പച്ചമുളകിലെ കുരുടിപ്പ് മാറ്റാം ! കീടബാധ ഇല്ലാതെ പച്ചമുളക് തഴച്ച് വളർന്ന് നന്നായി കായ്ക്കാൻ !

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2023
  • പച്ചമുളകിലെ കുരുടിപ്പിനും വൈറസ് രോഗത്തിനും പ്രതിവിധി .
    വീട്ടിൽ വളർത്തുന്ന പച്ചമുളകിലെ ഇലകളെ ബാധിക്കുന്ന വൈറസ് രോഗമാണ് ഇല കുരുടിപ്പ്.
    #പച്ചമുളക് #കൃഷി
    ഇലപ്പേന്‍, #മുഞ്ഞ, #വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ് ഈ രോഗമുണ്ടാകുന്നത്, ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം ഇലകളിൽ സ്പ്രേ ചെയ്യുന്നത് മികച്ച ഒരു പ്രതിരോധ മാർഗമാണ്. എന്നാൽ കുരുടിപ്പ് വന്ന് കഴിഞ്ഞാൽ ഇത്തരം മാർഗങ്ങൾ ഫലം നൽകില്ല.
    virus leaf curl on chilly plant.
    പച്ച മുളകിൻ്റെ ഇല കുരുടിപ്പ്, പൂകൊഴിച്ചിൽ‌ എന്നിവ ഇല്ലാതാക്കാൻ പ്രതിവിധി.
    കീടബാധ ഇല്ലാതെ പച്ചമുളക് നന്നായി കായ്ക്കാൻ .
    Remedy for green chillies and viral diseases.
    Leaf spot is a viral disease that affects the leaves of green chillies grown in the home garden.
    #greenchili #farming
    This disease is caused by thrips, #aphids and #whiteflies attack, which causes shriveling of leaves and stunted growth. Spraying the leaves with garlic-neem oil mixture is an excellent preventive measure.
    #mulaku #Krishi in Malayalam .
    Green chilly Krishi .
    Life fun maker.
    please follow on Instagram,
    / lifefunmaker
    Athis Orchid Garden
    WhatsApp: 6238734063
    wa.me/c/916238734063

ความคิดเห็น •