@@legalprism settlement register revenue record allla?? Supreme court pala judgement vazhy paranjirikunathe revenue records dont confer title ennalla… The argument as to ownership based upon entries in the revenue records had been negated in Prahlad Pradhan v. Sonu Kumhar, (2019) 10 SCC 259. It was held that the revenue record would not confer title to the property nor do they have any presumptive value on the title.
PIP ഉണ്ടാക്കിയ കനാൽ മണ്ണിട്ടു നികർത്തി ചിലർ സ്വന്തമാക്കി, മെയിൻ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണമാക്കി !!ഈ കടന്നകയറ്റം മൂലം വെള്ളക്കെട്ട് മെയിൻ റോഡിൽ ഉണ്ടായിരിക്കുന്നത് ആരും കണ്ടതായും തോന്നുന്നില്ല !! ഈ കാര്യം ആലപ്പുഴ കളക്റ്റർക്ക് പരാതിയായി അയച്ചിട്ട് ഒന്നര കൊല്ലമായെങ്കിലും പരാതി ഒതുക്കി വയ്ക്കാൻ നികർത്തിയവർ പല വഴികളും തേടിയതായും അറിയുന്നു !! നിങ്ങൾ ഈ പറയുന്നതൊക്കെ കടലാസിൽ ഒതുങ്ങുന്നതു മാത്രം എന്നാണ് കാണുന്നത് !!!
Informative.. Thanks LPS
Thank you
ജനങ്ങൾക്ക് പ്രയോജനകരമായ വീഡിയോ...
ഈസ് മെന്റ് ആക്റ്റിന്റെ പ്രഭാവം മിക്ക ഭൂനിയമങ്ങളിലും കാണാം. സാധാരണക്കാരുടെ മനസിലേക്ക് ഇത് കടത്തി വിടാനുള്ള എളിയ ശ്രമം..🙏🙏🙏
good
Thanks 👍 mam 11:56 ood Infermation of Land 🎉❤
Nice of you ❤
30 വർഷം മുമ്പ് നിങ്ങൾ വയല് നികത്തി വീട് വച്ചപ്പോൾ നിങ്ങളുടെ വീട്ടിൽ നിന്നുള്ള മലിനജലം എവിടേക്കാണ് ഒഴുകിയിരുന്നത്.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം 😊
25mtr shariyano, aneshichappol shariyalla ennu kettu
Mining Laws എല്ലാ ലോ ബുക്ക് ഷോപ്പുകളിലും ലഭിക്കും.
contact cheyyan vazhiyundo
Swabhavikamaaya vellakkettu prakruthiyude varadaanam. Athine nilanirthendathu manushyarude aavasyam koodiyaanu. Malakalum, kunnukalum prakruthiyude varadaanam thanne. Ithu manushyarude nilanilppinu asvasyam thanne. Prakruthi niyamam thettikkaan manushyarkku engane aavasyam kitti?
Rightly said 👍
3 അടി മാത്രമുള്ള നടപാതയുടെ രണ്ടു വശവും വേലി കെട്ടുന്നതു കൊണ്ട് എന്തെങ്കിലും തടസമുണ്ടോ?
ഇല്ല. പക്ഷേ, സ്ഥലം നമ്മുടേതായിരിക്കണം എന്നു പറയേണ്ടതില്ലല്ലോ.
Madam oru doubt settlement register title document anoo.?
അല്ല എന്നാണ് ഉത്തരം.
ആണെന്നും പറയാം..
ഇത് വ്യക്തമാകണമെങ്കിൽ ROR എന്ന വീഡിയോ ദയവായി കാണൂ..
th-cam.com/video/ARbnUR-Gz0Y/w-d-xo.htmlsi=hiV1FGMVC09Zu_Th
@@legalprism settlement register revenue record allla?? Supreme court pala judgement vazhy paranjirikunathe revenue records dont confer title ennalla…
The argument as to ownership based upon entries in the revenue records had been negated in Prahlad Pradhan v. Sonu Kumhar, (2019) 10 SCC 259. It was held that the revenue record would not confer title to the property nor do they have any presumptive value on the title.
റൂം ഫോർ റിവർ റൂം ഫോർ അഴിമതി
Room for river is a good project.👍
PIP ഉണ്ടാക്കിയ കനാൽ മണ്ണിട്ടു നികർത്തി ചിലർ സ്വന്തമാക്കി, മെയിൻ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണമാക്കി !!ഈ കടന്നകയറ്റം മൂലം വെള്ളക്കെട്ട് മെയിൻ റോഡിൽ ഉണ്ടായിരിക്കുന്നത് ആരും കണ്ടതായും തോന്നുന്നില്ല !! ഈ കാര്യം ആലപ്പുഴ കളക്റ്റർക്ക് പരാതിയായി അയച്ചിട്ട് ഒന്നര കൊല്ലമായെങ്കിലും പരാതി ഒതുക്കി വയ്ക്കാൻ നികർത്തിയവർ പല വഴികളും തേടിയതായും അറിയുന്നു !! നിങ്ങൾ ഈ പറയുന്നതൊക്കെ കടലാസിൽ ഒതുങ്ങുന്നതു മാത്രം എന്നാണ് കാണുന്നത് !!!
അധികാരികൾ കാണട്ടെ...
ഒരു സംശയം personal ആയി ചോദിക്കാനുണ്ടായിരുന്നു. whatsapp number തരാമോ
ഓൺലൈൻ കൺസൾട്ടേഷൻ നൽകുന്നത് എതിരായതിനാൽ ദയവായി അടുത്തുള്ള ലീഗൽ പ്രാക്ടീഷണറെ കൺസൾട്ട് ചെയ്യൂ