നേഴ്‌സറി ചെടികൾ ഇങ്ങനെ ആണോ നടുന്നത് ! Nursery plant Repotting ! Gardening Ideas !

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ค. 2022
  • നേഴ്‌സറി പ്ലാന്റ്സ് പരാജയം ആവില്ല ഇങ്ങനൊന്നു പരീക്ഷിച്ചു നോക്കൂ .
    നഴ്സറിയിൽ നിന്നും വാങ്ങിയ ചെടികൾ ശരിയായ രീതിയിൽ നടാം .
    നഴ്‌സറിയിൽ നിന്നും വാങ്ങുന്ന ചെടികൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
    Athis Orchid Garden
    Life fun maker.
    #Gardening Malayalam
    #gardentour
    nursery plant care
    / 678202152. . അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക വീട്ടിലെ ചെടികൾ Facebook group
    sarathkavanal@gmail.com
    Life fun maker.
    please follow on Instagram,
    / lifefunmaker
    Follow this link to view our catalogue on WhatsApp:
    WhatsApp: 6238734063
    wa.me/c/916238734063

ความคิดเห็น • 38

  • @annammawilson2070
    @annammawilson2070 2 ปีที่แล้ว

    ok

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Supper aayittundu ella chedikal um veraity Aanallo Molea othiri eshttapettu eniyum ethupole nalla video's cheyyan daivam Molea Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @bipin4809
    @bipin4809 2 ปีที่แล้ว +2

    ആഫ്രിക്കാൻ ബ്ലൂ 🥰

  • @akkusgarden1559
    @akkusgarden1559 2 ปีที่แล้ว

    Nice

  • @geethat499
    @geethat499 2 ปีที่แล้ว +1

    Good video
    Ee plant Brazilian dragon plant. Ee plant engane nattalum valarum. Poo poyi kaziumbol a thund odichu kuthiyal kilirkkum.
    Ente kayyil ee plant und

  • @saritasudheesh2301
    @saritasudheesh2301 2 ปีที่แล้ว +1

    👍👍👍👍

  • @sreedevinair6537
    @sreedevinair6537 2 ปีที่แล้ว +1

    Brazilian snap dragon

  • @subharajan2318
    @subharajan2318 2 ปีที่แล้ว +1

    U have to remove the red soil ...by dipping in water...then plant it keep in shade..

  • @swapnasathishn6048
    @swapnasathishn6048 2 ปีที่แล้ว +1

    മെലസ്റ്റോമയ്ക്ക് നഴ്സറിയിലെ മണ്ണ് തന്നെയാണ് ഇഷ്ടം.
    ആ മണ്ണ് കൈയ്യിൽ ഉണ്ടെങ്കിൽ അതിൽ മണൽ ചേർത്ത് വയ്ക്കൂ. പല പരീക്ഷണങ്ങളും നടത്തി ഒടുവിൽ അതിൽ മാത്രമാണ് ഞാൻ വിജയം കണ്ടത്

  • @geethat499
    @geethat499 2 ปีที่แล้ว +1

    Brazilian snapdragon

  • @satheesanv7081
    @satheesanv7081 2 ปีที่แล้ว +1

    🥀🥀🌹🌹👍

  • @sheheershahwaiz4108
    @sheheershahwaiz4108 2 ปีที่แล้ว +1

    Melastoma water propagation cheyu veru varum

  • @binnybinnyabraham4224
    @binnybinnyabraham4224 2 ปีที่แล้ว

    ഞാനും നട്ടു മടുത്തു വൈറ്റ്

  • @virndhaavanam2942
    @virndhaavanam2942 2 ปีที่แล้ว +1

    Blue name brazilian snape dragon aa. evida undu

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว

    10 Minute plant PAKUTHI bhagam vellathil thaazhthi vechittu nattaal pore mam?

    • @Lifefunmaker
      @Lifefunmaker  2 ปีที่แล้ว +1

      Nalloru margam aanello.. 😍

    • @rajanvarghese6418
      @rajanvarghese6418 2 ปีที่แล้ว

      @@Lifefunmaker thank you! Njan anganeya nadaaru.nursery yil ninnu vaangumpozhulla KATTA CHELI adarthiyaal Kure veru POKUM.aadyam angane Kure poyi!pinneedu oru nursery KKAARAN paranju thannathaanu.2 manikkoor * chedi thy* kattacheliyude 1/3 bhagam 2 manikkoor VELLATHIL veykkaan..1/3 bhagame vellam kaanaavu.chedi pokkiyedukkumpol 1/3 bhagathe cheli alinju poyirikkum.veru pottukem illa.pinne re pot cheyyum!enikku 60 colour hybrid hibiscus und.kureyennam graft cheythu vechittund!💓✌️🥰

  • @vijayasreer8143
    @vijayasreer8143 2 ปีที่แล้ว +1

    Makarsankranthi ennane plant name

  • @lathikakuniyil7097
    @lathikakuniyil7097 2 ปีที่แล้ว +1

    ഇതിന്റെ പേര് ഇപ്പം മനസിലായി എന്റെ കെയ്യിലുണ്ട്

  • @user-or3sc4nl9y
    @user-or3sc4nl9y 2 ปีที่แล้ว +2

    മെലസ്റ്റോമാ വെറുതെ നട്ടു പിടിപ്പിക്കാൻ നോക്കേണ്ട പെങ്ങളെ
    തണലിൽ ചിലപ്പോ വളർന്നാൽ വളർന്നു
    നേഴ്സറിയാണ് എനിക്ക് ഞാൻ വിൽക്കുന്നതും നിർത്തി 😄😄

  • @sheenapadmakumar2117
    @sheenapadmakumar2117 2 ปีที่แล้ว

    പോട്ടിന്റെ അടിയിൽ ഓട് പീസ്‌ ഇടാറില്ലേ