ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏⭐⭐ നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം🙏🙏🙏🌟🌟🌟🌟 ഈ ലോകത്തിൻറെ രക്ഷകനും ദൈവവും ആയ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ നമിയ്ക്കുന്നു🙏🙏🙏🙏🙏
എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പരമമായ ലക്ഷ്യം ഗുരുദേവൻ അരുളി ചെയ്ത മാതൃകാ സ്ഥാനമെന്ന മഹത്വപൂർണമായ ആശയത്തിലേക്ക് സമൂഹത്തെ കൊണ്ടു പോവുക എന്നുള്ളതാണെന്ന് ശിവഗിരി മഠം, നാരായണ ഗുരു കുലം,ഗുരുധർമ്മ പ്രചരണ സഭ... etc ലക്ഷ്യം.
അവൻ വൻ ആത്മ സുഖ തിന്ചാരിക്കുന്നത് അപരാരനു സുഖത്തിനായി വന്നിടെണം. എന്ന് ഗുരു പറഞ്ഞിട്ടുള്ളതിനാൽ, താങ്കൾ പറയുന്നത് സത്യം മാണെകിലും 🙏മറ്റു ഗുരുക്കന്മാരെ പറ്റി പറയുമ്പോൾ............ ആരെയും അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചു സംസാരിക്കരുത്.@@streamofvalues
"അവൻ അവൻ ആത്മ സുഖ ത്തി നാചാരിക്കുന്ന ത് അപരന് സുഖം ത്തിനായി വന്നിടെണം. " താങ്കൾ പറയുന്നത് സത്യം ആണെകിലും🙏 മറ്റു ഗുരു ക്കന്മാരെ പറ്റി പറയുമ്പോൾ ആരെയും വേദനിപ്പിക്കാതെ സംസാരിക്കണം.പറയാൻ തോന്നിയാലും പറയരുത്. ഗുരു കല്പ്പന. 🙏
ചിരിക്കുന്നവരെ കാണുമ്പോൾ വിഷമം തോന്നുന്നുണ്ടോ ?. ഞാൻ എന്ത് ചെയ്യാനാണ്. വെളിവുള്ള ആരെ എങ്കിലും കണ്ട് ഉപദേശം തേടുക. പിന്നെ ചെയ്യാൻ പറ്റുന്നത് ഇതൊന്നും കേൾക്കേണ്ട. നിങ്ങളുടെ പ്രശ്നം തീർന്നില്ലേ ?.
ഗുരുദേവനെ കുറിച്ച് നിങ്ങൾ സംസാരിക്കുമ്പോൾ മറ്റുള്ളവരെ തരംതാഴ്ത്തി പുച്ഛിക്കുന്ന രീതിയുള്ള സംസാരം ഉപേക്ഷിക്കണം. ഗുരുദേവനെ കുറിച്ച് സംസാരിക്കുമ്പോൾ കുറച്ച് അദ്ധ്യാത്മികമായ രീതിയിൽ സംസാരിക്കാൻ ശ്രമിക്കണം കഫക്കെട്ട് ഉണ്ടെങ്കിൽ പോയി ഡോക്ടറെ കാണണം മൈക്കിനു മുമ്പിൽ വന്നിരുന്നു വലിച്ചു കയറ്റരുത് അത് വളരെയധികം അരോചകമാണ്.
@@rajeevpr581ഗുരുവിൻ്റെ പരമ്പര ആണെന്ന് ഞാൻ എങ്ങും പറഞ്ഞിട്ടില്ല. അഹങ്കാരം ഉണ്ടെങ്കിൽ എൻ്റെ ഗുരു നോക്കിക്കൊള്ളും. താങ്കൾ ഇങ്ങനെ ആകവെ വിഷമിക്കേണ്ട. Relax. And take a deep breath. എന്തു ചെയ്യണമെന്ന് എനിക്ക് നല്ല തെളിവുണ്ട്.
മറ്റുള്ളവരെ ഒരിക്കലും താഴ്ത്തി കെട്ടുന്നില്ല ഞാൻ. നിങൾ പലരെയും പൊക്കി കെട്ടിയിരിക്കുകയാണ്. ഞാൻ ഉള്ളത് പറയുമ്പോൾ അത് താന്നു പോയി അർഹിക്കുന്ന തലത്തിൽ എത്തപ്പെടുന്നു. കപട ബിംബങ്ങളെ പൊളിച്ചടുക്കൽ എൻ്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. പിന്നെ തൽക്കാലം നിങ്ങളുടെ ഉപദേശം സ്വീകരിക്കാൻ നിർവ്വാഹം.ഇല്ലല്ലോ. എന്നെ ഉപദേശിക്കാൻ നേരത്തെ തന്നെ എൻ്റെ ഗുരു ഉണ്ട്. ഇനി vacancy ഉണ്ടെങ്കിൽ ഉറപ്പായും അറിയിക്കാം കേട്ടോ. നിങൾ ഈ പറഞ്ഞ രീതിയിൽ ഒക്കെ സ്വയം.ഒരു ചാനൽ തുടങ്ങി അവതരിപ്പിക്കുക. അപ്പൊൾ പ്രയാസം ഇല്ലാതാകും. പിന്നെ ചുമ കഫക്കെട്ട്.. ഇതൊക്കെ ഉണ്ടെന്നും പറഞ്ഞ് എൻ്റെ ഗുരുവിനെപ്പറ്റി പറയാതിരിക്കാൻ എനിക്ക് പറ്റില്ലല്ലോ സുഹൃത്തേ. ഗുരുവിനെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ വീണു ചകാനാണ് എൻ്റെ ആഗ്രഹം. അതാണെൻ്റെ ജന്മ സാഫല്യം. അലോസരമുണ്ടാക്കുന്നതിനാൽ എൻ്റെ വീഡിയോകൾ താങ്കൾ ദയവായി കാണാതിരിക്കുക. ഇത് ഞാൻ എല്ലാവർക്കും വേണ്ടി ഇടുന്നതള്ള. കുറച്ച് ആളുകൾ ഉണ്ട്. അവർക്ക് വേണ്ടിയാണ്. അവരിൽ താങ്കൾ പെടാതിരിക്കാൻ ശ്രദ്ധിക്കുക.
അതിൽ തെറ്റുണ്ടോ ചേട്ടാ?.. ഇല്ലാ എന്നാണ് എനിക്ക് തോന്നുന്നത്, ഗുരുദേവൻ തന്നെയാണ് നാരായണ ഗുരു എന്ന് ഒരിക്കൽ ഒരു കത്തിൽ എഴുതിയത്, ഗുരു എന്നാൽ എന്താണ് അന്തകാരത്തെ നീക്കി പ്രകാശം ചൊരിയുന്നവൻ.. അതായത് ഗുരു എന്നത് പൂർണമാണ്, അതിന്റെ കൂടെ ദേവൻ ചേർക്കേണ്ട ആവശ്യമില്ല.. പക്ഷെ ഞാൻ ചെറുപ്പം മുതൽ ഗുരുദേവൻ എന്നാണ് പറയുന്നത് അതിനാൽ നാരായണ ഗുരു എന്നാൽ പൂർണമാണ്.അതിനാൽ അങ്ങനെ അഭിസംബോധന ചെയ്യുന്നവരെ ഒട്ടും തന്നെ തിരുത്തേണ്ട കാര്യമില്ല.
നാരായണ ഗുരു എന്ന് പറയുന്നതാണ് ഏറ്റവും ഉയർന്ന ബഹുമാനം. ഗുരു എന്നത് സമ്പൂർണമാണ്. ദൈവം ദേവൻ എന്നതൊക്കെ ഗുരു എന്ന മഹത്വത്തിനും താഴെ ആണ്. നാരായണ ഗുരു എന്ന് വിളിച്ചാൽ ഏറ്റവും വലിയ ബഹുമാനം ആയി. അതിനു മുകളിൽ ഒന്നും ഇല്ല. വെറും ഭക്തിയുടെ തലത്തിൽ നിന്നുയർന്നു കൂടുതൽ ആഴത്തിൽ പഠിക്കുമ്പോൾ ഇതൊക്കെ മനസ്സിലാകും. പരമഹംസന്മാരും ഗുരുവിനെ നമിക്കും. 🕉️
അതെങ്ങനെ ആണ് ഈ ഞാനിനെ ഞാൻ എടുത്ത് മാറ്റുന്നത് എന്ന് ഒന്ന് കാണിച്ചു തരണം ചേട്ടായി. എന്നിട്ടു ഞാൻ ഒന്ന് നോക്കാം. അതല്ലേ ഒരിത്. ഇതു കാണാതെ ഇരിക്കാനുള്ള സ്വാതന്ത്ര്യം തങ്കൾക്കുണ്ടല്ലോ ?. അതു ചെയ്യുക.
നാരായണ ഗുരു എന്ന് പറയുന്നതാണ് ഏറ്റവും ഉയർന്ന ബഹുമാനം. പാദം മാത്രമല്ലല്ലോ ഗുരു. ഗുരു എന്നത് സമ്പൂർണമാണ്. ദൈവം ദേവൻ എന്നതൊക്കെ ഗുരു എന്ന മഹത്വത്തിനും താഴെ ആണ്. നാരായണ ഗുരു എന്ന് വിളിച്ചാൽ ഏറ്റവും വലിയ ബഹുമാനം ആയി. അതിനു മുകളിൽ ഒന്നും ഇല്ല. വെറും ഭക്തിയുടെ തലത്തിൽ നിന്നുയർന്നു കൂടുതൽ ആഴത്തിൽ പഠിക്കുമ്പോൾ ഇതൊക്കെ മനസ്സിലാകും.
മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ഗോത്വം ഗവാം യഥാ ന ബ്രാഹ്മണാദിരസ്ത്യേസ്യൈവം ഹാ!തത്ത്വം വേത്തി കോऽപി ന.. മനസ്സിലായില്ലേ. ബ്രാഹ്മണൻ എന്ന് തുടങ്ങിയ ജാതികൾ ഇല്ലാത്തതാണ്. എന്ന് ഗുരു. പിന്നല്ലേ ഇന്ത്യൻ ബ്രാഹ്മണൻ ഫോറിൻ ബ്രാഹ്മണൻ ഒക്കെ.
ക്ഷമയോടെകേൾക്കാൻ കാത്തിരിക്കുകയാണ്🙏🏻
🙏🕉️
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🏻🙏🏻
സദ്ബുദ്ധി വളർന്നാളുകൾ സത്യത്തൊടു ചേരും 🙏🏻🙏🏻
🙏🕉️
ശ്രീ നാരായണ ഗുരു ദേവൻ 🙏🙏🙏❤
🙏🕉️
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏⭐⭐
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം🙏🙏🙏🌟🌟🌟🌟
ഈ ലോകത്തിൻറെ രക്ഷകനും ദൈവവും ആയ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെ നമിയ്ക്കുന്നു🙏🙏🙏🙏🙏
🙏🕉️
ഓം ശ്രീനാരായണപരമഗുരവേ നമഃ 🙏🙏🙏🌹🌹🌹
🙏🕉️
❤❤❤❤
🙏🕉️
എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പരമമായ ലക്ഷ്യം ഗുരുദേവൻ അരുളി ചെയ്ത മാതൃകാ സ്ഥാനമെന്ന മഹത്വപൂർണമായ ആശയത്തിലേക്ക് സമൂഹത്തെ കൊണ്ടു പോവുക എന്നുള്ളതാണെന്ന് ശിവഗിരി മഠം, നാരായണ ഗുരു കുലം,ഗുരുധർമ്മ പ്രചരണ സഭ... etc ലക്ഷ്യം.
🕉️
അവൻ വൻ ആത്മ സുഖ തിന്ചാരിക്കുന്നത് അപരാരനു സുഖത്തിനായി വന്നിടെണം.
എന്ന് ഗുരു പറഞ്ഞിട്ടുള്ളതിനാൽ, താങ്കൾ പറയുന്നത് സത്യം മാണെകിലും 🙏മറ്റു ഗുരുക്കന്മാരെ പറ്റി പറയുമ്പോൾ............ ആരെയും അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചു സംസാരിക്കരുത്.@@streamofvalues
"അവൻ അവൻ ആത്മ സുഖ ത്തി നാചാരിക്കുന്ന ത് അപരന് സുഖം ത്തിനായി വന്നിടെണം. "
താങ്കൾ പറയുന്നത് സത്യം ആണെകിലും🙏 മറ്റു ഗുരു ക്കന്മാരെ പറ്റി പറയുമ്പോൾ ആരെയും വേദനിപ്പിക്കാതെ സംസാരിക്കണം.പറയാൻ തോന്നിയാലും പറയരുത്. ഗുരു കല്പ്പന. 🙏
അന്ന വസ്ത്രാധി മുട്ടാതെ തന്നു രക്ഷിക്കുന്ന തമ്പുരാനേ 🙏
🙏🕉️
❤❤❤❤❤❤
🙏🕉️
🙏Please upload some famous works of Guru Nityachaitanya Yati in audio book🙏
ചെയ്യാം. 😊 🕉️🙏
തങ്ങളുടെ ഇടക്കുള്ള വഷളൻ ചിരി അലോസരം സൃഷ്ടിക്കുന്നുണ്ട്
ചിരിക്കുന്നവരെ കാണുമ്പോൾ വിഷമം തോന്നുന്നുണ്ടോ ?. ഞാൻ എന്ത് ചെയ്യാനാണ്. വെളിവുള്ള ആരെ എങ്കിലും കണ്ട് ഉപദേശം തേടുക. പിന്നെ ചെയ്യാൻ പറ്റുന്നത് ഇതൊന്നും കേൾക്കേണ്ട. നിങ്ങളുടെ പ്രശ്നം തീർന്നില്ലേ ?.
Good presentation 👏
🕉️🙏 Thank you 🙂
ദയവായി ഗുരു ദർശനങ്ങൾ dynamikkay അവതരിപ്പിക്കൂ പ്ലീസ് 🙏🙏🙏
🕉️🙏
A Mahadeva charanangalil athmapranam 🌸🙏
🙏🕉️
ഗുരുദേവനെ കുറിച്ച് നിങ്ങൾ സംസാരിക്കുമ്പോൾ മറ്റുള്ളവരെ തരംതാഴ്ത്തി പുച്ഛിക്കുന്ന രീതിയുള്ള സംസാരം ഉപേക്ഷിക്കണം. ഗുരുദേവനെ കുറിച്ച് സംസാരിക്കുമ്പോൾ കുറച്ച് അദ്ധ്യാത്മികമായ രീതിയിൽ സംസാരിക്കാൻ ശ്രമിക്കണം കഫക്കെട്ട് ഉണ്ടെങ്കിൽ പോയി ഡോക്ടറെ കാണണം മൈക്കിനു മുമ്പിൽ വന്നിരുന്നു വലിച്ചു കയറ്റരുത് അത് വളരെയധികം അരോചകമാണ്.
ഇയാൾ ഒരിക്കലും ഗുരുദേവന്റെ പരമ്പര അല്ല അഹങ്കാരം ഉണ്ട്
@@rajeevpr581ഗുരുവിൻ്റെ പരമ്പര ആണെന്ന് ഞാൻ എങ്ങും പറഞ്ഞിട്ടില്ല. അഹങ്കാരം ഉണ്ടെങ്കിൽ എൻ്റെ ഗുരു നോക്കിക്കൊള്ളും. താങ്കൾ ഇങ്ങനെ ആകവെ വിഷമിക്കേണ്ട. Relax. And take a deep breath. എന്തു ചെയ്യണമെന്ന് എനിക്ക് നല്ല തെളിവുണ്ട്.
മറ്റുള്ളവരെ ഒരിക്കലും താഴ്ത്തി കെട്ടുന്നില്ല ഞാൻ. നിങൾ പലരെയും പൊക്കി കെട്ടിയിരിക്കുകയാണ്. ഞാൻ ഉള്ളത് പറയുമ്പോൾ അത് താന്നു പോയി അർഹിക്കുന്ന തലത്തിൽ എത്തപ്പെടുന്നു. കപട ബിംബങ്ങളെ പൊളിച്ചടുക്കൽ എൻ്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. പിന്നെ തൽക്കാലം നിങ്ങളുടെ ഉപദേശം സ്വീകരിക്കാൻ നിർവ്വാഹം.ഇല്ലല്ലോ. എന്നെ ഉപദേശിക്കാൻ നേരത്തെ തന്നെ എൻ്റെ ഗുരു ഉണ്ട്. ഇനി vacancy ഉണ്ടെങ്കിൽ ഉറപ്പായും അറിയിക്കാം കേട്ടോ.
നിങൾ ഈ പറഞ്ഞ രീതിയിൽ ഒക്കെ സ്വയം.ഒരു ചാനൽ തുടങ്ങി അവതരിപ്പിക്കുക. അപ്പൊൾ പ്രയാസം ഇല്ലാതാകും. പിന്നെ ചുമ കഫക്കെട്ട്.. ഇതൊക്കെ ഉണ്ടെന്നും പറഞ്ഞ് എൻ്റെ ഗുരുവിനെപ്പറ്റി പറയാതിരിക്കാൻ എനിക്ക് പറ്റില്ലല്ലോ സുഹൃത്തേ. ഗുരുവിനെ കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ വീണു ചകാനാണ് എൻ്റെ ആഗ്രഹം. അതാണെൻ്റെ ജന്മ സാഫല്യം. അലോസരമുണ്ടാക്കുന്നതിനാൽ എൻ്റെ വീഡിയോകൾ താങ്കൾ ദയവായി കാണാതിരിക്കുക. ഇത് ഞാൻ എല്ലാവർക്കും വേണ്ടി ഇടുന്നതള്ള. കുറച്ച് ആളുകൾ ഉണ്ട്. അവർക്ക് വേണ്ടിയാണ്. അവരിൽ താങ്കൾ പെടാതിരിക്കാൻ ശ്രദ്ധിക്കുക.
🙏🙏🙏
🙏🕉️
നാരായണ ഗുരു എന്ന് അവിടത്തെ ഭക്തർ പറയാറ് ഇല്ല കുറഞ്ഞ പക്ഷം ഗുരുദേവൻ എന്ന് ഒരിക്കലും അവിടന്നയെ ഇങ്ങനെ അഭിസംബോധന ചെയ്യരുത് സാക്ഷാൽ പരമഹംസർ ആണ്
അതിൽ തെറ്റുണ്ടോ ചേട്ടാ?.. ഇല്ലാ എന്നാണ് എനിക്ക് തോന്നുന്നത്, ഗുരുദേവൻ തന്നെയാണ് നാരായണ ഗുരു എന്ന് ഒരിക്കൽ ഒരു കത്തിൽ എഴുതിയത്, ഗുരു എന്നാൽ എന്താണ് അന്തകാരത്തെ നീക്കി പ്രകാശം ചൊരിയുന്നവൻ.. അതായത് ഗുരു എന്നത് പൂർണമാണ്, അതിന്റെ കൂടെ ദേവൻ ചേർക്കേണ്ട ആവശ്യമില്ല.. പക്ഷെ ഞാൻ ചെറുപ്പം മുതൽ ഗുരുദേവൻ എന്നാണ് പറയുന്നത് അതിനാൽ നാരായണ ഗുരു എന്നാൽ പൂർണമാണ്.അതിനാൽ അങ്ങനെ അഭിസംബോധന ചെയ്യുന്നവരെ ഒട്ടും തന്നെ തിരുത്തേണ്ട കാര്യമില്ല.
നാരായണ ഗുരു എന്ന് പറയുന്നതാണ് ഏറ്റവും ഉയർന്ന ബഹുമാനം. ഗുരു എന്നത് സമ്പൂർണമാണ്. ദൈവം ദേവൻ എന്നതൊക്കെ ഗുരു എന്ന മഹത്വത്തിനും താഴെ ആണ്. നാരായണ ഗുരു എന്ന് വിളിച്ചാൽ ഏറ്റവും വലിയ ബഹുമാനം ആയി. അതിനു മുകളിൽ ഒന്നും ഇല്ല. വെറും ഭക്തിയുടെ തലത്തിൽ നിന്നുയർന്നു കൂടുതൽ ആഴത്തിൽ പഠിക്കുമ്പോൾ ഇതൊക്കെ മനസ്സിലാകും. പരമഹംസന്മാരും ഗുരുവിനെ നമിക്കും. 🕉️
അഖിൽ പറഞ്ഞത് പൂർണ്ണമായും ശരിയാണ് 🕉️
🕉️🙏
@streamofvalues 👍
🙏🏻🙏🙏🏻
🕉️🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🕉️
താങ്കളുടെ വീഡിയോ കാണുന്ന ഞങ്ങൾ എന്തോ അപരാധം ചെയ്തു എന്ന രീതിയിൽ ആണ് താങ്കളുടെ അവധരണം
തന്നിലെ ഞാനിനെ എടുത്ത് മാറ്റിട്ട് സംസാരിച്ചാൽ നന്നായിരിക്കും
അതെങ്ങനെ ആണ് ഈ ഞാനിനെ ഞാൻ എടുത്ത് മാറ്റുന്നത് എന്ന് ഒന്ന് കാണിച്ചു തരണം ചേട്ടായി. എന്നിട്ടു ഞാൻ ഒന്ന് നോക്കാം. അതല്ലേ ഒരിത്.
ഇതു കാണാതെ ഇരിക്കാനുള്ള സ്വാതന്ത്ര്യം തങ്കൾക്കുണ്ടല്ലോ ?. അതു ചെയ്യുക.
നാരായണഗുരു എന്ന പറയുന്നതിനേ കാൾ സ്വാമി തൃപ്പാദങ്ങൾ എന്നു പറയുന്നതാണ് ഉചിതം
നാരായണ ഗുരു എന്ന് പറയുന്നതാണ് ഏറ്റവും ഉയർന്ന ബഹുമാനം. പാദം മാത്രമല്ലല്ലോ ഗുരു. ഗുരു എന്നത് സമ്പൂർണമാണ്. ദൈവം ദേവൻ എന്നതൊക്കെ ഗുരു എന്ന മഹത്വത്തിനും താഴെ ആണ്. നാരായണ ഗുരു എന്ന് വിളിച്ചാൽ ഏറ്റവും വലിയ ബഹുമാനം ആയി. അതിനു മുകളിൽ ഒന്നും ഇല്ല. വെറും ഭക്തിയുടെ തലത്തിൽ നിന്നുയർന്നു കൂടുതൽ ആഴത്തിൽ പഠിക്കുമ്പോൾ ഇതൊക്കെ മനസ്സിലാകും.
അവതരണം ഒന്നു കൂടി നന്നാക്കാൻ ശ്രമിക്
മറ്റുള്ള വര് ക്ഷമ കെടുത്തരുത്
ഇതിപ്പോ ആരാണ്ട് നിർബന്ധിച്ചപോലെ ആണല്ലോ.
മലയാള ബ്രാഹ്മണൻ ആയിരുന്ന ഗുരു
മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്ത്യേസ്യൈവം
ഹാ!തത്ത്വം വേത്തി കോऽപി ന..
മനസ്സിലായില്ലേ. ബ്രാഹ്മണൻ എന്ന് തുടങ്ങിയ ജാതികൾ ഇല്ലാത്തതാണ്. എന്ന് ഗുരു. പിന്നല്ലേ ഇന്ത്യൻ ബ്രാഹ്മണൻ ഫോറിൻ ബ്രാഹ്മണൻ ഒക്കെ.
ഓം ശ്രീ നാരായണപരമഗുരവേനമഃ🙏
🕉️🙏
🙏🏻
🕉️🙏