അസ്ഥികളുടെ താഴ്‌വരയിലെ ഉണങ്ങിയ അസ്ഥികൾ ആര് The Valley Of Dry Bones | Ajith V Thampy

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 30

  • @jinsonmp8980
    @jinsonmp8980 2 หลายเดือนก่อน +3

    യെഹൂദ ജനത ഇന്നും നിത്യതയുടെ പ്രതീകമാണ് ❤🕎❤️ എല്ലാവർക്കും എന്നും സമാധാനം ഉണ്ടാകുമാറാകട്ടെ ബ്രദർനെയും സ്വർഗത്തിലെ അപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @JoseCP-x2c
    @JoseCP-x2c 2 หลายเดือนก่อน +2

    ഒരേ ഒരു നാമം യഹോവ🙏🙏🙏🙏🙏🙏

  • @SaharaSahara-k5c
    @SaharaSahara-k5c 2 หลายเดือนก่อน +3

    ഇസ്രയേൽ ഗ്രഹങ്ങളാണ് ഉണങ്ങിക്കിടക്കുന്ന അസ്ഥികൾ അവർ വീണ്ടും ജീവൻ പ്രാപിക്കും മഹാ സൈന്യമായി ഞാൻ അവരെ ഉയർത്തും ഇന്ന് അവരാണ് ലോകത്തിൻറെ എല്ലാ അത്യാധുനിക ആയുധങ്ങളും കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നത്

  • @anjuthomas4551
    @anjuthomas4551 2 หลายเดือนก่อน

    May GOD bless us all.
    Amen.
    Hallelujah

  • @nevillemendonce457
    @nevillemendonce457 2 หลายเดือนก่อน

    Amen ❤❤❤

  • @ANTONY........
    @ANTONY........ 2 หลายเดือนก่อน

    ഹല്ലേലുയ കർത്താവ് വേഗം വരുന്നു ❤️❤️❤️

  • @francispm7083
    @francispm7083 2 หลายเดือนก่อน

    നല്ല പരിപാടിയാണ്

  • @USA6rz
    @USA6rz 2 หลายเดือนก่อน +2

    Like tarumoo😢

  • @sunnygeorge-je4vg
    @sunnygeorge-je4vg 2 หลายเดือนก่อน

    The message is that when we feel there is no hope to go ahead God says everything is possible for him.

  • @Sinayasanjana
    @Sinayasanjana 2 หลายเดือนก่อน

    My love israyel i love you israyel

  • @SaharaSahara-k5c
    @SaharaSahara-k5c 2 หลายเดือนก่อน +1

    ഇസ്രയേലിന് ഒരു ദൈവമുണ്ടെന്ന് ലോകം തിരിച്ചറിയാൻ വേണ്ടി ആ സമയം കാലഘട്ടത്തിലൂടെ നാം കടന്നു പോകുന്നു

  • @MonachanBaby-j1v
    @MonachanBaby-j1v 2 หลายเดือนก่อน

    🙏🙏🙏🌹🌹🌹👍

  • @livingmusicindia8169
    @livingmusicindia8169 2 หลายเดือนก่อน

    പ്രവചനങ്ങൾക്ക് പൂർണ്ണ, അംശ, ആത്മിക ഇങ്ങനെ മൂന്നുതരം നിവൃത്തികരണമുണ്ട് അതുകൊണ്ട് ക്രിസ്തുവി൯റ് കൊലയാളികൾ തിരിച്ചു വന്നാലും ഇല്ലാതിരുന്നാലും ഇതി൯റ് പൂർണ്ണ നിവൃത്തികരണത്തിൽ സഭ ഉണർവ്വി൯റ് കാറ്റടിക്കുമ്പോൾ ഒന്നിച്ചു ചേർന്നു ക്രിസ്തുവോടൊപ്പം വസിക്കും

  • @muhammedazgar274
    @muhammedazgar274 2 หลายเดือนก่อน +1

    ഇടയ്ക്കിടെ യഹൂദർ ബൈബിൾ മാറ്റി എഴുതുന്നുണ്ട് എന്ന് കേൾക്കുന്നു.
    അപ്പോൾ ഈ ബൈബിൾ എങ്ങനെയാണ് ദൈവീക ഗ്രന്ഥം ആവുന്നത്.

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 หลายเดือนก่อน +3

      ഇതൊക്കെ എവിടുന്ന് കിട്ടുന്ന അറിവാണ് 🤣🤣🤣... വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നാണോ.. ഇമ്മാതിരി കള്ളം പറയാൻ ഒക്കെ സമ്മതിക്കണം 🤣😁😁😂😂😂

    • @ANTONY........
      @ANTONY........ 2 หลายเดือนก่อน +2

      സാത്താന്റെ റസൂൽ പഠിപ്പിച്ചത് നീ പാടു. നിന്നെ പറഞ്ഞിട്ട് ഒരു കാര്യം ഇല്ല

    • @shanil4013
      @shanil4013 2 หลายเดือนก่อน

      ​@@AjithVThampyTravelAndVlogs5583 nja thannod pala chodyangalum chothichittund athinonnum എന്താണ് ഉത്തരം തരാത്തത്?...

    • @AjithVThampyTravelAndVlogs5583
      @AjithVThampyTravelAndVlogs5583  2 หลายเดือนก่อน +2

      @@shanil4013 നിങ്ങൾ ഒരു ഉത്തരം മനസ്സിൽ നേരത്തെ കണ്ടിട്ട് അത് തന്നെ ഞാൻ പറയണം എന്ന് വിചാരിച്ചിട്ട് വെല്ലോ കാര്യം ഉണ്ടോ .. നിങ്ങൾ ചോദിച്ചതിനുള്ള വ്യക്തമായ ഉത്തരങ്ങൾ ഞാൻ മുൻപ് തന്നിട്ടുണ്ട് 😂

    • @shanil4013
      @shanil4013 2 หลายเดือนก่อน

      @@AjithVThampyTravelAndVlogs5583 ithinu munb ulla video yil Njan chothuchitt oru marupadiyum illallo?....