തേൻ വിളിക്കുമ്പോ അതിന് അനുയോജ്യമായ രീതിയിൽ തന്നെ നമ്മൾ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കണം തേൻ ഗ്ലാസ് ബോട്ടിൽ നറക്കുന്ന ഒരു വീഡിയോ നമ്മുടെ അടുത്ത ഇതിൽ വരുന്നുണ്ട് കണ്ടാ മതി
തേനു വില കിട്ടാത്തതിന്റെ കാരണം നമ്മുടെ യുക്തിക്കും അനുയോജ്യമായ രീതിയിൽ വേണം തേൻ മാർക്കറ്റ് ചെയ്യാൻ ഇവിടെ ഗ്ലാസ് ബോട്ടുകളിൽ മാത്രമേ തേൻ കൊടുക്കാറുള്ളൂ ഞങ്ങളുടെ നല്ല മാർക്കറ്റ് ഉണ്ട്
തേനെടുത്തതിനുശേഷം അവശേഷിക്കുന്ന മെഴുക് എങ്ങിനെയാണ് സംസ്കരിച്ചു സൂക്ഷിക്കുന്നത്? കഴുകി നോക്കിയിട്ടും മെഴുകിൽ കുഴഞ്ഞു കൂടി ഇരിക്കുന്ന ചത്ത ഈച്ചകളെ വേർതിരിക്കാൻ കഴിയുന്നില്ല!!
മെഴുക് നമ്മള് പിഴിയണ മുമ്പ് തന്നെ ഈച്ചകൾ അതിന്നു മാറ്റി മെഴുകിലടിഞ്ഞുകൂടിയിരിക്കുന്ന പൂമ്പൊടി നന്നായി കഴുകി കളഞ്ഞതിനുശേഷം ഇളം വെയിലത്ത് വെച്ച് അത് ഉണക്കിയെടുക്കുക എന്നിട്ട് ഒരു എയർ ടൈറ്റ് ബോക്സ് സൂക്ഷിക്കാവുന്നതാണ്
Alar valre vaare nlla avatharnm
Pakshe cherutheninu karshakarkku udheshicha vila kittunnilla athu vallya prashnam aanu👌🙏
തേൻ വിളിക്കുമ്പോ അതിന് അനുയോജ്യമായ രീതിയിൽ തന്നെ നമ്മൾ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കണം തേൻ ഗ്ലാസ് ബോട്ടിൽ നറക്കുന്ന ഒരു വീഡിയോ നമ്മുടെ അടുത്ത ഇതിൽ വരുന്നുണ്ട് കണ്ടാ മതി
@@saneeshcs9823 okk
തേനു വില കിട്ടാത്തതിന്റെ കാരണം നമ്മുടെ യുക്തിക്കും അനുയോജ്യമായ രീതിയിൽ വേണം തേൻ മാർക്കറ്റ് ചെയ്യാൻ ഇവിടെ ഗ്ലാസ് ബോട്ടുകളിൽ മാത്രമേ തേൻ കൊടുക്കാറുള്ളൂ ഞങ്ങളുടെ നല്ല മാർക്കറ്റ് ഉണ്ട്
@@saneeshcs9823 aano ipo kg avide ethraya rs🥰
റാണി മുട്ട ഇല്ലാതെ ഡിവിഷൻ ചെയ്യാൻ പറ്റുമോ
👍
Thanks
Super
Sale ഉണ്ടോ? Parcel വിടാൻ പറ്റുമോ?
Malappuram cheruthen yevide vilkkum yethra vilakittum Iam valarthunund
Ph pls
ഈ കൂടിന്റെ അളവ് എത്രയാ
W6" # L12" side2"