യാ അല്ലാഹ്...😢😢😢ഇതെങ്ങാനും തങ്ങൾ കേൾക്കേണ്ടി വന്നാൽ എന്താവും ആ മാനസികാവസ്ഥ... അവിടുന്ന് മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ insha allah... അവന്റെ ആഖിബത്ത് ഈ ലോകത്തിന് ഒരു പാഠമായിരിക്കും... പടച്ചറബ്ബെ നിന്റെ ദീനിന് വേണ്ടി ശബ്ധിച്ചതിനു വേണ്ടിയാണല്ലോ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വന്നത്.... അവൻ പൊരുത്തപ്പടീച്ചിട്ടില്ലെങ്കിൽ അവന്റെ അവസാനം ഈ സമൂഹത്തിന് ഒരു പാഠമാക്കണേ നാഥാ...
ഈ വർത്തമാനം കേട്ട് മനസ്സിൽ നിന്ന് മുസ്ലിം ലീഗിന്റെ സ്ഥാനം കുറഞ്ഞു വരികയാണ് അതുകൊണ്ട് വർത്തമാനങ്ങൾക്ക് സൂക്ഷിച്ചു പറയുക. സത്യം മനസ്സിലാകുന്ന ഒരു കാലം വരാനുണ്ടെന്ന് ഓർക്കുക.
9:10 ഈ വീഡിയോ കണ്ടതിൽ നിന്ന് എനിക്ക് ലഭിച്ച ഏറ്റവും അമൂല്യമായ നിധി ഈ ഹദീസാണ്...🎉 കാരണം ഇന്ന് നമ്മുടെ കരളിന്റെ കരളായ മുത്തു റസൂൽ (സ )യെ ചില കട്ടാളന്മാർ സോഷ്യൽ മീഡിയയിലൂടെ പിച്ചിചീന്താൻ ശ്രമിക്കുമ്പോൾ ഇല്ലാത്ത സമയം ഉണ്ടാക്കി അവർക്കെതിരെ ഉള്ള കേവല അറിവ് വെച്ചു പ്രതികരിക്കുന്ന ഒരാളാണ് ഞാൻ.....😢 ഇത് കാരണം എനിക്ക് എന്തെങ്കിലുമൊരു തണൽ റബ്ബുൽ ആലമീൻ നൽകുമെന്ന് എനിക്ക് വിശ്വാസമുണ്ട്... അത് എന്റെ ജീവിതത്തിൽ ലഭിക്കുന്നുമുണ്ട്..♥️
അഭിപ്രായ വ്യത്യാസം ഉണ്ട് എന്ന് താങ്കൾ ഇടയ്ക്കിടയ്ക്ക് പറയുന്നു. അതും മോശം ആണ് mr. ഹുദവി. സാധിക്കലി തങ്ങൾ ഈ കാട്ടികൂട്ടുന്നതൊക്കെ ചുളിവിൽ ന്യായീകരിക്കുന്നു. മുജ, ജമാ,.... പരിപാടിയിൽ പങ്കെടുക്കുന്നതും. വാഫി സംവിദാനത്തെ ഹക്കീം ഫൈസിക്ക് കൊടുക്കുന്നതിൽ എല്ലാ പങ്കും വഹിച്ചു. അതിലൊന്നും നിങ്ങള്ക്ക് അഭിപ്രായ വ്യത്യാസം ഇല്ല അല്ലെ
ആദ്യം സംസാരിച്ച വ്യക്തി ആരെയും പേടിക്കുന്നില്ല. തോന്നുന്നതെല്ലാം വിളിച്ചുപറയുന്നു. കളവ് പറയുന്നതിനും ഒരു മടിയും ഇല്ല. രണ്ടാമത്തെ വ്യക്തി സാദിഖലി തങ്ങൾ പറഞ്ഞ വലിയ അബദ്ധങ്ങളെല്ലാം വെള്ളപൂശാനും ശ്രമിക്കുന്നു....!. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ?.
ഇതിനൊന്നും മറുപടി പോസ്റ്റ് ചെയ്ത് famous ആക്കല്ലേ അഡ്മിൻ ...reach kittum… പക്ഷെ ... ഇതൊന്നും കേൾക്കാത്ത ആള്കാര്ക് കൂടി ഈ പോസ്റ്റ് വഴി കേൾപ്പിച്ചു .. Plz നല്ല ഉദ്ദേശം ആണെകിൽ ഡിലീറ്റ് ചെയ്ത് ഇത് പോലെ ഫേമസ് ആകല്ലേ
ഇതുപോലുള്ള വർത്താനം ഒരിക്കലും ശരിയല്ല ഇപ്പോൾ അദ്ദേഹം സമസ്തയുടെ പ്രസിഡണ്ടാണ് ഈ പറയുന്ന ആൾക്ക് പറയാനുള്ള അധികാരം ഇല്ല സ്വയം കുറ്റം ഏറ്റെടുക്കേണ്ട ആവശ്യമില്ല മനസ്സ് മനസ്സിലാക്കിയാൽ നല്ലത്
"വഹാബിക്ക് എതിരെ ഹൈന്ദവൻ നിന്നാൽ ഹൈന്ദവന് വോട്ട് ചെയ്യും". എന്നല്ലേ ശംസുൽ ഉലമ EK ഉസ്താദ് പറഞ്ഞത് പിന്നെ എങ്ങിനെ വഹാബിക്ക് വോട്ട് ചെയ്യും. അപ്പോൾ അബ്ദുറബ്ബിന് വോട്ട് ചെയ്യാൻ പറഞ്ഞത് തെറ്റല്ലേ...?😮
2016ൽ ലീഗ് 20 സീറ്റിൽ ജയിച്ചപ്പോൾ, 20സീറ്റും ജയിച്ചത് ap ക്കാരുടെ വോട്ട് കൊണ്ടെന്ന് apഉസ്താദ്. ഈ ഇരുപത് സീറ്റിൽ അര വഹാബികളും പക്കാ വഹാബികളും അബ്ദു റബ്ബും ഉണ്ടായിരുന്നു. 20 സീറ്റിലും ലീഗിനെ ജയിപ്പിച്ചത് തെറ്റല്ലേ
പണ്ട് എ പി ഉസ്താദിനെയും അനുയായികളെയും തെറിവിളിച്ചവർ പരിഹസിച്ചവർ പച്ചക്കള്ളം വിളിച്ചു പറഞ്ഞവർ ഇന്ന് നന്നായി അനുഭവിക്കുന്നു എല്ലാം കണക്കാ ഉളുപ്പില്ലാതെ പച്ചക്കള്ളം വിളിച്ചു പറയുന്നവരാണ് ചേളാരി ക്കാരുടെ പഴയ സമ്മേളനങ്ങളിലെ പ്രസംഗങ്ങൾ കേട്ടാൽ മനസ്സിലാക്കാൻ കഴിയും
സമസ്ത പ്രസിഡണ്ട് ഉലമ സുലൈമാൻ ഉസ്താദിനെ പറ്റി എല്ലാവരും ചർച്ചചെയ്യുന്നത് അദ്ദേഹം ഒരു മഹാനായ പണ്ഡിതനാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല സമസ്തയുടെ ജനറൽ സെക്രട്ടറി കാന്തപുരം ഉസ്താദിനെ പറ്റിയുള്ള ചർച്ച അങ്ങനെതന്നെ ഇവിടെ ചേളാരി സമസ്ത ഇപ്പോഴും നീ ലീഗ് ആണോ ഞാൻ ലീഗ് ആണോ എന്ന ചർച്ചയാണ്😂 മക്കളെ സമസ്തക്കും സമസ്തയുടെ പ്രവർത്തകർക്കും ഒരു കക്ഷിരാഷ്ട്രീയത്തിന് മെമ്പർഷിപ്പ് എടുക്കാൻ കഴിയില്ല എന്നതാണ് പണ്ടേ സമസ്തയുടെ നിലപാട് നിങ്ങൾ അവിടെ നിന്നില്ല ലീഗിനെ താങ്ങി നിന്നു ഇപ്പോൾ അനുഭവിക്കുന്നില്ലേ അനുഭവിക്കണം
ഉള്ളാൾ തങ്ങളേ തെറി പറഞ്ഞ വർ ഇന്ന് അനുഭവിക്കുന്ന ദ് മുഴുവനും അന്ന് നടന്ന ദി ന്റെ ഫോട്ടോ കോപിയാണ് തങ്ങൻമാരെ തൊട്ട് കളിക്കണ്ട :::ജാഹിലീ ങ്ങളോട് അറിവ് ഉള്ള വെർ പറഞ്ഞു കൊടുക്കു ഗ: നാളെ നമുക്കും വരും
1926 ൽ സമസ്ത രൂപീകരിച്ച് ഇക്കാലയളവിനിടയിൽ വിവിധ വിഷയങ്ങളിൽ സമസ്ത തീരുമാനങ്ങൾ എടുത്തതിന്റെ പേരിൽ സമസ്തയ്ക്കെതിരെ വന്ന ആൾക്കാർ 1) മൈക്ക് ഉപയോഗിച്ച് സ്പീക്കറിലൂടെയുള്ള ഖുത്തുബ വിഷയത്തിൽ സമസ്താന കേരള ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കി കുറച്ച് പേർ പോയി 2) തബ്ലീഗ് ജമാഅത്തിനെതിരെ തീരുമാനം എടുത്തത്തിന്റെ പേരിൽ: അഖില കേരള ജംഈയ്യത്തുൽ ഉലമയുമായി കുറച്ച് പേർ ശ്രമം നടത്തി 3) പൊതു വിഷയമായ ശരീഅത്ത് വിവാദ കാലത്ത് എല്ലാവരും ഒരുമിച്ചിരുന്നതിന്റെ പേരിൽ ഷംസുൽ ഉലമക്ക് സുന്നിസം പോര എന്ന് പറഞ്ഞ് കാന്തപുരം സുന്നി ജംഇയ്യതുൽ ഉലമയുണ്ടാക്കി പോയി 4) നൂറിഷ ത്വരീകത്ത് 5) ആലുവ ത്വരീഖത്തുകാർ 6) ഖാദിയാനികൾ 7) ഇത് കൂടാതെ നൂറ് കൂട്ടം പല ചെറുതും വലുതുമായ അനവധി പ്രശ്നങ്ങൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തീർപ്പ് കല്പിച്ചിട്ടുണ്ട്. എല്ലാ വിഷയത്തിലും സമയം എടുത്ത് സബ് കമ്മിറ്റികളെ തീരുമാനിച്ച് പഠനം നടത്തി, ആ റിപ്പോർട്ട് മുശവറയിൽ ചർച്ച ചെയ്ത് കൃത്യമായ തീരുമാനങ്ങളായിരുന്നു. ഇങ്ങനെ നോക്കുമ്പോൾ മുൻകാലത്ത് പ്രശ്നം ഉണ്ടാക്കിയവർ എത്രയോ വലിയ സംഘങ്ങളായിരുന്നു അതിനേക്കാളും എത്രയോ ചെറിയ ടീം ആണ് നിലവിലെ CIC അടക്കം ഉള്ള എല്ലാ സമസ്ത വിരുദ്ധരും. ഇൻഷാ അല്ലാഹ് …. എല്ലാത്തിനെയും സമസ്ത കേരള ജംഇയ്യതുൽ ഉലമ അതിജീവിക്കും. ചരിത്രം അറിയാത്തത് നിങ്ങളുടെ മാത്രം വിവരമില്ലായ്മയാണ്.
ജിഫ്രി തങ്ങളെ അവഹേളിച്ച പക്വതയില്ലാത്ത ആ വൃത്തികെട്ട മനുഷ്യനോട് പറഞ്ഞുകൊടുക്കണം അത്തിപ്പറ്റ ഉസ്താദ് ഒരുപാട് കാലങ്ങൾ ഗൾഫിൽ ആയിരുന്നു എന്ന്
ഞാൻ ഒരു ലീഗ്കാരനാണ് പക്ഷേ എന്നും ജിഫ്രി തങ്ങളുടെയും സമസ്തയുടെയും തീരുമാനങ്ങളോട് ഒപ്പം ആയിരിക്കും
Aa 60വയസുകാരൻ്റെ ഒരു അവസ്ഥ യാ അല്ലാഹ് .... സയ്യദ് ന്മാരെ ആരു എന്തിൻ്റെ പേരിലായാലും അവഹേളിക്കേണ്ട ആഘി ബത് മോശമാകും....അല്ലാഹു കാക്കട്ടെ
ആമീൻ
Mashallah നല്ല മറുപടി
യാ അല്ലാഹ്...😢😢😢ഇതെങ്ങാനും തങ്ങൾ കേൾക്കേണ്ടി വന്നാൽ എന്താവും ആ മാനസികാവസ്ഥ... അവിടുന്ന് മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ insha allah... അവന്റെ ആഖിബത്ത് ഈ ലോകത്തിന് ഒരു പാഠമായിരിക്കും... പടച്ചറബ്ബെ നിന്റെ ദീനിന് വേണ്ടി ശബ്ധിച്ചതിനു വേണ്ടിയാണല്ലോ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വന്നത്.... അവൻ പൊരുത്തപ്പടീച്ചിട്ടില്ലെങ്കിൽ അവന്റെ അവസാനം ഈ സമൂഹത്തിന് ഒരു പാഠമാക്കണേ നാഥാ...
ജിഫ്രി തങ്ങൾ ഞങ്ങളുടെ മുത്താ
ജിഫ്രി തങ്ങളെ ഈ രൂപത്തിലൊക്കെ അവഹേളിച്ച ആ മനുഷ്യന്റെ മരണസമയം എങ്ങനെയാണ് എന്ന് അല്ലാഹു നമുക്കൊക്കെ കാണിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഞങ്ങൾ ലീ ഖുകാരു കാരുമാണ് ഒരു തങ്ങൻമാരേയും പറയണ്ട അവസ്ഥ വരുത്തല്ലേ റബ്ബേ
ഈ വർത്തമാനം കേട്ട് മനസ്സിൽ നിന്ന് മുസ്ലിം ലീഗിന്റെ സ്ഥാനം കുറഞ്ഞു വരികയാണ് അതുകൊണ്ട് വർത്തമാനങ്ങൾക്ക് സൂക്ഷിച്ചു പറയുക. സത്യം മനസ്സിലാകുന്ന ഒരു കാലം വരാനുണ്ടെന്ന് ഓർക്കുക.
9:10 ഈ വീഡിയോ കണ്ടതിൽ നിന്ന്
എനിക്ക് ലഭിച്ച
ഏറ്റവും അമൂല്യമായ നിധി
ഈ ഹദീസാണ്...🎉 കാരണം ഇന്ന്
നമ്മുടെ കരളിന്റെ
കരളായ മുത്തു
റസൂൽ (സ )യെ
ചില കട്ടാളന്മാർ
സോഷ്യൽ മീഡിയയിലൂടെ
പിച്ചിചീന്താൻ
ശ്രമിക്കുമ്പോൾ
ഇല്ലാത്ത സമയം
ഉണ്ടാക്കി അവർക്കെതിരെ
ഉള്ള കേവല അറിവ് വെച്ചു
പ്രതികരിക്കുന്ന
ഒരാളാണ് ഞാൻ.....😢 ഇത്
കാരണം എനിക്ക്
എന്തെങ്കിലുമൊരു തണൽ റബ്ബുൽ ആലമീൻ
നൽകുമെന്ന്
എനിക്ക് വിശ്വാസമുണ്ട്... അത് എന്റെ ജീവിതത്തിൽ
ലഭിക്കുന്നുമുണ്ട്..♥️
@@sayyidmuhammed1345 അൽഹംദുലില്ലാഹ് അല്ലാഹു
നിങ്ങളെസ്വീകരിക്കട്ടെ
❤
ധീര പണ്ഡിത കേസരികൾ
ലീഗല്ലെങ്കിൽ അടകോടൻ
ലീഗായാലൊ ഒന്നും വേണ്ട
കിട്ടും പട്ടം മൗലാനാ 💪💪💪💪
ഹോ. 60 വയസ്സായ ഫുലാൻ
അതിൻ്റെ പക്വത എവിടപ്പാ😢
സ്വന്തം ആഖിബത് നോക്കാൻ വയ്യെങ്കി ആർക്കും രക്ഷിക്കാൻ കയ്യൂല. ഇവൻ എന്ത് സമസ്ത പ്രവർത്തകൻ ആണ്🤧
എടാ അംകെ ഞാൻ ആര്യൻ കോൺഗ്രസെ പക്ഷെ 100 % സമസ്ത കാരാനാ
100% സമസ്ത മുസാവറയെ 100% അംഗീകരിക്കും.
ജിഫ്രി തങ്ങൾ
അമിതമായ രാഷ്ട്രീയ ലാഭം ഇതാണല്ലോ ഈ മനുഷ്യനെ നാശത്തിലേക്ക് എത്തിച്ചത്
വളരെ ✅100%
ഉസ്താദ് തെരക്കെടില്ലാതേ പറഞ്ഞിട്ടുണ്ട് - ഫിതന മുന്നോട്ട് സോറി ഉമ്മത്ത് മുന്നോട്ട് എന്ന ഒരു ഫിത്‌ന ഗ്രൂപ്പുണ്ട് അതിലാണ് സകല ഫിത്നയും പ്രജരിപ്പിക്കൽ
ലീഗ് ന് അടിമ അല്ലെന്ന് ഉറക്കെ പറയാൻ ധൈര്യം ഉണ്ടോ?
ഇല്ലേ ഇല്ല
അങ്ങനെ പറയാനേ പറ്റില്ല
എടാ പോത്തേ അന്റെ സാദിക്ക് അലി തങ്ങൾ എന്തെങ്കിലും പ്രശ്നം പരിഹരിച്ചിട്ടുണ്ടോ കൂടുതൽ കുളം ആക്കി എന്നല്ലാതെ
60 വയസ്സ് ആയിട്ടും
അന്തം വെച്ചിട്ടില്ലല്ലോ... ആ മനുഷ്യന്.
അഭിപ്രായ വ്യത്യാസം ഉണ്ട് എന്ന് താങ്കൾ ഇടയ്ക്കിടയ്ക്ക് പറയുന്നു. അതും മോശം ആണ് mr. ഹുദവി. സാധിക്കലി തങ്ങൾ ഈ കാട്ടികൂട്ടുന്നതൊക്കെ ചുളിവിൽ ന്യായീകരിക്കുന്നു. മുജ, ജമാ,.... പരിപാടിയിൽ പങ്കെടുക്കുന്നതും. വാഫി സംവിദാനത്തെ ഹക്കീം ഫൈസിക്ക് കൊടുക്കുന്നതിൽ എല്ലാ പങ്കും വഹിച്ചു. അതിലൊന്നും നിങ്ങള്ക്ക് അഭിപ്രായ വ്യത്യാസം ഇല്ല അല്ലെ
ദാ കിടക്കുന്ന പച്ച പൊട്ടൻറെ ഉണ്ടയില്ലാ വെടി'
നാണവും മാനവും ഉസുറും പുളി ഇല്ലാത്തവൻ
ഈ സോഷി ൽ മീഡിയ കൂടിയതേ ഉമ്മത്തിൻ്റെ നാശമാണ്
പടച്ച റബ്ബേ ഇനി ഈ രാഷ്ട്രീയ എനിക്ക് വേണ്ട😢
Masahalla സത്യം അറിയാതെ 60 വയസ്സ് കരൻ maruvadi ഉഷാർ
ആദ്യം സംസാരിച്ച വ്യക്തി ആരെയും പേടിക്കുന്നില്ല.
തോന്നുന്നതെല്ലാം വിളിച്ചുപറയുന്നു.
കളവ് പറയുന്നതിനും ഒരു മടിയും ഇല്ല.
രണ്ടാമത്തെ വ്യക്തി സാദിഖലി തങ്ങൾ പറഞ്ഞ വലിയ അബദ്ധങ്ങളെല്ലാം വെള്ളപൂശാനും ശ്രമിക്കുന്നു....!.
കഷ്ടം എന്നല്ലാതെ എന്ത് പറയാൻ?.
ഇതിനൊന്നും മറുപടി പോസ്റ്റ് ചെയ്ത് famous ആക്കല്ലേ അഡ്മിൻ ...reach kittum… പക്ഷെ ... ഇതൊന്നും കേൾക്കാത്ത ആള്കാര്ക് കൂടി ഈ പോസ്റ്റ് വഴി കേൾപ്പിച്ചു .. Plz നല്ല ഉദ്ദേശം ആണെകിൽ ഡിലീറ്റ് ചെയ്ത് ഇത് പോലെ ഫേമസ് ആകല്ലേ
Ningal പറഞ്ഞതാണ് ശരി
ഹുദവി നിങ്ങളും തിരിയും 😄😄😄😄
ആലിമായഒരുസയ്യിദിനെനിന്ദിച്ചഇവൻ്റെആഖിബത്എന്തായിരിക്കും പടച്ചവനെ
❤❤
അൽഹംദുലില്ലാഹ് ❤❤❤
ലീഗ് സംസ്കാരം മറച്ചു വെച്ചാലും ഒളിച്ചിരിക്കില്ല.
അയാൾക് ദേഷ്യം വന്നിട്ട് പറയാൻ തന്നെ കിട്ടുന്നില്ല. 😝😝🤣
തമ്മിലടിക്കിൻ തങ്ങന്മാരെ
അടിപിടി അടിപൊളി
കാണാൻ ഒത്തിരി
ആളുണ്ടേ !
സമയം ഒത്തിരി കളയരുതെ
മുണ്ടുമുറുക്കി രംഗത്തെത്തുക
തങ്ങന്മാര
നാഹൂതുബില്ല 😮ഏതാടോ ഈ ചെങ്ങായ്.
മാഷാ അല്ലാഹ്.. നല്ല മറുപടി ❤
Nalla marupadi ❤
89 ൽ സമസ്തയെ പിളർത്തിയ അന്ന് ജലീൽ എവിടെയായിരുന്നു അന്ന് സമസ്തയെ പിളർത്താൽ കാരണക്കാരൻ ജലീലായിരുന്നൊ ഏതാണ് ഈ മരപൊട്ടൻ
60 ന് 20 ന്റെ പക്വത ഇല്ല. വിട്ടു കളഞ്ഞോളിൻ
Correct
ഇതുപോലുള്ള വർത്താനം ഒരിക്കലും ശരിയല്ല ഇപ്പോൾ അദ്ദേഹം സമസ്തയുടെ പ്രസിഡണ്ടാണ് ഈ പറയുന്ന ആൾക്ക് പറയാനുള്ള അധികാരം ഇല്ല സ്വയം കുറ്റം ഏറ്റെടുക്കേണ്ട ആവശ്യമില്ല മനസ്സ് മനസ്സിലാക്കിയാൽ നല്ലത്
Aameen
പറഞ്ഞ് കൊടുകേണ്ടത് കടവനും പന്തലിനും പറഞ്ഞ് കൊട്
സാദിക്കലി തങ്ങൾ കാലഘട്ടത്തിനനുസരിച്ച് ചില നീക്കുപോക്കുകൾ നടത്തുന്നുണ്ട് അതിൽ ആരും വിമർശിക്കരുത്😂😂😂😂
Thalachor illatha league kare niyandrichillengil league nu thenne dosham
2:50 2:52
🌹❤️
Eni oru Rashtyaparttyilum illankilanda?
ആ കളവ് പറയുന്നവന്റെ പേര് വിവരങ്ങൾ പുറത്ത് വിടണം
❤ ❤❤
കീഴന ഓറെ ഇകഴ്ത്തിയ ജിഫ്രി തങ്ങൾ വിമർശനത്തിന് അതീതനല്ല
കീഴന എന്ന് പറയുന്നത് ആരാണ്
@Sameer-yz7jq ആരാണെന്നു അന്വേഷിച്ചാൽ മനസിലാവും.
👍
❤❤❤❤❤❤
ഏതാ ഈ കുതിര
അന്നാ സ് അഹ് ദാ ഹുമാ ജഹ് ല്
😮
Good
ലീഗിന്റെ ബുദ്ധിയല്ലേ ....
ക്ഷമിച്ചാളിൻ
അന്നാ സ് അഹ് ദാ ഹുമാ ജഹ് ല്
ലി ഗ് ലീഗ് ലീഗ് കബി പാര
ഈ പറയുന്ന 60 വയസുകാരന് , 1 വയസുകാരൻ്റെ പക്വത പോലും ഇല്ലല്ലോ.
ജിഫ് രീ തങ്ങളെ ഇയാള് അറിയാത്തത്
സമസ്തയുമായി യാതൊരു ബന്ധവുമില്ലാത്തത് കൊണ്ടാണ്
അല്ലേലും നല്ല പണ്ഡിതന്മാരെ അടുത്തറിയാനും വേണം കുറച്ചു ഭാഗ്യം
🤙🏻🤙🏻🤙🏻🤙🏻🤙🏻🤙🏻
Entha ingane thammil thalli samudayathe nashippikkalle pandithanmare parasparam orubahumanavum illatha svasthayil samudayathe nashippikkalle ith nashame varuthoo deeninu pradhanyamkodukkoo
പച്ച പൊട്ടൻ😂
എന്തിനാ കോണിക്ക് ഒട്ട് ച്ചയ്യണം
"വഹാബിക്ക് എതിരെ
ഹൈന്ദവൻ നിന്നാൽ
ഹൈന്ദവന് വോട്ട് ചെയ്യും".
എന്നല്ലേ ശംസുൽ ഉലമ EK ഉസ്താദ് പറഞ്ഞത് പിന്നെ എങ്ങിനെ വഹാബിക്ക് വോട്ട് ചെയ്യും. അപ്പോൾ അബ്ദുറബ്ബിന് വോട്ട് ചെയ്യാൻ പറഞ്ഞത് തെറ്റല്ലേ...?😮
2016ൽ ലീഗ് 20 സീറ്റിൽ ജയിച്ചപ്പോൾ, 20സീറ്റും ജയിച്ചത് ap ക്കാരുടെ വോട്ട് കൊണ്ടെന്ന് apഉസ്താദ്.
ഈ ഇരുപത് സീറ്റിൽ അര വഹാബികളും പക്കാ വഹാബികളും അബ്ദു റബ്ബും ഉണ്ടായിരുന്നു.
20 സീറ്റിലും ലീഗിനെ ജയിപ്പിച്ചത് തെറ്റല്ലേ
പണ്ട് എ പി ഉസ്താദിനെയും അനുയായികളെയും തെറിവിളിച്ചവർ പരിഹസിച്ചവർ പച്ചക്കള്ളം വിളിച്ചു പറഞ്ഞവർ ഇന്ന് നന്നായി അനുഭവിക്കുന്നു
എല്ലാം കണക്കാ ഉളുപ്പില്ലാതെ പച്ചക്കള്ളം വിളിച്ചു പറയുന്നവരാണ്
ചേളാരി ക്കാരുടെ പഴയ സമ്മേളനങ്ങളിലെ പ്രസംഗങ്ങൾ കേട്ടാൽ മനസ്സിലാക്കാൻ കഴിയും
60 വയസ്സായിട്ട് എന്താ 6 വയസ്സായ കുട്ടിയുടെ ബുദ്ധി പോലുമില്ല....
നന്ദി പുറത്താക്കിയത് ആരാണ് ഷംസുൽ ഉലമയെ നന്തിയിൽ നിന്നും പുറത്താക്കിയ പണ്ഡിതന്മാർ കൂട്ടത്തിൽ ഇയാളുണ്ടോ
നീ എഴുതിയതിന് മറുപടി തന്നെ പറഞ്ഞിട്ടുണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ ഇനി ആദ്യം കേൾക്കാൻ നോക്ക്
ശംസുൽ ഉലമ അവസാനം വരെ നന്തിയിൽ mudharrisaan ആരും പൊറത്താക്കിയിട്ടില്ല തങ്ങൾ ഉസ്താദ് നെ നന്തിയിൽ കൊണ്ടുവന്നത് ശംസുൽ ഉലമ
അന്നാ സ് അഹ് ദാ ഹുമാ ജഹ് ല്
V
😮
Athopachakuthira
പൊട്ടൻ അല്ല മരപ്പൊട്ടനാണ്
Anakanda Ainu
Vahaabi. Leag. Ghangakk. Vaanda
عندك سادات السياسة وسمست فقط مجرمون وغيرهم من سادات اهل السنة ليسو فضلاء
Ningalum ethupolethenne aayirunnu tta eppo anubavikunnu
സമസ്ത പ്രസിഡണ്ട് ഉലമ സുലൈമാൻ ഉസ്താദിനെ പറ്റി
എല്ലാവരും ചർച്ചചെയ്യുന്നത് അദ്ദേഹം ഒരു മഹാനായ പണ്ഡിതനാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല
സമസ്തയുടെ ജനറൽ സെക്രട്ടറി കാന്തപുരം ഉസ്താദിനെ പറ്റിയുള്ള ചർച്ച അങ്ങനെതന്നെ
ഇവിടെ ചേളാരി സമസ്ത ഇപ്പോഴും നീ ലീഗ് ആണോ ഞാൻ ലീഗ് ആണോ എന്ന ചർച്ചയാണ്😂
മക്കളെ സമസ്തക്കും സമസ്തയുടെ പ്രവർത്തകർക്കും ഒരു കക്ഷിരാഷ്ട്രീയത്തിന് മെമ്പർഷിപ്പ് എടുക്കാൻ കഴിയില്ല എന്നതാണ് പണ്ടേ സമസ്തയുടെ നിലപാട്
നിങ്ങൾ അവിടെ നിന്നില്ല ലീഗിനെ താങ്ങി നിന്നു ഇപ്പോൾ അനുഭവിക്കുന്നില്ലേ അനുഭവിക്കണം
കക്ഷി രാഷ്ട്രീയക്കാരേ വോട്ട് ചെയ്ത് അധികാരത്തിൽ കേറ്റാൻ പാടുണ്ടൊ. അതിന് നിങ്ങള്‍ക്ക് ഒപ്പിച്ചൊരു ന്യായീകരണം പ്രതീക്ഷിക്കുന്നു.
u r love politics not sunni
🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️
എന്താടോ ഇത് പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു
ചുരുക്കി പറഞ്ഞാൽ ങ്ങളെ സമസ്ത ലീഗ് കാർക്ക് മാത്രം പറ്റും. മറ്റുള്ളവരുടെ കാര്യം സ്വാഹാ 😀ലീഗ് ലീഗ് ലീഗ് 😜
ഇതേതാ ജീവി
ഉള്ളാൾ തങ്ങളേ തെറി പറഞ്ഞ വർ ഇന്ന് അനുഭവിക്കുന്ന ദ് മുഴുവനും അന്ന് നടന്ന ദി ന്റെ ഫോട്ടോ കോപിയാണ് തങ്ങൻമാരെ തൊട്ട് കളിക്കണ്ട :::ജാഹിലീ ങ്ങളോട് അറിവ് ഉള്ള വെർ പറഞ്ഞു കൊടുക്കു ഗ: നാളെ നമുക്കും വരും
ഏതാണ് ഈ പച്ച ഭ്രാന്തൻ ?
50കോല്ലംഇങോട്ട് നോകിയാല്‍ ഇത്രേയും മോശം പ്രസിഡഡ് വേറെ ഉണ്ടായിട്ടില്ല
അതെ, ലീഗിൻ്റെ ചരിത്രത്തിൽ, എന്നാൽ ഇപ്പഴും ഉഷാറാണ്
പക്ഷേ സുന്നത്ത് ജമാഅത്തിന് സാദിഖലി തങ്ങൾ മുൻതൂക്കം കൊടുത്താൽ എല്ലാം പഴേ പോലെ ആവും
കറക്റ്റ് ലീഗിൻ്റെ പ്രസി ഡൻ്റല്ലെ?
നീ ആരാടാ ഹംകേ ❓
മൂരി കുട്ടന്മാരുടെ പ്രസിഡന്റ് നെ ഇങ്ങനെ പറയാമോ
1926 ൽ സമസ്ത രൂപീകരിച്ച് ഇക്കാലയളവിനിടയിൽ വിവിധ വിഷയങ്ങളിൽ സമസ്ത തീരുമാനങ്ങൾ എടുത്തതിന്റെ പേരിൽ സമസ്തയ്ക്കെതിരെ വന്ന ആൾക്കാർ
1) മൈക്ക് ഉപയോഗിച്ച് സ്പീക്കറിലൂടെയുള്ള ഖുത്തുബ വിഷയത്തിൽ സമസ്താന കേരള ജംഇയ്യത്തുൽ ഉലമ ഉണ്ടാക്കി കുറച്ച് പേർ പോയി
2) തബ്ലീഗ് ജമാഅത്തിനെതിരെ തീരുമാനം എടുത്തത്തിന്റെ പേരിൽ: അഖില കേരള ജംഈയ്യത്തുൽ ഉലമയുമായി കുറച്ച് പേർ ശ്രമം നടത്തി
3) പൊതു വിഷയമായ ശരീഅത്ത് വിവാദ കാലത്ത് എല്ലാവരും ഒരുമിച്ചിരുന്നതിന്റെ പേരിൽ ഷംസുൽ ഉലമക്ക് സുന്നിസം പോര എന്ന് പറഞ്ഞ് കാന്തപുരം സുന്നി ജംഇയ്യതുൽ ഉലമയുണ്ടാക്കി പോയി
4) നൂറിഷ ത്വരീകത്ത്
5) ആലുവ ത്വരീഖത്തുകാർ
6) ഖാദിയാനികൾ
7) ഇത് കൂടാതെ നൂറ് കൂട്ടം പല ചെറുതും വലുതുമായ അനവധി പ്രശ്നങ്ങൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തീർപ്പ് കല്പിച്ചിട്ടുണ്ട്.
എല്ലാ വിഷയത്തിലും സമയം എടുത്ത് സബ് കമ്മിറ്റികളെ തീരുമാനിച്ച് പഠനം നടത്തി, ആ റിപ്പോർട്ട് മുശവറയിൽ ചർച്ച ചെയ്ത് കൃത്യമായ തീരുമാനങ്ങളായിരുന്നു.
ഇങ്ങനെ നോക്കുമ്പോൾ മുൻകാലത്ത് പ്രശ്നം ഉണ്ടാക്കിയവർ എത്രയോ വലിയ സംഘങ്ങളായിരുന്നു
അതിനേക്കാളും എത്രയോ ചെറിയ ടീം ആണ് നിലവിലെ CIC അടക്കം ഉള്ള എല്ലാ സമസ്ത വിരുദ്ധരും.
ഇൻഷാ അല്ലാഹ് …. എല്ലാത്തിനെയും സമസ്ത കേരള ജംഇയ്യതുൽ ഉലമ അതിജീവിക്കും.
ചരിത്രം അറിയാത്തത് നിങ്ങളുടെ മാത്രം വിവരമില്ലായ്മയാണ്.
അയാൾ നശിച്ചു പോട്ടെ
👍
Ameen
❤❤❤