ചെറുതേനീച്ചയിൽ പി എച്ച് ഡി എടുത്ത സാജൻ ജോസ് സാറിന്റെ വാക്കുകൾ കേൾക്കാം 🐝🐝🐝🐝

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 5

  • @AdwaithS-oh5km
    @AdwaithS-oh5km 7 หลายเดือนก่อน

    ❤️

  • @sijoyma
    @sijoyma 7 หลายเดือนก่อน +2

    എന്റെ കയിൽ തേനുണ്ട് എവിടെ ആണ് ഇത് മാർക്കറ്റ് ചെയുക

  • @Anil44389
    @Anil44389 7 หลายเดือนก่อน +1

    ചേട്ടാ എന്റെ വീടിന്റ തറയിൽ ഞാൻ ഒരു pvc കെണികൂട് വെച്ചിട്ടുണ്ട് നല്ല വെയിൽ ഉള്ള സ്ഥലം ആയത് കൊണ്ട് ഷീറ്റ് ഉപയോഗിച്ച് നല്ലരീതിയിൽ ഒട്ടിച്ചു വെച്ചിരിക്കുക ആണ് അഴിച്ചു നോക്കിയിട്ട് പഴയ പടി വെക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ് കൂട് സെറ്റ് ആയോ എന്ന് അറിയില്ല. ഞാൻ ട്യൂബ് വഴി ആണ് കെണിക്കൂട് സ്ഥാപിച്ചത് രാത്രിയിൽ ഞാൻ ട്യൂബിൽ കൂടി നോക്കിയപ്പോൾ മാതൃ കോളനിയിൽ നിന്ന് കെണികൂട്ടിലേക്ക് ഈച്ചകൾ ഇടതടവ് ഇല്ലാതെ കയറി ഇറങ്ങുന്നുണ്ട് ഇതിൽ നിന്ന് നമുക്ക് എന്താണ് മനസ്സിലാക്കാൻ പറ്റുന്നത്.

    • @saneeshcs9823
      @saneeshcs9823  7 หลายเดือนก่อน +2

      അപ്പോൾ അവർ ആ കൂട് സ്വീകരിച്ചു ആറു മാസതിന് ശേഷം എൻ‌ട്രൻസ് രണ്ട് ഇഞ്ച് നീളത്തിൽ വളർന്നു കഴിഞാൻ ആ കൂട് തുറന്നു നോക്കുന്നത് നല്ലതാണ് തുറന്നു നോക്കുമ്പോൾ അതിൽ പഴയ മുട്ടയും പുതിയ മുട്ടയും കണ്ടാൽ റാണി ഇറങ്ങി വന്ന് മുട്ട ഇട്ടന്നാണ് അർത്ഥം അങ്ങനെ കണ്ട് കഴിഞ്ഞാൽ ആ ട്യൂബ് കട്ട്‌ ചെയ്തതിന് ശേഷം മാത്ര് കോളനിയിൽ ഇച്ഛകളെ തട്ടി പൊറത് ആകുക അതിന് ശേഷം മാത്ര് കോളനിയിലെ എൻ‌ട്രൻസ് മെഴുക്ക് വെച്ചോ മാസ്കിങ് ടേപ് വെച്ചോ അടച്ചു വെക്കുക അപ്പോൾ അവിടെ തട്ടികളജ ഇച്ചകൾ പതിയെ പതിയെ ഈ കൂട്ടിലേക് കയറുന്നത് ആയിരിക്കും അതിന് ശേഷം ആ കൂട് രാത്രി ഏഴ് മണിക്ക് ശേഷം അവിടെന്ന് മാറ്റി സ്ഥാപിക്കാം 👍

    • @Anil44389
      @Anil44389 7 หลายเดือนก่อน

      @@saneeshcs9823 താങ്ക്സ് ചേട്ടാ.. 👍👍👍👍...