Ajith V Thampy Travel And Vlogs
Ajith V Thampy Travel And Vlogs
  • 641
  • 804 944
ജെറുസലേമിന്റെ അസമാധാനത്തിന് കാരണം Jerusalem Bible Prophecy | Ajith V Thampy
#jerusalem #jerusalema #biblemessage #bibleverseoftheday #biblestudy #bible #bibleverse #biblereading #biblequotes #biblestories #holybible #holybiblegospel #holybibleverses #biblepromises #prayforjerusalem #jewish #jesuschrist
ജെറുസലേമിന്റെ അസമാധാനത്തിന് കാരണം എന്താണെന്നാണ് ഇന്നത്തെ വീഡിയോ
Like Share And Subscribe ❤
มุมมอง: 534

วีดีโอ

യഹൂദന്മാരുടെ ദേശീയ ഗാനത്തിന് പിന്നിലെ ചരിത്രവും അർത്ഥവും Hatikvah The Hope | Ajith V Thampy
มุมมอง 2.5K4 ชั่วโมงที่ผ่านมา
#hatikvah #biblemessage #israel #israelites #israelhamaswar #israelnews #israelwar #israelunitedinchrist #palestina #palestine #palestineforever #palestinian #israelpalestineissue #israelpalestinenewsupdates #israelpalestineonflict #bibleverseoftheday #biblestudy #bible #biblereading #biblestories യഹൂദന്മാരുടെ ദേശീയ ഗാനം ഹതിക്വ പിന്നിലെ ചരിത്രവും അർഥവുമാണ് ഇന്നത്തെ വീഡിയോ Like Share And Subscri...
ഇസ്രായേലിന്റെ ശക്തനായ നേതാവ് ബെഞ്ചമിൻ നെതന്യാഹു Israeli PM Benjamin Netanyahu | Ajith V Thampy
มุมมอง 2K7 ชั่วโมงที่ผ่านมา
#israelipm #israeli #israelites #isarel #benjaminnetanyahu #benjamin #netanyahu #netanyahubiography #netaniyahu #israelpalestineissue #israelhamaswar #israelnews #bibi ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ Like Share And Subscribe ❤
അസ്ഥികളുടെ താഴ്‌വരയിലെ ഉണങ്ങിയ അസ്ഥികൾ ആര് The Valley Of Dry Bones | Ajith V Thampy
มุมมอง 1.2K9 ชั่วโมงที่ผ่านมา
#thevalleyofdrybones #ezekiel #prophetezekiel #biblemessage #bibleverseoftheday #biblestudy #oldtestament #bibleverse #biblereading #biblequotes #biblewords #biblestories #endtimes #endtimemassege #endtimerevival #secondcoming #secondcomingofchrist #secondcomingofjesus #israel #israelites #bible #prophets #oldtestment #oldtestamentoverview #drybones യെഹസ്‌ക്കേൽ പ്രവാചകൻ ദർശിച്ച അസ്ഥികളുടെ താഴ്‌...
യഹൂദന്മാരുടെ ടെഫിലിൻ എന്താണ് Jewish Tefillin Explained | Ajith V Thampy
มุมมอง 1.1K12 ชั่วโมงที่ผ่านมา
#teffilin #judaism #shemaisrael #biblemessage #jewish #torah #torahclass #torahforlife #tanakh #talmud #bibleverseoftheday #biblestories #holybible #holybiblegospel #bible യഹൂദന്മാരുടെ പ്രാർത്ഥനയുടെ പ്രധാന ഭാഗമായ ടെഫിലിൻ എന്താണ് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ Like Share And Subscribe ❤
യഹൂദന്മാരുടെ ഷോഫർ അഥവാ കാഹളം Jewish Shofar | Ajith V Thampy
มุมมอง 82114 ชั่วโมงที่ผ่านมา
#shofar #jewish #judaism #judaismhistory #biblemessage #biblestudy #bibleverseoftheday #bibleverses #biblequotes #torah #torahclass #torahforlife #tanakh #talmud യഹൂദന്മാരുടെ കാഹളം അഥവാ ഷോഫർ എന്താണെന്ന് ഇന്നത്തെ വീഡിയോയിൽ മനസിലാക്കാം Like Share And Subscribe ❤
ഇസ്രായേൽ പലസ്തീൻ സംഘർഷം എന്താണ് Israel Palestine Conflict | Ajith V Thampy
มุมมอง 1.2K19 ชั่วโมงที่ผ่านมา
#israel #israeli #israelites #israelpalestineissue #israelpalestinenewsupdates #israelpalestineonflict #israelnews #palestine #palestina #palestinian #biblical #biblemessage #bibleverseoftheday #biblestudy #bible #bibleverses #biblestories #holybible #holybiblegospel #holy ഇസ്രായേൽ പലസ്‌തീൻ പ്രശ്നം എന്താണ് അത് എങ്ങനെ ഉണ്ടായി ഇസ്രായേൽ പലസ്‌തീൻ സമ്പൂർണ്ണ ചരിത്രമാണ് ഇന്നത്തെ വീഡിയോ Like Share And ...
വെളിപ്പാട് പുസ്തക ദർശനങ്ങൾ The Revelation Of John | Ajith V Thampy
มุมมอง 1.3Kวันที่ผ่านมา
#revelationmessage #revelation #revelationofjohn #bibleverseoftheday #biblemessage #bibleverse #bible #biblestudy #bibleverses #biblereading #biblequotes #biblewords #biblestories #christianbelief #christiandoctrine #christiantheology #christianity #christian #christianmotivation #christianmessages #holybible #holybiblegospel #holybibleverses #holybiblequiz #judgement #judgmentday #malayalamchr...
യിസ്രായേൽ ജനത്തിന്റെ അതിജീവനത്തിന്റ ചരിത്രം Exodus And Passover | Ajith V Thampy
มุมมอง 1.2Kวันที่ผ่านมา
#exodus #moses #passover #pharaoh #pharaon #pharaohslegacy #aaron #oldtestament #oldtestamentoverview #oldtestment #hebrew #hebrewbible #hebrews #tencommandments #biblemessage #bibleverseoftheday #biblestudy #bible #bibleverse #biblereading #biblequotes #biblestories #holybible #holybiblegospel #holybibleverses #holy #redsea #wordofgod #jewish #judaism #christianbelief #christian #christiantheo...
യഹൂദന്മാർക്കെതിരെ യുദ്ധം ചെയ്യുന്നവർക്ക് ഉള്ള കഠിന ശിക്ഷാവിധി Bible Prophecies | Ajith V Thampy
มุมมอง 7Kวันที่ผ่านมา
#zechariah #endtimes #endtimemassege #endtimerevival #endtime #bibleverseoftheday #biblemessage #bibleverse #biblestudy #bible #bibleverses #biblereading #biblequotes #biblewords #biblestories #holybible #holybiblegospel #holybibleverses #revelationmessage #revelation #revelationofjohn #jesuschrist യഹൂദ ജനത്തിനെതിരെ യുദ്ധത്തിന് അന്ത്യനാളിൽ വരുന്ന ജനങ്ങൾക്ക് വരുന്ന ശിക്ഷാവിധി എന്താണെന്നാണ് ഈ വീഡ...
ശത്രുക്കൾ ഭയപ്പെടുന്ന ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദ് Mossad | Ajith V Thampy
มุมมอง 2.9K14 วันที่ผ่านมา
#mossad #israel #israelites #israelhamaswar #israelnews #israelwar #israelunitedinchrist #jewish #judaism #jewishtradition #torah #tanakh #torahclass #history ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ പ്രവർത്തനങ്ങളും രീതികളും ഉത്ഭവവുമാണ് ഇന്നത്തെ വീഡിയോ Like Share And Subscribe ❤
ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് Israel Defense Force | Ajith V Thampy
มุมมอง 80414 วันที่ผ่านมา
#israel #idf #israelites #israelhamaswar #israelnews #israelwar #jewish #jewishtradition #palestina #palestine #palestineforever #palestinian #palestinewillbefree #israelvsphilistine #jews #history #facts #biblemessage #jewishtok #judaism ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് Like Share And Subscribe ❣️
ഇസ്രായേലിനെ തോൽപ്പിക്കാൻ സാധിക്കില്ല Israel Defense Force | Ajith V Thampy
มุมมอง 31K14 วันที่ผ่านมา
#israel #israeldefenseforce #idf #israelites #israelhamaswar #israelnews #israelwar #jewishtok #jewish #judaism ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് IDF സൈന്യത്തിന്റ ശക്തിയും പ്രത്യേകതകളും Like Share And Subscribe ❣️
എന്താണ് സയണിസം Zionism Explained | Zionism Origin And History | Ajith V Thampy
มุมมอง 2.1K14 วันที่ผ่านมา
#zionism #israelhamaswar #israelpalestineissue #israelites #israel #israelpalestinenewsupdates #israelnews #israelpalestineonflict #palestina #palestine #palestineforever #palestinian #palestinewillbefree #jewishculture #jewish #jewishhistory #bibleverseoftheday #biblemessage #bibleverse #biblestudy #biblereading #biblestories #holybible #holybiblegospel #holybibleverses #holybibletalks #histor...
ആരാണ് സത്യത്തിന്റെ ആത്മാവ് The Spirit Of Truth | Holy Spirit | Ajith V Thampy
มุมมอง 61214 วันที่ผ่านมา
#holyspirit #holyspiritfilled #bibleverseoftheday #biblemessage #bibleworld #bible #bibleverse #biblestudy #bibleverses #biblereading #biblequotes #biblewords #holybible #holybiblegospel #holybibleverses #holybiblequiz #holybibletalks #pentecostal #dayofpentecost #pentecost #pentecostais #christianscripture #christianhistory #christianityexplained #christian #christianity #christianmessages #je...
യഹൂദന്മാരുടെ വസ്ത്രധാരണ രീതി Jewish Dressing Style | Ajith V Thampy
มุมมอง 8K21 วันที่ผ่านมา
യഹൂദന്മാരുടെ വസ്ത്രധാരണ രീതി Jewish Dressing Style | Ajith V Thampy
ആരാണ് എതിർക്രിസ്തു Who Is Antichrist | Ajith V Thampy
มุมมอง 3K21 วันที่ผ่านมา
ആരാണ് എതിർക്രിസ്തു Who Is Antichrist | Ajith V Thampy
അഷ്കെനാസി ജൂതന്മാർ ഉത്ഭവവും ചരിത്രവും Ashkenazi Jews | Ajith V Thampy
มุมมอง 2.4K21 วันที่ผ่านมา
അഷ്കെനാസി ജൂതന്മാർ ഉത്ഭവവും ചരിത്രവും Ashkenazi Jews | Ajith V Thampy
ജൂതന്മാരും ക്രിസ്ത്യാനികളും വ്യത്യാസങ്ങൾ Judaism Vs Christianity | Ajith V Thampy
มุมมอง 9K21 วันที่ผ่านมา
ജൂതന്മാരും ക്രിസ്ത്യാനികളും വ്യത്യാസങ്ങൾ Judaism Vs Christianity | Ajith V Thampy
ആരാണ് മിസ്രാഹി ജൂതന്മാർ Mizrahi Jews | Ajith V Thampy
มุมมอง 5K21 วันที่ผ่านมา
ആരാണ് മിസ്രാഹി ജൂതന്മാർ Mizrahi Jews | Ajith V Thampy
യഹൂദന്മാരുടെ പ്രാർത്ഥന പ്രത്യേകതകൾ Jewish Prayer | Ajith V Thampy
มุมมอง 2.1K21 วันที่ผ่านมา
യഹൂദന്മാരുടെ പ്രാർത്ഥന പ്രത്യേകതകൾ Jewish Prayer | Ajith V Thampy
ബാബേൽ ഗോപുരം തകർക്കപ്പെട്ടത് എങ്ങനെ The Tower Of Babel | Ajith V Thampy
มุมมอง 1.8K28 วันที่ผ่านมา
ബാബേൽ ഗോപുരം തകർക്കപ്പെട്ടത് എങ്ങനെ The Tower Of Babel | Ajith V Thampy
യഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ What Is Sukkot | Ajith V Thampy
มุมมอง 3.2Kหลายเดือนก่อน
യഹൂദന്മാരുടെ കൂടാരപ്പെരുന്നാൾ What Is Sukkot | Ajith V Thampy
യഹൂദന്മാരെക്കുറിച്ചുള്ള അന്ത്യകാല പ്രവചനങ്ങൾ Jewish Prophecies | Ajith V Thampy
มุมมอง 41Kหลายเดือนก่อน
യഹൂദന്മാരെക്കുറിച്ചുള്ള അന്ത്യകാല പ്രവചനങ്ങൾ Jewish Prophecies | Ajith V Thampy
യഹൂദന്മാരുടെ പ്രാർത്ഥനാ രീതികൾ Jewish Prayer | Judaism | Ajith V Thampy
มุมมอง 83Kหลายเดือนก่อน
യഹൂദന്മാരുടെ പ്രാർത്ഥനാ രീതികൾ Jewish Prayer | Judaism | Ajith V Thampy
യേശുക്രിസ്തു ദൈവമാണോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി | Jesus Christ | Ajith V Thampy
มุมมอง 3.6Kหลายเดือนก่อน
യേശുക്രിസ്തു ദൈവമാണോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി | Jesus Christ | Ajith V Thampy
പഴയനിയമവും പുതിയനിയമവും Old Testament Vs New Testament | Holy Bible | Ajith V Thampy
มุมมอง 2.4Kหลายเดือนก่อน
പഴയനിയമവും പുതിയനിയമവും Old Testament Vs New Testament | Holy Bible | Ajith V Thampy
യഹൂദന്മാരുടെ ഹനൂക്ക എന്താണ് Hanukkah History And Celebration | Ajith V Thampy
มุมมอง 3.1Kหลายเดือนก่อน
യഹൂദന്മാരുടെ ഹനൂക്ക എന്താണ് Hanukkah History And Celebration | Ajith V Thampy
യഹൂദന്മാരെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളും യാഥാർഥ്യവും Israel Facts And Fictions | Ajith V Thampy
มุมมอง 1.4Kหลายเดือนก่อน
യഹൂദന്മാരെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളും യാഥാർഥ്യവും Israel Facts And Fictions | Ajith V Thampy
ഇസ്രായേൽ ഈജിപ്തിൽ അടിമകളായത് എങ്ങനെ Israel In Egypt | Israel Slavery In Egypt | Ajith V Thampy
มุมมอง 7Kหลายเดือนก่อน
ഇസ്രായേൽ ഈജിപ്തിൽ അടിമകളായത് എങ്ങനെ Israel In Egypt | Israel Slavery In Egypt | Ajith V Thampy

ความคิดเห็น

  • @Vishwaguruvishnu
    @Vishwaguruvishnu 4 นาทีที่ผ่านมา

    യേശുക്രിസ്തു വന്നിരിക്കുന്നു കൽക്കിയായ് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ജനനം കർമ്മം മഹാരാഷ്ട്രയിൽ 2027 ൽ ലോകത്തിനു മുന്നിൽ പ്രകടമാകും. അപ്പോഴേക്കും മൂന്നാം ലോകാ മഹായുദ്ധം ലോകത്തെ പകുതി ജനസംഖ്യ ഇല്ലാതായിരിക്കും Jai VishwaGuru Shri Krishna Jesus Kalki Raman 🙏🙏🙏

  • @user-px9zl2vu1h
    @user-px9zl2vu1h 3 ชั่วโมงที่ผ่านมา

    Amen

  • @abrahamvaidhyan786
    @abrahamvaidhyan786 4 ชั่วโมงที่ผ่านมา

    ദൈവവചനം അന്ത്യകാലത്തു ഉണ്ടായതാണോ.....?

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 4 ชั่วโมงที่ผ่านมา

      അത്യകാലത്തു ഉണ്ടായതല്ല... അന്ത്യകാലത്തേക്ക് ഉള്ളത് ഉണ്ട്

  • @beliver358
    @beliver358 5 ชั่วโมงที่ผ่านมา

    ചരിത്രം വീണ്ടും ആവർത്തിക്കുന്നു jews pennayum കുടിയേറ്റകാർ ആകാൻ സമയം ആയി

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 4 ชั่วโมงที่ผ่านมา

      ആ ദേശത്തു നിന്നവരെ ഇനി പറിച്ചുകളയാൻ പറ്റില്ല

    • @beliver358
      @beliver358 4 ชั่วโมงที่ผ่านมา

      @@AjithVThampyTravelAndVlogs5583 ഇജിപ്റ് അടിമകൾ ഇനിയും അഭയർഥികൾ ആകും.. 40 വർഷം പൂർത്തി ആയീ..

    • @beliver358
      @beliver358 2 ชั่วโมงที่ผ่านมา

      @@AjithVThampyTravelAndVlogs5583 മാറ്റാൻ സമയം ആയി

  • @AvirachanKp
    @AvirachanKp 6 ชั่วโมงที่ผ่านมา

    ദൈവ്വത്തിന് അസാധ്യമായി ഒന്നും ഇല്ലാ എന്ന് പറഞ്ഞ് ദൈവ്വത്തെ ചെറുതാക്കല്ലെ വ്യാജമതങ്ങളുടെ പഠിപ്പിക്കലാണ്ദൈവ്വം മനുഷ്യനായി ജനിച്ചു എന്നുള്ളത് സത്യ ദൈവ്വമായ യഹോവ തന്റെ ഏകജാതനായ പുത്രനെയാണ് ഭൂമിയിലേക്കയച്ചത് അല്ലാതെ സർവ്വശക്തനായ യഹോവ ഒരു സ്ത്രീയിൽ ശിശുവായി ജനിച്ച് 34 വർഷം ഭൂമിയിലൂടെ നടന്ന് സ്വർഗ്ഗം കാലിയാക്കി ഇട്ട് മനുഷ്യനു വേണ്ടി മരിച്ചതല്ല അവനെ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയർപ്പിച്ചു എന്നാണ് ഉയർപ്പിക്കണമെങ്കിൽ ദൈവത്തിനേകഴിയു അറില്ലാതെ ഭോഷത്തരം എഴുതിവിടല്ലെ ബൈബിൾ പഠിച്ചിട്ട് പറയു വ്യാജമതങ്ങളുടെ ഉപദേശംകേട്ട് വ്യാജം സംസാരിക്കാതെ സത്യത്തിനു ചെവി കൊടുക്കു വ്യാജമതങ്ങളുടെ നാശം ഏറ്റവും അടുത്തെത്തി സൂക്ഷിച്ചാൽ നിത്യരക്ഷ അല്ല എങ്കിൽ നിത്യനാശം

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 4 ชั่วโมงที่ผ่านมา

      നിങ്ങൾ ക്രിസ്ത്യാനി അല്ല പേര് അവിരാച്ചൻ 🤣

  • @AvirachanKp
    @AvirachanKp 6 ชั่วโมงที่ผ่านมา

    യഹോവ എന്ന് പറഞ്ഞാൽ യേശുകൃസ്തുവല്ല സുഹൃത്തെ അത് സർവ്വശക്തനായ ദൈവ്വമയേശുവല്ല യഹോവ യഹോ യുടെ ഏകജാതനാണ് യേശു യേശു പിതാവെന്ന് വിളിക്കുന്നത് യഹോവയായ ദൈവ്വത്തെയാമ്ബൈബിൾ പഠിച്ചിട്ട് വേണം സംസാരിക്കാം

  • @morovlog9
    @morovlog9 7 ชั่วโมงที่ผ่านมา

    ഉടനെയ സമാധാനം വരും.. 40 വർഷം കഴിഞ്ഞു

  • @jinsonmp8980
    @jinsonmp8980 7 ชั่วโมงที่ผ่านมา

    Yeshua ha mashiyah coming soon {king of the king and lord of the lord }❤️🕎❤️🇮🇱❤️ കാത്തിരിക്കുന്ന തന്റെ പ്രിയ മക്കളെ ചേർക്കുവാൻ ❤ ഞാൻ കാത്തിരിക്കുന്നു എന്റെ സ്വർഗീയ അപ്പനെ കാണുവാൻ ❤ അദോനായ് അനുഗ്രഹിക്കട്ടെ സഹോദരനെ 🙏🏻

  • @nizarabubaker1511
    @nizarabubaker1511 10 ชั่วโมงที่ผ่านมา

    Zionisam.. Derived by freemason idiology.. Mason community യുടെ agenda jews community കൊണ്ടു നേടുവാൻ അവർ നിര്മിച്ച idiology zionisam...

  • @nizarabubaker1511
    @nizarabubaker1511 10 ชั่วโมงที่ผ่านมา

    ഇസ്രേയൽ... Jews ന്റെ ദൈവ മിശിഹ നേടി കൊടുക്കുന്ന വാഗ്ദാത്വ ദേശം.. അത് അവരുടെ ദൈവമായുള്ള ഉടമ്പടിയിൽ ബന്ധിക്ക പെട്ടിരിക്കുന്നു.... നിലവിലെ ഇസ്രേലി ആ ഉടമ്പടി യെ വെല്ലു വിളിച്ചു കൊണ്ടു scince നെ ദൈവമായി കണ്ടു banking culter കളുടേ സഹായത്തോടെ ഉണ്ടാക്കിയ ഒരു freemason state മാത്രമാണ്. അതിൽ ദൈവത്തിനു പങ്കില്ല.. തീർത്തും ദൈവ വിരുദ്ധം.. Orthodox jews കളുടേ നിലപാട്‌ zionist movement തികച്ചും ദൈവ വിരുദ്ധവും, ധാർമിക വിരുദ്ധവുമാണ്.. So...അബ്രഹാമിയ ദൈവ സമൂഹം zionist agenda കൾക്ക് വിരുദ്ധമായി നിലകൊള്ളും..

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    പിശാചിന്റെ രാജ്യം എങ്ങനെയാ സമാധാനത്തിൽ ഉണ്ടാകുക. 😄😄

  • @user-kj7kj4ix4k
    @user-kj7kj4ix4k 11 ชั่วโมงที่ผ่านมา

    യഹൂദ വർഗ്ഗീയഉണ്ടാക്കിയത് കത്തോലിക്കാർ

  • @Smi258
    @Smi258 12 ชั่วโมงที่ผ่านมา

    സൂപ്പർ 👌🏻👌🏻👌🏻. നല്ല വിവരണം. Keep it up. 👌🏻

  • @user-de5mc8fj8x
    @user-de5mc8fj8x 13 ชั่วโมงที่ผ่านมา

    ദൈവജനത്തിന് ഒരിക്കലും സാത്താൻ സ്വസ്ഥത കൊടുക്കില്ല.യേശുക്രിസ്തു ഒരിക്കലും രണ്ടാമത് വരില്ല. യഹോവയായ ദൈവം വരും അവന്റെ തേജസിൽ 90% ദുഷ്ടജനങ്ങൾ കരിഞ്ഞു പോകും ഇസ്രയേലിന് വേണ്ടി പ്രാർത്ഥിക്കുക ഇത് എന്റെ വിശ്വാസം മാത്രം 🙏🙏🙏🙏🙏🙏

    • @Aze-ze6tv
      @Aze-ze6tv 13 ชั่วโมงที่ผ่านมา

      താൻ ആരാ, യഹോവ സാക്ഷിയോ, മേത്തനോ.

    • @user-dy1iy5kp9x
      @user-dy1iy5kp9x 12 ชั่วโมงที่ผ่านมา

      വി.ബൈബിൾ വി.മത്തയി.. 24... 30, മനുഷ്യപത്രൻ വലിയ പ്രതാപത്തോടും ശക്തിയോടും കൂടി വാന മേഘങ്ങളിൽ വരുന്നത് നിങ്ങൾ കാണും.

    • @prophetspath.319
      @prophetspath.319 11 ชั่วโมงที่ผ่านมา

      Sathanu Daivathekkal Shakthiyo??? Onnu podo 😢 Jesus Will Come. Confusion Will go ....

    • @antonygnanamuthan5109
      @antonygnanamuthan5109 7 ชั่วโมงที่ผ่านมา

      താങ്കളുടെ വിശ്വാസം നല്ലത് ബൈബിൾ നന്നായ് മനസ്സിലാക്കുക ദൈവം ഏകൻ തന്നെ യെശയ്യാവ് 25: 7 - 9

  • @USA6rz
    @USA6rz 13 ชั่วโมงที่ผ่านมา

    🇮🇱🇮🇱❤❤

  • @zainulashiq9705
    @zainulashiq9705 22 ชั่วโมงที่ผ่านมา

    ദൈവത്തിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചവരാണ് ജൂതന്മാർ

  • @Abinazmedia
    @Abinazmedia วันที่ผ่านมา

    യേശുവിൻ്റെ കാലത്ത് ജീവിച്ച് പ്രവർത്തിച്ച യഥാർത്ഥത്തിലുള്ള 12 അപോസ്തലന്മാരെ (ശിഷ്യന്മാർ) മുഴുവൻ തള്ളിക്കളഞ്ഞ് ,യേശുവിൻെ വിയോഗത്തിന് ശേഷം വന്ന സാവുൾ എന്ന പൗലോസ് എങ്ങനെ അപോസ്തലനായി തീരും.🤔. മാത്രവുമല്ല മഹാനായ യേശുകൃസ്തു ഈ ലോകത്ത് നിന്ന് ശിഷ്യൻമാരെ വിട്ട് പോകുന്നത് വരെ ജീവിച്ചത് ന്യായപ്രമാണ മനുസരിച്ചാണ്.... എന്നാൽ അതിന് ശേഷം വന്ന പൗലോസ് ന്യായ പ്രമാണം അംഗീകരിക്കേണ്ട എന്ന് പഠിപ്പിച്ചു.... യേശു പഠിപ്പിക്കാത്ത കാര്യം പറയാൻ പിന്നീട് വന്ന പൗലോസിന് എന്തധികാരം ? അത് തന്നെ പൗലോസ് പിഴച്ച പാതയിലാണെന്ന് തെളിയുന്നു. മാത്രവുമല്ല എന്ത് കൊണ്ട് യേശുവിൽ നിന്ന് നേരിട്ട് മതകാര്യങ്ങൾ പഠിച്ച 12 ഉന്നതരായ ശിഷ്യൻമാരുടെ അപ്പോസ്തല പ്രവർത്തികൾക്ക് എന്ത് കൊണ്ട് ബൈബിളിൽ സ്ഥാനമില്ലാതായി..?

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 วันที่ผ่านมา

      പൗലോസ് അപ്പോസ്തലനെ പത്രോസ് അടക്കമുള്ള യേശുവിന്റെ ശിഷ്യന്മാർ അംഗീകരിച്ചിരുന്നു എന്ന് ബൈബിൾ വായിച്ചാൽ മനസിലാകും 2 പത്രോസ് :3:15,16 നമ്മുടെ പ്രിയ സഹോദരൻ പൗലോസും ദൈവം അവനു നൽകിയ ജ്ഞാനത്താൽ നിങ്ങൾക്ക് എഴുതിയതുപോലെ, നമ്മുടെ കർത്താവിൻ്റെ ക്ഷമയാണ് രക്ഷയെന്ന് ഓർക്കുക. 16 അവൻ തൻ്റെ എല്ലാ കത്തുകളിലും ഇതേ വിധത്തിൽ എഴുതുന്നു; അവൻ്റെ കത്തുകളിൽ മനസ്സിലാക്കാൻ പ്രയാസമുള്ള ചില കാര്യങ്ങൾ അടങ്ങിയിരിക്കുന്നു, അജ്ഞരും അസ്ഥിരരുമായ ആളുകൾ മറ്റ് തിരുവെഴുത്തുകളെപ്പോലെ വളച്ചൊടിച്ച് സ്വന്തം നാശത്തിലേക്ക് നയിക്കുന്നു.

  • @mabilraphel8258
    @mabilraphel8258 วันที่ผ่านมา

    ആമേൻ

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf วันที่ผ่านมา

    🇮🇱🇮🇱🇮🇱🇮🇱 ,thanks

  • @moideenkutty3065
    @moideenkutty3065 วันที่ผ่านมา

    എല്ലാം ദൈവത്തിൻ്റെ തന്നെയാണ് പിന്നെന്ത് ഇസ്രയേൽ ഒര് ചുക്കും ഇല്ല വീമ്പ് മാത്രം

  • @chackochankm4717
    @chackochankm4717 วันที่ผ่านมา

    Amen praise the Lord Jesus is the only saviour of the world

  • @bijupappachan2021
    @bijupappachan2021 วันที่ผ่านมา

    🇮🇳🇮🇳🇮🇳❤️🇮🇱🇮🇱🇮🇱❤️🙏🏻

  • @hibac3229
    @hibac3229 วันที่ผ่านมา

    Bro bus starting evide ninaanu

  • @idiculajohn9872
    @idiculajohn9872 วันที่ผ่านมา

    Thank God. 🙏🌹🙏

  • @FELI43162
    @FELI43162 วันที่ผ่านมา

    ഈ പാട്ടു ഹൃദയം കീറി മുറിക്കും വല്ലാത്തൊരു ദുഗം feel ചെയ്യും

  • @theindian2226
    @theindian2226 วันที่ผ่านมา

    Great May God Bless Israel

  • @user-jz8qh2jy7t
    @user-jz8qh2jy7t วันที่ผ่านมา

    Language= new testment aramic

  • @nevillemendonce457
    @nevillemendonce457 2 วันที่ผ่านมา

    I Stand for Israel ❤❤❤

  • @morovlog9
    @morovlog9 2 วันที่ผ่านมา

    ബൈബിൾ 15 യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 2 วันที่ผ่านมา

      അയിന്

    • @morovlog9
      @morovlog9 2 วันที่ผ่านมา

      @@AjithVThampyTravelAndVlogs5583 ഓയിൻ

    • @LofinNeslin
      @LofinNeslin วันที่ผ่านมา

      ​@@morovlog9ശുഡുക്കൾ ടള്ളഹുവിൽ മാത്രം ശ്രദ്ധ കൊടുത്താൽ തീരാവുന്ന പ്രശ്നം ഉള്ളൂ 😂

    • @morovlog9
      @morovlog9 วันที่ผ่านมา

      @@LofinNeslin ഹഹ ഹഹ 😂🤣

  • @rigin777
    @rigin777 2 วันที่ผ่านมา

    Super anthem annu 🎉🎉

  • @user-uk1uv2fy1e
    @user-uk1uv2fy1e 2 วันที่ผ่านมา

    🇮🇱🕎🔵🔴🌴🌴🌾🌱🌽🌱🍇🍇🍷🍷🍞🍞🌍

  • @user-uk1uv2fy1e
    @user-uk1uv2fy1e 2 วันที่ผ่านมา

    🔵🔴🌴🌴🌱🌾🌽🌱🍇🍇🍷🍷🍞🍞🌍🔵🔴🟢🟤🟡

  • @user-uk1uv2fy1e
    @user-uk1uv2fy1e 2 วันที่ผ่านมา

    🔵🔴🌴🌴🌱🌾🌽🌱🍇🍇🍷🍷🍞🍞🇮🇱🌍✝️🕎🚔🚔🚢🚢✈️✈️🚢🚢🔵🔴🟢🟤🟡

  • @user-uk1uv2fy1e
    @user-uk1uv2fy1e 2 วันที่ผ่านมา

    Amen 🔵🔴🌴🌴🌽🌾🌱🍇🍇🍷🍷🍞🍞🌍🚔🚔🚢🚢✈️✈️🚢🚢🚢🔵🔴🟢🟤🟡

  • @user-uk1uv2fy1e
    @user-uk1uv2fy1e 2 วันที่ผ่านมา

    🔵🔴🌴🌴🌱🌾🌽🌱🍇🍇🍷🍷🍞🍞🇮🇱🏛️🌍🚔🚔🚢🚢✈️✈️✈️🚢🚢🚢🔵🔴🟢🟤🟡

  • @SatheeshJohn-sb8ml
    @SatheeshJohn-sb8ml 2 วันที่ผ่านมา

    Shalom Israel Amen 🙏 hallelujah 🙏 blessed message dear brother True living God Yeshua bless and protect jews and their promised land Israel 🇮🇱 Amen 🙏 hallelujah 🙏 hallelujah

    • @user-tf3eg7vm2x
      @user-tf3eg7vm2x วันที่ผ่านมา

      യേശുവിനെ കൊന്ന കുറ്റത്തിന്ന് ലോകം മുഴുവൻ ജൂതരെ വേട്ടയാടി വധിച്ചു കൊണ്ടിരിക്കെ ജർമനിയിൽ ഹിറ്റ്ലർ അധികാരം പിടിച്ചു പോളണ്ടിലെയും ജൂതരെ ജർമനിയിൽ കൊണ്ട് വന്ന് 60 ലക്ഷം കൊന്നൊടുക്കി - അമേരിക്ക ബ്രിട്ടൻ ഫ്രാൻസ് ജർമനി ഇറ്റലി പോളണ്ട് യൂഗോസ് ളാവിയ ബൽജിയം കാനഡ എല്ലായിടത്തും വംശഹത്യക്കും കൂട്ടക്കൊലക്കും വിധേയമാക്കി - പതിനാലോളം കുരിശുയുദ്ധങ്ങൾ റോമൻ ചക്രവർത്തിയായ ബൈസൻ്റ്യ്ൻ ജൂതർക്കെതിരെ നടത്തിയതായി ചരിത്ര പുസ്തകങ്ങൾ പറയുന്നു -

    • @Fendrimel4827
      @Fendrimel4827 วันที่ผ่านมา

      ​@@user-tf3eg7vm2xഅതിന് ശുഡുവിന് എന്താ?

  • @morovlog9
    @morovlog9 2 วันที่ผ่านมา

    എന്റ പിതാവ് എന്റ പിതാവ് എന്ന് യേശു പറയുന്നു. നിങ്ങൾ യേശുവിനാ ആരാധിക്കുന്നു 😂🤣 തീട്ടം വാരി എറിയുമെന്ന് യഹോവ (യേശു ) പറയുന്നു 😂🤣

  • @livingmusicindia8169
    @livingmusicindia8169 2 วันที่ผ่านมา

    പ്രവചനങ്ങൾക്ക് പൂർണ്ണ, അംശ, ആത്മിക ഇങ്ങനെ മൂന്നുതരം നിവൃത്തികരണമുണ്ട് അതുകൊണ്ട് ക്രിസ്തുവി൯റ് കൊലയാളികൾ തിരിച്ചു വന്നാലും ഇല്ലാതിരുന്നാലും ഇതി൯റ് പൂർണ്ണ നിവൃത്തികരണത്തിൽ സഭ ഉണർവ്വി൯റ് കാറ്റടിക്കുമ്പോൾ ഒന്നിച്ചു ചേർന്നു ക്രിസ്തുവോടൊപ്പം വസിക്കും

  • @anjuthomas4551
    @anjuthomas4551 2 วันที่ผ่านมา

    May GOD bless us all. Amen. Hallelujah

  • @rigin777
    @rigin777 2 วันที่ผ่านมา

    യഹൂദമാർക്ക് അവകാശപ്പെട്ടതാണ് ഇസ്രയേൽ..,.അവർ ആകെ ഒരു കോടിയേ വരുകയൊള്ളൂ കിടന്ന് നിലവിളിക്കാതെ അത് അംഗീകരിക്കുക, അല്ലാതെ ഒക്ടോബർ ഏഴിലെ ബുദ്ധിമോശം കാണിക്കരുത്, ഇപ്പോൾത്തന്നെ 40000 പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്... ഹമാസ് ഇനി നിരപരാധികളായ പലസ്തീനിലെ മരണസംഖ്യ വർധിപ്പിക്കരുത്..

  • @rigin777
    @rigin777 2 วันที่ผ่านมา

    യേശുക്രിസ്തുവിലുള്ള വിശ്വാസം വഴിയാണ് നീതീകരണം ലഭിക്കുക... അത് മൂലം അവൻ/അവൾ ആത്മാവ് രക്ഷയിലാണ് ചരിക്കുക... യേശുക്രിസ്തുവിന്റെ കുരിശിലൂടെയുള്ള യാഗമാണ് നമുക്ക് രക്ഷനേടിത്തന്നത്.... അവിടത്തെ രക്തം നമ്മെ വിശുദ്ധീകരീക്കട്ടെ... ആമ്മേൻ

  • @minithankachan8651
    @minithankachan8651 3 วันที่ผ่านมา

    God ennum karurhatte. God blessing Isreal 🙏🙏🙏

  • @gerter3853
    @gerter3853 3 วันที่ผ่านมา

    ഇസ്രായേൽ ❤️❤️❤️

  • @jinsonmp8980
    @jinsonmp8980 3 วันที่ผ่านมา

    യെഹൂദ ജനത ഇന്നും നിത്യതയുടെ പ്രതീകമാണ് ❤🕎❤️ എല്ലാവർക്കും എന്നും സമാധാനം ഉണ്ടാകുമാറാകട്ടെ ബ്രദർനെയും സ്വർഗത്തിലെ അപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @emamhussain1396
    @emamhussain1396 3 วันที่ผ่านมา

    Crime Minister

  • @jinsonmp8980
    @jinsonmp8980 3 วันที่ผ่านมา

    Banchamin netanyahu is powerful leader of yisrael i support yisrael ❤️🕎🇮🇱❤️🔥❤️🇮🇳❤️

  • @samksamuel3409
    @samksamuel3409 3 วันที่ผ่านมา

    Israel 🇮🇱🇮🇱🇮🇱

  • @bhasikadu881
    @bhasikadu881 3 วันที่ผ่านมา

    ഇന്ന് അത് ലോകം നശിപ്പിക്കുന്ന തീവ്രവാദികളായി

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583 3 วันที่ผ่านมา

      @@bhasikadu881 അതേ ഹമാസ്...

    • @bhasikadu881
      @bhasikadu881 3 วันที่ผ่านมา

      @@AjithVThampyTravelAndVlogs5583 ഹമാസ് സ്വാതന്ത്ര്യ സമര പോരാളികളാണ് അന്യ രാജ്യത്ത് കടന്ന് കൂടിയ കൊളോണിയൽ ശക്തിയായ സയണിസ്റ്റ് ഭീകരതയാണ് ലോകത്തിന് ആപത്ത്

  • @user-cm6nw9bm9k
    @user-cm6nw9bm9k 3 วันที่ผ่านมา

    Brother please send me your contact number.

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj 3 วันที่ผ่านมา

    ബംഗറി ഓടി ഒളി ച്ചു ഭീരുവായ ലോകത്തെ ആദ്യത്തെ പ്രധാനമന്ത്രി

    • @nidhin2269
      @nidhin2269 3 วันที่ผ่านมา

      Oct7 നു മാളത്തിലൊളിച്ച മഹാന്മാർ ഇതുവരെ പുറത്ത് വന്നിട്ടില്ല 😅😏

    • @Kunjumuhammed-tk9qj
      @Kunjumuhammed-tk9qj 2 วันที่ผ่านมา

      @@nidhin2269 നെരഹത്യു ബംഗറിൽ സ്തിര താമസമാക്കി