സഹോദരാ, വീഡിയോ ഇഷ്ടപ്പെട്ടു, ഞാനും ഒരു വിശ്വാസി തന്നെ ആണ്, എന്നാൽ ചില സംശയങ്ങൾ മാറുന്നില്ല, വലിയ ദൈവ ദാസൻമാരോട് ചോദിച്ചിട്ടും ശരിയായ മറുപടി ഇല്ല, പണ്ട് ചെറിയ തെറ്റിനും ശിക്ഷിച്ച ദൈവം ഇന്ന് ഘോര പാപങ്ങൾക്ക് പോലും ചെറിയ ഒരു നുള്ള് പോലും കൊടുക്കുന്നില്ല, ബാബേൽ ഗോപുരത്തെ കാളും എത്ര വലുതാണ് ബുർജ് ഖലീഫ, അത് പോട്ട്, ഒളിമ്പികൾസിൽ, ദൈവത്തെ നിന്ദിച്ചത് താങ്കളും അറിഞ്ഞു കാണുമല്ലോ, പാവങ്ങൾ ഉരുള് പൊട്ടി മരിക്കുന്നു അഹങ്കാരികളും സമ്പന്നരും സുഖമായി കഴിയുന്നു, ഇതിനൊരു മറുപടി തരാമോ
യെഹോവ അനുഗ്രഹിക്കട്ടെ അജിത് ബ്രദർനെ ❤️🕎❤️ വലിയ അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി 💎
സഹോദരാ, വീഡിയോ ഇഷ്ടപ്പെട്ടു, ഞാനും ഒരു വിശ്വാസി തന്നെ ആണ്, എന്നാൽ ചില സംശയങ്ങൾ മാറുന്നില്ല, വലിയ ദൈവ ദാസൻമാരോട് ചോദിച്ചിട്ടും ശരിയായ മറുപടി ഇല്ല, പണ്ട് ചെറിയ തെറ്റിനും ശിക്ഷിച്ച ദൈവം ഇന്ന് ഘോര പാപങ്ങൾക്ക് പോലും ചെറിയ ഒരു നുള്ള് പോലും കൊടുക്കുന്നില്ല, ബാബേൽ ഗോപുരത്തെ കാളും എത്ര വലുതാണ് ബുർജ് ഖലീഫ, അത് പോട്ട്, ഒളിമ്പികൾസിൽ, ദൈവത്തെ നിന്ദിച്ചത് താങ്കളും അറിഞ്ഞു കാണുമല്ലോ, പാവങ്ങൾ ഉരുള് പൊട്ടി മരിക്കുന്നു അഹങ്കാരികളും സമ്പന്നരും സുഖമായി കഴിയുന്നു, ഇതിനൊരു മറുപടി തരാമോ
Exactly currect archeological currect
🎉🎉🥰🙏
Good information.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ലെയിഗിക (Sexual) അരാജകത്വം എന്ന് പറയുബോ . ഈ ലോത്തും മക്കളും അതിൽ ഉൾപ്പെടുമോ Bro ?
അങ്ങനെ നോക്കിയാൽ എത്ര എത്ര പേരെ പറയണം...
Muhamed and 12 wife's
ഷീനാർ എന്നത് ഇന്നത്തെ ഇറാഖ് ആണ്.