അഞ്ചുവർഷം പഴക്കമുള്ള ചെറുതേനീച്ചയുടെ മൺകുടുക്ക പൊളിച്ച് ബോക്സിലേക്ക് മാറ്റിയപ്പോൾ EP:25

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 3

  • @Anil44389
    @Anil44389 8 หลายเดือนก่อน

    ചേട്ടാ നമ്മൾ മാതൃ കോളനിയിൽ നിന്ന് കെണികൂട് വെച്ച് കഴിഞ്ഞു ആ കൂട്ടിൽ ഈച്ചകൾ വന്നു സെറ്റ് ആയോ എന്ന് അറിയാൻ കെണിക്കൂട് തുറന്ന് നോക്കാതെ ആ കൂട് വിജയിച്ചോ എന്ന് അറിയാൻ വല്ല മാർഗ്ഗം ഉണ്ടോ അതിൽ മുട്ടയിട്ടോ എന്ന് അറിയാൻ താങ്കളുടെ അറിവ് വെച്ച് പറയാൻ പറ്റുമോ പ്ലീസ് റിപ്ലൈ

    • @saneeshcs9823
      @saneeshcs9823  8 หลายเดือนก่อน

      1, entrace make a 2" lenth ok set
      2, entrace watching bee 10to minimum
      3, 2ലേയർ ബോക്സ്‌ one സൈഡ് ohp sheet seting veary easy methods

    • @Anil44389
      @Anil44389 8 หลายเดือนก่อน

      @@saneeshcs9823 ഞാൻ പി വി സി കൂട് ആണ് കെണിക്കൂട് ആയി സെറ്റ് ചെയ്തിരിക്കുന്നത് അവിടെ വെയിലും, മഴയും കൊള്ളുന്ന സ്ഥലം ആയത് കൊണ്ട് പ്രവേശന കവാടം ഒഴിച്ച് ബാക്കി എല്ലാ ഭാഗവും ഷീറ്റും മറ്റും വെച്ച് ഇൻസലേഷൻ ടെപ്പ്‌ വെച്ച് മുഴുവൻ ആയി ഒട്ടിച്ചിരിക്കുക ആണ് അത് അഴിക്കാൻ എളുപ്പം ആണ് പിന്നെ സെറ്റ് ചെയ്യാൻ ആണ് പ്രശ്നം. എത്ര നാൾ എടുക്കും സെറ്റ് ആകാൻ. എന്തൊക്കെ ആണ് സെറ്റ് ആയി എന്ന് അറിയാൻ ഉള്ള എളുപ്പ മാർഗ്ഗം. ഫസ്റ്റ് ശ്രെമം ആണ് അത് കൊണ്ട് ആണ് എടുത്തു ചോദിക്കുന്നത്. ചേട്ടന്റെ അറിവിൽ തേനീച്ച കോളനി കൊടുക്കാൻ ഉണ്ടോ പ്രൈസ് എത്ര ആണ് കൊറിയർ ആയി അയക്കാൻ പറ്റുമോ ഇത്. ഉണ്ടെങ്കിൽ നമ്പർ ഒന്ന് തരാമോ.