ഞങ്ങൾ തിരിച്ചാണ് ചെയ്യുക. വർഷം ഒരു കുപ്പി തേൻ പോലും തരാത്ത കരിഞ്ഞൊടിയൽ ഉണ്ട്. ഡബിൾ honey ചെമ്പറിൽ വരെ കയറി മുട്ട ഇടും അതിന്റെ റാണി. തേൻ കിട്ടുന്ന കരിഞ്ഞൊടിയൽ വിരളമാണ്. അത് കൊണ്ടു ഞൊടിയൽ റാണിയെ കൊടുത്ത് സെറ്റ് മാറ്റി എടുത്തു കൂടുതൽ തേൻ ഉൽപാദിപ്പിക്കും
പ്രകൃതിയിൽ നിന്നുള്ള തേനീച്ച അല്ല. ബോക്സിൽ വളർത്തുന്ന 100% കരിഞ്ഞോടിയലിനെ ഞങ്ങൾ ഞൊടിയൽ ആക്കി എടുക്കും. ഞൊടിയൽ ഒരു വർഷം 5 മുതൽ 10 ലിറ്റർ തേൻ തന്നാൽ കരിഞ്ഞൊടിയൽ 1 മുതൽ 3 ലിറ്റർ തന്നാൽ ആയി. ഞങ്ങൾ 50 വർഷത്തിൽ കൂടുതൽ ആയി വളർത്താൻ തുടങ്ങിയിട്ട്.

അതും ശരിയാണ്. 'ചിലപ്പോൾ പ്രകൃതിയിൽ നിന്നും എടുക്കുമ്പോൾ ഒട്ടും തേൻ കാണുകയില്ല.
പ്രകൃതിയിൽ നിന്നുള്ള തേനീച്ച അല്ല. ബോക്സിൽ വളർത്തുന്ന 100% കരിഞ്ഞോടിയലിനെ ഞങ്ങൾ ഞൊടിയൽ ആക്കി എടുക്കും. ഞൊടിയൽ ഒരു വർഷം 5 മുതൽ 10 ലിറ്റർ തേൻ തന്നാൽ കരിഞ്ഞൊടിയൽ 1 മുതൽ 3 ലിറ്റർ തന്നാൽ ആയി. ഞങ്ങൾ 50 വർഷത്തിൽ കൂടുതൽ ആയി വളർത്താൻ തുടങ്ങിയിട്ട്.
പിരിക്കുമ്പോൾ ആണിച്ച ഇല്ലേൽ എന്ത് ചെയ്യും
പ്രകൃതിയിൽ ഈ സമയത്ത് ധാരാളം ഉണ്ട്. 2 കിം ലാമീറ്റർ ചുറ്റളവിൽ ഉണ്ടായാൽ മതി.
Eaatta ith kittan enthelu vazhi indo
8547121939