ധീരമായി ഒന്നിനെ യും ഭയക്കാതെ അർജവത്തോടെ സത്യം ഞങ്ങൾ ക്ക് പകർന്നു തരുന്ന സത്യ ത്തിന്റെ മുഖമുള്ള 8:45 താങ്കൾക്കു, അള്ളാഹു എല്ലാ സഹായവും പ്രധാനം ചെയ്യട്ടെ... ആമീൻ
മതനിയമം പറഞ്ഞാൽ രാഷ്ട്രീയക്കാർക്ക് പിടിക്കില്ല എന്നിട്ട് അവർ സമസ്ത എന്നും പറഞ്ഞ് നടക്കുന്നത് രാഷ്ട്രീയത്തിന് വേണ്ടി മാത്രം ഇവരുടെ നിന്നും അല്ലാഹു സമുദായത്തെ കാക്കട്ടെ
കേരളത്തിൽ നളന്ദ കുറുവ സംഘം ഇറങ്ങിയിരിക്കുന്നു. സുന്നികൾ ജാഗ്രത പാലിക്കുക. നിങ്ങളുടെ വിലപ്പെട്ട ദീൻ കവരാൻ എന്ത് കൂരകൃതങ്ങൾ ചെയ്യാനും മടിക്കാത്ത ഈ കുറുവസംഘത്തെ സൂക്ഷിക്കുക...
അബൂത്വാഹിർ ഫൈസി നിങ്ങൾ പറഞ്ഞല്ലോ ഇവർസമുദായ പാർട്ടിയുടെ വാലായി പ്രവർത്തിക്കുന്നവരാണ് എന്ന് നിങ്ങൾക്കും നിങ്ങളുടെ നേതാക്കൾക്കും ഇപ്പോഴെങ്കിലും അത് മനസ്സിലായല്ലോ കാന്തപുരം വിഭാഗം അത് പണ്ടേ മനസ്സിലാക്കി 80-കളിൽ ഇവർ തന്നെയായിരുന്നു ആ രാഷ്ട്രീയ കളിക്ക് നേതൃത്വം നൽകിയത്
അതിനായിരുന്നു എസ് വൈ എസിനെ രാഷ്ട്രീയ സംഘടനയായ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത്. 89 നിങ്ങളുടെ മനസ്സിലിരുപ്പ് എന്താണെന്ന് എല്ലാവർക്കും അറിയാം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ നിങ്ങള് അമ്മായി വേട്ടയാടിയ ആളാണ്
കാന്തപുരം പറഞ്ഞത് ശംസുൽ ഉലമയും കണ്ണിയതും രാഷ്ട്രീയ പാർട്ടിയുടെ വാലായി പ്രവർത്തിക്കുന്നു എന്നാണ് ... അത് അയാളുടെ ബാപ്പ ആയിരിക്കും എന്നാണ് ഇന്നും ഇന്നലെയും ഞങ്ങൾ ക്ക് പറയാനുള്ളത് ...
ആദർശത്തിന് പോലും അടിയറവ് പറയേണ്ടി വന്നു... ലീഗ് ഇനി എന്ത് വിവരക്കേട് പറഞ്ഞാലും കയ്യും കെട്ടി നോക്കി നിൽക്കുള്ളൂ എന്ന് സാധാരണക്കാർക്ക് മനസ്സിലായി.. 89 ൽ കാന്തപുരം അടിയറവു വെച്ചില്ല.. അത് കൊണ്ട് അവർ ഇന്നും ഉയർച്ചയിൽ തന്നെ ...... തറവാട് സമസ്ത എന്ന പേരാണ് കുറച് കൂടി ചേരുന്നത് .... #ക്ഷമിക്കുക ഇങ്ങനെ പറയിപ്പിക്കാൻ
ദീൻ പറയുമ്പോൾ ഒക്കെ അത് സ്വാദിഖലി തങ്ങളേക്കുറിച്ചാണ് എന്ന് പറയുമ്പോൾ തങ്ങൾ ഒരു മത നിയമവും പാലിക്കുന്നില്ല എന്ന് വരുത്തി തീർക്കാൻ അല്ലെ തങ്ങളെ ഇങ്ങനെ ഇകഴ്ത്തുന്ന ത് ഈ ടീമിനെ നമ്മ പറഞ്ഞ് കൊടുത്ത് നന്നാക്കണം, സമസ്ത തീരുമാനം എടുക്കണം
പക്ഷേ തിട്ടൂരത്തിന്റെ കാലമൊക്കെ കഴിഞ്ഞുപോയില്ലേ... ഉമ്മത്ത് അവരെ തിരിച്ചറിയുന്നുണ്ട്. ഇനി അതൊന്നും സമസ്തക്ക് നേരെ ഏശില്ല... അൽഹംദുലില്ലാഹ്, SKSSF ന്റെ ആദർശ ക്യാമ്പയിൽ വൻ വിജയമായി തുടരുന്നു.
കൊറേ പ്രശനങ്ങൾ ഇണ്ട് പണ്ഡിതൻ മാർ ആയതുകൊണ്ട് ആണ്. പരസ്പരം പറഞ്ഞു ന്തിനാ മറ്റുള്ളവർക് നമ്മള് വടികൊടുക്കുന്നെ എന്ന് കെരുതി ആണ്.. ദീൻ പറയുന്നവർ പറഞ്ഞോട്ടെ അവരെ പിന്നെ ന്തിന് ഇങ്ങനെ സമൂഹത്തിൽ ഇല്ലാതാക്കാൻ ശ്രമിക്കണം.. രണ്ട് ആദർശകാരും ദീൻ എല്ലേ പറയേണ്ടത്. ന്തായിത് കഥ
നിൻ്റെ ആദർശം എന്താ ?മുത്തുക്കോയ തങ്ങൾ ആവർത്തിച്ചു പറഞ്ഞു റൂമിൽ ഇരുന്നു ഷോശിൽ മീഡിയ കള്ളിലൂടെ എൻ്റെപിന്നാലെ കുറെപേർ സ്വാദിഖ് അലി തങ്ങളുടെ കൂടെ കുറെ ഇവരെ രണ്ടു കൂടരെയും തളളിയിടുണ്ട് മുത്തുക്കോയ തങ്ങൾ ഇവനെ പോലെ ഉള്ളവരെ തിരിച്ചറിയുക ഫിത്തിനാ ടീം ആണ്
ഉസ്താദേ.. ഹമീദ് ഫൈസി ഉസ്താദ് ആദ്യം ആവേശത്തിൽ പറയും..പിന്നെ വിഷയം പൊതു ചർച്ച ആയാൽ പിന്നെ പറയും ഞാൻ അതല്ല പറഞ്ഞത് എന്ന്.. ചുരുക്കത്തിൽ ധൈര്യം ഇല്ലെങ്കിൽ ദീൻ പറയാൻ നിൽക്കരുത്.. അത് കൂടുതൽ വിഷയം വഷളാക്കും.. ഹമീദ് ഫൈസിയെ പൂർണമായും സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാൻ.. പക്ഷെ ഈ ആട്ടം നല്ലതല്ല.
@@AbdulGhani-it6mwഇപ്പൊ പറഞ്ഞവരെക്കാരുടെ കൂടെയായിരുന്നു എന്ന് പറയേണ്ടവർ മുൻപേ പറഞ്ഞിട്ടുണ്ട്. അവരുടെ കുടുംബക്കാരും മക്കളും എല്ലാം ജീവിച്ചിരിപ്പുണ്ട് ചെന്നാൽ അന്വേഷിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പ്രത്യേകിച്ച് കണ്ണിയത്ത് ഉസ്താദിന്റെ മകനും ഇ കെ കുടുംബവും.
@@AbdulGhani-it6mwഅതു കൊണ്ട് സുന്നികൾ രക്ഷപ്പെട്ടു... ലീഗിനെ വിശ്വസിച്ച ചേളാരി കൾ ഇപ്പോൾ കുടുങ്ങി.. ഇരുമ്പൊലക്ക വിഴുങ്ങിയിട്ട് ചുക്കു വെള്ളം കുടിച്ചിട്ട് കാര്യമില്ല...
സുന്നത് ഡെബീറ്റ്. നിങ്ങൾ അവസറോജിതമായി വരുന്നു. അഭിനന്ദനങ്ങൾ. 💪💪💪💪💪💪💪💪
😅
Otojbbarhajievida
ധീരമായി ഒന്നിനെ യും ഭയക്കാതെ അർജവത്തോടെ സത്യം ഞങ്ങൾ ക്ക് പകർന്നു തരുന്ന സത്യ ത്തിന്റെ മുഖമുള്ള 8:45 താങ്കൾക്കു, അള്ളാഹു എല്ലാ സഹായവും പ്രധാനം ചെയ്യട്ടെ... ആമീൻ
Ee thankalude perenthan.
തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ് തങ്ങളായാലും മുസ്ലിയാരായാലും
പക്ഷെ തങ്ങൾ എന്ന് പറയാൻ ഇവർക്ക് ധൈര്യം ഇല്ല.. ഇന്നലെ ചാനലുകാരുടെ മുന്നിൽ ഹമീദ് ഫൈസി കിടന്ന് പേരെങ്ങിയത് കണ്ടില്ലേ..
@@Sathyathinoppam അത് തങ്ങൾ ആയത് കൊണ്ട് മാത്രം
100% ശെരിയാണ്
ഇനി ഇത് പോലുള്ള കത്ത് നൽകാൻ ഭയക്കുന്ന വിധമുള്ള ഫൈൻ അടപ്പിക്കണം.
നിങ്ങൾ ധീരനാണ് 👍👍💪💪💪💪💪
ആമീൻ 🤲ആമീൻ 🤲ആമീൻ 🤲
മതനിയമം പറഞ്ഞാൽ രാഷ്ട്രീയക്കാർക്ക് പിടിക്കില്ല എന്നിട്ട് അവർ സമസ്ത എന്നും പറഞ്ഞ് നടക്കുന്നത് രാഷ്ട്രീയത്തിന് വേണ്ടി മാത്രം ഇവരുടെ നിന്നും അല്ലാഹു സമുദായത്തെ കാക്കട്ടെ
കേരളത്തിൽ നളന്ദ കുറുവ സംഘം ഇറങ്ങിയിരിക്കുന്നു. സുന്നികൾ ജാഗ്രത പാലിക്കുക. നിങ്ങളുടെ വിലപ്പെട്ട ദീൻ കവരാൻ എന്ത് കൂരകൃതങ്ങൾ ചെയ്യാനും മടിക്കാത്ത ഈ കുറുവസംഘത്തെ സൂക്ഷിക്കുക...
കേരള നളന്ദത്തുൽ ഉലമ പ്രസിഡന്റ് ശൈഖുന പൂകോറ്റൂർ ഉസ്താദ് ❤❤
❤❤❤❤❤❤❤
അബൂത്വാഹിർ ഫൈസി നിങ്ങൾ പറഞ്ഞല്ലോ ഇവർസമുദായ പാർട്ടിയുടെ വാലായി പ്രവർത്തിക്കുന്നവരാണ് എന്ന് നിങ്ങൾക്കും നിങ്ങളുടെ നേതാക്കൾക്കും ഇപ്പോഴെങ്കിലും അത് മനസ്സിലായല്ലോ കാന്തപുരം വിഭാഗം അത് പണ്ടേ മനസ്സിലാക്കി 80-കളിൽ ഇവർ തന്നെയായിരുന്നു ആ രാഷ്ട്രീയ കളിക്ക് നേതൃത്വം നൽകിയത്
അതിനായിരുന്നു എസ് വൈ എസിനെ രാഷ്ട്രീയ സംഘടനയായ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടത്. 89 നിങ്ങളുടെ മനസ്സിലിരുപ്പ് എന്താണെന്ന് എല്ലാവർക്കും അറിയാം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ നിങ്ങള് അമ്മായി വേട്ടയാടിയ ആളാണ്
😂😂കാന്തപുരം ബിസിനസ്
Ningalk vere pani ille..? Samsthakk endengilum cheriya thagaraar varumbo adum pidichu kayaraan.
AP yude marana shesham kaanaam. Ingalude party yude sthanathinulla fight. Perodum , azhariyum, buhkari thangal adakkamulla aalugal
കാന്തപുരം പറഞ്ഞത് ശംസുൽ ഉലമയും കണ്ണിയതും രാഷ്ട്രീയ പാർട്ടിയുടെ വാലായി പ്രവർത്തിക്കുന്നു എന്നാണ് ...
അത് അയാളുടെ ബാപ്പ ആയിരിക്കും എന്നാണ് ഇന്നും ഇന്നലെയും ഞങ്ങൾ ക്ക് പറയാനുള്ളത് ...
പോടേയ് പോടേയ് AP 😄😄
🎉🎉🎉🎉❤❤❤
ആദർശത്തിന് പോലും അടിയറവ് പറയേണ്ടി വന്നു... ലീഗ് ഇനി എന്ത് വിവരക്കേട് പറഞ്ഞാലും കയ്യും കെട്ടി നോക്കി നിൽക്കുള്ളൂ എന്ന് സാധാരണക്കാർക്ക് മനസ്സിലായി.. 89 ൽ കാന്തപുരം അടിയറവു വെച്ചില്ല.. അത് കൊണ്ട് അവർ ഇന്നും ഉയർച്ചയിൽ തന്നെ ...... തറവാട് സമസ്ത എന്ന പേരാണ് കുറച് കൂടി ചേരുന്നത് ....
#ക്ഷമിക്കുക ഇങ്ങനെ പറയിപ്പിക്കാൻ
മത പണ്ഡിതൻ എന്ന സ്ഥാനത്തുനിന്ന് ലീഗ് പണ്ഡിതൻ എന്ന സ്ഥലത്തേക്ക് അധഃപതിക്കരുത്
ദീൻ പറയുമ്പോൾ ഒക്കെ അത് സ്വാദിഖലി തങ്ങളേക്കുറിച്ചാണ് എന്ന് പറയുമ്പോൾ തങ്ങൾ ഒരു മത നിയമവും പാലിക്കുന്നില്ല എന്ന് വരുത്തി തീർക്കാൻ അല്ലെ തങ്ങളെ ഇങ്ങനെ ഇകഴ്ത്തുന്ന ത് ഈ ടീമിനെ നമ്മ പറഞ്ഞ് കൊടുത്ത് നന്നാക്കണം, സമസ്ത തീരുമാനം എടുക്കണം
നന്മ അറിയില്ലേ ഇവർക്ക്??
❤❤❤❤🎉🎉🎉🎉
നല്ല വിവരണം
💯💯💯
ഇവർ ദീൻ പറയാൻ സമ്മതിക്കില്ല കുട്ടി....
പണ്ടും ഇങ്ങനെ തന്നെയായിരുന്നു....
നിലപാടുള്ള സമസ്ത നേതാക്കളെ ഇവർക്ക് സഹിക്കില്ല...
പക്ഷേ തിട്ടൂരത്തിന്റെ കാലമൊക്കെ കഴിഞ്ഞുപോയില്ലേ... ഉമ്മത്ത് അവരെ തിരിച്ചറിയുന്നുണ്ട്. ഇനി അതൊന്നും സമസ്തക്ക് നേരെ ഏശില്ല...
അൽഹംദുലില്ലാഹ്, SKSSF ന്റെ ആദർശ ക്യാമ്പയിൽ വൻ വിജയമായി തുടരുന്നു.
ഫൈനൊന്നും. വാങ്ങണ്ട. മറ്റു മാർഗങ്ങൾ നോക്കാ പ്രായപെട്ടവരെ സമസ്തയെന്നൊളിക്കുന്നവർ ദീനിനെയാണ്. പൊളിക്കുന്നത്. ഒന്ന്. അടങ്ങി ഇരിക്കു മുശാവറയിൽ 40. മുശാവറ അംഗങ്ങളെ. പൂർത്തിയാക്കു
🎉🎉🎉❤❤❤❤
സമസ്ത അജയ്യം ശക്തം
Deen തുറന്ന് പറയാൻ മടിക്കുന്ന പണ്ഡിതന്മാർക്ക് അല്ലാഹുവിൻറെ ശാപം ഉണ്ടാകും അല്ലാഹുവിൻറെ ശിക്ഷയെ ഭയപ്പെട്ടേളൂ
👍
ഇതിൽ ഒരാളുടെ കുറവുണ്ട് താടിക്ക് പെയിൻ്റടിക്കുന്ന മൊയല്യാർ😅😅
ഒപ്പിട്ട കൂട്ടത്തിൽ ഉണ്ട്
❤
എല്ലാം ശരിയായി വരുന്നുണ്ട്
എന്നാലുംഇതിനിടയിൽ ഫിത്നകൾ പലരും വരുംനാം സൂക്ഷിക്കുക
സാദിഖലി തങ്ങൾക്ക് എതിരെ ആണ് എന്നെങ്കിൽ സാദിഖലി തങ്ങൾ ദീൻ അനുസരിച്ച് പ്രവർത്തിച്ചില്ല എന്ന് ഇവർ പറയാതെ പറയല്ലേ....
🔥🔥🔥
അവരെല്ലാം ഒന്നിച്ചു നീ അത് അറിഞ്ഞില്ലേ പാണക്കാട് തങ്ങളെ പോയിട്ട് മാപ്പ് ചോദിച്ചു സജറകളിൽ
👍🏻👍🏻👌🏻
ഇപ്പൊ സമസ്തയും ചെരുപ്പിന് അനുസരിച്ചു കാലു മുറിച്ച അവസ്ഥ ആയല്ലോ 😢
കൊറേ പ്രശനങ്ങൾ ഇണ്ട് പണ്ഡിതൻ മാർ ആയതുകൊണ്ട് ആണ്. പരസ്പരം പറഞ്ഞു ന്തിനാ മറ്റുള്ളവർക് നമ്മള് വടികൊടുക്കുന്നെ എന്ന് കെരുതി ആണ്.. ദീൻ പറയുന്നവർ പറഞ്ഞോട്ടെ അവരെ പിന്നെ ന്തിന് ഇങ്ങനെ സമൂഹത്തിൽ ഇല്ലാതാക്കാൻ ശ്രമിക്കണം.. രണ്ട് ആദർശകാരും ദീൻ എല്ലേ പറയേണ്ടത്. ന്തായിത് കഥ
ചിലരുടെ പ്രശ്നം ദീനല്ല,,, "തീൻ" ആണ്. പാണക്കാട് കുടുംബത്തിൽ വരെ അത്തരക്കാർ..😢
നിൻ്റെ ആദർശം എന്താ ?മുത്തുക്കോയ തങ്ങൾ ആവർത്തിച്ചു പറഞ്ഞു റൂമിൽ ഇരുന്നു ഷോശിൽ മീഡിയ കള്ളിലൂടെ എൻ്റെപിന്നാലെ കുറെപേർ സ്വാദിഖ് അലി തങ്ങളുടെ കൂടെ കുറെ ഇവരെ രണ്ടു കൂടരെയും തളളിയിടുണ്ട് മുത്തുക്കോയ തങ്ങൾ
ഇവനെ പോലെ ഉള്ളവരെ തിരിച്ചറിയുക ഫിത്തിനാ ടീം ആണ്
മസ്ലഹത് എന്താണ് ആവുക
ഉസ്താദേ.. ഹമീദ് ഫൈസി ഉസ്താദ് ആദ്യം ആവേശത്തിൽ പറയും..പിന്നെ വിഷയം പൊതു ചർച്ച ആയാൽ പിന്നെ പറയും ഞാൻ അതല്ല പറഞ്ഞത് എന്ന്.. ചുരുക്കത്തിൽ ധൈര്യം ഇല്ലെങ്കിൽ ദീൻ പറയാൻ നിൽക്കരുത്.. അത് കൂടുതൽ വിഷയം വഷളാക്കും.. ഹമീദ് ഫൈസിയെ പൂർണമായും സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാൻ.. പക്ഷെ ഈ ആട്ടം നല്ലതല്ല.
കേക്ക് മുറിച്ചത് വലുതായത് കൊണ്ട്. സമദ് പൂക്കോട്ടൂർ.
മറ്റു മതാജാര ങ്ങളിൽ മുവാ ഫിഖാവൽ നെ പറ്റി ജിഫിരി തങ്ങൾ എന്ത് കൊണ്ട് ഒന്നും മിണ്ടുന്നില്ല
നളന്ദ കുറുവ സംഘത്തിലെ മുയുവൻ പേരും ഉണ്ടല്ലോ
Namukkum avarkkethire oppu sheqaranam nadathikkode ?
Nalanthakkaarkkethiril yenthu kondu mattullavare yochikkunnilla,?oppu sheqarikkunnilla,?
നീ യാണ് ഫ്തിനാ ഹമീദ് ഫൈസി എങ്ങിനെ യുള്ള ആളാണ് എന്ന് എല്ലാവർക്കും അറിയാം. നടക്കില്ല നിന്റെ മോഹം 😂
എല്ലാവർക്കും അറിയാം... അതുകൊണ്ടാണ് ഇന്ന് സമസ്തയുടെ വേദികളിൽ ഹമീദ് ഫൈസി അടക്കമുള്ളവർ നിറസാന്നിദ്ധ്യമായിക്കൊണ്ടിരിക്കുന്നത്.
Sunnath debate avatharakan entha per velippeduthathad.
മതം പറഞ്ഞതിന് പരാതി ലഭിക്കുമ്പോള്‍, അത് സ്വീകരിക്കുന്ന മത പണ്ഡിത സഭ, കത്ത് ചര്‍ച്ച ചെയ്യാന്‍ സമതിയെ വെക്കുന്ന പണ്ഡിത സഭ, ഈ ഖൗമിന്റെ ഓരോ കാര്യങ്ങള്‍..
വളരെ നന്നായി
6:28 ഇതാണ് ഷൈഖുനാ AP ഉസ്താദ് 89 ൽ പറഞ്ഞത് 👍👍👍👍
അതിനായിരുന്നു കണ്ണിയത്ത് ഉസ്താദിനും ശംസുൽ ഉലമയും എതിരെ പുതിയ സംഘടന ഉണ്ടാക്കിയത്
മുടി ജൂസ് കുടിച്ചവരും ശജറ നിരീശ്വരവാദികളും ഇസ്ലാമിനെ ഒറ്റികൊടുത്തത് പാലക്കാട് കണ്ടതാണ്
മുടി ജൂസ്
@@AbdulGhani-it6mwഇപ്പൊ പറഞ്ഞവരെക്കാരുടെ കൂടെയായിരുന്നു എന്ന് പറയേണ്ടവർ മുൻപേ പറഞ്ഞിട്ടുണ്ട്. അവരുടെ കുടുംബക്കാരും മക്കളും എല്ലാം ജീവിച്ചിരിപ്പുണ്ട് ചെന്നാൽ അന്വേഷിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പ്രത്യേകിച്ച് കണ്ണിയത്ത് ഉസ്താദിന്റെ മകനും ഇ കെ കുടുംബവും.
@@AbdulGhani-it6mwഅതു കൊണ്ട് സുന്നികൾ രക്ഷപ്പെട്ടു... ലീഗിനെ വിശ്വസിച്ച ചേളാരി കൾ ഇപ്പോൾ കുടുങ്ങി.. ഇരുമ്പൊലക്ക വിഴുങ്ങിയിട്ട് ചുക്കു വെള്ളം കുടിച്ചിട്ട് കാര്യമില്ല...
ഉമ്മു മ്മൻ്റെ നിക്കാഹ് 😂😂😂 ഉണ്ടാക്കോ (വലിയമാൻ്റെ)
പോയി ഉമ്മമനെ ബയിച്ച് വരൻ പറ
സൂപ്പർ
ഫിത്നഴി യോഗ്യതയില്ലെങ്കിൽ പോലും മുശാവറയിൽ കയറിക്കൂടാൻ ശ്രമം തുടങ്ങിയിട്ട് കുറച്ചായി... ആ കളിയുടെ ഭാഗമായാണ് ഇയാൾ ജില്ലാ സെക്രട്ടറി ആയത്.
ഇവരൊക്കെ ആരെയാണ് പേടിക്കുന്നത് ഇവരിൽ പലരുടെയും പ്രസംഗം കേട്ടിട്ട് ആണ് ഞാനൊക്കെ സമസ്തയെ പഠിച്ചത്
ഇവരൊക്കെ സമസ്ത പറഞ്ഞത് ആമാശയ സംരക്ഷണത്തിനും മറ്റു സ്വാർത്ഥ താൽപ്പര്യങ്ങൾക്കുമായിരുന്നോ എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്.😢
ഫൈൻ പൊളിക്കും 🥰
100%
ജബ്ബാർ എവിടെ
നെടിയിരുപ്പ് ബാങ്കിൽ ഉണ്ടാകും
ആമീന്
സലാംഫൈസി ഒള്ളവടൂരും കുറുവ സങ്കത്തിൽ ഉണ്ടോ? 😢
നാസർ കൂടത്തായി ഇല്ലേ
തങ്ങൾക്ക് എതിരെ ആണെങ്കിൽ എന്താ പ്രശ്നം
ഇവരുടെയെല്ലാം മേലെ പാണക്കാട് സ്വാദിഖ് അലി തങ്ങൾ ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്
നിന്റെ ഈ ചാനൽ പൂട്ടിയാൽ എല്ലാ പ്രശ്നവും തീരും
ഹി ഹി
😂usthad polichu
ഇവരൊക്കെ ഒരേ വാട്സ്ആപ് ഗ്രുപ്പിൽ അംഗങ്ങളാണ് 😂😂😂😂
പാണക്കാട് കുടുംബമാണ് സമസ്തയെന്ന് 1989 ൽ തെളിയിച്ചതാണ് ഇപ്പോഴും അങ്ങനെ തന്നെയാണ്
തങ്ങന്മാരെ ആദരിക്കാൻ പഠിപ്പിച്ചത് ബഹുമാനപ്പെട്ട സമസ്തയാണ്...
ഇന്ന് ഉള്ള ആദരവ് സ്വയം വലിച്ചെറിയുന്നവർ ആരാണ്..??
Kuruva sangam
ഫൈൻ
😊😅😅😅😅
ഈ ടീം സമസ്തയേയും കൊണ്ടേ പോകുമോ 🤔
ജിഫ്രി തങ്ങൾ ഉണ്ടായിരുന്നല്ലോ ജാമിഅയിലും ദാറുൽ ഹുദയിലും
ത്വയ്യിബ് ഫൈസിയും ഇവരുടെ കൂടെ ഉണ്ടൊ?
എന്നാ ഇതൊക്കെ തീരാ സാധാരണക്കാരെ വളരെ വിഷമത്തിലാണ്
"അവസാന കാലമാകുമ്പോൾ ദീൻ മുറുകെപിടിച്ചു ജീവിക്കുക എന്നത് തീക്കനൽ പിടിക്കുന്നതിന് തുല്യമായിരിക്കും"
മുത്ത് റസൂൽ(സ)
Serkprajarar
Iyal aar n
ഹക്കീം ഫൈസി സുന്നിയാണോ
💚💚💚💚💚🤍🤍🤍🤍🤍💙💙💙💙💙
ഇതിൽ ഒരു മുഷാവറ മെമ്പർ കൂടി ഇല്ലേ
ഹമീദ് ഫൈസി ഇപ്പോൾ അയാളുടെ വാദത്തിൽ നിന്നും ഒളിച്ചോടിയിട്ടുണ്ട്.
എങ്ങോട്ട് ??
Fine idanam
നളന്ദ മുശാവറ പുതിയത്
10000 pora lakshatinta molilak akanam A ma...kattata🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺
ഇവിടെ ആണ് ap ഉസ്താദ് ശെരി എന്ന് ബോധ്യമാവുന്നത്
Kuthithiripp darunnajathil .
കൊള്ളക്കാരൻ അമ്പലക്കടവ് നെ രക്ഷിക്കാൻ ജിഫ്രി തങ്ങൾക്കും പിണറായി വിജയനും കഴിയില്ല
ഹകീം ഫൈസിക്കെതിരെ കേസ് കൊരുത്തത് ലോകത്തിലെ എത്രാമത്തെ താ അതും കൂടി പറ അയാളും ഒരു പണ്ഡിതനല്ലേ
നീയൊക്കെ എന്താ പറയുന്നത്
ജമാഅത്തെ ഇസ്ലാമിക്ക് റൂട്ട് ശരിയാക്കി കൊടുക്കുന്ന ഏർപ്പാടല്ലേ മൂപ്പർക്ക്.
Ninteabiprayam mathramanu.
Nee nalla cherakkano
Neeyara samsarikkunnath.
എന്താണ് കോയാ.. കുരു പൊട്ടുന്നുണ്ടോ?😂
❤❤❤❤❤❤❤
❤️❤️❤️❤️
❤❤❤❤❤
❤❤❤
❤❤❤
❤❤❤
❤❤❤