ്പിക്കുന്ന അധ്യാപകർ | Students and Teachers

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 3

  • @ARUNMTALKS
    @ARUNMTALKS  2 หลายเดือนก่อน +7

    അധ്യാപകരിൽ കൂടുതലും കുട്ടികളുടെ നന്മക്കായി നില നില്കുന്നവരാണ്. കുറച്ചു പേർ അവിടെയും അപമാനം ആയിട്ടുണ്ടാകാം എല്ലാ തൊഴിലിടങ്ങളിലും ഉള്ളത് പോലെ. നമ്മൾ രക്ഷകർത്താക്കൾ ഒരു കാര്യം ശ്രെദ്ധിക്കുന്നത് നല്ലതായിരിക്കും കുഞ്ഞുങ്ങൾ വന്നു പറയുന്ന കാര്യങ്ങളിൽ പ്രതികരിക്കും മുൻപ് അതിലെ വാസ്തവം കൂടി ഒന്ന് മനസിലാക്കിയ ശേഷം പ്രതികരിക്കാൻ. നല്ലൊരു നാളെയെ നമുക്ക് വേണം നല്ലൊരു സമൂഹം ഉണ്ടാകണം നല്ലൊരു തലമുറ വളർന്നു വരണം ❤️

  • @LissyTomy24
    @LissyTomy24 2 หลายเดือนก่อน +1

    പേരന്റ്സും അദ്ധ്യാപകരും വിദ്യാർത്ഥികളും തിരിച്ചറിയേണ്ട സത്യങ്ങൾ നന്നായി അവതരിപ്പിച്ചു.❤

    • @ARUNMTALKS
      @ARUNMTALKS  2 หลายเดือนก่อน

      Teaching എന്ന പ്രൊഫഷൻ ആയത് കൊണ്ട് ഈ 3 കൂട്ടരെയും ഒരു പരിധി വരെ അടുത്ത് അറിയാൻ സാധിക്കുന്നുണ്ട്. പിന്നെ അനുഭവങ്ങൾ കൂടി ആകുമ്പോ... ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്...❤️🥰