C S FARMING 03 VLOG
C S FARMING 03 VLOG
  • 322
  • 291 593
മറൈൻ വേൾഡ് അക്കോറിയം ചാവക്കാട്
മറൈൻ വേൾഡ് അക്കോറിയം ചാവക്കാട്
มุมมอง: 81

วีดีโอ

ഇടുക്കി മൂലമറ്റം സാജൻ ജോസ് സാറിന്റെ വൻ തേനീച്ചക്കൂട് ഓപ്പൺ ചെയ്തപ്പോൾ
มุมมอง 6487 หลายเดือนก่อน
ഇടുക്കി മൂലമറ്റം സാജൻ ജോസ് സാറിന്റെ വൻ തേനീച്ചക്കൂട് ഓപ്പൺ ചെയ്തപ്പോൾ
അമ്പുഏട്ടന്റെ കാടിനുള്ളിലെ ചെറുതേൻ കൃഷിയും പന്നി മൂക്കൻ ചെറുതേനീച്ച 2 ഇനം ചെറുതേനീച്ചയെ കാണാം
มุมมอง 2.8K7 หลายเดือนก่อน
അമ്പുഏട്ടന്റെ കാടിനുള്ളിലെ ചെറുതേൻ കൃഷിയും പന്നി മൂക്കൻ ചെറുതേനീച്ച 2 ഇനം ചെറുതേനീച്ചയെ കാണാം
🐝മരത്തടിയിൽ കൂടുകൂട്ടിയ ചെറുതേനീച്ചയെ മിഷ്യൻ വാൾ ഉപയോഗിച്ച് എങ്ങനെ കട്ട് ചെയ്തെടുക്കാം സജി മാലക്കൽ 🐝
มุมมอง 1.3K7 หลายเดือนก่อน
🐝മരത്തടിയിൽ കൂടുകൂട്ടിയ ചെറുതേനീച്ചയെ മിഷ്യൻ വാൾ ഉപയോഗിച്ച് എങ്ങനെ കട്ട് ചെയ്തെടുക്കാം സജി മാലക്കൽ 🐝
ചെറുതേനീച്ചയുടെ ഗെയിനിയെ വച്ച് ഡിവിഷൻ ചെയ്ത കാസർഗോഡ് ഉദയൻ ചേട്ടൻ 🐝🐝🐝🐝🐝🐝🐝
มุมมอง 3.4K7 หลายเดือนก่อน
udayan-ph9048427108th-cam.com/video/FjNI-NIbsAI/w-d-xo.htmlsi=cCoBA3qlOC2GFfoU
മാലക്കൽ സജി സാറിന്റെ ചെറുതേനീച്ചക്ക് പറ്റിയ പൂക്കൾ പരിചയപ്പെടുത്തുന്നു അതു കൂടാതെ സിമ്പിൾ ഡിവിഷൻ
มุมมอง 1.6K7 หลายเดือนก่อน
മാലക്കൽ സജി സാറിന്റെ ചെറുതേനീച്ചക്ക് പറ്റിയ പൂക്കൾ പരിചയപ്പെടുത്തുന്നു അതു കൂടാതെ സിമ്പിൾ ഡിവിഷൻ
ചെറുതേനീച്ചയിൽ മൂന്നുതരം പറക്കലിനെ കുറിച്ച് വിശദീകരിക്കുന്നു ഉദയൻ കാസർഗോഡ് part-1
มุมมอง 9027 หลายเดือนก่อน
ചെറുതേനീച്ചയിൽ മൂന്നുതരം പറക്കലിനെ കുറിച്ച് വിശദീകരിക്കുന്നു ഉദയൻ കാസർഗോഡ് part-1
ചെറുതേനീച്ചയിൽ പി എച്ച് ഡി എടുത്ത സാജൻ ജോസ് സാറിന്റെ വാക്കുകൾ കേൾക്കാം 🐝🐝🐝🐝
มุมมอง 8607 หลายเดือนก่อน
ചെറുതേനീച്ചയിൽ പി എച്ച് ഡി എടുത്ത സാജൻ ജോസ് സാറിന്റെ വാക്കുകൾ കേൾക്കാം 🐝🐝🐝🐝
കാസർഗോഡ് മാലക്കൽ റിട്ടയേഡ് അധ്യാപകനായ സജി സാറിന്റെ ചെറുതേനീച്ച കൃഷിയിടം സന്ദർശിച്ചപ്പോൾ part-1
มุมมอง 3.7K7 หลายเดือนก่อน
കാസർഗോഡ് മാലക്കൽ റിട്ടയേഡ് അധ്യാപകനായ സജി സാറിന്റെ ചെറുതേനീച്ച കൃഷിയിടം സന്ദർശിച്ചപ്പോൾ part-1
വെള്ള ചെറുതേനീച്ച അഥവാ കണ്ണിതേൻ നമുക്ക് പരിചയപ്പെടാം
มุมมอง 1.8K7 หลายเดือนก่อน
വെള്ള ചെറുതേനീച്ച അഥവാ കണ്ണിതേൻ നമുക്ക് പരിചയപ്പെടാം
50 വർഷമായി ചെറുതേൻ കൃഷി ചെയ്യുന്ന വീട്ടിലേക്ക് ഒരു യാത്ര പോയപ്പോൾ ഡിവിഷൻ എപ്പിസോഡ് 26
มุมมอง 3.5K8 หลายเดือนก่อน
50 വർഷമായി ചെറുതേൻ കൃഷി ചെയ്യുന്ന വീട്ടിലേക്ക് ഒരു യാത്ര പോയപ്പോൾ ഡിവിഷൻ എപ്പിസോഡ് 26
ചെറുതേനീച്ചക്ക് കാലി കൂട് സെറ്റ് ചെയ്തപ്പോൾ🐝🐝🐝
มุมมอง 3978 หลายเดือนก่อน
ചെറുതേനീച്ചക്ക് കാലി കൂട് സെറ്റ് ചെയ്തപ്പോൾ🐝🐝🐝
കോട്ടയം പാലാ ഭാഗത്ത് ചെറുതേനീച്ചയുടെ ഡിവിഷൻ വീഡിയോ🐝🍯
มุมมอง 5058 หลายเดือนก่อน
കോട്ടയം പാലാ ഭാഗത്ത് ചെറുതേനീച്ചയുടെ ഡിവിഷൻ വീഡിയോ🐝🍯
ദ്രവിച്ചുപോയ ചെറുതേനീച്ചയുടെ കൂടുപൊളിച്ച് രണ്ട് ലെയർ പെട്ടിയിലേക്ക് മാറ്റിയ ഡിവിഷൻ വീഡിയോ part-3
มุมมอง 3428 หลายเดือนก่อน
ദ്രവിച്ചുപോയ ചെറുതേനീച്ചയുടെ കൂടുപൊളിച്ച് രണ്ട് ലെയർ പെട്ടിയിലേക്ക് മാറ്റിയ ഡിവിഷൻ വീഡിയോ part-3
ചെറിയ മൺകുടക്ക പൊളിച്ച് വീക്കായ കോളനിയിലേക്ക് ഡിവിഷൻ ചെയ്തപ്പോൾ part -2
มุมมอง 4648 หลายเดือนก่อน
ചെറിയ മൺകുടക്ക പൊളിച്ച് വീക്കായ കോളനിയിലേക്ക് ഡിവിഷൻ ചെയ്തപ്പോൾ part -2
അഞ്ചുവർഷം പഴക്കമുള്ള ചെറുതേനീച്ചയുടെ മൺകുടുക്ക പൊളിച്ച് ബോക്സിലേക്ക് മാറ്റിയപ്പോൾ EP:25
มุมมอง 7828 หลายเดือนก่อน
അഞ്ചുവർഷം പഴക്കമുള്ള ചെറുതേനീച്ചയുടെ മൺകുടുക്ക പൊളിച്ച് ബോക്സിലേക്ക് മാറ്റിയപ്പോൾ EP:25
450രൂപേടെ ഡൈന മേടിച്ച് പൊട്ടിച്ചപ്പോൾ 🎆
มุมมอง 8878 หลายเดือนก่อน
450രൂപേടെ ഡൈന മേടിച്ച് പൊട്ടിച്ചപ്പോൾ 🎆
ജാതി തോട്ടത്തിനിടയിൽ വെച്ച ചെറുതേനീച്ചക്കൂട് രണ്ടിലേർ പെട്ടിയിലേക്ക് ഡിവിഷൻ ചെയ്തപ്പോൾ EP:24
มุมมอง 5858 หลายเดือนก่อน
ജാതി തോട്ടത്തിനിടയിൽ വെച്ച ചെറുതേനീച്ചക്കൂട് രണ്ടിലേർ പെട്ടിയിലേക്ക് ഡിവിഷൻ ചെയ്തപ്പോൾ EP:24
കുറഞ്ഞ വിലയിൽ പടക്കം കിട്ടുന്ന സ്ഥലം🎆🎇🧨
มุมมอง 1918 หลายเดือนก่อน
കുറഞ്ഞ വിലയിൽ പടക്കം കിട്ടുന്ന സ്ഥലം🎆🎇🧨
പുട്ട്കുറ്റിയിലെ ചെറുതേനീച്ചയെ ഡിവിഷൻ ചെയ്ത് രണ്ട്ലെയർ പെട്ടിയിലേക്ക് മാറ്റി തേൻ എടുക്കുന്നതും കാണാം
มุมมอง 4828 หลายเดือนก่อน
പുട്ട്കുറ്റിയിലെ ചെറുതേനീച്ചയെ ഡിവിഷൻ ചെയ്ത് രണ്ട്ലെയർ പെട്ടിയിലേക്ക് മാറ്റി തേൻ എടുക്കുന്നതും കാണാം
ടെറസിലെ കൃഷിയിടത്തിൽ ഡിവിഷൻ ചെയ്ത വീഡിയോ Part-2
มุมมอง 3338 หลายเดือนก่อน
ടെറസിലെ കൃഷിയിടത്തിൽ ഡിവിഷൻ ചെയ്ത വീഡിയോ Part-2
ടെറസിലെ കൃഷിയിടത്തിൽ തേനീച്ചക്കൂട് പൊളിക്കാൻ പോയപ്പോൾ🐝EP:22
มุมมอง 1528 หลายเดือนก่อน
ടെറസിലെ കൃഷിയിടത്തിൽ തേനീച്ചക്കൂട് പൊളിക്കാൻ പോയപ്പോൾ🐝EP:22
മരത്തിന്റെ ബോക്സിൽ വന്നു കേറിയ ചെറുതേനീച്ചയെ ഹണിചേ മ്പർ ഉള്ള പെട്ടിയിലേക്ക് മാറ്റിയപ്പോൾ 🐝 EP:21
มุมมอง 7498 หลายเดือนก่อน
മരത്തിന്റെ ബോക്സിൽ വന്നു കേറിയ ചെറുതേനീച്ചയെ ഹണിചേ മ്പർ ഉള്ള പെട്ടിയിലേക്ക് മാറ്റിയപ്പോൾ 🐝 EP:21
മുളം കൂട് പൊളിച് ഹണികോമ്പോയിലേക് മാറ്റിയ ഡിവിഷൻ വീഡിയോ EP:20
มุมมอง 8008 หลายเดือนก่อน
മുളം കൂട് പൊളിച് ഹണികോമ്പോയിലേക് മാറ്റിയ ഡിവിഷൻ വീഡിയോ EP:20
പന്നിമൂക്കൻ ചെറുതേനീച്ചയുടെ ഡിവിഷൻ വീഡിയോ കാണാം EP:19
มุมมอง 4858 หลายเดือนก่อน
പന്നിമൂക്കൻ ചെറുതേനീച്ചയുടെ ഡിവിഷൻ വീഡിയോ കാണാം EP:19
സെറ്റ് അടിച്ചു വരുന്ന 🐝🐝 ചെറുതേനീച്ചയെ എളുപ്പത്തിൽ പിടിച്ചെടുക്കാം 🐝🐝
มุมมอง 1458 หลายเดือนก่อน
സെറ്റ് അടിച്ചു വരുന്ന 🐝🐝 ചെറുതേനീച്ചയെ എളുപ്പത്തിൽ പിടിച്ചെടുക്കാം 🐝🐝
ചെറുതേനീച്ചയുടെ കെണിക്കൂട് വെച്ച് വിജയിച്ചതും ഡിവിഷൻ വീഡിയോയും കാണാം EP:18
มุมมอง 1.5K8 หลายเดือนก่อน
ചെറുതേനീച്ചയുടെ കെണിക്കൂട് വെച്ച് വിജയിച്ചതും ഡിവിഷൻ വീഡിയോയും കാണാം EP:18
ഒരു മരത്തടി കിട്ടിയാൽ എങ്ങനെ ബ്രൂഡ് ചേമ്പറും ഹണി ചേമ്പറും സെറ്റ് ചെയ്തെടുക്കാം EP:17
มุมมอง 2.5K9 หลายเดือนก่อน
ഒരു മരത്തടി കിട്ടിയാൽ എങ്ങനെ ബ്രൂഡ് ചേമ്പറും ഹണി ചേമ്പറും സെറ്റ് ചെയ്തെടുക്കാം EP:17

ความคิดเห็น

  • @shajiwilson.t2867
    @shajiwilson.t2867 2 วันที่ผ่านมา

    Why there is no new videos bro

  • @eldhoscaria8122
    @eldhoscaria8122 3 วันที่ผ่านมา

    Good sir 🎉🎉

  • @eldhoscaria8122
    @eldhoscaria8122 4 วันที่ผ่านมา

    Good sir 🎉🎉

  • @mathewpissac652
    @mathewpissac652 หลายเดือนก่อน

    വിൽക്കാനുണ്ടോ

  • @VinuparakkalVinuparakkal
    @VinuparakkalVinuparakkal หลายเดือนก่อน

    റാണി മുട്ട ഇല്ലാതെ ഡിവിഷൻ ചെയ്യാൻ പറ്റുമോ

  • @ajithpookkoottur9157
    @ajithpookkoottur9157 หลายเดือนก่อน

    👍

  • @FakruDheen-m5v
    @FakruDheen-m5v 2 หลายเดือนก่อน

    ചെറു തേനിച്ച പെട്ടി വിൽക്കാറുണ്ടോ

  • @anvarsha2169
    @anvarsha2169 3 หลายเดือนก่อน

    ഫോറസ്റ്റ് മുഴുവൻ കാടാണെന്ന് തോനുന്നു.😮

  • @BijuPallypuram
    @BijuPallypuram 3 หลายเดือนก่อน

    Alar valre vaare nlla avatharnm

  • @josephkj8070
    @josephkj8070 3 หลายเดือนก่อน

    വന്നു വന്ന് തേൻ ആർക്കും വേണ്ടാതായി ഒന്നു നിർത്താമോ

  • @asifsuperk6182
    @asifsuperk6182 5 หลายเดือนก่อน

    അതിൽ പഴയ ഈച്ചകൾ ഉണ്ടായിരുന്നോ

  • @naseehath782
    @naseehath782 6 หลายเดือนก่อน

    Kudu sale unda

  • @Anil44389
    @Anil44389 6 หลายเดือนก่อน

    ഈ കൂടിന്റ മുകളിൽ ഒട്ടിക്കുന്ന ഷീറ്റ് എവിടെ നിന്ന് വാങ്ങിയതാണ് ഓൺലൈനിൽ നിന്ന് കിട്ടുമോ കറക്റ്റ് പേര് എന്താണ് അതിന്റ.

    • @saneeshcs9823
      @saneeshcs9823 6 หลายเดือนก่อน

      Ohp sheet book stol or stationri shop available

  • @naseehath782
    @naseehath782 6 หลายเดือนก่อน

    Sale ഉണ്ടോ? Parcel വിടാൻ പറ്റുമോ?

  • @ajialex878
    @ajialex878 6 หลายเดือนก่อน

    ജൂൺ മാസം കൂടു പിരിക്കാൻ പറ്റുമോ?

    • @saneeshcs9823
      @saneeshcs9823 6 หลายเดือนก่อน

      സെപ്റ്റംബർ മുതൽ പിരിച്ചു തുടങ്ങാം

  • @paulkj8340
    @paulkj8340 7 หลายเดือนก่อน

    എന്താ വില

    • @saneeshcs9823
      @saneeshcs9823 7 หลายเดือนก่อน

      2000/-

    • @saneeshcs9823
      @saneeshcs9823 7 หลายเดือนก่อน

      2000/-

    • @naseehath782
      @naseehath782 6 หลายเดือนก่อน

      തേനി ഈചയും കുടും കൂടി കിട്ടുമോ പാർസൽ അയക്കാൻ പറ്റുമോ?

  • @jibisiju2061
    @jibisiju2061 7 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AdwaithS-oh5km
    @AdwaithS-oh5km 7 หลายเดือนก่อน

    😂

  • @mathdom1146
    @mathdom1146 7 หลายเดือนก่อน

    കരിഞ്ഞടിയൽ വൻ തേനീച്ചയാണ്

  • @YDMCA
    @YDMCA 7 หลายเดือนก่อน

    queen and virgin queen orupole anallo kanan....,engane thirichariyum....iniyippo raniyanennu thettidharich gyniye safe akkiyano honey last time njan eduthath ennu oru doubt ithu kandappol

    • @ayoobthayyil6632
      @ayoobthayyil6632 6 หลายเดือนก่อน

      റാണിക് നല്ല yellow കളറോ red കളറോ ആയിരിക്കും എന്നാൽ ഗെയ്നിക്ക് അത്ര തന്നെ കളർ കാണില്ല

  • @avadooth5295
    @avadooth5295 7 หลายเดือนก่อน

    ആംബുവേട്ടൻ ചെറുതേൻ രാജാവ്

  • @msbichan2507
    @msbichan2507 7 หลายเดือนก่อน

    Super

  • @Joji_bee_garden
    @Joji_bee_garden 7 หลายเดือนก่อน

    youtube.com/@justinjoy907?si=Ibx3P2_4YUNd2Y0q

  • @Joji_bee_garden
    @Joji_bee_garden 7 หลายเดือนก่อน

    youtube.com/@justinjoy907?si=Ibx3P2_4YUNd2Y0q

  • @padmakumarim.r4991
    @padmakumarim.r4991 7 หลายเดือนก่อน

    ❤❤

  • @afsalkottangal9625
    @afsalkottangal9625 7 หลายเดือนก่อน

    👉👉

  • @dilnivasd-kl9qi
    @dilnivasd-kl9qi 7 หลายเดือนก่อน

    Pakshe cherutheninu karshakarkku udheshicha vila kittunnilla athu vallya prashnam aanu👌🙏

    • @saneeshcs9823
      @saneeshcs9823 7 หลายเดือนก่อน

      തേൻ വിളിക്കുമ്പോ അതിന് അനുയോജ്യമായ രീതിയിൽ തന്നെ നമ്മൾ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കണം തേൻ ഗ്ലാസ് ബോട്ടിൽ നറക്കുന്ന ഒരു വീഡിയോ നമ്മുടെ അടുത്ത ഇതിൽ വരുന്നുണ്ട് കണ്ടാ മതി

    • @dilnivasd-kl9qi
      @dilnivasd-kl9qi 7 หลายเดือนก่อน

      @@saneeshcs9823 okk

    • @saneeshcs9823
      @saneeshcs9823 7 หลายเดือนก่อน

      തേനു വില കിട്ടാത്തതിന്റെ കാരണം നമ്മുടെ യുക്തിക്കും അനുയോജ്യമായ രീതിയിൽ വേണം തേൻ മാർക്കറ്റ് ചെയ്യാൻ ഇവിടെ ഗ്ലാസ് ബോട്ടുകളിൽ മാത്രമേ തേൻ കൊടുക്കാറുള്ളൂ ഞങ്ങളുടെ നല്ല മാർക്കറ്റ് ഉണ്ട്

    • @dilnivasd-kl9qi
      @dilnivasd-kl9qi 7 หลายเดือนก่อน

      @@saneeshcs9823 aano ipo kg avide ethraya rs🥰

  • @achayanzworld9055
    @achayanzworld9055 7 หลายเดือนก่อน

    ഈ കൂടിന്റെ അളവ് എത്രയാ

    • @saneeshcs9823
      @saneeshcs9823 7 หลายเดือนก่อน

      W6" # L12" side2"

  • @joypeter6821
    @joypeter6821 7 หลายเดือนก่อน

    തേനെടുത്തതിനുശേഷം അവശേഷിക്കുന്ന മെഴുക് എങ്ങിനെയാണ് സംസ്കരിച്ചു സൂക്ഷിക്കുന്നത്? കഴുകി നോക്കിയിട്ടും മെഴുകിൽ കുഴഞ്ഞു കൂടി ഇരിക്കുന്ന ചത്ത ഈച്ചകളെ വേർതിരിക്കാൻ കഴിയുന്നില്ല!!

    • @saneeshcs9823
      @saneeshcs9823 7 หลายเดือนก่อน

      മെഴുക് നമ്മള് പിഴിയണ മുമ്പ് തന്നെ ഈച്ചകൾ അതിന്നു മാറ്റി മെഴുകിലടിഞ്ഞുകൂടിയിരിക്കുന്ന പൂമ്പൊടി നന്നായി കഴുകി കളഞ്ഞതിനുശേഷം ഇളം വെയിലത്ത് വെച്ച് അത് ഉണക്കിയെടുക്കുക എന്നിട്ട് ഒരു എയർ ടൈറ്റ് ബോക്സ്‌ സൂക്ഷിക്കാവുന്നതാണ്

  • @robinpadavanspadavil3280
    @robinpadavanspadavil3280 7 หลายเดือนก่อน

    👍

  • @Jobibeegardan
    @Jobibeegardan 7 หลายเดือนก่อน

    👍

  • @msbichan2507
    @msbichan2507 7 หลายเดือนก่อน

    Super

  • @siddeeqmoodothingal6787
    @siddeeqmoodothingal6787 7 หลายเดือนก่อน

    Malappuram cheruthen yevide vilkkum yethra vilakittum Iam valarthunund

  • @LeenamobyLeenamoby
    @LeenamobyLeenamoby 7 หลายเดือนก่อน

    ❤❤❤

  • @Minnalmurali-z2x
    @Minnalmurali-z2x 7 หลายเดือนก่อน

    ചെറുതേൻ സ്നേഹികളെ...പൊട്ടത്തരം കേട്ട് കുഴിയിൽ വീഴല്ലെ.....ഇയാള് പറയുന്നത് പോലെ വല്ല്യ ആന കുതിര പരിപാടി ഒന്നും അല്ല ഈ ചെറുതേൻ വളർത്തൽ... എൻ്റെ വീട്ടിൽ 35 വർഷത്തിൽ അധികം ആയി ചെറുതേൻ ഉണ്ട്..ആദ്യകാലങ്ങളിൽ വീട്ടാവശ്യത്തിനുള്ള തേൻ എടുക്കാൻ മാത്രം ആയിരുന്നു അത്...ഇപ്പൊൾ 112 പെട്ടി ചെറുതേൻ കോളനി ഉണ്ട്. ഒരിക്കൽ സെറ്റ് ആയ കൂട് ആണെങ്കിൽ അത് എടുത്കാട്ടിൽ എറിഞ്ഞാലും ഈച്ച കൂട് വിട്ട് പോകില്ല...അവിടെ കിടന്നു കൂട് നന്നായി പോകും( ഈർപ്പം വെള്ളം നനയാതെ നിന്നാൽ മതി) സെറ്റ് പിരികുംബോൾ റാണി മുട്ട/ റാണി ഉണ്ടായിരിക്കണം എന്ന് മാത്രം.( നിർബന്ധം ഇല്ല...ഉണ്ടെങ്കിൽ നല്ലത്...റാണി മുട്ട ..റാണി ഈച്ച ഇല്ലാതെയും കൂട് വിജയിക്കും)..പിനെ കുറച്ച് തേനും പൂമ്പൊടിയും എടുത്ത് വച്ചാൽ ഒരു കൂട് സെറ്റ് ആയി...ശ്രദ്ധിക്കേണ്ട കാര്യം വെള്ളം / ഈർപ്പം പറ്റില്ല... പല്ലി.കൊട്ടെരുമ.ഉറുമ്പ്.ചിലന്തി.ഇവയുടെ ശല്ല്യം ഇല്ലാതെ nokiyalmathi....ചെറുതേൻ ആർക്കും വളരെ സിംപിൾ ആയി ചെയ്യാം...ഇത് ഒരു ബിസിനെസ്സ് ആയി തുടങ്ങാൻ പോകുനവർ ഇയാളുടെ പൊട്ടത്തരം കേട്ട് പിൻമാരതെ 100 ഓ 1000 ഓ പെട്ടി വാങ്ങി ധൈര്യത്തിൽ തുടങ്ങികൊളു.. ഇയാളുടെ ഡയലോഗ് ഉം കളിയും കണ്ടാൽ തോന്നും ഇയാള് ആണ് ചെറുതേൻ ഈച്ചയെ കണ്ട് പിടിച്ചത് എന്ന്😏😏😏... ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു...ചെറുതേൻ വളർത്താൻ സിംപിൾ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...അർക് വേണം എങ്കിലും എത്ര പെട്ടി വേണം എങ്കിലും വാങ്ങിച്ച് ബിസ്സിനസ്സ് അയിട്ടോ അലതെയോ ചെറുതേൻ വളർത്താം....ഇയാളുടെ പൊട്ടത്തരം കേട്ട് തെറ്റിദ്ധരിച്ച് ആരും പിന്മാറി പോകേണ്ട👍🏻👍🏻

  • @Minnalmurali-z2x
    @Minnalmurali-z2x 7 หลายเดือนก่อน

    ഇയാള് പറയുന്നത് പോലെ വല്ല്യ ആന കുതിര പരിപാടി ഒന്നും അല്ല ഈ ചെറുതേൻ വളർത്തൽ... എൻ്റെ വീട്ടിൽ 35 വർഷത്തിൽ അധികം ആയി ചെറുതേൻ ഉണ്ട്..ആദ്യകാലങ്ങളിൽ വീട്ടാവശ്യത്തിനുള്ള തേൻ എടുക്കാൻ മാത്രം ആയിരുന്നു അത്...ഇപ്പൊൾ 112 പെട്ടി ചെറുതേൻ കോളനി ഉണ്ട്. ഒരിക്കൽ സെറ്റ് ആയ കൂട് ആണെങ്കിൽ അത് എടുത്കാട്ടിൽ എറിഞ്ഞാലും ഈച്ച കൂട് വിട്ട് പോകില്ല...അവിടെ കിടന്നു കൂട് നന്നായി പോകും( ഈർപ്പം വെള്ളം നനയാതെ നിന്നാൽ മതി) സെറ്റ് പിരികുംബോൾ റാണി മുട്ട/ റാണി ഉണ്ടായിരിക്കണം എന്ന് മാത്രം.( നിർബന്ധം ഇല്ല...ഉണ്ടെങ്കിൽ നല്ലത്...റാണി മുട്ട ..റാണി ഈച്ച ഇല്ലാതെയും കൂട് വിജയിക്കും)..പിനെ കുറച്ച് തേനും പൂമ്പൊടിയും എടുത്ത് വച്ചാൽ ഒരു കൂട് സെറ്റ് ആയി...ശ്രദ്ധിക്കേണ്ട കാര്യം വെള്ളം / ഈർപ്പം പറ്റില്ല... പല്ലി.കൊട്ടെരുമ.ഉറുമ്പ്.ചിലന്തി.ഇവയുടെ ശല്ല്യം ഇല്ലാതെ nokiyalmathi....ചെറുതേൻ ആർക്കും വളരെ സിംപിൾ ആയി ചെയ്യാം...ഇത് ഒരു ബിസിനെസ്സ് ആയി തുടങ്ങാൻ പോകുനവർ ഇയാളുടെ പൊട്ടത്തരം കേട്ട് പിൻമാരതെ 100 ഓ 1000 ഓ പെട്ടി വാങ്ങി ധൈര്യത്തിൽ തുടങ്ങികൊളു.. ഇയാളുടെ ഡയലോഗ് ഉം കളിയും കണ്ടാൽ തോന്നും ഇയാള് ആണ് ചെറുതേൻ ഈച്ചയെ കണ്ട് പിടിച്ചത് എന്ന്😏😏😏... ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു...ചെറുതേൻ വളർത്താൻ സിംപിൾ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി...അർക് വേണം എങ്കിലും എത്ര പെട്ടി വേണം എങ്കിലും വാങ്ങിച്ച് ബിസ്സിനസ്സ് അയിട്ടോ അലതെയോ ചെറുതേൻ വളർത്താം....ഇയാളുടെ പൊട്ടത്തരം കേട്ട് തെറ്റിദ്ധരിച്ച് ആരും പിന്മാറി പോകേണ്ട👍🏻👍🏻

  • @damodaranvk2193
    @damodaranvk2193 7 หลายเดือนก่อน

    What is the right method to save a colony while attack by the bees coming outside.Udayan sir please reply.

    • @faisals1312
      @faisals1312 3 หลายเดือนก่อน

      Aa colony avide ninnum maatuka pakaram vere oru Kali box kurach mutta + mezhuk vech avide vekkuka

  • @praveenkumark0686
    @praveenkumark0686 7 หลายเดือนก่อน

    New information thank you🎉❤❤

  • @joypeter6821
    @joypeter6821 7 หลายเดือนก่อน

    റാണി തേനിൽ പെട്ട് ചത്തുപോയ അനുഭവമുണ്ട്! റാണി തേനിൽ പെടാതെ എന്താ ചെയ്യേണ്ടത്?

    • @saneeshcs9823
      @saneeshcs9823 7 หลายเดือนก่อน

      റാണിയെ മാക്സിമം കണ്ടുപിടിച്ചിട്ട് തേനെടുക്കാൻ ശ്രമിക്കുക അല്ലെങ്കിൽ തേനെടുക്കുമ്പോൾ ആ വീഡിയോ കാണിച്ച് പോലെ സൈഡ് ഒരു സൈഡ് അടിഭാഗത്തുനിന്ന്

    • @Anil44389
      @Anil44389 7 หลายเดือนก่อน

      ​@@saneeshcs9823നമ്മൾ ഒരു കെണികൂട് വെച്ച് കഴിഞ്ഞു അത് സെറ്റ് ആയോ, അതിൽ റാണിമുട്ട ഇട്ടോ എന്ന് ആ കൂട് തുറന്ന് നോക്കാതെ ഏതൊക്കെ മാർഗ്ഗങ്ങളിൽ അറിയാൻ പറ്റും. ചേട്ടന്റെ എക്സ്പീരിയൻസ് വെച്ച് ഏതൊക്കെ മാർഗ്ഗങ്ങളിൽ കൂടി അറിയാൻ സാധിക്കും.

  • @ranjithtc6667
    @ranjithtc6667 7 หลายเดือนก่อน

    നല്ല അറിവ്, നന്ദി

  • @shailesh_K
    @shailesh_K 7 หลายเดือนก่อน

    How to fit Murbel cutting machine on table pls .vedeo up load ..🙏

  • @shailesh_K
    @shailesh_K 7 หลายเดือนก่อน

    Sir this size ISI ,?

  • @AdwaithS-oh5km
    @AdwaithS-oh5km 7 หลายเดือนก่อน

    ❤️

  • @AdwaithS-oh5km
    @AdwaithS-oh5km 7 หลายเดือนก่อน

    👌🏼

  • @JibinVellapully
    @JibinVellapully 7 หลายเดือนก่อน

    Box kodukkanundo cheta

    • @saneeshcs9823
      @saneeshcs9823 7 หลายเดือนก่อน

      2000/-

    • @JibinVellapully
      @JibinVellapully 7 หลายเดือนก่อน

      @@saneeshcs9823 evideyan place delivery cheyuvo

    • @goodechotech5196
      @goodechotech5196 3 หลายเดือนก่อน

      ​@@JibinVellapullydelivery undbto contact number bio yil und

  • @sijoyma
    @sijoyma 7 หลายเดือนก่อน

    എന്റെ കയിൽ തേനുണ്ട് എവിടെ ആണ് ഇത് മാർക്കറ്റ് ചെയുക

  • @ajimedayil6216
    @ajimedayil6216 7 หลายเดือนก่อน

    തോമാ സാര്‍ പാവമാ,, 🤗🤗🤗

  • @Anil44389
    @Anil44389 7 หลายเดือนก่อน

    ചേട്ടാ എന്റെ വീടിന്റ തറയിൽ ഞാൻ ഒരു pvc കെണികൂട് വെച്ചിട്ടുണ്ട് നല്ല വെയിൽ ഉള്ള സ്ഥലം ആയത് കൊണ്ട് ഷീറ്റ് ഉപയോഗിച്ച് നല്ലരീതിയിൽ ഒട്ടിച്ചു വെച്ചിരിക്കുക ആണ് അഴിച്ചു നോക്കിയിട്ട് പഴയ പടി വെക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ് കൂട് സെറ്റ് ആയോ എന്ന് അറിയില്ല. ഞാൻ ട്യൂബ് വഴി ആണ് കെണിക്കൂട് സ്ഥാപിച്ചത് രാത്രിയിൽ ഞാൻ ട്യൂബിൽ കൂടി നോക്കിയപ്പോൾ മാതൃ കോളനിയിൽ നിന്ന് കെണികൂട്ടിലേക്ക് ഈച്ചകൾ ഇടതടവ് ഇല്ലാതെ കയറി ഇറങ്ങുന്നുണ്ട് ഇതിൽ നിന്ന് നമുക്ക് എന്താണ് മനസ്സിലാക്കാൻ പറ്റുന്നത്.

    • @saneeshcs9823
      @saneeshcs9823 7 หลายเดือนก่อน

      അപ്പോൾ അവർ ആ കൂട് സ്വീകരിച്ചു ആറു മാസതിന് ശേഷം എൻ‌ട്രൻസ് രണ്ട് ഇഞ്ച് നീളത്തിൽ വളർന്നു കഴിഞാൻ ആ കൂട് തുറന്നു നോക്കുന്നത് നല്ലതാണ് തുറന്നു നോക്കുമ്പോൾ അതിൽ പഴയ മുട്ടയും പുതിയ മുട്ടയും കണ്ടാൽ റാണി ഇറങ്ങി വന്ന് മുട്ട ഇട്ടന്നാണ് അർത്ഥം അങ്ങനെ കണ്ട് കഴിഞ്ഞാൽ ആ ട്യൂബ് കട്ട്‌ ചെയ്തതിന് ശേഷം മാത്ര് കോളനിയിൽ ഇച്ഛകളെ തട്ടി പൊറത് ആകുക അതിന് ശേഷം മാത്ര് കോളനിയിലെ എൻ‌ട്രൻസ് മെഴുക്ക് വെച്ചോ മാസ്കിങ് ടേപ് വെച്ചോ അടച്ചു വെക്കുക അപ്പോൾ അവിടെ തട്ടികളജ ഇച്ചകൾ പതിയെ പതിയെ ഈ കൂട്ടിലേക് കയറുന്നത് ആയിരിക്കും അതിന് ശേഷം ആ കൂട് രാത്രി ഏഴ് മണിക്ക് ശേഷം അവിടെന്ന് മാറ്റി സ്ഥാപിക്കാം 👍

    • @Anil44389
      @Anil44389 7 หลายเดือนก่อน

      @@saneeshcs9823 താങ്ക്സ് ചേട്ടാ.. 👍👍👍👍...

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 7 หลายเดือนก่อน

    കോളനികൾ വില്ലാനുണ്ടോ? എന്താണ് ഒരു കോളനിയുടെ വില?