- 32
- 102 430
Narayana Guru Parampara
India
เข้าร่วมเมื่อ 7 ก.พ. 2021
Narayana Guru Parampara is a dedicated TH-cam channel that celebrates the teachings and legacy of Narayana Guru, a revered spiritual leader and social reformer from India. The channel offers a rich collection of content, including insightful lectures, devotional music, discussions on philosophy, and explorations of Guru's profound wisdom. By delving into themes of spirituality, equality, and self-realization, the channel seeks to inspire viewers to embrace the teachings of Narayana Guru in their daily lives. Whether you’re looking for spiritual guidance, cultural insights, or a deeper understanding of Guru's philosophies, Narayana Guru Parampara provides a welcoming space for seekers on their journey of enlightenment.
നൂറുവർഷം തപസ്സുചെയ്ത ഗുരുപരമ്പര.
Narayana Gurukula Foundation Sreenivasapuram PO, Varkala, Sree Narayana College Rd, Chemmaruthy, Kerala 695145, India
Phone +91 470 2602398
Contact Email- gurukulavarkala@gmail.com
Location - maps.app.goo.gl/oUtS7otoNTvnNMqx6
#guru #narayanaguru #srinarayanaguru #gurudev #gurunarayana #reels #viralvideo #gurudevan #narayanagurukulam #gurujayanthi #jayaguru #gurusamadhi #gdps #sivagiri #advaitha_vedantham #Advaita
#Advaita
#NonDuality
#Brahmavidya
#Darsanamala
#Moksha
#SpiritualAwakening
#NarayanaGuru
#IndianPhilosophy
#Oneness
#SelfRealization
#vedanta
#WisdomTradition
#Meditation
#structures
#natarajaguru
#gurunityachaitanyayati
#നാരായണഗുരു
#നാരായണഗുരുകുലം
#Narayanagurukulam
#വർക്കലഗുരുകുലം
#ഗുരുമുനിനാരായണപ്രസാദ്
#gurumaninarayanapresad
Phone +91 470 2602398
Contact Email- gurukulavarkala@gmail.com
Location - maps.app.goo.gl/oUtS7otoNTvnNMqx6
#guru #narayanaguru #srinarayanaguru #gurudev #gurunarayana #reels #viralvideo #gurudevan #narayanagurukulam #gurujayanthi #jayaguru #gurusamadhi #gdps #sivagiri #advaitha_vedantham #Advaita
#Advaita
#NonDuality
#Brahmavidya
#Darsanamala
#Moksha
#SpiritualAwakening
#NarayanaGuru
#IndianPhilosophy
#Oneness
#SelfRealization
#vedanta
#WisdomTradition
#Meditation
#structures
#natarajaguru
#gurunityachaitanyayati
#നാരായണഗുരു
#നാരായണഗുരുകുലം
#Narayanagurukulam
#വർക്കലഗുരുകുലം
#ഗുരുമുനിനാരായണപ്രസാദ്
#gurumaninarayanapresad
มุมมอง: 4 464
วีดีโอ
മരണത്തെ പടിക്ക് പുറത്തു നിർത്തിയ മഹാഗുരുവിൻറെ ദൈവദശകം
มุมมอง 8K14 วันที่ผ่านมา
ദൈവദശകം മരണത്തെ പടിക്ക് പുറത്തു നിർത്തിയ കഥ. Narayana Gurukula Foundation Sreenivasapuram PO, Varkala, Sree Narayana College Rd, Chemmaruthy, Kerala 695145, India Phone 91 470 2602398 Contact Email- gurukulavarkala@gmail.com Location - maps.app.goo.gl/oUtS7otoNTvnNMqx6 #guru #narayanaguru #srinarayanaguru #gurudev #gurunarayana #reels #viralvideo #gurudevan #narayanagurukulam #gurujayanthi #jay...
മഹാഗുരുവിൻ്റെ തത്വവല്ലരി പൂവിട്ടു.
มุมมอง 68114 วันที่ผ่านมา
Narayana Gurukula Foundation Sreenivasapuram PO, Varkala, Sree Narayana College Rd, Chemmaruthy, Kerala 695145, India Phone 91 470 2602398 Contact Email- gurukulavarkala@gmail.com Location - maps.app.goo.gl/oUtS7otoNTvnNMqx6 #guru #narayanaguru #srinarayanaguru #gurudev #gurunarayana #reels #viralvideo #gurudevan #narayanagurukulam #gurujayanthi #jayaguru #gurusamadhi #gdps #sivagiri #advaitha_...
തമ്പീ; നമുക്കാരും ഇല്ലാതെ പോയല്ലോ !!!. തമ്പി കാണുമോ ???
มุมมอง 10K28 วันที่ผ่านมา
Narayana Gurukula Foundation Sreenivasapuram PO, Varkala, Sree Narayana College Rd, Chemmaruthy, Kerala 695145, India Phone 91 470 2602398 Contact Email- gurukulavarkala@gmail.com Location - maps.app.goo.gl/oUtS7otoNTvnNMqx6 #guru #narayanaguru #srinarayanaguru #gurudev #gurunarayana #reels #viralvideo #gurudevan #narayanagurukulam #gurujayanthi #jayaguru #gurusamadhi #gdps #sivagiri #advaitha_...
നാരായണഗുരുകുലം എന്ത് ? എന്തിന് ?? എങ്ങനെ???
มุมมอง 3.6Kหลายเดือนก่อน
Narayana Gurukula Foundation Sreenivasapuram PO, Varkala, Sree Narayana College Rd, Chemmaruthy, Kerala 695145, India Phone 91 470 2602398 Contact Email- gurukulavarkala@gmail.com Location - maps.app.goo.gl/oUtS7otoNTvnNMqx6 #guru #narayanaguru #srinarayanaguru #gurudev #gurunarayana #reels #viralvideo #gurudevan #narayanagurukulam #gurujayanthi #jayaguru #gurusamadhi #gdps #sivagiri #advaitha_...
രാജാവിനും മുൻപേ വിളംബരം നടത്തിയ മഹാഗുരു.
มุมมอง 2.3Kหลายเดือนก่อน
Narayana Gurukula Foundation Sreenivasapuram PO, Varkala, Sree Narayana College Rd, Chemmaruthy, Kerala 695145, India Phone 91 470 2602398 Contact Email- gurukulavarkala@gmail.com Location - maps.app.goo.gl/oUtS7otoNTvnNMqx6 #guru #narayanaguru #srinarayanaguru #gurudev #gurunarayana #reels #viralvideo #gurudevan #narayanagurukulam #gurujayanthi #jayaguru #gurusamadhi #gdps #sivagiri #advaitha_...
തമ്പി പഠിച്ച ശാസ്ത്രത്തിൽ ഇതിനെപ്പറ്റി വല്ലതും പറയുന്നുണ്ടോ?
มุมมอง 1.8Kหลายเดือนก่อน
ചാത്തൻ എറിഞ്ഞ കല്ല് കാണിച്ചിട്ട് മഹാഗുരു ചോദിച്ചു, "തമ്പീ തമ്പി പഠിച്ച ശാസ്ത്രത്തിൽ ഇതിനെപ്പറ്റി വല്ലതും പറയുന്നുണ്ടോ ?." നടരാജഗുരുവിൻ്റെ ചിന്തക്ക് തീപിടിപ്പിച്ച ആ ചോദ്യത്തിൻ്റെ ഉത്തരം തേടുന്ന 'An Integrated Science of The Absolute' എന്ന മഹാഗുരുവിൻ്റെ ദർശനമാലക്കുള്ള വിശ്വ വിഖ്യാതമായ വ്യാഖ്യാനത്തിൻ്റെ പിറവിക്ക് കാരണമായത് സംഭവം... Narayana Gurukula Foundation Sreenivasapuram PO, Varkala, Sree Nar...
നാരായണഗുരുകുലത്തിൻ്റെ കീറിയ കീശയും രണ്ടാഴ്ചത്തെ റേഷനും.
มุมมอง 2.8Kหลายเดือนก่อน
കീറിയകീശയും രണ്ടാഴ്ചത്തെ റേഷനും. മഹാഗുരു പരമ്പരയും. Narayana Gurukula Foundation Sreenivasapuram PO, Varkala, Sree Narayana College Rd, Chemmaruthy, Kerala 695145, India Phone 91 470 2602398 Contact Email- gurukulavarkala@gmail.com Location - maps.app.goo.gl/oUtS7otoNTvnNMqx6 #guru #narayanaguru #srinarayanaguru #gurudev #gurunarayana #reels #viralvideo #gurudevan #narayanagurukulam #gurujayant...
ഗീതാരഹസ്യം പകരുന്ന നാരായണഗുരുവും പരമ്പരയും..
มุมมอง 3.6Kหลายเดือนก่อน
ഭഗവത് ഗീതയുടെ നിഗൂഢതയിലേക്ക് പൊൻവെളിച്ചം പകരുന്ന മഹാഗുരു പരമ്പരയുടെ ആത്മീയ ഔന്യത്തത്തിലേക്ക് ഒരു യാത്ര. #guru #narayanaguru #srinarayanaguru #gurudev #gurunarayana #reels #viralvideo #gurudevan #narayanagurukulam #gurujayanthi #jayaguru #gurusamadhi #gdps #sivagiri #advaitha_vedantham #Advaita #Advaita #NonDuality #Brahmavidya #Darsanamala #Moksha #SpiritualAwakening #NarayanaGuru #IndianPhilos...
ഓംകാരത്തെ വീണ്ടെടുത്തു നൃത്തംചെയ്യിച്ച മഹാഗുരുത്വം
มุมมอง 2.2Kหลายเดือนก่อน
ഓംകാരത്തിൻ്റെ പ്രാധാന്യം എത്രയെന്ന് ഗുരു വ്യക്തമായി കൃതികളിൽ പറയുന്നുണ്ട്. കേൾക്കുക. #guru #narayanaguru #srinarayanaguru #gurudev #gurunarayana #reels #viralvideo #gurudevan #narayanagurukulam #gurujayanthi #jayaguru #gurusamadhi #gdps #sivagiri #advaitha_vedantham #Advaita #Advaita #NonDuality #Brahmavidya #Darsanamala #Moksha #SpiritualAwakening #NarayanaGuru #IndianPhilosophy #Oneness #Self...
ഹോമമന്ത്ര അഗ്നിഹോത്രം 🕉️
มุมมอง 291หลายเดือนก่อน
#guru #narayanaguru #srinarayanaguru #gurudev #gurunarayana #reels #viralvideo #gurudevan #narayanagurukulam #gurujayanthi #jayaguru #gurusamadhi #gdps #sivagiri #advaitha_vedantham #Advaita #NonDuality #Brahmavidya #Darsanamala #Moksha #SpiritualAwakening #NarayanaGuru #IndianPhilosophy #Oneness #SelfRealization #vedanta #WisdomTradition #Meditation #structures #naratarajaguru
നാരായണഗുരുകുലം ഒന്നും ചെയ്യാതിരിക്കുന്ന 2 ദിനങ്ങൾ.
มุมมอง 1.6K2 หลายเดือนก่อน
നാരായണഗുരുകുലം ഒന്നും ചെയ്യാതിരിക്കുന്ന 2 ദിനങ്ങൾ.
മഹാഗുരുവിൻ്റെ മന്ദസ്മിതം കാണുവാൻ കൊതിക്കാത്തതാര് ? AI യുടെ സഹായത്താൽ സൃഷ്ടിച്ചത്.🙏🕉️ നമഃ പരമ ഋഷിഭ്യോ
มุมมอง 1.7K2 หลายเดือนก่อน
മഹാഗുരുവിൻ്റെ മന്ദസ്മിതം കാണുവാൻ കൊതിക്കാത്തതാര് ? AI യുടെ സഹായത്താൽ സൃഷ്ടിച്ചത്.🙏🕉️ നമഃ പരമ ഋഷിഭ്യോ
ഒരു ഗുരു-ശിഷ്യ ബന്ധത്തിൻ്റെ ആരും പറയാത്ത കഥ.
มุมมอง 11K2 หลายเดือนก่อน
ഒരു ഗുരു-ശിഷ്യ ബന്ധത്തിൻ്റെ ആരും പറയാത്ത കഥ.
ചട്ടമ്പിസ്വാമി സാമൂഹിക പരിഷ്‌കർത്താവോ ?
มุมมอง 2882 หลายเดือนก่อน
ചട്ടമ്പിസ്വാമി സാമൂഹിക പരിഷ്‌കർത്താവോ ?
സർവ്വമതങ്ങൾക്കും മീതെ നിലയുറപ്പിച്ച മഹാഗുരു.
มุมมอง 6582 หลายเดือนก่อน
സർവ്വമതങ്ങൾക്കും മീതെ നിലയുറപ്പിച്ച മഹാഗുരു.
നടരാജഗുരു സ്വന്തം നാരായണ ഗുരുവിനെ പറ്റി പറഞ്ഞ ഒരു സംഭവം.
มุมมอง 41K2 หลายเดือนก่อน
നടരാജഗുരു സ്വന്തം നാരായണ ഗുരുവിനെ പറ്റി പറഞ്ഞ ഒരു സംഭവം.
ഗുരു ജയന്തി ഗുരു സമാധി നാം അവശ്യം ഓർക്കേണ്ടത്.
มุมมอง 1303 หลายเดือนก่อน
ഗുരു ജയന്തി ഗുരു സമാധി നാം അവശ്യം ഓർക്കേണ്ടത്.
ചേവണ്ണൂർ കളരിയിലെ ജാതി വിവേചനം മാറ്റിച്ച നാരായണ ഗുരു.
มุมมอง 1823 หลายเดือนก่อน
ചേവണ്ണൂർ കളരിയിലെ ജാതി വിവേചനം മാറ്റിച്ച നാരായണ ഗുരു.
Starting Stream of Values. മൂല്യധാര തുടങ്ങുകയാണ്.
มุมมอง 1143 หลายเดือนก่อน
Starting Stream of Values. മൂല്യധാര തുടങ്ങുകയാണ്.
സന്യാസികളും ദശനാമി സമ്പ്രദായവും. നാരായണ ഗുരുവിനെ അറിയാം Part: 4
มุมมอง 302 ปีที่แล้ว
സന്യാസികളും ദശനാമി സമ്പ്രദായവും. നാരായണ ഗുരുവിനെ അറിയാം Part: 4
സന്യാസികളും ദശനാമി സമ്പ്രദായവും. നാരായണ ഗുരുവിനെ അറിയാം Part 4
มุมมอง 772 ปีที่แล้ว
സന്യാസികളും ദശനാമി സമ്പ്രദായവും. നാരായണ ഗുരുവിനെ അറിയാം Part 4
ഓം ശ്രീനാരായണപരമഗുരവേ നമഃ 🙏🌹
അങ്ങയുടെ നമ്പർ
streamofvalues@gmail.com ഇതിൽ ഒരു ടെസ്റ് മെസ്സേജ് അയക്കൂ.
താങ്ക്യൂ ഗുരുദേവനും സ്തുതിക്കുന്നു ഇത്രയും പറഞ്ഞ സാറിനെയും സ്തുതിക്കുന്നു നമിക്കുന്നു
❤❤❤❤❤❤
🙏🕉️
അവതരണം ഒന്നു കൂടി നന്നാക്കാൻ ശ്രമിക് മറ്റുള്ള വര് ക്ഷമ കെടുത്തരുത്
ഇതിപ്പോ ആരാണ്ട് നിർബന്ധിച്ചപോലെ ആണല്ലോ.
ഗുരവേ നമ:
🕉️
ഗുരുകുലത്തിന് ഭഗവത് ഗീത അനുസരിച്ച് മുന്നോട്ടു പോകണമെങ്കിൽ ആവാമല്ലൊ. പക്ഷെ ഗുരുവിനെ വെറുതേവിട്ടേക്ക്. ഗുരു ഫിലോസഫി എന്താണെന്ന് താങ്കൾ പഠിക്കില്ല എന്നറിയാം പഠിക്കാതിരിക്കണേ എന്നാണ് അപേക്ഷ
ഉവ്വ്.
എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പരമമായ ലക്ഷ്യം ഗുരുദേവൻ അരുളി ചെയ്ത മാതൃകാ സ്ഥാനമെന്ന മഹത്വപൂർണമായ ആശയത്തിലേക്ക് സമൂഹത്തെ കൊണ്ടു പോവുക എന്നുള്ളതാണെന്ന് ശിവഗിരി മഠം, നാരായണ ഗുരു കുലം,ഗുരുധർമ്മ പ്രചരണ സഭ... etc ലക്ഷ്യം.
🕉️
അവൻ വൻ ആത്മ സുഖ തിന്ചാരിക്കുന്നത് അപരാരനു സുഖത്തിനായി വന്നിടെണം. എന്ന് ഗുരു പറഞ്ഞിട്ടുള്ളതിനാൽ, താങ്കൾ പറയുന്നത് സത്യം മാണെകിലും 🙏മറ്റു ഗുരുക്കന്മാരെ പറ്റി പറയുമ്പോൾ............ ആരെയും അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചു സംസാരിക്കരുത്.@@streamofvalues
"അവൻ അവൻ ആത്മ സുഖ ത്തി നാചാരിക്കുന്ന ത് അപരന് സുഖം ത്തിനായി വന്നിടെണം. " താങ്കൾ പറയുന്നത് സത്യം ആണെകിലും🙏 മറ്റു ഗുരു ക്കന്മാരെ പറ്റി പറയുമ്പോൾ ആരെയും വേദനിപ്പിക്കാതെ സംസാരിക്കണം.പറയാൻ തോന്നിയാലും പറയരുത്. ഗുരു കല്പ്പന. 🙏
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🏻🙏🏻 സദ്ബുദ്ധി വളർന്നാളുകൾ സത്യത്തൊടു ചേരും 🙏🏻🙏🏻
🙏🕉️
eeswra viswsa ethinu prdnyam guru deva viswsa. aayi mraruthu, guru aagrhi chathum aathu thannay aanu, Ee prasthanagalil. eeswra viswasam 2 part aayi marunnu. Athu thannay aanu ethinday poraymyum
ദർശനമാലയിലെ ഭക്തി ദർശനം എടുത്ത് പഠിക്കൂ. അപ്പൊൾ ചിലത് പിടികിട്ടും.
@streamofvalues nigalku pidikittiyathu paryu...... JAN VAYICHITTILLA dharsana Mala, parajolu madikanda..... Yandanu dharsana malyil pryunnathu...... Aviday eeswranay sakshth karikam
Sree narayana parambaryil oralku polum aathmopa desa sadagam mansilakano mattullavarku paraju kodukano, yogythyo arivo undu yannu ethuvaray thoniyittilla, aathmanu boothi anubavichavar athil Ella athu aanu sathyam, guru devan ozhichu. Baaki ullathu budhi rakshsan maar mathram,,,,,,,,,,
സ്വയം അങ്ങനെ ആയി ഒന്ന് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കൂ. യോഗ്യനായി. അതല്ലേ അതിൻ്റെ രീതി. എന്നിട്ട് അവർ ഇരിക്കുന്ന സ്ഥലത്ത് പോയി ഇരിക്കുക. ഒരുകൈ നോക്കൂ.
@streamofvalues poorna tawpasigalum yogi galum aaya sanyasi maray aa prsthanathil kana aagrhihu pooyi, guru devanay polay,..... Nigal karuthunna polay. athu eppo sree rama Krishna madam aayalum ethu thannay aavstha. JAN athryum udesichollu
Good one ❤
🕉️🙏
yoga anuboothi aanu aathmo padesa sadagam., aanu booth anubavichal alla thay. aarku athu mansil aagum,
ആത്‌മോപദേശ ശതകത്തിൽ എല്ലാവരും അനുഭവ ശാലികൾ ആണെന്നാണ് ഗുരു പറയുന്നത്. ശേരിക്ക് ഒന്നൂടെ പഠിച്ചു നോക്കൂ.
@streamofvalues cilathu yalam oduganam, yalrilum undu , yalrum anubavikan yogam Ella, onnonnay oduganam cilathu yalam, appol ninnidum driku, allaygil athu anginonum piditharilla
@streamofvalues , mattupalathum baakiyundu. Vaigi varum athu 🙏🙏
Pinnay guru paraja thathrwam sadarana karku ullathalla, athu Nogal vijarichalum aarilum yathilla, mukthi thaydunna jeevanil athu prkasikum. Palarilum Pala margagal aayirikum
നമുക്ക് നമ്മുടെ കാര്യം നോക്കിയാൽ പോരേ? മറ്റുള്ളവർക്ക് കഴിയുമോ എന്ന് അവര് നോക്കട്ടെ.
@streamofvalues guru devan aavsanam parajathu ethanu yanday née kanumo yannu chodichathinday uttharam aanu, guru vinu mansil aayi Jan udesichathu aarilum yathiyilla
@@praveendeepa5063 ഇപ്പോൾ എത്താൻ പ്രയാസമില്ലല്ലോ
@@streamofvalues upanishth pramanam aaku,,,,, athil ellathathu aarum puthuthayi parajittilla, sruthi mathavinay aadhyam vanagu
aarum mugalil alla thazayum alla. Guru Kan Mar yalllam sammam. Aavar poornan Mar, oro oro kalagattam, mathram Mari varum,
ചിലർ വേറൊരാളുടെ വായിൽ നിന്നും ചില ചോദ്യങ്ങൾ കേട്ട് അന്ധാളിച്ച് അയാളുടെ കാൽക്കൽ നെഞ്ചടിച്ചു വീഴെണ്ടി വരുമ്പോളാണ് താങ്കൾ പറഞ്ഞ ഇക്വാളിറ്റി ബോധ്യപ്പെടുന്നത്.
Sankarachrya bagavad paadary kurachu, namukku oru padu thayttidaranagal undu, kooduthal mansil aakiyal. guru devanay kurachum kooduthal ariyan kazhiyum, allaygil. Jathi chindagalil kudugi kidakkum,, janum oru eezhvan aanu. .... Bagavth paadruday. anugrham undaygil. gurudayvanay. Valry simpil aayi mansil aagum, but guru deva IL chila. Karma gal undayi. Athu samoohathil aayirinnu,
ശെരിയായി ധരിക്കാനും വല്ലതും ചെയ്യണം. ശങ്കരനു മാത്രമെ ബുദ്ധിയുള്ളൂ എന്ന് കരുതുന്നുണ്ടെങ്കിൽ അതു തെറ്റാണ്.
@streamofvalues orikalum alla
Nigalku arivu du moksham mukthi aagrhikumbol, guru parambaragal mahathwam varum, sankarachrya bagavth padar. Vangathay guru devanay kooduthal mahathwam paryunnu aviday thettugal undu, janum oru eezhvan aanu
മോക്ഷം മുക്തി ഇതൊന്നും വെളിയിൽ നിന്നും.വരുന്ന കാര്യങ്ങൽ അല്ല സുഹൃത്തേ. It is an attitude. Nothing else.
@streamofvalues attitude alla yanginay oru aavstha undu, nigaluday buddhi arivugalum athinu thdsagal aayinilkum
ശ്രീ നാരായണ ഗുരു ദേവൻ 🙏🙏🙏❤
🙏🕉️
ഗുരു നാരായണായ നമ 🎉
🕉️🙏
നല്ല അവതരണം
🙏🕉️
ഗുരുദേവചരിതം പറയുമ്പോൾ കുറച്ച് കാര്യഗൗരവത്തോടെ സംസാരിക്കാൻ ശ്രദ്ധിക്കുക പിന്നെ ദൈവദശകം ഒന്നും അറിഞ്ഞിട്ടല്ല ഒരുത്തനും ശാഖകളും യൂണിയനുകളും ഭരിക്കുന്നത്. SNDP യോഗം ഗുരുദേവൻ്റെ കാലത്ത് തന്നെ രൂപം കൊണ്ട സംഘടനയാണെങ്കിലും അതിന് ഗുരു തത്വങ്ങളുമായി കാര്യമായ ബന്ധമൊന്നും ഇല്ല പലരും ഈ സംഘടനയെ രാഷ്ട്രിയമായ നേട്ടങ്ങൾക്ക് വേണ്ടി മാത്ര o ഉപയോഗിക്കുന്നു
ഞാൻ ഇങ്ങനെ പറയുന്നത് ചിലർക്കിഷ്ടമാണെന്ന് അവര് നേരിട്ടു വിളിച്ച് എന്നോട് പറഞ്ഞിരുന്നു. ഇത് അവർക്ക് വേണ്ടിയാണ്. ഗൗരവത്തിൽ പറയുന്ന കൊറേ ആളുകൾ ഉണ്ട് youtube ഇൽ. അതു പോരേ ?..
ശരിയാണ് സത്യമാണ് ഭഗവത് ഗീത കഴിഞ്ഞാൽ പിന്നെ വ്യക്തമായ തത്വങ്ങൾ, നിർദ്ദേശങ്ങൾ, ഇതൊക്കെ പഠിക്കാനും വായിക്കാനും, അത് വഴി ആത്മ സംഘർഷങ്ങൾ കുറയ്ക്കാനും, ആ ബധൈര്യം വീണ്ടെടുക്കാനും വളരെയധികം പ്രചോദനമാകുന്നു
🕉️
ഗരു തത്വങ്ങൾ അവനവൻ്റെ കഴിവനുസരിച് ആദ്യം മനസ്സിലക്കാൻ ശ്രമിക്കുക ഗുരുദേവ കൃതികൾ പഠിക്കുക ആ തത്വങ്ങൾ കുറച്ചെങ്കിലും ജീവിതത്തിലേക്ക് സ്വീകരിക്കാൻ ശ്രമിക്കുക പക്ഷെ ഈ ലോകം കപടമാണ് പാപപങ്കിലമാണ് അതൊക്കെ മനസ്സിലാക്കാൻ ഗുന്ദ ദേവൻ നമ്മെ അനുഗ്രഹിക്കും.
ലോകം കപടവും പാപപങ്കിലമായതാണ് എന്നാണോ ഗുരു പറഞ്ഞത് ഭാരതത്തിലെ ഏതെങ്കിലും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ അങ്ങനെയാണോ പഠിപ്പിക്കുന്നത് ഇതൊക്കെ സെമിറ്റിക് മതങ്ങളുടെ സങ്കൽപ്പങ്ങൾ അല്ലേ.
ഗുരുവിന്റെ തത്വോപദേശത്തെക്കുറിച്ച് ഒന്നും പറയാതെ മറ്റുള്ളവരിൽ കുറ്റം മാത്രം കണ്ടുപിടിച്ചു പറയുന്നത് ഗുരുവിന്റെ രീതി ആയിരുന്നില്ല. നടരാജഗുരുവിൽ ഗുരുവിന്റെ പ്രതീക്ഷ തൻ്റെ തത്വജ്ഞാനത്തെ ലോകത്തിന്റെ നാനാ ഭാഗത്തും എത്തിക്കുക എന്നതായിരുന്നു. അതു നടരാജ ഗുരു ഭംഗിയായി നിർവഹിച്ചു. ഒരു കൃതി ഒഴിച്ചു ബാക്കിയല്ലാം English ലേക്കും തർജ്ജമ ചെയ്തു.പല രാജ്യങ്ങളിലും ആശ്രമങ്ങൾ സ്ഥാപിച്ചു. ഇതിലൊന്നും ആരേയും കുറ്റം പറഞ്ഞതായി കാണുന്നില്ല. ഗുരുവിന്റെ ബ്രഹ്മജ്ഞാനത്തേക്കുറി ച്ചു പറയാൻ ശ്രമിക്കുക എങ്കിൽ മാത്രമേ നിങ്ങളുടെ യജ്ഞം പൂർത്തിയാകൂ.
കാര്യം ശരിയാണ്. പക്ഷേ വിളക്ക് കത്തിക്കും മുൻപ് ഒന്ന് അഴുക്ക് തൂത്തുവാരി ക്ലീൻ ചെയ്യേണ്ടത് ആവശ്യമല്ലേ ? അതേ ചെയ്തൊള്ളൂ ഞാൻ. പിന്നെ ഗുരുക്കന്മാർ കുറ്റങ്ങൾ തിരുത്തുകയാണ് ചെയ്തിട്ടുള്ളത്. കണ്ടിട്ട് മിണ്ടാതെ ഒരിക്കുകയല്ല ചെയ്തത്. തിരുത്തണമെന്ന് നടരാജ ഗുരു പറഞ്ഞിട്ടും ഉണ്ട്. കേട്ടിട്ട് താങ്കൾ നടരാജ ഗുരുവിനെ പറ്റി എല്ലാം പഠിച്ചു കഴിഞ്ഞു എന്ന് ആണ് മനസ്സിലായത്. ഞാൻ പഠിക്കുന്നതെ ഉള്ളല്ലോ. ഇന്നത്തെ തെറ്റ് നാളെ തിരുത്തി ശരി ആയിടും. പിന്നെ ഗുരുക്കന്മാർ ചെയ്തതും നമ്മൾ ചെയ്യുന്നതും തമ്മിൽ താരതമ്യം ചെയ്യല്ലേ. നമ്മൾ ഇവിടെ കിടക്കുന്നു. അവരെവിടെ നിൽക്കുന്നു. No Comparison. 👍
നമ്മുക്ക് ആരുമില്ലാതെ പോയല്ലോ എന്നു ഗുരു പറയുവാൻ കാരണം 'ഗുരു ആഗ്രഹിച്ചിരുനത് തൻ്റെ തത്വങ്ങൾ പ്രചരിപ്പിക്കാനും,പഠിപ്പിക്കുവാനും ജനങ്ങളിലേക്കു എത്തിക്കുവാനും തക്ക ഗുണമുള്ള ഒരു വ്യക്തിയെ കിട്ടാതെ പോയല്ലോ എന്നാണ് ഗുരുദേവൻ പറഞ്ഞതിൻ്റെ അർത്ഥം ഇന്ന് ഗുരുക്ഷേത്രങ്ങളിലും, ഗുരുമന്ദിരങ്ങളിലും കാണുന്നത് വെറും പ്രഹസനം മാത്രം. പിന്നെ ഈഴവർ പഴയതുപോലെ അധസ്ഥിതി, അവൾ തയും, ദുരിതവും അവഗണനയും, കാര്യമായി അനുഭവിക്കുന്നില്ല മാത്രമല്ല സശരീരനായി ഗുരുദേവൻ ഇന്ന് ഉണ്ടെങ്കിൽ ശിവഗിരി മുതൽ കാസർഗോഡ് ഉം കഴിഞ്ഞു നീണ്ട ക്യൂ കാണാമായിരുന്നു ഇതൊക്കെയാണ് കാര്യങ്ങൾ
❤❤❤❤
🙏🕉️
ഗുരുവിനെ അറിയുക എന്നാൽ ഗുരുവിന്റര് കൃതി പഠിക്കുക പിന്നെ അതു പഠിപ്പിക്കുക,സന്ദേശം പഠിക്കുക പഠിപ്പിക്കുക,പിന്നെ ജീവചരിത്രം പഠിപ്പിക്കുക പഠിക്കുക എന്നതാണോ?ഗുരു ഇതൊന്നും ആഗ്രഹിച്ചിരുന്നതല്ല.നിങ്ങൾ പഫിക്കണം അല്ലെങ്കിൽ പഠിപ്പിക്കണം എന്നൊന്നും ഗുരു പറഞ്ഞില്ല.ഇതു അന്വഷിച്ചു ആളുകൾ വരും അന്നു അവർ അന്വഷിച്ചു കണ്ടെത്തിക്കൊള്ളും എന്നാണ് ഗുരു ആത്‍മോപദേശം വിൽക്കാൻ പോയി തിരിച്ചു വന്ന ഭാർഗവാൻ വൈദ്യരോട് പറഞ്ഞു. അപ്പോൾ ഗുരുവിനെ നിങ്ങൾക്കു അറിയണം എങ്കിൽ ഗുരു ഫിലോസഫി അറിഞ്ഞു അതു അനുഭവിക്കാൻ തയാറാണോ എന്നു തീരുമാനിച്ചാൽ മതി
ഗുരു ബ്രഹ്മവിദ്യ മന്ദിരം സ്ഥാപിച്ചത് പിന്നെ എന്തിനാണ് ? നാരായണ ഗുരുകുലം സ്ഥാപിക്കാൻ നിർദ്ദേശം കൊടുത്തതെന്തിനാണ് ? വെറുതെ കാര്യം ഒന്നും മനസ്സിലാക്കാതെ ഇങ്ങനെ ഓരോന്ന് പറയല്ലേ..
🙏🙏🙏
🕉️🙏
🙏❤️
🙏🕉️
ദയവായി ഗുരു ദർശനങ്ങൾ dynamikkay അവതരിപ്പിക്കൂ പ്ലീസ് 🙏🙏🙏
🕉️🙏
♥️🙏🙏🙏🙏♥️
🕉️🙏
❤🙏🙏🙏🙏🙏🙏❤
🙏🕉️
താങ്കളുടെ വീഡിയോ കാണുന്ന ഞങ്ങൾ എന്തോ അപരാധം ചെയ്തു എന്ന രീതിയിൽ ആണ് താങ്കളുടെ അവധരണം തന്നിലെ ഞാനിനെ എടുത്ത് മാറ്റിട്ട് സംസാരിച്ചാൽ നന്നായിരിക്കും
അതെങ്ങനെ ആണ് ഈ ഞാനിനെ ഞാൻ എടുത്ത് മാറ്റുന്നത് എന്ന് ഒന്ന് കാണിച്ചു തരണം ചേട്ടായി. എന്നിട്ടു ഞാൻ ഒന്ന് നോക്കാം. അതല്ലേ ഒരിത്. ഇതു കാണാതെ ഇരിക്കാനുള്ള സ്വാതന്ത്ര്യം തങ്കൾക്കുണ്ടല്ലോ ?. അതു ചെയ്യുക.
നാരായണഗുരു എന്ന പറയുന്നതിനേ കാൾ സ്വാമി തൃപ്പാദങ്ങൾ എന്നു പറയുന്നതാണ് ഉചിതം
നാരായണ ഗുരു എന്ന് പറയുന്നതാണ് ഏറ്റവും ഉയർന്ന ബഹുമാനം. പാദം മാത്രമല്ലല്ലോ ഗുരു. ഗുരു എന്നത് സമ്പൂർണമാണ്. ദൈവം ദേവൻ എന്നതൊക്കെ ഗുരു എന്ന മഹത്വത്തിനും താഴെ ആണ്. നാരായണ ഗുരു എന്ന് വിളിച്ചാൽ ഏറ്റവും വലിയ ബഹുമാനം ആയി. അതിനു മുകളിൽ ഒന്നും ഇല്ല. വെറും ഭക്തിയുടെ തലത്തിൽ നിന്നുയർന്നു കൂടുതൽ ആഴത്തിൽ പഠിക്കുമ്പോൾ ഇതൊക്കെ മനസ്സിലാകും.
പറ്റുന്നപൊലെ പഠിക്കുക പറ്റു൦ വിധ൦ ഗുരു അറിവ് ഒരുവാക്ക് ആയാലു൦ സകലതു൦ ഗുണ൦ നന്മ മാത്ര൦ കേട്ടാലു൦ അനുഭവിച്ചാലു൦ അനഭവിച്ചവരുടെ അരികൊ നിന്നാലു൦ ഏതുവിധ൦ അടുത്താലു൦ അടുക്കാ൯ തോന്നിയാലു൦ ഗുരു അനുഗ്രഹ൦ കാരണ൦ നന്മയെന്ന് കേട്ടാൽ ഓടുന്നവരെ ക്കാൾ കേൾക്കുന്നവ൪ മെച്ച൦., അടുത്തുനി്ന്നാലു൦ മെച്ച൦ അനിതി നടത്താ൯ തോന്നാതെ നിന്നാലു൦ മെച്ച൦ അങ്ങനെ പലതു൦ മെച്ച൦ തുച്ചമായ പലതിലു൦ ഒരു ജീവിയെയു൦ കൊന്നു തിന്നാതെ കൊന്നതു൦ തിന്നാതെ ശ്രമിച്ചാൽ സകലതു൦ നടക്കു൦ എന്നാലു൦ 6 വ൪ഷ൦ ആയി മാ൦സ൦ വേണ്ടാ എന്നു വെച്ചു നേരത്തെ കഴിച്ചിരുന്നു വ൪ഷ൦ പലതായി മുട്ടയു൦ നി൪ത്തി ഒരു കുഴപ്പവു൦ ൭ണ്ടായില്ല.? പറ്റുന്നവ൪ ശ്രമിക്കുക മാ൦സ൦ പകരമായി കൂണു൦ സോയബോളു൦ സകലപച്ചക്കറിയു൦ പലവിധ൦ കഴിച്ചാൽ സകലവിധ൦ നേട്ടവു൦ ശ്രമിച്ചാൽ അറിഞ്ഞാൽ അനുഭവിക്കുക ചിന്തിക്കുക. ഏതായാലു൦ മനുഷ്യ൯ ജനിച്ച കാല൦ മുതൽ ഒരു ജാതി അത് മനുഷ്യ ജാതി സകലലോക മനുഷ്യരു൦ ഒരു ജാതിയായി കാണുക ലോകത്ത് എവിടെ ആയാലു൦ മനുഷ്യ൪ ഒരു ജാതി മാത്ര൦ സകലലോക മനുഷ്യ൪ക്കു൦ അതുമൂല൦ ബാക്കി സകലതു൦ സബൂ൪ണ്ണ മായി സ൦രക്ഷിക്കുന്ന സകലവിധവു൦ അതുല്ല്യ൦ അമൂല്ല്യ൦ ആയ ഗുരു അറിവ് സകലതു൦ ചേ൪ന്നപരമാത്മാവ് സക്ഷാൽ പരബ്രഹ്മ൦ സകലവിധ അറിവ് നേടി സകല൪ക്കു൦ അതുപൊലെ ശ്രമിക്കാനാണ് പരമാത്മാവ് സകലവിഷമവു൦ മനുഷ്യ൯ അനുഭവിക്കുന്ന വേദനയു൦ വിഷമവു൦ തനിയെ അനുഭവിച്ചത് ശരീര൦ വരെ പൊള്ളിയപ്പൊളു൦ നമ്മൾ മനുഷ്യ൯ അറിയാനു൦ അതനുസരിച്ച് ൭യ൪ന്ന് ജീവിക്കുന്നത് കാണുവാനു൦ അത് കാരണ൦ മാത്ര൦ വേറെ നേട്ട൦ ഇല്ല എന്നാലു൦ നമ്മൾ എന്താണ് ? എവിടെ ആണ്, എങ്ങനെയാണ് എത്രകാല൦ ആയി ഏതുവിധവു൦ മോശ൦ ആയ 170 വ൪ഷ൦ പുറകിലു൦ മുബിലു൦ ചരിത്ര൦ സത്യ൦ ആയിത്തന്നെ അറിയണ൦. ശേഷ൦ സകലയുഗവു൦ പവിത്ര൦ സകലമൂല്ല്യ൦ ആദ്യ൦ ആയി സ൪വ്വതു൦ സകലമനുഷ്യ൪ക്കു൦ സകലകാലവു൦ സകലജീവജാലവു൦ ബാക്കി ജീവനായിമാറുന്നതു൦ കാണാവുന്നതു൦ കാണത്തില്ലാത്തതു൦ സകലതു൦ സകലവിഥവു൦ ഗുരു അറിവ് അറിഞ്ഞാൽ പരമാത്മാവ് സ൦രക്ഷിക്കു൦ പൊലെ സ൦രക്ഷിക്കു൦ കാരണ൦ സകലതു൦ ചേ൪ന്ന അറിവ് പരബ്രഹ്മ൦ അതിനുതുല്ല്യ൦ പരമമോക്ഷവു൦ ഗുരു അറിവിലുടെ ഈ ജന്മ൦ സകല൪ക്കു൦ സകലമോക്ഷവു൦ അനേക കാല൦ നോക്കിയിരിക്കാതെ ദുരു അറിവ് ഇപ്പൊൾ ഇന്നുവരെ എങ്ങനെ ആയിരുന്നാലു൦ 5:39 pm മുതൽ 21/11/24 മുതൽ സത്യ൦ സ൦രക്ഷിച്ച് ഗുരു അറിവ് അതിലുടെ പൊകു൦ എന്ന് തീരുമാനിച്ച് ഗുരുവിനെ മനസ്സിൽ ഓ൪ത്ത് ഇപ്പൊൾ തന്നെ തുടങ്ങുക സ൪വ്വലോക നന്മയായ ഗുരു അറിവ് അറിയാ൯❤🎉 🌞🌍🌕🌝🔥💥⭐👌💐🌺
🙏🏻
🕉️🙏
🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🔥🔥🔥🕉️🕉️🕉️🕉️🕉️🕉️🙏❤️
🕉️🙏
ഉപാദ്ധ്യായ -ശൈവം, ശ്രീനാരയണഗുരു ജന്മ ബ്രാഹ്മണനാണ്. ഗോത്രം കന്യാകുബ്ജം , ചതുർവേദിയാണ്. ഉപാദ്ധ്യായ നാണ് വാദ്ധ്യായ നാണ് , 1875 , മലയാളബ്രാഹ്മണൻ - ഡോ. പൽപ്പുവിൻ്റെ മകൻ,നടരാജഗുരു - വൈദ്യ പാരമ്പര്യത്തിൽ നിന്നും ഡോ, പൽപ്പു - ബoന്ധം ചെയ്തിരുന്നു. (അമ്മ, വാദ്ധ്യായൻ വിഭാഗമാണ്). ഡോ,പൽപ്പു - വർണ്ണൽ വരുന്നതല്ല. 1915,അലുവ അദ്വൈതം വിളംബരം ഒന്നു പരിശോദിക്കുക. അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് പ്രത്യേക വർഗ്ഗത്തിൽ വരുന്നതല്ല. 1936- ക്ഷേത്രപ്രവേശനവിളംമ്പരം. ഗുരുവിൻ്റെ മതവിശ്വാസികളാണ്. ഗുരു വംശം - കന്യാകുബ്ജമാണ്. വാത്തി ബ്രാഹ്മണനാണ്. ചരിത്രം കൃത്യമായി പറയുക. ഉപാദ്ധ്യായ -
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏⭐⭐ നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം🙏🙏🙏🌟🌟🌟🌟 ഈ ലോകത്തിൻറെ രക്ഷകനും ദൈവവും ആയ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ നമിയ്ക്കുന്നു🙏🙏🙏🙏🙏
🙏🕉️
മലയാള ബ്രാഹ്മണൻ ആയിരുന്ന ഗുരു
മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസ്ത്യേസ്യൈവം ഹാ!തത്ത്വം വേത്തി കോऽപി ന.. മനസ്സിലായില്ലേ. ബ്രാഹ്മണൻ എന്ന് തുടങ്ങിയ ജാതികൾ ഇല്ലാത്തതാണ്. എന്ന് ഗുരു. പിന്നല്ലേ ഇന്ത്യൻ ബ്രാഹ്മണൻ ഫോറിൻ ബ്രാഹ്മണൻ ഒക്കെ.
നാരായണ ഗുരു എന്ന് അവിടത്തെ ഭക്തർ പറയാറ് ഇല്ല കുറഞ്ഞ പക്ഷം ഗുരുദേവൻ എന്ന് ഒരിക്കലും അവിടന്നയെ ഇങ്ങനെ അഭിസംബോധന ചെയ്യരുത് സാക്ഷാൽ പരമഹംസർ ആണ്
അതിൽ തെറ്റുണ്ടോ ചേട്ടാ?.. ഇല്ലാ എന്നാണ് എനിക്ക് തോന്നുന്നത്, ഗുരുദേവൻ തന്നെയാണ് നാരായണ ഗുരു എന്ന് ഒരിക്കൽ ഒരു കത്തിൽ എഴുതിയത്, ഗുരു എന്നാൽ എന്താണ് അന്തകാരത്തെ നീക്കി പ്രകാശം ചൊരിയുന്നവൻ.. അതായത് ഗുരു എന്നത് പൂർണമാണ്, അതിന്റെ കൂടെ ദേവൻ ചേർക്കേണ്ട ആവശ്യമില്ല.. പക്ഷെ ഞാൻ ചെറുപ്പം മുതൽ ഗുരുദേവൻ എന്നാണ് പറയുന്നത് അതിനാൽ നാരായണ ഗുരു എന്നാൽ പൂർണമാണ്.അതിനാൽ അങ്ങനെ അഭിസംബോധന ചെയ്യുന്നവരെ ഒട്ടും തന്നെ തിരുത്തേണ്ട കാര്യമില്ല.
നാരായണ ഗുരു എന്ന് പറയുന്നതാണ് ഏറ്റവും ഉയർന്ന ബഹുമാനം. ഗുരു എന്നത് സമ്പൂർണമാണ്. ദൈവം ദേവൻ എന്നതൊക്കെ ഗുരു എന്ന മഹത്വത്തിനും താഴെ ആണ്. നാരായണ ഗുരു എന്ന് വിളിച്ചാൽ ഏറ്റവും വലിയ ബഹുമാനം ആയി. അതിനു മുകളിൽ ഒന്നും ഇല്ല. വെറും ഭക്തിയുടെ തലത്തിൽ നിന്നുയർന്നു കൂടുതൽ ആഴത്തിൽ പഠിക്കുമ്പോൾ ഇതൊക്കെ മനസ്സിലാകും. പരമഹംസന്മാരും ഗുരുവിനെ നമിക്കും. 🕉️
അഖിൽ പറഞ്ഞത് പൂർണ്ണമായും ശരിയാണ് 🕉️
🕉️🙏
@streamofvalues 👍
🙏Please upload some famous works of Guru Nityachaitanya Yati in audio book🙏
ചെയ്യാം. 😊 🕉️🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🕉️
ഓം ശ്രീ നാരായണപരമഗുരവേനമഃ🙏
🕉️🙏
ക്ഷമയോടെകേൾക്കാൻ കാത്തിരിക്കുകയാണ്🙏🏻
🙏🕉️
🙏🏻🙏🙏🏻
🕉️🙏
ഗുരുദേവനെ കുറിച്ച് നിങ്ങൾ സംസാരിക്കുമ്പോൾ മറ്റുള്ളവരെ തരംതാഴ്ത്തി പുച്ഛിക്കുന്ന രീതിയുള്ള സംസാരം ഉപേക്ഷിക്കണം. ഗുരുദേവനെ കുറിച്ച് സംസാരിക്കുമ്പോൾ കുറച്ച് അദ്ധ്യാത്മികമായ രീതിയിൽ സംസാരിക്കാൻ ശ്രമിക്കണം കഫക്കെട്ട് ഉണ്ടെങ്കിൽ പോയി ഡോക്ടറെ കാണണം മൈക്കിനു മുമ്പിൽ വന്നിരുന്നു വലിച്ചു കയറ്റരുത് അത് വളരെയധികം അരോചകമാണ്.
ഇയാൾ ഒരിക്കലും ഗുരുദേവന്റെ പരമ്പര അല്ല അഹങ്കാരം ഉണ്ട്
@@rajeevpr581ഗുരുവിൻ്റെ പരമ്പര ആണെന്ന് ഞാൻ എങ്ങും പറഞ്ഞിട്ടില്ല. അഹങ്കാരം ഉണ്ടെങ്കിൽ എൻ്റെ ഗുരു നോക്കിക്കൊള്ളും. താങ്കൾ ഇങ്ങനെ ആകവെ വിഷമിക്കേണ്ട. Relax. And take a deep breath. എന്തു ചെയ്യണമെന്ന് എനിക്ക് നല്ല തെളിവുണ്ട്.
മറ്റുള്ളവരെ ഒരിക്കലും താഴ്ത്തി കെട്ടുന്നില്ല ഞാൻ. നിങൾ പലരെയും പൊക്കി കെട്ടിയിരിക്കുകയാണ്. ഞാൻ ഉള്ളത് പറയുമ്പോൾ അത് താന്നു പോയി അർഹിക്കുന്ന തലത്തിൽ എത്തപ്പെടുന്നു. കപട ബിംബങ്ങളെ പൊളിച്ചടുക്കൽ എൻ്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. പിന്നെ തൽക്കാലം നിങ്ങളുടെ ഉപദേശം സ്വീകരിക്കാൻ നിർവ്വാഹം.ഇല്ലല്ലോ. എന്നെ ഉപദേശിക്കാൻ നേരത്തെ തന്നെ എൻ്റെ ഗുരു ഉണ്ട്. ഇനി vacancy ഉണ്ടെങ്കിൽ ഉറപ്പായും അറിയിക്കാം കേട്ടോ. നിങൾ ഈ പറഞ്ഞ രീതിയിൽ ഒക്കെ സ്വയം.ഒരു ചാനൽ തുടങ്ങി അവതരിപ്പിക്കുക. അപ്പൊൾ പ്രയാസം ഇല്ലാതാകും. പിന്നെ ചുമ കഫക്കെട്ട്.. ഇതൊക്കെ ഉണ്ടെന്നും പറഞ്ഞ് എൻ്റെ ഗുരുവിനെപ്പറ്റി പറയാതിരിക്കാൻ എനിക്ക് പറ്റില്ലല്ലോ സുഹൃത്തേ. ഗുരുവിനെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ വീണു ചകാനാണ് എൻ്റെ ആഗ്രഹം. അതാണെൻ്റെ ജന്മ സാഫല്യം. അലോസരമുണ്ടാക്കുന്നതിനാൽ എൻ്റെ വീഡിയോകൾ താങ്കൾ ദയവായി കാണാതിരിക്കുക. ഇത് ഞാൻ എല്ലാവർക്കും വേണ്ടി ഇടുന്നതള്ള. കുറച്ച് ആളുകൾ ഉണ്ട്. അവർക്ക് വേണ്ടിയാണ്. അവരിൽ താങ്കൾ പെടാതിരിക്കാൻ ശ്രദ്ധിക്കുക.
തങ്ങളുടെ ഇടക്കുള്ള വഷളൻ ചിരി അലോസരം സൃഷ്ടിക്കുന്നുണ്ട്
ചിരിക്കുന്നവരെ കാണുമ്പോൾ വിഷമം തോന്നുന്നുണ്ടോ ?. ഞാൻ എന്ത് ചെയ്യാനാണ്. വെളിവുള്ള ആരെ എങ്കിലും കണ്ട് ഉപദേശം തേടുക. പിന്നെ ചെയ്യാൻ പറ്റുന്നത് ഇതൊന്നും കേൾക്കേണ്ട. നിങ്ങളുടെ പ്രശ്നം തീർന്നില്ലേ ?.
A Mahadeva charanangalil athmapranam 🌸🙏
🙏🕉️
🙏🙏🙏
🙏🕉️
Good presentation 👏
🕉️🙏 Thank you 🙂