ജിയോയിൽ നിന്ന് ഉപഭോക്താക്കൾ വിട്ടുപോകുന്നു. താരിഫ് കുത്തനെ കുറിച്ച് reliance jio

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024

ความคิดเห็น •

  • @Jayachandran-fh5qp
    @Jayachandran-fh5qp 5 วันที่ผ่านมา +1

    ഓഫർ തന്നപ്പോൾ നമ്മൾ വിചാരിച്ചു പുറകെ വരുന്നുണ്ട് 👀

  • @deva.1451
    @deva.1451 28 วันที่ผ่านมา +1

    വിശ്വസിച്ചു പോയാൽ പ്പെട്ടു വെറുതെ തരാം എന്ന് പറഞ്ഞാൽ ജിയോ വേണ്ട. ജിയോ ക്കു വേണ്ടി സോസാരിക്കുന്നവരെ വെറുപ്പാ. 🙏

  • @edisrehtoeht1426
    @edisrehtoeht1426 29 วันที่ผ่านมา +3

    എത്രകുറച്ചാലും ഞാൻ തലവച്ചുകൊടുക്കില്ല പിന്നീട് കഴുത്ത് അറുക്കും 😮😮😮😮

  • @sidhimpm
    @sidhimpm 26 วันที่ผ่านมา

    ഞാനും ഒഴിവാക്കാൻ നിൽകുവാന്

  • @DM-vw9lo
    @DM-vw9lo 29 วันที่ผ่านมา +2

    അവർ ഫ്രീ കൊടുക്കുന്നതിന് പകരം മികച്ച coverage കൊടുക്കാൻ ശ്രമിച്ചിരുന്നേൽ എന്നേ നല്ല കസ്റ്റമേഴ്സ് ഒക്കെ നിലനിന്നു പോയേനെ❤

  • @MohananK-q7m
    @MohananK-q7m 28 วันที่ผ่านมา +1

    മലയാളി ഒ രു ശരാരി കുടുംബത്തിൽ നാലോ അഞ്ചോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട് , രൂപ മാസം മിനിമം ആയിരം, സ്വാഹാ.. അതിന് ഒരു പ്രശ്നവുമില്ല, ഗ്യാസിന്, പെട്രോളിന് വില Rs 2 കൂടിയാൽ പിന്നെ കവല പ്രസംഗം 😄😂

  • @mohammedkootteeri6500
    @mohammedkootteeri6500 29 วันที่ผ่านมา +1

    ഇതൊക്കെ പിടിച്ചു നിറുത്താനുള്ള തന്ത്രം ആയിരിക്കും പെട്ടെന്നായിരിക്കും ചങ്കിൽ പിടിക്കുക

  • @VeeranPt
    @VeeranPt 28 วันที่ผ่านมา

    ഇതൊന്നും റീ ചാർജ് ചെയ്യുമ്പോൾ കാണുന്നില്ല

  • @sabink6517
    @sabink6517 28 วันที่ผ่านมา

    Jio phone ബട്ടൺ അമരുമോ
    Play Store കിട്ടുമോ
    നായയെ എറിയാൻ ഉപയോഗിക്കാം
    jio Phone വാങ്ങി ശരിക്കും പെട്ടു
    പിന്നീട് jio Next വാങ്ങി അതും എൻ്റെ അഭിപ്രായത്തിൽ പോര

  • @Georgehumanind
    @Georgehumanind หลายเดือนก่อน +2

    korcha tarif evde anen kodi olatheda kunne

  • @shajirkrishnakripa4476
    @shajirkrishnakripa4476 28 วันที่ผ่านมา

    ഇത് ഇത്ര കാര്യമായിട്ട് പറയാൻ എന്തോ ഇരിക്കുന്നത്. ഈ പ്ലാൻ കൊണ്ട് സാധാരണ കസ്റ്റമറിന് എന്തു ഗുണമാണുള്ളത് ജിയോ കസ്റ്റമർക്ക് മാത്രമല്ല ഇതുള്ളൂ.

  • @salimnalloor8324
    @salimnalloor8324 25 วันที่ผ่านมา

    ഒന്ന് ചുമ്മാതെയിരിക്ക് JIO ഇന്നലെ ഞാൻ ചാർജ് ചെയ്തത് പഴയ ചാർജിൽ ആണ് കുറച്ചിട്ടില്ല എന്ന് മാത്രമല്ല അവർ നെറ്റ് ഊറ്റുന്നു.. രാവിലെ തന്നെ സ്പീഡ് എന്നത് ഇല്ലാതെ ZOOM മീറ്റിങ്ങിൽ ഒന്നും പങ്കെടുക്കാൻ ആകാതെ വിഷമിക്കുന്നു

  • @funwaymalayalam5600
    @funwaymalayalam5600 29 วันที่ผ่านมา +2

    Fake news 🙏
    This plan working only jio keypad phones. Not working smartphones 🙏

  • @somasundarank6734
    @somasundarank6734 26 วันที่ผ่านมา

    ഇതും ഒരു വൻതട്ടിപ്പായി മാത്രമേ കാണാൻ കഴിയൂ...