തെങ്ങിൻ തൈ നടുന്ന ശരിയായ രീതി ! How to plant a coconut tree !

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2023
  • തെങ്ങിൻ തൈ എങ്ങനെ നടണം ?
    how to plant coconut tree ?
    #Coconut #Planting Method
    How to Grow Coconut Tree fast harvest in 3 years.
    Coconut cultivation practices
    #തെങ്ങുകൃഷി
    #gardening
    #farming
    തെങ്ങിൻ തൈ നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
    ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് തെങ്ങു കൃഷിക്ക് യോജിച്ചത്,നൂറു ശതമാനം സൂര്യപ്രകാശം തെങ്ങിന്റെ മണ്ടയിൽ തട്ടിയാൽ മാത്രമേ ശരിയായ രീതിയിൽ തഴച്ചു വളർന്നു യഥാ സമയം കായ്ക്കുക ഉള്ളൂ എന്ന സത്യം മനസ്സിലാക്കുക .
    സാധാരണയായി മെയ്-ജൂണ്‍ മാസങ്ങളില്‍ തൈകള്‍ നടാം.വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മഴക്കാലം കഴിഞ്ഞ് സെപ്റ്റംബര്‍ മാസത്തില്‍ നടുന്നതാണ് നല്ലത്.നനയ്ക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ഇടവപ്പാതി മഴക്കു മുമ്പായി (പത്താമുദയം ) തൈകള്‍ നടുകയാണെങ്കില്‍ മഴയ്ക്ക് മുമ്പു തന്നെ തൈകള്‍ പിടിച്ചു കിട്ടും.
    തൈകള്‍ തമ്മില്‍ ഉയരം കൂടിയ ഇനങ്ങള്‍ക്ക് 7.5 മീറ്ററാണ്. എന്നാല്‍ കുറിയ ഇനങ്ങള്‍ നടുമ്പോള്‍ തൈകള്‍ തമ്മില്‍ 6.5-7.0 മീറ്റര്‍ അകലം മതിയാകും.
    ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷം മഴ സമയത്ത് തൈക്കുഴിയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇട നല്‍കാതിരിക്കുക, തൈയുടെ കട ഭാഗത്ത് അടിയുന്ന മണ്ണ് മാറ്റുക, വേനല്‍ മാസങ്ങളില്‍ തണല്‍ മല്‍കുക, നനയ്ക്കുക , യഥാസമയം ആവശ്യമായ വളപ്രയോഗം
    തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധാ പൂർവം പിന്തുടരുക .
    Athis Orchid Garden
    WhatsApp: 6238734063
    wa.me/c/916238734063
    Life fun maker.
    orchid planting ideas
    orchid care
    കൃഷി കുടുംബം
    profile.php?...
    please follow on Instagram,
    / lifefunmaker

ความคิดเห็น • 3

  • @plantspot1112
    @plantspot1112 ปีที่แล้ว

    Super

  • @nirmsnair7377
    @nirmsnair7377 2 หลายเดือนก่อน +1

    ഇപ്പോൾ വീഡിയോ ഇടാറില്ലേ ആതിര???