കൂട് ശക്തിപ്പെടുത്തുക. ദുർബലമായ കോളനിക ശക്തിയുള്ള കോളനിയുമായി യോജിപ്പിക്കുക കൂട് ദുർബലമാകുമ്പോഴാണ് തേനീച്ചക കൂട് ഉപേക്ഷിക്കുന്നതും അടപ്പുഴു ശുക്തിപ്പെടുന്നതും ..അതുപോഅടിപ്പലക 10 ദിവസം കൂട്ടുമ്പോൾ ക്ലീൻ ചെയ്യണം . Honey Season ൽ brood chember ൻ്റെ അടിവശം പല ക പ്പുളുകൊണ്ട് ഉയർത്തി വയ്ക്കുന്നതു നല്ലതാണ്.
👍👍👍
Thanks, Rasheed
പുതിയ കർഷകർ ക്ക് ഉപകാരപ്രദമായ വീഡിയോ
ഒത്തിരി നന്ദി
Respected sir,
You are an amazing person who always tries to propagate the knowledge to the fellow citizens
Thanks for your valuable feedback Muhammed ashradheen . lam really honoured by your loving words
അടപ്പുഴു ശല്യം എങ്ങനെ പരിഹരിക്കും?