This is a new knowledge for me. This should be brought to the notice to everyone. Thank you so much for bringing such knowledge. Please keep continue to bring such news in future too.
നടരാജഗുരുവിൻറ്റെ കാര്യങ്ങൾ കൂടതൽ ജനങ്ങളിലേക്ക് എത്തിക്കുന്നത് പ്രശംസനീയം തന്നെ ! അതോടൊപ്പം ചില വിയോജനങ്ങൾ സൂചിപ്പിച്ചു കൊള്ളുന്നു .1). "സരളാദ്വയ ഭാഷ്യകാരനാം ഗുരുവോ ഈ അനുകമ്പയാണ്ടവൻ " എന്നാണ് നാരായണഗുരു ശങ്കരാചാര്യരെ വിശേഷിപ്പിച്ചിരിക്കുന്നത് . 2) പോസിറ്റിവിസ്റ്റ് ( Positivst ) ആയ ഗുരു എന്നാണ് നടരാജഗുരു ശങ്കരാചാര്യരെ പ്പറ്റി പറഞ്ഞിരിക്കുന്നത് . 3) ശങ്കരൻറ്റെ മതം തന്നെ നമ്മുടെതും എന്നു നാരായണ ഗുരു പറഞ്ഞത് രേഖപ്പെടുത്തിയിരുക്കുന്നത് നടരാജ ഗുരു തന്നെ. മഹാത്മാക്കളെ പറ്റി പറയുമ്പോൾ misleading ആയ പരാമർശങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും .
അനുകമ്പ ദശകത്തിൽ മുഹമ്മദും യേശുവും ശങ്കരനും ബുദ്ധനും തുടങ്ങി പലരെയും ഗുരു സൂചിപ്പിക്കുന്നു. ഇവരൊക്കെ ആണോ അനുകമ്പ ഉള്ളവർ എന്നാണ് ചോദിക്കുന്നത്. അല്ലാതെ ഇവരൊക്കെ ആണെന്ന് പറയുന്നില്ല. അദ്വൈത വേദാന്തം ഉപനിഷത്ത് കാലം മുതൽ ഉള്ളതാണ്. അതു കാലടിയിൽ ഉള്ള ശങ്കരൻ്റെ സൃഷ്ടിയല്ല. നാരായണ ഗുരുവിനോട് ഗുരു വീണ്ടെടുത്ത വേദന്തം ശങ്കരൻ കൊണ്ടുനടന്ന അദ്വൈത വേദാന്തം തന്നെ ആണോ എന്ന് ചോദിച്ചപ്പോൾ ആണ് 'തത്വത്തിൽ 'നാം ശങ്കരൻ പറഞ്ഞത് തന്നെ ആണ് തുടർച്ചയായി അവതരിപ്പിക്കുന്നത് എന്നാണ്. അതിൻ്റെ അർത്ഥം അദ്വൈതവേദന്തത്തിൻ്റെ സൃഷ്ടാവ് ശങ്കരൻ എന്നർത്ഥമില്ല. അതു ഒരു ചർച്ചയിലെ ചോദ്യത്തിന് ഉത്തരമായി ഗുരു പറഞ്ഞ വാക്കുകൾ ആണ്. അതു മാത്രം അടർത്തി എടുത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചിലർ ഇപ്പൊൾ. അനുകരിക്കാൻ ശങ്കരനിൽ ഒന്നുമില്ല. അതു പഠിച്ചവർക്കറിയാം. കൂടാതെ നാരായണഗുരു ശങ്കരൻ അദ്വൈത വേദാന്തത്തിൻ്റെ ഭാഷ്യകാരൻ മാത്രം ആണെന്നാണ് അതിൽ പറയുന്നത്.
@@streamofvalues ഒരു സംശയം കൂടി , "മുഹമ്മദും യേശുവും ശങ്കരനും ബുദ്ധനും തുടങ്ങി പലരെയും ഗുരു സൂചിപ്പിക്കുന്നു. ഇവരൊക്കെ ആണോ അനുകമ്പ ഉള്ളവർ എന്നാണ് ചോദിക്കുന്നത്." എങ്കില്‍ പരമാര്‍ത്ഥമുരച്ച് തേര്‍വിടും പൊരുളോ എന്ന ചോദ്യം ഈ കൂട്ടത്തില്‍ ഉള്‍പ്പടാത്തത് എന്തു കൊണ്ട്?
തേർ വിടുക എന്നത് വിശദീകരിക്കുന്നത് തെറ്റാണ്. 2 ആയി ഭാഗിച്ചു. ആയുധം എടുക്കാത്ത ഞാനും ആയുധം ഉള്ള സൈന്യവും. അർജ്ജുനന് ആണ് ആദ്യം സെലക്ട് ചെയ്യാൻ ചാൻസ് കിട്ടിയത്. Without any doubt he selected Krishna.
ഇതെൻ്റെ വിശദീകരണം ആണ്. താങ്കൾ എടുക്കണം എന്ന് എനിക്ക് നിർബന്ധം ഇല്ല. താങ്കൾ താങ്കളുടെ വിശദീകരണം എടുത്താൽ.മതി. അപ്പൊൾ പ്രയാസം തീരുമല്ലോ... അർജ്ജുനൻ കൃഷ്ണൻ പറഞ്ഞത് മൊത്തം അനുസരിക്കുകയും ചെയ്തു. Note the point.
ഈ "വിദ്വാന് " ശങ്കരനെ തീരെ അറിയില്ല എന്നു തോന്നുന്നു. മാത്രമല്ല ഗുരുവിനെ ഒട്ടുംതന്നെ അറിയില്ല. ഇയാൾ പരിഹാസത്തിൽ വിരാജിക്കുണ്ണു. ഗുരു നിഷേധി. പിന്നെ ഹാസ്യം ഉണ്ടാക്കാൻ വല്ലാതെ വിഷമിക്കുന്നു. ഈ ഗുരുനിന്ദ ഗുരു ക്ഷമിക്കട്ടെ. പിന്നെ അക്ഷരങ്ങളുടെ ഉച്ചാരണം പഠിക്കുകയും വേണം. പാവം നടരാജഗുരുവിനെ വീണ്ടും വധിക്കേണ്ടിയിരുന്നില്ല.
നമുക്ക് വേണ്ടത് കഥയല്ല അറിവാണ് നടരാജഗുരു അന്ന് അവിടെ പറഞ്ഞ് കാര്യങ്ങൾ വിശദീകരിക്കുകയോ അല്ലെങ്കിൽ നടരാജഗുരു ഗീത ഭാഷ്യത്തി നീ എഴുതിയ വാചകങ്ങൾ നിരത്തി കൂടുതൽ വിശദമായി പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു അല്ലാതെ എങ്ങും തൊടാതെ വെറുതെ കുറച്ചു കാര്യങ്ങൾ പറഞ്ഞു എല്ലാവരെയും ബോറടിപ്പിച്ചത് വളരെ കഷ്ടമാണ് ഇനിയെങ്കിലും താങ്കൾ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു അങ്ങനെ ചെയ്യുവാൻ താഴ്മയായി ഒരു അപേക്ഷിക്കുന്നു
TH-cam ൽ കൂടി ഭഗവത് ഗീത പഠിപ്പിക്കാൻ കഴിയില്ല സുഹൃത്തേ. അദ്ധ്യാത്മവിദ്യ എന്നത് കിട്ടാൻ അതിൻ്റേതായ വഴികൾ ഉണ്ട്. ഇത് രൂപയ്ക്ക് 4 എന്നപോലെ കിട്ടുന്ന കാര്യമല്ല. 12 വർഷം ഒരു സദ് ഗുരുവിൻ്റെ മുന്നിൽ വാ തുറക്കാതെ ഗുരു പറയുന്നത് കേട്ട് ഇരിക്കാൻ ശേഷി ഉണ്ടെങ്കിലേ അതിനെപ്പറ്റി ചിന്തിക്കേണ്ടതുള്ളൂ.
ശങ്കരാചാര്യ ഭാഷ്യം കിട്ടും. ശ്രേയസ് ഇൽ ഉണ്ട്. അതിൽ നോക്ക്. ജാതി മതം വർണം ഒന്നും കയറ്റാൻ നോക്കിയതയി അറിയില്ല. എനിക്ക് തോന്നിയിട്ടില്ല. താങ്കൾക്ക് അത് ഒന്ന് വിശദീകരിച്ചു പറയാമോ
താങ്കൾക്ക് തോന്നാത്തതൊക്കെ ഇല്ല എന്ന് വിചാരിക്കരുത്. ശങ്കരൻ്റെ കാലമൊക്കെ കാലഹരണപ്പെട്ടു. It is utterly polluted and become unauthentic. ഇനി വല്ലതും ഗുണപ്പെടണമെങ്കിൽ നാരായണ ഗുരുവിൻ്റെ methodology പഠിക്കണം. താങ്കൾക്ക് താൽപര്യം കൂടുതൽ ഉള്ളിടത്ത് ഉറച്ച് നിന്നാൽ മതി. ആരും നിർബ്ബന്ധിച്ചില്ലല്ലോ.
@@streamofvalues സംശയം ചോദിക്കുന്നതിനു ഇത്ര അസഹിഷ്ണുത എന്തിനാ? ഇതൊക്കെ അറിയണം എന്ന് ആഗ്രഹം ഉണ്ട്. ശ്രീ നാരായണ പരമ ഗുരവെ നമഃ എന്ന പ്രാർത്ഥന ഉണ്ട്. Aa മാർഗങ്ങൾ കൂടുതൽ അറിയാൻ ആണ് ചോദിച്ചത്. തെറ്റുകൾ ചൂണ്ടി കാണിച്ചൽ അത് തിരുത്തവുന്ന സനാതന ധർമം അല്ലേ. അത് കൊണ്ട് താങ്കളോട് ചോദിച്ചു. നേരാം വഴികാട്ടും ഗുരു എന്ന വിശ്വാസം താങ്കൾക്കും ഉണ്ടല്ലോ. പിന്നെ എന്താണ് പ്രശ്നം ഗുരുവിൻ്റെ പാത പിന്തുടരുന്ന വ്യക്തി ആണലോ താങ്കൾ. ഗുരു ഇങ്ങനെ മറുപടി പറയുമോ ഒരു സംശയം ചോദിച്ചാൽ?
ഗുരുക്കന്മാർ ഇങ്ങനെ പെരുമാറണം എന്ന് നമ്മൾ അല്ലല്ലോ തീരുമാനിക്കേണ്ടത്. ഓരോരുത്തർക്കും ഓരോന്നു പറഞ്ഞിട്ടുണ്ട്. അതേ പറ്റൂ. നമ്മൾ അറിയാനുള്ള യോഗ്യതയും കഴിവും ഉണ്ടാക്കുക. അപ്പൊൾ എല്ലാം നേരെ വരും.
This is a new knowledge for me. This should be brought to the notice to everyone. Thank you so much for bringing such knowledge. Please keep continue to bring such news in future too.
🙏🕉️
നടരാജഗുരുവിനെ കുറിച്ച് ഇതു പുതിയ അറിവാണ് നൽകുന്നത് നന്ദി അറിയിക്കുന്നു ❤❤❤❤❤❤❤
🕉️🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ ❤❤
🕉️🙏
Prays for the blessings of the Great Guru
🕉️🙏
Hi Very Good
🙏🕉️
Om Sree Narayana Parama Gurave Namaha 🙏👍👍
🕉️🙏
അഭിനന്ദനങ്ങൾ 💐💐💐
🕉️🙏
🎉🎉🎉❤❤❤🙏❤️❤️❤️❤️🙏🙏🙏🙏🙏❤️
🕉️🙏
ഗുരുചരണം ശരണം 🙏🏼🙏🏼🙏🏼
🙏🕉️
വാക്കാണ് സത്യം സത്യമാണ് ഗുരു ഗുരുവാണ് ദൈവം
🙏🕉️
🙏🙏🙏
🕉️🙏
Good
🙏🕉️
നമസ്തേ നടരാജഗുരുവിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
🙏🕉️ തീർച്ചയായും പറയാം..
നടരാജഗുരുവിൻറ്റെ കാര്യങ്ങൾ കൂടതൽ ജനങ്ങളിലേക്ക് എത്തിക്കുന്നത് പ്രശംസനീയം തന്നെ ! അതോടൊപ്പം ചില വിയോജനങ്ങൾ സൂചിപ്പിച്ചു കൊള്ളുന്നു .1). "സരളാദ്വയ ഭാഷ്യകാരനാം ഗുരുവോ ഈ അനുകമ്പയാണ്ടവൻ " എന്നാണ് നാരായണഗുരു ശങ്കരാചാര്യരെ വിശേഷിപ്പിച്ചിരിക്കുന്നത് . 2) പോസിറ്റിവിസ്റ്റ് ( Positivst ) ആയ ഗുരു എന്നാണ് നടരാജഗുരു ശങ്കരാചാര്യരെ പ്പറ്റി പറഞ്ഞിരിക്കുന്നത് . 3) ശങ്കരൻറ്റെ മതം തന്നെ നമ്മുടെതും എന്നു നാരായണ ഗുരു പറഞ്ഞത് രേഖപ്പെടുത്തിയിരുക്കുന്നത് നടരാജ ഗുരു തന്നെ. മഹാത്മാക്കളെ പറ്റി പറയുമ്പോൾ misleading ആയ പരാമർശങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും .
അനുകമ്പ ദശകത്തിൽ മുഹമ്മദും യേശുവും ശങ്കരനും ബുദ്ധനും തുടങ്ങി പലരെയും ഗുരു സൂചിപ്പിക്കുന്നു. ഇവരൊക്കെ ആണോ അനുകമ്പ ഉള്ളവർ എന്നാണ് ചോദിക്കുന്നത്. അല്ലാതെ ഇവരൊക്കെ ആണെന്ന് പറയുന്നില്ല.
അദ്വൈത വേദാന്തം ഉപനിഷത്ത് കാലം മുതൽ ഉള്ളതാണ്. അതു കാലടിയിൽ ഉള്ള ശങ്കരൻ്റെ സൃഷ്ടിയല്ല. നാരായണ ഗുരുവിനോട് ഗുരു വീണ്ടെടുത്ത വേദന്തം ശങ്കരൻ കൊണ്ടുനടന്ന അദ്വൈത വേദാന്തം തന്നെ ആണോ എന്ന് ചോദിച്ചപ്പോൾ ആണ് 'തത്വത്തിൽ 'നാം ശങ്കരൻ പറഞ്ഞത് തന്നെ ആണ് തുടർച്ചയായി അവതരിപ്പിക്കുന്നത് എന്നാണ്. അതിൻ്റെ അർത്ഥം അദ്വൈതവേദന്തത്തിൻ്റെ സൃഷ്ടാവ് ശങ്കരൻ എന്നർത്ഥമില്ല. അതു ഒരു ചർച്ചയിലെ ചോദ്യത്തിന് ഉത്തരമായി ഗുരു പറഞ്ഞ വാക്കുകൾ ആണ്. അതു മാത്രം അടർത്തി എടുത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചിലർ ഇപ്പൊൾ. അനുകരിക്കാൻ ശങ്കരനിൽ ഒന്നുമില്ല. അതു പഠിച്ചവർക്കറിയാം.
കൂടാതെ നാരായണഗുരു ശങ്കരൻ അദ്വൈത വേദാന്തത്തിൻ്റെ ഭാഷ്യകാരൻ മാത്രം ആണെന്നാണ് അതിൽ പറയുന്നത്.
@@streamofvalues ഒരു സംശയം കൂടി , "മുഹമ്മദും യേശുവും ശങ്കരനും ബുദ്ധനും തുടങ്ങി പലരെയും ഗുരു സൂചിപ്പിക്കുന്നു. ഇവരൊക്കെ ആണോ അനുകമ്പ ഉള്ളവർ എന്നാണ് ചോദിക്കുന്നത്." എങ്കില്‍ പരമാര്‍ത്ഥമുരച്ച് തേര്‍വിടും പൊരുളോ എന്ന ചോദ്യം ഈ കൂട്ടത്തില്‍ ഉള്‍പ്പടാത്തത് എന്തു കൊണ്ട്?
തേർ വിടുക എന്നത് വിശദീകരിക്കുന്നത് തെറ്റാണ്. 2 ആയി ഭാഗിച്ചു. ആയുധം എടുക്കാത്ത ഞാനും ആയുധം ഉള്ള സൈന്യവും. അർജ്ജുനന് ആണ് ആദ്യം സെലക്ട് ചെയ്യാൻ ചാൻസ് കിട്ടിയത്. Without any doubt he selected Krishna.
ഇതെൻ്റെ വിശദീകരണം ആണ്. താങ്കൾ എടുക്കണം എന്ന് എനിക്ക് നിർബന്ധം ഇല്ല. താങ്കൾ താങ്കളുടെ വിശദീകരണം എടുത്താൽ.മതി. അപ്പൊൾ പ്രയാസം തീരുമല്ലോ...
അർജ്ജുനൻ കൃഷ്ണൻ പറഞ്ഞത് മൊത്തം അനുസരിക്കുകയും ചെയ്തു. Note the point.
താങ്കൾ നെയ്യാറ്റിൻകര ആണോ
Bangalore
ആരാണ് ശരി,തെറ്റ്എന്ന് ആർക്കാണ് പറയാൻ പറ്റുക
അറിവിലും ഏറിയ അറിവ് ഉള്ളവർക്ക്.
ഒന്നുകൂടെ വീഡിയോ കേൾക്കൂ
ഈ "വിദ്വാന് " ശങ്കരനെ തീരെ അറിയില്ല എന്നു തോന്നുന്നു. മാത്രമല്ല ഗുരുവിനെ ഒട്ടുംതന്നെ അറിയില്ല. ഇയാൾ പരിഹാസത്തിൽ വിരാജിക്കുണ്ണു. ഗുരു നിഷേധി. പിന്നെ ഹാസ്യം ഉണ്ടാക്കാൻ വല്ലാതെ വിഷമിക്കുന്നു. ഈ ഗുരുനിന്ദ ഗുരു ക്ഷമിക്കട്ടെ. പിന്നെ അക്ഷരങ്ങളുടെ ഉച്ചാരണം പഠിക്കുകയും വേണം. പാവം നടരാജഗുരുവിനെ വീണ്ടും വധിക്കേണ്ടിയിരുന്നില്ല.
കൊള്ളേണ്ട സ്ഥലത്തൊക്കെ കൊള്ളൂന്നുണ്ട്. സന്തോഷം. കിണ്ടി നൂത്ത് വെക്കൂ.
നടരാജ ഗുരുവിൻ്റെ കഥ അറിയില്ല. താങ്കൾക്ക് എവിടന്ന് ആണ് കിട്ടിയത്. റഫറൻസ് ഉണ്ടോ?
പിന്നെ ഭഗവാൻ മുത്ത് എന്ന് പറഞ്ഞത് മനസിലായില്ല.
അറിയാത്ത പലതും ഉണ്ട് എന്ന് അറിയണം. അറിയുന്ന പലരും ഉണ്ടെന്നും അറിയണം. അപ്പൊൾ പ്രശ്നവും ഈ മനപ്രയാസവും തീരും. മുത്ത് എന്നത് എവിടെയാണ് ഞാൻ പറഞ്ഞത് ?
നമുക്ക് വേണ്ടത് കഥയല്ല അറിവാണ് നടരാജഗുരു അന്ന് അവിടെ പറഞ്ഞ് കാര്യങ്ങൾ വിശദീകരിക്കുകയോ അല്ലെങ്കിൽ നടരാജഗുരു ഗീത ഭാഷ്യത്തി നീ എഴുതിയ വാചകങ്ങൾ നിരത്തി കൂടുതൽ വിശദമായി പറഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു അല്ലാതെ എങ്ങും തൊടാതെ വെറുതെ കുറച്ചു കാര്യങ്ങൾ പറഞ്ഞു എല്ലാവരെയും ബോറടിപ്പിച്ചത് വളരെ കഷ്ടമാണ് ഇനിയെങ്കിലും താങ്കൾ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു അങ്ങനെ ചെയ്യുവാൻ താഴ്മയായി ഒരു അപേക്ഷിക്കുന്നു
TH-cam ൽ കൂടി ഭഗവത് ഗീത പഠിപ്പിക്കാൻ കഴിയില്ല സുഹൃത്തേ. അദ്ധ്യാത്മവിദ്യ എന്നത് കിട്ടാൻ അതിൻ്റേതായ വഴികൾ ഉണ്ട്. ഇത് രൂപയ്ക്ക് 4 എന്നപോലെ കിട്ടുന്ന കാര്യമല്ല. 12 വർഷം ഒരു സദ് ഗുരുവിൻ്റെ മുന്നിൽ വാ തുറക്കാതെ ഗുരു പറയുന്നത് കേട്ട് ഇരിക്കാൻ ശേഷി ഉണ്ടെങ്കിലേ അതിനെപ്പറ്റി ചിന്തിക്കേണ്ടതുള്ളൂ.
ശങ്കരാചാര്യ ഭാഷ്യം കിട്ടും. ശ്രേയസ് ഇൽ ഉണ്ട്. അതിൽ നോക്ക്. ജാതി മതം വർണം ഒന്നും കയറ്റാൻ നോക്കിയതയി അറിയില്ല. എനിക്ക് തോന്നിയിട്ടില്ല. താങ്കൾക്ക് അത് ഒന്ന് വിശദീകരിച്ചു പറയാമോ
താങ്കൾക്ക് തോന്നാത്തതൊക്കെ ഇല്ല എന്ന് വിചാരിക്കരുത്. ശങ്കരൻ്റെ കാലമൊക്കെ കാലഹരണപ്പെട്ടു. It is utterly polluted and become unauthentic. ഇനി വല്ലതും ഗുണപ്പെടണമെങ്കിൽ നാരായണ ഗുരുവിൻ്റെ methodology പഠിക്കണം.
താങ്കൾക്ക് താൽപര്യം കൂടുതൽ ഉള്ളിടത്ത് ഉറച്ച് നിന്നാൽ മതി. ആരും നിർബ്ബന്ധിച്ചില്ലല്ലോ.
@@streamofvalues സംശയം ചോദിക്കുന്നതിനു ഇത്ര അസഹിഷ്ണുത എന്തിനാ?
ഇതൊക്കെ അറിയണം എന്ന് ആഗ്രഹം ഉണ്ട്. ശ്രീ നാരായണ പരമ ഗുരവെ നമഃ എന്ന പ്രാർത്ഥന ഉണ്ട്. Aa മാർഗങ്ങൾ കൂടുതൽ അറിയാൻ ആണ് ചോദിച്ചത്.
തെറ്റുകൾ ചൂണ്ടി കാണിച്ചൽ അത് തിരുത്തവുന്ന സനാതന ധർമം അല്ലേ. അത് കൊണ്ട് താങ്കളോട് ചോദിച്ചു. നേരാം വഴികാട്ടും ഗുരു എന്ന വിശ്വാസം താങ്കൾക്കും ഉണ്ടല്ലോ. പിന്നെ എന്താണ് പ്രശ്നം ഗുരുവിൻ്റെ പാത പിന്തുടരുന്ന വ്യക്തി ആണലോ താങ്കൾ. ഗുരു ഇങ്ങനെ മറുപടി പറയുമോ ഒരു സംശയം ചോദിച്ചാൽ?
ഗുരുക്കന്മാർ ഇങ്ങനെ പെരുമാറണം എന്ന് നമ്മൾ അല്ലല്ലോ തീരുമാനിക്കേണ്ടത്. ഓരോരുത്തർക്കും ഓരോന്നു പറഞ്ഞിട്ടുണ്ട്. അതേ പറ്റൂ. നമ്മൾ അറിയാനുള്ള യോഗ്യതയും കഴിവും ഉണ്ടാക്കുക. അപ്പൊൾ എല്ലാം നേരെ വരും.
ഇത് എല്ലാ ഗുരുക്കന്മാരുടെ കാര്യത്തിലും ബാധകമല്ലേ
നമസ്തേ സർ, എപ്പോഴും ഇങ്ങനെ ചിരിച്ചു കൊണ്ട് സംസാരിക്കാത്. ഒന്നും മനസ്സിൽ ആകുന്നില്ല.