ക്രിസ്മസ് കേക്ക് വലുതാണെങ്കിൽ മുറിച്ചു കഴിക്കാം.. സമദ് പൂക്കോട്ടത്തിന്റെ പുതിയ ഫത്‌വ വൈറലാകുന്നു...

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025

ความคิดเห็น • 144

  • @MuhammadFaisal-qe5lm
    @MuhammadFaisal-qe5lm หลายเดือนก่อน +18

    തങ്ങളുസ്താദ് ജാമിഅയിൽ സനദ്ദാന പ്രഭാഷണത്തിൽ പറഞ്ഞത് ഓർക്കുന്നു നിങ്ങൾ ആരുടെയും ഏജൻ്റ് പണി എടുക്കരുത് ആർക്ക് വേണ്ടിയും ഒപ്പിച്ചു ഫത് കൊടുക്കരുത്
    എത്ര അർത്ഥവത്തായ ഉപദേഷം
    വല്ലാത്തൊരു പ്രഭാഷണം തന്നെ ആകുറച്ച് സമയത്തിനുള്ളിൽ നടത്തിയത് ആ സദസ്സിൽകൂടിയ നേതാക്കൾക്ക് പകരം ഒരു തങ്ങളുസ്താദ് മതി അവിടെ ❤❤❤❤❤❤❤❤❤❤❤❤الله ആഫിയത്തോട് കൂടെയുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ! ആമീൻ

  • @MuhammadFaisal-qe5lm
    @MuhammadFaisal-qe5lm หลายเดือนก่อน +18

    സമദ് സാഹിബേ നിങ്ങൾ എത്ര കൈ പൊന്തിച്ചിട്ടും നീട്ടിവലിച്ചിട്ടും കാര്യവുമില്ല നിങ്ങളെ ജനങ്ങൾ മനസ്സിലാക്കി

    • @azeezpt7596
      @azeezpt7596 29 วันที่ผ่านมา

      Mujaahid Baaluvum,Samadum Valiya Nuna Parayumbazhaa Kayy Konadaabgiyam Kaanikkaarullath

  • @abcdworld5028
    @abcdworld5028 หลายเดือนก่อน +8

    ശരിയാണ്. ഓരോവർഷവും എത്ര ബുദ്ദിമുട്ടിയാണ് പലരും കേക്ക് മുറിയൊക്കെ മക്കളെ പറഞ്ഞു മനസ്സിലാക്കുന്നത്.
    അതിനിടയിൽ ഇങ്ങനത്തെ ഫത്വകൾ വേ്ദനയുണ്ടാക്കുന്നതാണ്😢

  • @shameer2543
    @shameer2543 หลายเดือนก่อน +37

    സമദ് ഇത്ര വലിയ ന്യായീകരണ തൊഴിലാളി ആയല്ലോ😳

    • @azeezpt7596
      @azeezpt7596 29 วันที่ผ่านมา

      ..Samadinu Channi Rogam Pidi Pettathaa

  • @jannaonline8814
    @jannaonline8814 หลายเดือนก่อน +11

    ഏതു കാലത്തും പ്രമാണികൾക്കൊപ്പിച്ച് ഫത്‌വ നൽകുന്നവരുടെ ശർറ് മുസ്‌ലിംകൾ നേരിടേണ്ടി വന്നിട്ടുണ്ട്.

  • @ashik7515
    @ashik7515 หลายเดือนก่อน +10

    ഇന്നത്തെ പരിപാടിയിലെ പ്രസംഗങ്ങൾ കേട്ടാൽ എല്ലാർക്കും മനസിൽ ആവും

  • @noushadbadarudeen2209
    @noushadbadarudeen2209 หลายเดือนก่อน +2

    യഥാർത്ഥത്തിൽ ഇതിന്റെ ലാഭം കിട്ടിയത് അമ്പലക്കടവിനാണ് .പൂക്കോട്ടൂർ, കൂടത്തായി, പന്തല്ലൂർ, അമ്പലകടവ് ഈ നാല് പേരാണ് ഇപ്പോഴുള്ള പ്രശ്നങ്ങൾക് തറക്കല്ലിട്ടത് പക്ഷെ അമ്പലക്കടവ് സൂത്രത്തിൽ ഊരി മാറി
    മറ്റുള്ളവർ പെട്ടു അല്ലെങ്കിൽ പെടുത്തി .സുബ്ഹാനല്ലാഹ്.
    കാന്തപുരത്തെ കുറ്റം പറഞ്ഞ്, പറഞ്ഞ് ഇപ്പൊ കരകയറാൻ പറ്റാത്ത കയത്തിലായി .വായിന്ന് വരുന്നത് മുഴുവനും വിവരക്കേടായി

  • @shandrpca
    @shandrpca 27 วันที่ผ่านมา +1

    സാദിക് അലി തങ്ങൾ ഹാഗിയ സോഫിയ വിഷയത്തിൽ ചാദ്രികയിൽ ലേഖനം എഴുതി കുടുങ്ങിയതാണ് അതിന് ശേഷം തങ്ങൾക്ക് ക്രിസ്ത്യാനികളോട് കുറച്ച് മുഹബത്ത് കൂടി വോട്ടാണ് ലക്ഷ്യം 😄😄

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA หลายเดือนก่อน +11

    കാളി ഫൗണ്ടേഷൻ പരിപാടി ഏതെങ്കിലുമൊരാൾ കളാഹി നെ കുറിച്ച് സംസാരിച്ചുവോ

    • @ibnuzeena2668
      @ibnuzeena2668 หลายเดือนก่อน +4

      കളി ഫൗണ്ടേഷൻ എന്ന് തിരുത്തി വായിക്കൂ

  • @ranarizin7482
    @ranarizin7482 หลายเดือนก่อน +4

    ആ മാശയതൊഴിലാളി സമദ്

  • @Hsmm343
    @Hsmm343 หลายเดือนก่อน +4

    ഞാൻ മനസ്സിലാക്കിയത് പ്രസംഗികർക്ക് പറഞ്ഞ് പറഞ്ഞ് ഖൽബിൽ നിന്ന് ദീന്
    പോകുന്ന ഒരു അവസ്ഥ യാണ് പൊതുവെ കാണുന്നത് .
    പ്രഭാഷകര പേടിക്കണം അവർ അവർക്കനുസരിച്ച് മറിച്ച് തിരിച്ചും പറയും 😢😢😢😢

    • @Hsmm343
      @Hsmm343 หลายเดือนก่อน +1

      അമവിയ്യ കാലഘട്ടത്തിൽ പൂക്കോട്ടുര് ഉണ്ടെങ്കിൽ കൊട്ടാര പ്രഭാഷകൻ ആയിരിക്കും

  • @factfinder6945
    @factfinder6945 หลายเดือนก่อน +11

    കാളിക്ക് അറിവ് വേണ്ട 😂 കഴിഞ്ഞു, പുതിയ ഫത്‌വ 😂 വലിയ കേക്ക് മുറിച്ച് കഴിക്കാം 😂😂 തൊഴിലിൽ ആത്മാർഥത ഉള്ള ആൾ ആണ് 😂

  • @abdurahiman6702
    @abdurahiman6702 27 วันที่ผ่านมา +1

    സമദ് സാഹിബ്,ആർക്കു വേണ്ടിയും താങ്കൾ സ്വയം ഇളിഭ്യനായികൂടാ....

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk หลายเดือนก่อน +18

    😂😂😂😂 സമദ് സാഹിബ് എന്തിനാ ഇതൊക്കെ ഇപ്പൊ ഇവിടെ പറയുന്നത്. ഒരു ആവശ്യവുമില്ല ഉപകാരമില്ലത്ത പ്രഭാഷണം

    • @saifukc6560
      @saifukc6560 หลายเดือนก่อน +5

      ഉണ്ട്
      ഖാളിയെ വെളുപ്പിക്കൽ

  • @khalidmaliyekal7509
    @khalidmaliyekal7509 หลายเดือนก่อน +4

    استغفرالله

  • @ismu-----
    @ismu----- หลายเดือนก่อน +17

    സാദിഖ് അലിക്ക്. വേണ്ടി. ഹംക്ക്. ചെരിപ്പിന്ന് ഒത്ത കാല് മുറിക്കുന്നു

  • @UMS825
    @UMS825 หลายเดือนก่อน +2

    ന്യായീകരണത്തിന്റെ തോത് അനുസരിച്ചാണ് കൂലി ചെറിയ ന്യായീകരണമാണെങ്കിൽ ചെറിയ കൂലി വലിയ ന്യായീകരണമാണെങ്കിൽ വലിയ കൂലി മ്മക്ക് കായി കിട്ടണം ആമാശയ പ്രശ്നമാണ്

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 29 วันที่ผ่านมา

    Ee smad engana ayipoyallo

  • @hannarasheedworld5308
    @hannarasheedworld5308 หลายเดือนก่อน +2

    ❤❤❤❤

  • @MuhammedShafi-i5y
    @MuhammedShafi-i5y หลายเดือนก่อน +2

    പച്ച മതം പുതിയ ഫത്‌വ

  • @mpmthoyyibthoyyib6825
    @mpmthoyyibthoyyib6825 หลายเดือนก่อน +2

    ഫൗണ്ടേഷന് ഒപ്പിച്ചുള്ള ഫത്‌വ

  • @MansoorBabuV-lg7rl
    @MansoorBabuV-lg7rl 28 วันที่ผ่านมา

    0:32 റമദാൻ മാസം സുഹൃത്തിന്റെ കൂടെ പോകുമ്പോൾ സുഹൃത്ത് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ സൗഹൃദത്തിന്റെ പേരിൽ ഭക്ഷണം കഴിച്ചാൽ നോമ്പ് മുറിയുമോ...... ഭക്ഷണം ആവുമ്പോൾ കഴിക്കാതിരിക്കാൻ പറ്റില്ലല്ലോ... നളന്ദ കുറുവക്കാർക്ക് പറ്റുമോ... ഞമ്മക്ക് പറ്റൂല...പൂക്കോട്ടൂർ നോട് ആണ് ചോദ്യം 😂😂😂

  • @wonder_videos
    @wonder_videos หลายเดือนก่อน +1

    ❤❤❤❤❤❤

  • @wonder_videos
    @wonder_videos หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @AbdulrazakMusodi-to1tw
    @AbdulrazakMusodi-to1tw หลายเดือนก่อน +1

    Pokotoore bartda kazikallo
    Alle

  • @TMod09ish
    @TMod09ish หลายเดือนก่อน +13

    വലി കേക്ക് മുറിക്കാം വിളക്കാണെങ്കിൽ കത്തിക്കാം പൊട്ടാണെങ്കിൽ തൊടാം

  • @ummervp4401
    @ummervp4401 หลายเดือนก่อน +12

    പുതിയ ഫത് വ

  • @ibnuzeena2668
    @ibnuzeena2668 หลายเดือนก่อน +2

    സകല പ്രശ്നങ്ങളുടെയും മാസ്റ്റർ ബ്രയിൻ *സാദിഖിനെ* സമസ്തയിൽ പുറത്താക്കുക

  • @MuhammedaliFaizy
    @MuhammedaliFaizy หลายเดือนก่อน +3

    സമദ് - കാണാത്ത
    പലതും കാണിക്കും😂

  • @basheermusliyarmt8664
    @basheermusliyarmt8664 หลายเดือนก่อน +1

    വലിയ ബുദ്ധിജീവിയായി പൂക്കോട്ടൂര്: വലിയക്കേക്കാണെങ്കിൽ മുറിക്കാതെ കഴിയില്ലല്ലോ എന്നിട്ട് ഒരു പിന്നാക്കം തിരിഞ്ഞു നോക്കൽ അതിന്ന് അർത്വം ഞാൻ എത്ര ബുദ്ധിജീവിയാണ് പൂക്കോട്ടൂര് സാഹിബെ എന്തെങ്കിലും കാര്യലാഭം നോക്കി അവരുടെ കക്കൂസ് കോരാൻ നിൽക്കേണ്ട അന്നെ ക്കേളും വലിയ പണ്ഡിതന്മാരും പാണക്കാട് സയ്യിദുമാരേയും അറിയുന്നവരും മാണ് കേരളത്തിലുള്ളത് അന്റെ ബിഡുവായു ത്വം ഇവിടെ സമസ്ത സ്റ സ്നേഹികൾക്ക് ആവശ്യം ഇല്ല . അന്നെ ഒക്കെ തള്ളിയിട്ടുണ്ട്

  • @Abdulrahman-cb3yy
    @Abdulrahman-cb3yy หลายเดือนก่อน +2

    ഇത് ആരെയോ വെളുപ്പിക്കുകയാണ്

  • @abuhamdan582
    @abuhamdan582 หลายเดือนก่อน +2

    അനുദിനം വഷളാകുകയാണോ

  • @AlBishrAcademy
    @AlBishrAcademy หลายเดือนก่อน +1

    Aadharsham manath ennu parayunnavardeth aamashaya problem

  • @Musafir-e8v
    @Musafir-e8v หลายเดือนก่อน +4

    ഹാ ഈ അഭിപ്രായം രാഷ്ട്രീയകാർക്ക് ഒരു പാട് ഇഷ്ട്ടം ആയി.. ഇനി ദീനിൽ വിശ്വസിച്ചു സത്യസന്ധമായി പറയുക ഉസ്താതെ ശെരിക്കും തെറ്റല്ലേ ഇതു പിന്നെ ആർക്ക് വേണ്ടി ആണ് ഈ ന്യായീകരണം 😏 ഒരു മത പണ്ഡിതൻ ചെയ്യേണ്ടത് തെറ്റ് കണ്ടാൽ തിരുത്തുക എന്നാണ് അല്ലാതെ അതിനെ നയായീകരിക്കൽ അല്ല... ശൈഖുനാ ഉമർ ഫൈസി ഉസ്താദ് നെ എന്ന് നിങ്ങൾ എതിർക്കാൻ തുടങ്ങിയോ അന്ന് നിങ്ങളുടെ പരാജയം ആരംഭിച്ചു.....

    • @muhammedrafeeque9295
      @muhammedrafeeque9295 29 วันที่ผ่านมา

      ഇവൻ പണ്ഡിതൻ ആണോ അതിന്....

  • @soofheart5149
    @soofheart5149 หลายเดือนก่อน +1

    😳 😳 😳 😳 😳

  • @timepasstoday4364
    @timepasstoday4364 29 วันที่ผ่านมา

    മാറ്റം മുസ്ലീം സമൂഹത്തിന് നല്ലതാണ് - മറ്റുള്ളവരുടെ ആഘോഷങ്ങൾ അത് പോലെ ഏറ്റെടുക്കാതെ മറ്റു സമുദായങ്ങൾ ആഘോഷിക്കുമ്പോൾ പങ്കെടുത്തു സഹകരണ മനോഭാവത്തിൽ പോകുകയാണ് നല്ലത് -

  • @jaleelcp2749
    @jaleelcp2749 หลายเดือนก่อน +1

    സമസ്ത ഡ്രസർ അടക്കം കണ്ണൂർ ജില്ലയിൽ 4 മുശാവറ അംഗങ്ങളും പാണക്കാട് കുടുംബത്തിന്റെ കൂടെയാണ് ശജറ നിരീശ്വരവാദികളേ സോഹാ സോഹാ സോഹാ

  • @shamsudheenpt7188
    @shamsudheenpt7188 หลายเดือนก่อน +2

    ഏ സമദേ ഈ കേക്ക് മുറിക്കുമ്പോൾ കത്തി 2 ഉം 3 ഉം ആളുകൾ പിടിക്കുന്നേന് കാണാം. അത് കേക്ക് ഉറപ്പുള്ളത് കൊണ്ടോ അതോ കത്തി ഭാരം ഉള്ളത് കൊണ്ടോ അതിന് പുതിയ ഫത് വ ഉണ്ടോ പൂക്കോട്ടൂരെ

    • @azeezpt7596
      @azeezpt7596 29 วันที่ผ่านมา

      ..Fathavakal Dhaaraalam Vaaraanund

  • @ശബ്ദം-വ5ഹ
    @ശബ്ദം-വ5ഹ หลายเดือนก่อน +2

    കേൾക്കാത്ത ഫത്‌വ സമദ് കേൾപ്പിക്കും 😅

  • @muhammedabdulrahman9603
    @muhammedabdulrahman9603 หลายเดือนก่อน +1

    ഈ സമദ് സാഹിബ് വല്ലാത്ത ഹലാക്കിൽ ആണല്ലോ പെട്ടത്.
    വായ തുറന്നാൽ വരുന്നത് മുഴുവൻ അബദ്ധങ്ങൾ :

    • @azeezpt7596
      @azeezpt7596 29 วันที่ผ่านมา +1

      Piraanthaayathaa

  • @QafMedia786
    @QafMedia786 หลายเดือนก่อน +2

    Iyal ivide deen nashippiche adangu

  • @thaharamees2942
    @thaharamees2942 หลายเดือนก่อน +1

    Saahibee ingalu inganee onnum parayalleeee😢

  • @abdulnasir-fs6om
    @abdulnasir-fs6om หลายเดือนก่อน +2

    പൂക്കോട്ടൂർ ഇപ്പോ ഇതല്ലം പറയുന്നത് അവിടെ കുറെയെണ്ണം ചെളിയിൽ വീണ് ഉരുളുകയാണ്. അതിൽ നിന്ന് മുഖം രക്ഷിക്കാൻ . പക്ഷേ പൂക്കോട്ടുറെ കഴുകിയാലും, കുളിച്ചാലും പോവാത്ത വിധം ചെളി പുരണ്ടിട്ടുണ്ട് കേട്ടോ! ഇപ്പോ ആരെയൊക്കെയാണ് പടിയടച്ച് പിണ്ഡം വെക്കുന്നത്. ജാമിഅ സമ്മേളനത്തിൽ ഞങ്ങൾ കണ്ടു നിങ്ങളെ സ്റ്റേജിൽ പടിയടച്ച് പിണ്ഡം വെച്ച് ജനങ്ങൾ പോകുന്നത്.

  • @AbbasKanhirathil
    @AbbasKanhirathil หลายเดือนก่อน +2

    Pookkottour very borakunnu

  • @MUHAMMEDSalihE
    @MUHAMMEDSalihE 28 วันที่ผ่านมา

    Ed aadhyam aa prasangam full kelkk
    Ennitt kuru pottikk

    • @MUHAMMEDSalihE
      @MUHAMMEDSalihE 28 วันที่ผ่านมา

      Ella saranikalum comentil undallo

  • @nishadali5376
    @nishadali5376 หลายเดือนก่อน +1

    ഓന്ത് വരെ തോറ്റു പോകും

  • @abduassalamualaikumazeez1288
    @abduassalamualaikumazeez1288 หลายเดือนก่อน

    Pookottoorine samasthanthay kuruttakkedaane

  • @AbdulKareem-dz1up
    @AbdulKareem-dz1up หลายเดือนก่อน +2

    ഇതിലും അപ്പുറം നിങ്ങൾ കേൾക്കാൻ ഇരിക്കുന്നതേയുള്ളൂ

  • @ashik7515
    @ashik7515 หลายเดือนก่อน +5

    കിളി പോയോ

  • @TMod09ish
    @TMod09ish หลายเดือนก่อน +3

    വലിയ കേക്ക് മുറിക്കാം വിളക്കാണെങ്കിൽ കത്തിക്കാം പൊട്ടാണെങ്കിൽ തൊടാം

  • @Parambans1135
    @Parambans1135 หลายเดือนก่อน +3

    പൂക്കോട്ടൂർ കൈ ഇത്രക്കും മുകളിലോട്ട് വാണം വിടുന്നത് എന്തിനാണെന്ന് അറിയുന്നവർ കമൻ്റീടൂ...😂

    • @mohammedrafeek3527
      @mohammedrafeek3527 หลายเดือนก่อน

      😂

    • @azeezpt7596
      @azeezpt7596 29 วันที่ผ่านมา

      ..Mujaahid Baaluvum,Samadum Vidditharavum,Nunayum Parayumbazhaanu Kayy Konadulla Aangiyam Kaanukkaarullath...

  • @michumol2462
    @michumol2462 หลายเดือนก่อน

    Kek eppo kaikam

  • @shabeerdarimimadathadukka1042
    @shabeerdarimimadathadukka1042 29 วันที่ผ่านมา

    സമസ്തക്കെതിരെ തിരിഞ്ഞതിന് ശേഷം ഇയാളുടെ ലെവൽ തെറ്റി!

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA หลายเดือนก่อน +3

    വല്യ യോദ്ധാവിൻ്റെ 🦜🦜🦜🦜 പോയി😊😊😊

  • @AbdulRazak-ne9ri
    @AbdulRazak-ne9ri 29 วันที่ผ่านมา

    ഒലക്കവീണ്ചതകോഴീൻ്റേചാറ്ഞമ്മക്ക്ക്കൂട്ടാംപറഞ്ഞവരാ

  • @almasmuhammadali5476
    @almasmuhammadali5476 หลายเดือนก่อน

    ഇനി എന്തൊക്കെ കാണാനിരിക്കുന്നു എന്നാലും മുഖം കെട്ടത് വേറെ ആരൊക്കേ ആണ് കേട്ടോ

  • @FareedC
    @FareedC หลายเดือนก่อน +1

    കാളി ഫൗന്റേഷൻ അതൊരു.. പാലം ആണ്. അതിന്റെ നടും തുണ് ലീകാണ്.. അപ്പുറത്തെ തുണ്. സമസ്ത യും.. അപ്പോ. സമസ്ത യുടെ എല്ലാവിവരങ്ങളും. ലീഗ് ലൂടെ മുജാഹിദ് നു കിട്ടും.. അതിനാണ് ഫൗന്റേഷൻ..

  • @jaleelcp2749
    @jaleelcp2749 หลายเดือนก่อน +1

    കഴിഞ്ഞ വർഷം ജാമിഅ യിൽ മുക്കവും എ വി യും ഉണ്ടായിരുന്നു ഇപ്പ്രാവശ്യം രണ്ടാളും ഔട്ട് ആയി അൽഹംദുലില്ലാഹ് അടുത്ത വർഷം ജിഫ്രി തങ്ങളും ഔട്ട് ആവും insha allah

  • @hhr282
    @hhr282 หลายเดือนก่อน +1

    ആ തൊപ്പിം കുപ്പായും മാറ്റ്

  • @ilaal-madeena6036
    @ilaal-madeena6036 28 วันที่ผ่านมา

    കുരുത്തക്കേട് തട്ടിയാൽ

  • @RashidK.k-z7u
    @RashidK.k-z7u หลายเดือนก่อน

    കാണാത്ത കാഴ്ച സമദ് കാണിക്കും. കേൾക്കാത്ത ഖിസ്സ സമദ് കേൾപ്പിക്കും....😂
    സമദ് മോൻ 😂

  • @AbdulrazakMusodi-to1tw
    @AbdulrazakMusodi-to1tw หลายเดือนก่อน

    Ini bede kazikam Alle poooooooooko

  • @realfaceofislam806
    @realfaceofislam806 หลายเดือนก่อน +2

    സമദ് സാഹിബിനിതെന്തു പറ്റി…..🤔

    • @azeezpt7596
      @azeezpt7596 29 วันที่ผ่านมา

      ...Piraanthaayi

  • @AlBishrAcademy
    @AlBishrAcademy หลายเดือนก่อน

    Shajara manasilakkunath mattoru avasthayil

  • @shabeerdarimimadathadukka1042
    @shabeerdarimimadathadukka1042 29 วันที่ผ่านมา

    അയാൾ പറഞ്ഞത് തന്നെ ഉണ്ടായിരിക്കെ സിംസാറുൽ ഹഖ് ഹുദവിയുടെ പ്രസംഗം എന്തിനാണ്?

  • @michumol2462
    @michumol2462 หลายเดือนก่อน

    Ajarangal padilla parayunallo kek kayichal enda

  • @Imthiyasvaliyora
    @Imthiyasvaliyora หลายเดือนก่อน +2

    സമദ് ലീഗിന് വേണ്ടി മതത്തെ തള്ളുന്നു

  • @Faiz-fv8lc
    @Faiz-fv8lc หลายเดือนก่อน +2

    ഇവർ ചയിദാൽ അതിന് മസാല ഉണ്ടാകും

  • @alavialavipp982
    @alavialavipp982 หลายเดือนก่อน

    PORKMEET ഫ്ര ചൈതിട്ടുകയിക്കുന്നതിൽ തെറ്റ് കാണേണ്ടതില്ല നല്ല ടേസ്റ്റ്ാണ് പോലും വീഞ് അതികമാവരുത്

  • @aliakbarbaqavi6845
    @aliakbarbaqavi6845 หลายเดือนก่อน +6

    ആരോട് പറയാൻ

  • @pathralilpathralil
    @pathralilpathralil 28 วันที่ผ่านมา

    Sadikali....kali..kekmuri

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc 28 วันที่ผ่านมา

    ഇയാൾക്ക് ഇനി സുന്നികളുടെ ്് ഹ്യദയത്തിൽ സ്ഥാനം ഇല്ല

  • @habeebrahmank5941
    @habeebrahmank5941 29 วันที่ผ่านมา

    Swadiq Monte matham paniyunnu

  • @sadiqmp8059
    @sadiqmp8059 หลายเดือนก่อน

    കാലങ്ങളായി തുടങ്ങിയതാണ് ചില തലപ്പാവ് ധാരികൾ രാഷ്ട്രീയത്തിന് വേണ്ടി മതത്തെ വളച്ചൊടിക്കാൻ
    40 വർഷങ്ങൾക്കു മുൻപേ ഇ കെ ഉസ്താദും എപി ഉസ്താദും ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞു ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു
    ഈ കെ ഉസ്താദിന് പട്ടിക്കാട് നിന്നും പടിയിറങ്ങേണ്ടി വന്നു എപി ഉസ്താദിന് സമസ്ത പുനസംഘടിപ്പിക്കേണ്ടിവന്നു
    എല്ലാം ദീനുൽ ഇസ്ലാമിന് വേണ്ടി മാത്രം നിലകൊണ്ട കാരണത്താൽ മാത്രമാണ്

    • @aljehsh8566
      @aljehsh8566 หลายเดือนก่อน

      സമസ്ത പുനസംഘടന! ഒന്ന് പോ ചങ്ങാതി ചിരിപ്പിക്കാതെ😂😂😂😂

  • @hasbullact7624
    @hasbullact7624 29 วันที่ผ่านมา

    എന്തിനാണ് സമദേ ഇങ്ങനെ സ്വയം അപഹാസ്യനാകുന്നത്. ദീൻ കൊണ്ട് കളിക്കല്ലേ ..

  • @AhamedAt
    @AhamedAt หลายเดือนก่อน

    പൊതു വെ പറയുമ്പോൾ ok ഖാസിക്കു കുഴപ്പമില്ല

  • @Howwasthewxpriens
    @Howwasthewxpriens หลายเดือนก่อน

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും... ആണ ചെമ്പ് ഇവിടെ വേവില്ല എന്ന് മനസ്സിലാക്കിയാൽ കൊല്ലും

  • @mpmthoyyibthoyyib6825
    @mpmthoyyibthoyyib6825 หลายเดือนก่อน

    സമദിൻ്റെ വള്ളി സമസ്തയിൽ നിന്നും വിട്ടു.. ഗവണ്മെൻ്റ് ആയി

  • @hyderali9367
    @hyderali9367 หลายเดือนก่อน

    സമദ് സാഹിബ്ന്ന് എന്ത് പറ്റിയേ 😢

    • @CocoCoco-nw6no
      @CocoCoco-nw6no หลายเดือนก่อน

      പ്രത്യേകിച്ച് ഒന്നും പറ്റിയിട്ടില്ലആത്യം റൂട്ട് വേറെ ആയിരുന്നു അന്ന് നിങ്ങൾക് സുഖിച്ചിരുന്ന ഇന്ന് നിങ്ങളുടെ നെഞ്ചത്തേക് ആയി പൊയി അനുഭവിച്ചോ

  • @RafaPs-n8p
    @RafaPs-n8p หลายเดือนก่อน +2

    Iyaalaru fathva kodukkan?

  • @sinansahal6533
    @sinansahal6533 หลายเดือนก่อน

    മാശ് ഇസ്കൂൾ പഠിപ്പിച്ചാൽ മതി

  • @karulai4866
    @karulai4866 หลายเดือนก่อน +1

    😂😂😂😂

  • @Mariyam_fida
    @Mariyam_fida หลายเดือนก่อน +1

    കേരളത്തിൽ ഉള്ള ഒരു മതേതര സാഹചര്യത്തിൽ ഒരു ക്ഷണം ലഭിച്ചാൽ പ്രോഗ്രാമിന് പങ്കെടുക്കുകയും നേതാക്കൾ കേക്ക് മുറിക്കുമ്പോൾ കൈ കൂടെ വെക്കുകയും പരസ്പരം നൽകുകയും കഴിക്കുകയും ഒക്കെ ചെയ്യണ്ടി വന്നേക്കാം, ആ പരിപാടി കഴിയുന്നതോടെ തൗബ ചെയ്തു പൊട്ടിക്കരഞ്ഞു നാഥനോട് പ്രാർത്ഥന നടത്തിയാൽ പടച്ചവൻ പൊറുത്തു തരുമല്ലോ, വിഷയം വീണ്ടും എടുത്തിട്ട് സമുദായത്തിന് മുമ്പിൽ ന്യായീകരിക്കാൻ പണ്ഡിത വേഷത്തിൽ കവലകൾ ഉപയോഗിച്ച്, തെറ്റിനെ വെള്ള പൂശിയാൽ പുതു തലമുറ എങ്ങോട്ട് പോകും,

    • @mohammedjaseem1672
      @mohammedjaseem1672 29 วันที่ผ่านมา

      അനക്ക് തൗബനെ പറ്റി നല്ല വിവരം ഉണ്ടല്ലോ

  • @BmBava-z2q
    @BmBava-z2q หลายเดือนก่อน

    പൂക്കോട്ട് സാഹിബ് എങ്ങനെയും തിരിയും മറിയും സംസാരിച്ചു ന്യായീകരിക്കാൻ താങ്കൾക്ക് കഴിയും യഥാർത്ഥത്തിൽ ഇസ്ലാം എന്താ പറഞ്ഞു അത് പറയാൻ ചങ്കൂറ്റം നിങ്ങൾക്കുണ്ടോ അത് പണ്ഡിതൻ ആയാലും തങ്ങന്മാർ ആയാലും ശരി ദീൻ പറയേണ്ടിയെടുത്ത് പറയണം കൊഞ്ഞനം കാട്ടി കാര്യമില്ല പൂക്കോട്ട് എന്തിനാണ് ഈ ഇബിലീസിന്റെ പണിയെടുക്കുന്നത് ദീനിന്റെ പണിയെടുത്താൽ പോരെ അല്ലാതെ എന്ത് നേട്ടമാണ് നിങ്ങൾക്കുള്ളത് ഈ ലോകത്ത് പേര് കിട്ടാൻ വേണ്ടിയോ അല്ല എന്തെങ്കിലും സ്ഥാനം കിട്ടാൻ വേണ്ടിയോ ഓന്തിനെപ്പോലെ നിറം മാറുന്നത്..
    അനുഭവിക്കേണ്ടിവരും അനുഭവിക്കും അത് ഓർത്തോ

  • @chessplayer8019
    @chessplayer8019 หลายเดือนก่อน +1

    ഇവർ ഒക്കെ ദുനിയാവിൻ്റെ ആവശ്യത്തിന് വേണ്ടി ദീനിനെ ദുരുപയോഗം ചെയ്യുമ്പോൾ പിന്നെ പലതും വായിൽനിന്ന് വരും.. അതൊന്നും ദീൻ അല്ല...

  • @MuhammedPk-i3d
    @MuhammedPk-i3d หลายเดือนก่อน

    Ith Sunnah debato fitna debato.

  • @yumi-t2zwo7
    @yumi-t2zwo7 29 วันที่ผ่านมา

    ഇയാൾക്ക് എന്ത് ദീന്

  • @pathralilpathralil
    @pathralilpathralil 28 วันที่ผ่านมา

    Munaliye..thangale..mai....vilicha...leegukarene...pookotur...pindamvecho

  • @AbuYoosuf-l4d
    @AbuYoosuf-l4d หลายเดือนก่อน +1

    ഇവൻറെ ഒരു ഫോട്ടോയെടുത്ത് എല്ലാവരും വീട്ടിൽ വെക്കണംകുട്ടികൾ ചോദിക്കും വാപ്പ മുനാഫിക്ക് എന്നാൽ എന്താണ് അതെങ്ങനെയാണ്അപ്പോൾ ഇവൻറെ ഫോട്ടോയെടുത്ത് കുട്ടികൾക്ക് കാണിച്ചുകൊടുക്കുക ഇതാണ് മുനാഫിഖ്എന്ന കുട്ടികളോട് പറഞ്ഞുകൊടുക്കുക

  • @plazacrockerymetalstore9713
    @plazacrockerymetalstore9713 29 วันที่ผ่านมา

    ഇയൾക്ക് വേറെ പണി ഒന്നും ഇല്ലേ

  • @muhammedrafeeque9295
    @muhammedrafeeque9295 29 วันที่ผ่านมา

    സമദ് ആരാണ് ദീനിന്റെ കാര്യം പറയാൻ.. അറുബോറൻ...

  • @KFMedia5805
    @KFMedia5805 หลายเดือนก่อน

    നേരത്തെ പറഞ്ഞത് ഒന്ന് കേപ്പിച്ച് കൊടുക്ക് ആദ്യം

  • @abbastkd7868
    @abbastkd7868 29 วันที่ผ่านมา

    അന്തംഅന്തം

  • @AbbasKanhirathil
    @AbbasKanhirathil หลายเดือนก่อน

    Ivane kanikathiriku neyaeekarana thozilali

  • @omermuqthar1731
    @omermuqthar1731 29 วันที่ผ่านมา

    പോയി ആദ്യം ഖുബൂരിസം ഒഴിവാക്കാൻ നോക്ക്

  • @pathralilpathralil
    @pathralilpathralil 28 วันที่ผ่านมา

    P00kottur...ninte
    ..kolam..kathikkanam

  • @ashabulyemeen
    @ashabulyemeen หลายเดือนก่อน +1

    ലീഗിന്റെ പണ്ഡിതവേശധാരിസമദ്എന്നാൽസാദിഖ്.വൻഖാദിസമദ്ചെറിയഖാദികൃത്യംമൂപ്പർക്ക്കൂടുതലാ

  • @thahirkt1651
    @thahirkt1651 หลายเดือนก่อน

    th-cam.com/video/dTO4rWQ_HWU/w-d-xo.htmlsi=_R0i-CTFiuruD-Ry