ജെറുസലേമിന്റെ അസമാധാനത്തിന് കാരണം Jerusalem Bible Prophecy | Ajith V Thampy

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #jerusalem #jerusalema #biblemessage #bibleverseoftheday #biblestudy #bible #bibleverse #biblereading #biblequotes #biblestories #holybible #holybiblegospel #holybibleverses #biblepromises #prayforjerusalem #jewish #jesuschrist
    ജെറുസലേമിന്റെ അസമാധാനത്തിന് കാരണം എന്താണെന്നാണ് ഇന്നത്തെ വീഡിയോ
    Like Share And Subscribe ❤

ความคิดเห็น • 78

  • @user-de5mc8fj8x
    @user-de5mc8fj8x 18 วันที่ผ่านมา +8

    ദൈവജനത്തിന് ഒരിക്കലും സാത്താൻ സ്വസ്ഥത കൊടുക്കില്ല.യേശുക്രിസ്തു ഒരിക്കലും രണ്ടാമത് വരില്ല. യഹോവയായ ദൈവം വരും അവന്റെ തേജസിൽ 90% ദുഷ്ടജനങ്ങൾ കരിഞ്ഞു പോകും ഇസ്രയേലിന് വേണ്ടി പ്രാർത്ഥിക്കുക ഇത് എന്റെ വിശ്വാസം മാത്രം 🙏🙏🙏🙏🙏🙏

    • @Aze-ze6tv
      @Aze-ze6tv 18 วันที่ผ่านมา +1

      താൻ ആരാ, യഹോവ സാക്ഷിയോ, മേത്തനോ.

    • @user-dy1iy5kp9x
      @user-dy1iy5kp9x 18 วันที่ผ่านมา

      വി.ബൈബിൾ വി.മത്തയി.. 24... 30, മനുഷ്യപത്രൻ വലിയ പ്രതാപത്തോടും ശക്തിയോടും കൂടി വാന മേഘങ്ങളിൽ വരുന്നത് നിങ്ങൾ കാണും.

    • @prophetspath.319
      @prophetspath.319 18 วันที่ผ่านมา

      Sathanu Daivathekkal Shakthiyo???
      Onnu podo 😢 Jesus Will Come.
      Confusion Will go ....

    • @antonygnanamuthan5109
      @antonygnanamuthan5109 18 วันที่ผ่านมา +1

      താങ്കളുടെ വിശ്വാസം നല്ലത് ബൈബിൾ നന്നായ് മനസ്സിലാക്കുക ദൈവം ഏകൻ തന്നെ യെശയ്യാവ് 25: 7 - 9

    • @Sinayasanjana
      @Sinayasanjana 17 วันที่ผ่านมา

      Yesu varum കർത്താവ് രാജധാനി രാജാവായി 1000 ആണ്ടു വാഴും ദൈവത്തെ നമുക്ക് കാണണെമെങ്കിൽ കർത്താവിലൂടെ മാത്രം 🙏🥰

  • @nevillemendonce457
    @nevillemendonce457 17 วันที่ผ่านมา

    Amen ❤❤❤

  • @jinsonmp8980
    @jinsonmp8980 18 วันที่ผ่านมา +1

    Yeshua ha mashiyah coming soon {king of the king and lord of the lord }❤️🕎❤️🇮🇱❤️ കാത്തിരിക്കുന്ന തന്റെ പ്രിയ മക്കളെ ചേർക്കുവാൻ ❤ ഞാൻ കാത്തിരിക്കുന്നു എന്റെ സ്വർഗീയ അപ്പനെ കാണുവാൻ ❤ അദോനായ് അനുഗ്രഹിക്കട്ടെ സഹോദരനെ 🙏🏻

  • @Sinayasanjana
    @Sinayasanjana 17 วันที่ผ่านมา

    🥰🥰🙏❤️🎉

  • @USA6rz
    @USA6rz 18 วันที่ผ่านมา +1

    🇮🇱🇮🇱❤❤

  • @beliver358
    @beliver358 18 วันที่ผ่านมา

    ചരിത്രം വീണ്ടും ആവർത്തിക്കുന്നു jews pennayum കുടിയേറ്റകാർ ആകാൻ സമയം ആയി

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  18 วันที่ผ่านมา +1

      ആ ദേശത്തു നിന്നവരെ ഇനി പറിച്ചുകളയാൻ പറ്റില്ല

    • @beliver358
      @beliver358 18 วันที่ผ่านมา

      @@AjithVThampyTravelAndVlogs5583 ഇജിപ്റ് അടിമകൾ ഇനിയും അഭയർഥികൾ ആകും.. 40 വർഷം പൂർത്തി ആയീ..

    • @beliver358
      @beliver358 18 วันที่ผ่านมา

      @@AjithVThampyTravelAndVlogs5583 മാറ്റാൻ സമയം ആയി

    • @TipTop_power_CG
      @TipTop_power_CG 16 วันที่ผ่านมา

      ഇസ്രേയേലിനെ തകർക്കാൻ പറ്റില്ല.

    • @beliver358
      @beliver358 16 วันที่ผ่านมา

      @@TipTop_power_CG എഹുദാർ സകല മനുഷ്യർക്കും വിരോധി ബൈബിൾ വാക്യം.. എഹുദാർ നശിക്കും pennayum സംഘമിക്കും അവരുട നേതാവ് വരുന്നത് വരേയ

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    പിശാചിന്റെ രാജ്യം എങ്ങനെയാ സമാധാനത്തിൽ ഉണ്ടാകുക. 😄😄