Mulanthuruthy Online News
Mulanthuruthy Online News
  • 240
  • 147 216
കുടുംബ സംഗമവും കലാസംഗമവും ആദരവ് സമർപ്പണവും 29 ന് കൊളുത്താക്കോട്ടിൽ ഓഡിറ്റോറിയത്തിൽ
എറണാകുളം ജില്ല റസിഡൻറ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിലിന്റെ ഭാഗമായി ആമ്പല്ലൂർ പഞ്ചായത്തിലെ റെസിഡൻസ് അസോസിയേഷനുകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന എഡ്രാക്ക് ആമ്പല്ലൂർ മേഖല ആദ്യമായി മേഖലാടിസ്ഥാനത്തിൽ( പഞ്ചായത്ത് അടിസ്ഥാനത്തിൽ ) കുടുംബ സംഗമവും സാംസ്കാരിക സദസ്സും കലാസംഗമവും ആദരവ് സമർപ്പണവും 2024 സെപ്റ്റംബർ 29 ആം തീയതി കാഞ്ഞിരമറ്റം മില്ലുങ്കൽ കൊളു ത്താക്കോട്ടിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.മേഖലയിലെ 36 റെസിഡൻസ് അസോസിയേഷനുകളിലെ കുടുംബാംഗങ്ങളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സഹകരണ മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കുന്ന സാംസ്കാരിക സദസ്സ് വൈകുന്നേരം 4 മണിക്ക് ബഹുമാനപ്പെട്ട കേരള സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നതാണ്. മേഖല പ്രസിദ്ധപ്പെടുത്തുന്ന സുവനീയർ യോഗത്തിൽ കോട്ടയം എംപി ,അഡ്വ. കെ ഫ്രാൻസിസ് ജോർജ് പ്രകാശനം ചെയ്യുന്നതാണ്. പൊതുരംഗത്ത് ശ്രദ്ധേയവും മാതൃകാപരമായതും ആയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തിത്വങ്ങളെ പിറവം എംഎൽഎ അനൂപ് ജേക്കബ് ആദരിക്കുന്നുണ്ട്.ഈ വർഷം മേഖലയിലെ അസോസിയേഷനുകളിലെ കുടുംബാംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ബ്ലോക്ക് പ്രസിഡണ്ട് ഷാജി മാധവൻ പാരിതോഷികം നൽകി അനുമോദിക്കുന്നു. വിവിധ കലാകായിക ഇനങ്ങളിൽ പങ്കെടുത്ത അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു എം തോമസ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു . എഡ്രാക്ക് ജില്ല ഭാരവാഹികൾ, സഹകരണ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങ് രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ആണ് ക്രമീകരിച്ചിരിക്കുന്നത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻജില്ലാ പഞ്ചായത്ത് അംഗ ങ്ങളായ എൽദോ ടോംപോൾ ,അനിത ടീച്ചർ രക്ഷാധികാരിയും വൈസ് പ്രസിഡണ്ട് ബിന്ദു സജീവ് സഹരക്ഷാധികാരിയും ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിജു എം തോമസ് ചെയർമാനും വൈസ് പ്രസിഡൻറ് ജയശ്രീ പത്മാകരൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജലജ മോഹൻ എന്നിവർ വൈസ് ചെയർമാൻമരും പ്രശാന്ത് പ്രഹ്ലാദ് കൺവീനറും ആയി സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. നവതി ആഘോഷിക്കുന്ന ആമ്പല്ലൂരിലെ വിദ്യാഭ്യാസ കല സാംസ്കാരിക രംഗത്തെ പ്രമുഖനുമായ പ്രൊഫസർ ആമ്പല്ലൂർ അപ്പുക്കുട്ടൻ, സിനിമ രംഗത്തെ പ്രശസ്തനായ പ്രശാന്ത് കാഞ്ഞിരമറ്റം, കഥകളി രംഗത്തെ ആചാര്യനായ ആർ എൽ വി ഗോപി ആശാൻ,മുതലായ പ്രശസ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരം നൽകി അനുമോദിക്കുന്നുണ്ട്. മാലിന്യമുക്ത നവകേരളം പ്രവർത്തനങ്ങളിൽ ജില്ലാതലത്തിൽ മികച്ച പ്രവർത്തനത്തിന് പുരസ്കാരം ലഭിച്ച ആമ്പല്ലൂർ പഞ്ചായത്ത്, മാതൃകാ സിഡിഎസ് ആയി തെരഞ്ഞെടുക്കപ്പെട്ട ആമ്പല്ലൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജില്ലാതലത്തിൽ മികച്ച ഹരിതകർമ്മ സേനയായി തിരഞ്ഞെടുക്കപ്പെട്ട ആമ്പല്ലൂർ പഞ്ചായത്ത് ഹരിത കർമ്മ സേന എന്നിവരെയും ചടങ്ങിൽ അനുമോദിക്കുന്നുണ്ടെന്നും കെഎ മുകുന്ദൻ പ്രസിഡൻറ് ടി ആർ ഗോവിന്ദൻ സെക്രട്ടറിഎഡ്രാക്ക് ആമ്പല്ലൂർ മേഖലാ കമ്മിറ്റി ഭാരവാഹികളായ പ്രശാന്ത് പ്രഹ്ളാദ് ,വേണു പാണാറ്റിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീപത്മാകരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
มุมมอง: 54

วีดีโอ

തലയോലപ്പറമ്പ് വടകര ഗുരുമന്ദിരം ജംഗ്ഷ്ന് സമീപം നിയന്ത്രണം വിട്ട ബസ് മറിയുന്ന സിസിടിവി ദൃശ്യം പുറത്ത്.
มุมมอง 442 หลายเดือนก่อน
തലയോലപ്പറമ്പ് വടകര ഗുരുമന്ദിരം ജംഗ്ഷ്ന് സമീപം നിയന്ത്രണം വിട്ട ബസ് മറിയുന്ന സിസിടിവി ദൃശ്യം പുറത്ത്. #BusAccident #thalayolaparambu #AveMaria #news #cctv
തലയോലപ്പറമ്പ് വടകര ഗുരുമന്ദിരം ജംഷ്നിൽ അപകടത്തിൽ പെട്ട ബസ് മാറ്റുന്ന ദൃശ്യങ്ങൾ
มุมมอง 1362 หลายเดือนก่อน
തലയോലപ്പറമ്പ് വടകര ഗുരുമന്ദിരം ജംഷ്ന് സമീപം അപകടത്തിൽ പെട്ട ബസ് പോലീസും ഫയർഫോഴ്സും ചേർന്ന് മാറ്റുന്ന ദൃശ്യങ്ങൾ #BusAccident #thalayolaparambu #AveMaria
അംഗനവാടി വർക്കർ ബന്ധു നിയമന വിവാദത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ച് : എൽ ഡി എഫ്
มุมมอง 192 หลายเดือนก่อน
അംഗനവാടി വർക്കർ ബന്ധു നിയമന വിവാദത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് സംഘടിപ്പിച്ച് : എൽ ഡി എഫ് മുളന്തുരുത്തി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള അംഗൻവാടി വർക്കർ തസ്തികയിൽ പട്ടികജാതി സംവരണം അട്ടിമറിച്ച് ബന്ധുനിയമനം നടത്തിയ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി എൽ ഡി എഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാം ഘട്ട സമരത്തിൻ്റെ ഭാഗമായി സംഘടിപ്പി...
മുളന്തുരുത്തി കാരിക്കോട് വാഹനാപകടം.
มุมมอง 7423 หลายเดือนก่อน
മുളന്തുരുത്തി കാരിക്കോട് വാഹനാപകടം. മുളന്തുരുത്തിയിൽ ഇന്ന് വൈകീട്ട് മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് ആളുകൾക്ക് പരിക്ക് ഏൽപിക്കുകയും, കാരിക്കോട് എടയത്ത്മ്യാലില്‍ കുരിശിനു സമീപമുള്ള മതിലിൽ കാർ ഇടിച്ചു നിൽകുകയും ആയിരുന്നു. കാർ ഓടിച്ച വ്യക്തിയെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. #drunkendrive #mvdkerala #accident
കേരളത്തിൽ ആദ്യമായി കുട്ടികളെ തീകൊണ്ടുള്ള അപകട സാഹചര്യങ്ങളെ നേരിടാൻ വേണ്ടി വാർത്തെടുക്കുക....
มุมมอง 364 หลายเดือนก่อน
കേരളത്തിൽ ആദ്യമായി പുതിയ തലമുറയിലെ കുട്ടികളെ തീകൊണ്ടുള്ള അപകട സാഹചര്യങ്ങളെ നേരിടാൻ വേണ്ടി വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി മുളന്തുരുത്തി T.I.M.E KIDS പ്രീ സ്കൂളും, TOC - H എഞ്ചിനീയറിംഗ് കോളജും, മുളന്തുരുത്തി അഗ്നിശമന രക്ഷ സേനയും ചേർന്നു സംയുക്തമായി മുളുന്തുരുതി T.I.M.E Kids പ്രീസ്കൂളിൽ വച്ച് ഒരു മോക്ക് ഡ്രിൽ നടത്തി. മറ്റ് വികസത രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ,ഇന്ത്യയിൽ തീകൊണ്ടുള്ള അ...
KK ട്രേഡേഴ്സിലെ തൊഴിൽ നിഷേധത്തിനെതിരെ മുളന്തുരുത്തി INTUC യൂണിയൻ്റെ നേത്രത്വത്തിൽ ധർണ്ണ സമരം നടത്തി
มุมมอง 694 หลายเดือนก่อน
കാഞ്ഞിരമറ്റം KK ട്രേഡേഴ്സിലെ തൊഴിൽ നിഷേധത്തിനെതിരെ മുളന്തുരുത്തി മേഖല ലോഡിംഗ് & അൺലോഡിംഗ് വർക്കേഴ്സ് INTUC യൂണിയൻ്റെ നേത്രത്വത്തിൽ ധർണ്ണ സമരം നടത്തി കാഞ്ഞിരമറ്റത്ത് 31 , 35, പൂളുകൾ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൻ റെജിസ്ട്രർ ചെയ്ത് വർഷങ്ങളായി തൊഴിലിടുത്തുവരുന്ന മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ കടയുടമ നിഷേധിക്കുകയുമാണ്. കള്ളരേഖകൾ ഉണ്ടാക്കി അന്യസംസ്ഥാന തൊഴിലാളികൾക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തൊഴിൽകാ...
മുളന്തുരുത്തി പഞ്ചായത്തിലെ അംഗനവാടി വർക്കർ നിയമനത്തിൽ ക്രമക്കേട് നടന്നതായി LDF ആരോപണം
มุมมอง 874 หลายเดือนก่อน
മുളന്തുരുത്തി പഞ്ചായത്തിലെ അംഗനവാടി വർക്കർ നിയമനത്തിൽ ക്രമക്കേട് നടന്നതായി LDF ആരോപണം അംഗണവാടി വർക്കർ തസ്തികയിൽ പട്ടികജാതി സംവരണചട്ടം അട്ടിമറിച്ച് ബന്ധു നിയമനം നടത്തിയ മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന ധർണ്ണ സംഘടിപ്പിച്ച്: എൽ ഡി എഫ് കേരള സർക്കാർ വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ എറണാകുളം ജില്ലയിൽ മുളന്തുരുത്തി ഐ.സി ഡി എസ് പ്രൊജക്ട് പരിധിയിലുള്ള മുള...
Game on Events Corporate Bash League 2024 | Cricket League
มุมมอง 485 หลายเดือนก่อน
Game on Events Corporate Bash League 2024 | Cricket League Game on Events സംഘടിപ്പിക്കുന്ന Corporate Bash League 2024 മെയ് 3 മുതൽ 5 വരെ യുണൈറ്റഡ് സ്പോർട്സ് സെൻ്റർ കാക്കനാട് വെച്ച് നടക്കുന്നു. കോർപറേറ്റ് കമ്പനിയിലെ വമ്പന്മാർ കൊമ്പ് കോർക്കുന്ന പോരാട്ടം ആണ്.സ്ത്രീകളുടെ 12 ടീമും പുരുഷന്മാരുടെ 32 ടീമും ലീഗിൽ പങ്കെടുക്കുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 91 75919 82045 #CorporateBashLeague #bashl...
പട്ടമനകടവ് ശ്രീയക്ഷി ഗന്ധർവ്വ സ്വാമി കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാ ഘോഷവും വാർഷികോത്സവവും
มุมมอง 625 หลายเดือนก่อน
ഉദയംപേരൂർ: പട്ടമനകടവ് ശ്രീയക്ഷി _ ഗന്ധർവ്വ സ്വാമി കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാ ഘോഷവും വാർഷികോത്സവവും 2024ഏപ്രിൽ 11, 12 (വ്യാഴം, വെള്ളി) തീയതികളിൽ നടക്കും. 11ന് രാവിലെ 6 മുതൽ ക്ഷേത്രം മേൽശാന്തി സന്തോഷ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം, ഉച്ചയ്ക്ക് 12ന് സർപ്പത്തിന് കളമെഴുത്തുംപാട്ടും, രാത്രി 8ന് യക്ഷിക്ക് കളമെഴുത്തുംപാട്ടും.ഏപ്രിൽ 12ന് പ്രതിഷ്ഠാദിന ഉത്സവം, 8ന് ക്ഷേത്രം തന്ത്രി...
മുളന്തുരുത്തി പെരുമ്പിള്ളിയിൽ നിന്നും 11 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി
มุมมอง 5186 หลายเดือนก่อน
മുളന്തുരുത്തി പെരുമ്പിള്ളിയിൽ നിന്നും 11 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടി. ഇന്ന് വൈകിട്ടോടെയാണ് മലമ്പാമ്പിനെ പിടികൂടിയത്11 മുട്ടകളും സമീപത്തുനിന്ന് കണ്ടെടുത്തു.
UPS പെരുമ്പള്ളി പെരുമ്പിള്ളി നടയിൽ ഗണിതോത്സവം സംഘടിപ്പിച്ചു.
มุมมอง 336 หลายเดือนก่อน
UPS പെരുമ്പള്ളി പെരുമ്പിള്ളി നടയിൽ ഗണിതോത്സവം സംഘടിപ്പിച്ചു. #keralagovernment #ganitholsavam #school #students
യു.പി.എസ് പെരുമ്പിള്ളി പഠനോത്സവം നടത്തി
มุมมอง 1466 หลายเดือนก่อน
യു.പി.എസ് പെരുമ്പിള്ളി പഠനോത്സവം നടത്തി പെരുമ്പിള്ളി - യു പി എസ് പെരുമ്പിള്ളിയിലെ കൊച്ചുകൂട്ടുകാർ മാർച്ച് ആറിന് മുളന്തുരുത്തി പള്ളിത്താഴത്ത് പഠനോത്സവം നടത്തി. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ 2023 -24 അധ്യയനവർഷത്തിൽ കുട്ടികൾ ആർജിച്ച കഴിവുകൾ പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു.മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഷാജി മാധവൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സീന എസ് തോമസ്,പിടിഎ പ്രസി...
സ്വരാജ് ട്രോഫി അവാർഡ് വിവാദത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുപ്രചരണങ്ങളെ തെളിവുകൾ നിരത്തി പൊളിച്ച്
มุมมอง 3647 หลายเดือนก่อน
സ്വരാജ് ട്രോഫി അവാർഡ് വിവാദത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുപ്രചരണങ്ങളെ തെളിവുകൾ നിരത്തി പൊളിച്ച് പ്രതിപക്ഷം... #cpim #mulanthuruthy #pressmeet
മുളന്തുരുത്തിയിൽ വൻ തീപിടുത്തം..!
มุมมอง 4127 หลายเดือนก่อน
മുളന്തുരുത്തിയിൽ വൻ തീപിടുത്തം..!
കാരുണ്യ സ്പർശമേകി പൂർവ്വ വിദ്യാർത്ഥി സംഗമം...!
มุมมอง 1877 หลายเดือนก่อน
കാരുണ്യ സ്പർശമേകി പൂർവ്വ വിദ്യാർത്ഥി സംഗമം...!
വാക്കുതർക്കം മൂലം നഷ്ടപ്പെട്ടത് ഒരു ജീവൻ!
มุมมอง 2.1K8 หลายเดือนก่อน
വാക്കുതർക്കം മൂലം നഷ്ടപ്പെട്ടത് ഒരു ജീവൻ!
മാളികപ്പുറം രണ്ടാം ഭാഗം ഉണ്ടാകുമോ...? പെരുമ്പിള്ളി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തിൽ..
มุมมอง 5158 หลายเดือนก่อน
മാളികപ്പുറം രണ്ടാം ഭാഗം ഉണ്ടാകുമോ...? പെരുമ്പിള്ളി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തിൽ..
പെരുമ്പിള്ളി ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം ഇന്ന്...!
มุมมอง 1618 หลายเดือนก่อน
പെരുമ്പിള്ളി ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം ഇന്ന്...!
മുളന്തുരുത്തി നടക്കാവ് റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു..!
มุมมอง 2.1K9 หลายเดือนก่อน
മുളന്തുരുത്തി നടക്കാവ് റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു..!
മുളക്കുളം വടക്കേക്കര തിരുവീശംകുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ആറാട്ട് മഹോത്സവത്തിന് തുടക്കമായി.
มุมมอง 1019 หลายเดือนก่อน
മുളക്കുളം വടക്കേക്കര തിരുവീശംകുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര ആറാട്ട് മഹോത്സവത്തിന് തുടക്കമായി.
രോഗങ്ങളാൽ വലഞ്ഞു നാട്ടുകാർ; ഭീഷണിയായി പന്നിഫാം.തിരിഞ്ഞു നോക്കാതെ അധികൃതർ
มุมมอง 26310 หลายเดือนก่อน
രോഗങ്ങളാൽ വലഞ്ഞു നാട്ടുകാർ; ഭീഷണിയായി പന്നിഫാം.തിരിഞ്ഞു നോക്കാതെ അധികൃതർ
മുളന്തുരുത്തി അപ്പ്രോച്ച് റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു...!
มุมมอง 5510 หลายเดือนก่อน
മുളന്തുരുത്തി അപ്പ്രോച്ച് റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തു...!
കരിങ്ങാച്ചിറ പള്ളിയിലെ തമുക്ക് പെരുന്നാൾ കാഴ്ചകൾ
มุมมอง 10310 หลายเดือนก่อน
കരിങ്ങാച്ചിറ പള്ളിയിലെ തമുക്ക് പെരുന്നാൾ കാഴ്ചകൾ
നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.
มุมมอง 2110 หลายเดือนก่อน
നവ കേരള സദസ്സിന്റെ പ്രചരണാർത്ഥം ക്രിക്കറ്റ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.
മുളന്തുരുത്തി, ചെങ്ങോല പാടം വഴി പോകുന്ന യാത്രക്കാർക്ക് ആശ്വാസമായി സർവീസ് റോഡിൻറെ പണി...!
มุมมอง 5210 หลายเดือนก่อน
മുളന്തുരുത്തി, ചെങ്ങോല പാടം വഴി പോകുന്ന യാത്രക്കാർക്ക് ആശ്വാസമായി സർവീസ് റോഡിൻറെ പണി...!
സുരേഷ് ഗോപി യാക്കോബായ സഭ ആസ്ഥാനത്ത്..!
มุมมอง 18910 หลายเดือนก่อน
സുരേഷ് ഗോപി യാക്കോബായ സഭ ആസ്ഥാനത്ത്..!
LDF മുളന്തുരുത്തി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു
มุมมอง 2.3K10 หลายเดือนก่อน
LDF മുളന്തുരുത്തി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു
60-ാം വാർഷികവും പരിശുദ്ധന്റെ 121-ാം ശ്രാദ്ധപ്പെരുന്നാളും സംയുക്തമായി നവംബർ 1 ബുധനാഴ്ച
มุมมอง 5911 หลายเดือนก่อน
60-ാം വാർഷികവും പരിശുദ്ധന്റെ 121-ാം ശ്രാദ്ധപ്പെരുന്നാളും സംയുക്തമായി നവംബർ 1 ബുധനാഴ്ച
വടക്കാഞ്ചേരി അപകടം: വിഷ്ണുവിന്റെ സുഹൃത്തുക്കൾ അനുസ്മരണം നടത്തി.
มุมมอง 6911 หลายเดือนก่อน
വടക്കാഞ്ചേരി അപകടം: വിഷ്ണുവിന്റെ സുഹൃത്തുക്കൾ അനുസ്മരണം നടത്തി.

ความคิดเห็น

  • @RajiRajendran-p5e
    @RajiRajendran-p5e 10 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RajiRajendran-p5e
    @RajiRajendran-p5e 10 วันที่ผ่านมา

    Up-to-date 25.09.2024 Tiger

  • @smithathomas4203
    @smithathomas4203 3 หลายเดือนก่อน

    Nthelum pattio alkarku

    • @MOVisionofficial
      @MOVisionofficial 3 หลายเดือนก่อน

      Car odcha alku pariku gurutharam anu

    • @smithathomas4203
      @smithathomas4203 3 หลายเดือนก่อน

      @@MOVisionofficial okey 🤗

  • @adhiladhil6369
    @adhiladhil6369 3 หลายเดือนก่อน

    Joli budhimuttullathano

  • @RajiRajendran-p5e
    @RajiRajendran-p5e 3 หลายเดือนก่อน

    AnaApadeyoTheruthi AllarmunnadeNirkavaithulergal Up-to-date Thankyou 24.06.2024 Monday

  • @RajiRajendran-p5e
    @RajiRajendran-p5e 3 หลายเดือนก่อน

    TN.18BP7204

  • @nahamiaroothchottu9803
    @nahamiaroothchottu9803 4 หลายเดือนก่อน

    ❤️❤️❤️❤️

  • @muraleedharannair9185
    @muraleedharannair9185 5 หลายเดือนก่อน

    Very high bright future d girl.God may bless her in all endure.

  • @Vailapillysreekrishnatemple
    @Vailapillysreekrishnatemple 5 หลายเดือนก่อน

    Ajith oru description koodi parayoo

  • @rahulrajan4101
    @rahulrajan4101 6 หลายเดือนก่อน

    😮

  • @aleenavipin5084
    @aleenavipin5084 6 หลายเดือนก่อน

    Njan joli chaithirunna shop neft koodathe ente koode padicha schoolmate basil 😀

  • @rahulrajan4101
    @rahulrajan4101 7 หลายเดือนก่อน

    എവിടെയാ

    • @MOVisionofficial
      @MOVisionofficial 7 หลายเดือนก่อน

      കൊരാങ്കോട്ട്

  • @prasanthnedumbillil1560
    @prasanthnedumbillil1560 7 หลายเดือนก่อน

    🥰🥰👍🏼

  • @RajiRajendran-p5e
    @RajiRajendran-p5e 8 หลายเดือนก่อน

    28.01.2024 AllarukumGMG

  • @tsrvenkat
    @tsrvenkat 8 หลายเดือนก่อน

    Congratulations. Let us appreciate young talent

  • @RajiRajendran-p5e
    @RajiRajendran-p5e 8 หลายเดือนก่อน

    KannirodaTararBoys. SP.B.Team Up-to-date AvarMuchNintruvettathu.songsMusic Marakamudeyathu

  • @RajiRajendran-p5e
    @RajiRajendran-p5e 8 หลายเดือนก่อน

    25.01.2024 Up-to-date

  • @RajiRajendran-p5e
    @RajiRajendran-p5e 8 หลายเดือนก่อน

    TtkHospital Before 1Years FullDrinks AnaGunnapaduthaYarukkumYosekavellai Example OverKandan ApoAflloMataPanniullargal Andru Government Parkaveandum. Example TharaTeam.pls

  • @RajiRajendran-p5e
    @RajiRajendran-p5e 8 หลายเดือนก่อน

    Up-to-date JeevanSongs. EnthaDatelerunthuArabekaveandum.

  • @omanasethunath609
    @omanasethunath609 9 หลายเดือนก่อน

    HareKrishna HareKrishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🙏❤💛❤ Manohara aalapanam,Narasimha Swami Saranam🙏🙏🙏

  • @DivyaMathruppilly
    @DivyaMathruppilly 9 หลายเดือนก่อน

    🙏🙏🙏🙏

  • @bilaharimedia
    @bilaharimedia 9 หลายเดือนก่อน

    നന്നായി പാടി 👌,

  • @anilpapa7171
    @anilpapa7171 9 หลายเดือนก่อน

    Super

  • @gimygeorge5384
    @gimygeorge5384 9 หลายเดือนก่อน

    Of course it WAS a nice place for dining out... As it has become established the service is so poor.. It takes hours.... After 45 min we got plates....

  • @Shabeebaslam26
    @Shabeebaslam26 9 หลายเดือนก่อน

    Tata ന്റെ അഹങ്കാരം തീർന്നോ ആവോ

  • @musicourtlyr5374
    @musicourtlyr5374 9 หลายเดือนก่อน

    Cctv അല്ല അല്ലെ

  • @sijoabraham6222
    @sijoabraham6222 9 หลายเดือนก่อน

    Police vanapol. Voice poi

  • @afzalsalim2840
    @afzalsalim2840 9 หลายเดือนก่อน

    Tata തകർന്നോ ✌️.. മാരുതി വിജയിച്ചു 😅

  • @RajiRajendran-p5e
    @RajiRajendran-p5e 9 หลายเดือนก่อน

    NIRMAL Andral HairTheangaAnnie Example NirmallaChethaRaman.DL Parallamandaram

  • @RajiRajendran-p5e
    @RajiRajendran-p5e 9 หลายเดือนก่อน

    Up-to-date Namaskaram 1.1.2024

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 10 หลายเดือนก่อน

    Because you are not in a town or city and he is in his acres of land this case is hard but there is a chance , if you can proove your familys health problems are caused by this farm and he is sending his farm waste water to the water shed area( orava , thanneerthadam) and showing all this -find a low cost lawyer and give a case in a lower court without much expense you can win this case , but dont do any gundaism the court will be against you and your life will be ruined

  • @rahulrajan4101
    @rahulrajan4101 10 หลายเดือนก่อน

    👍🏻

  • @RajiRajendran-p5e
    @RajiRajendran-p5e 10 หลายเดือนก่อน

    EnthaMathere CH.elSerikakudathu BeCarefull

  • @sreerekha2868
    @sreerekha2868 10 หลายเดือนก่อน

    ഭരിക്കുന്നത് ഇവർ സമരം ചെയ്യുന്നത് ഇവർ ജനം പൊട്ടൻമാർ

  • @RajiRajendran-p5e
    @RajiRajendran-p5e 11 หลายเดือนก่อน

    No.VaiRal Allam Up-to-date Allaral Example OruthanAnavaithufullullagathai Mattriullan TtkHospital 420.

  • @krishnasflute4100
    @krishnasflute4100 11 หลายเดือนก่อน

    Lovely 🥰

  • @murukadas4999
    @murukadas4999 ปีที่แล้ว

    Super❤🌹

  • @Ahammedkuttyk
    @Ahammedkuttyk ปีที่แล้ว

    നന്നായി വരും ഇഷ്ടം ആയി മോ ളു

  • @dominicnirappel9081
    @dominicnirappel9081 ปีที่แล้ว

    Great 🙏🙏

  • @RaveendranathMRavi
    @RaveendranathMRavi ปีที่แล้ว

    ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ മോളെ ഇനിയും ഒത്തിരി ഉയരങ്ങളിലേയ്ക് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @b.v.narayanan2548
    @b.v.narayanan2548 ปีที่แล้ว

    Kalakki Aparna. You are blessed. Heart congratulations.

  • @rajaendranrajaendran9207
    @rajaendranrajaendran9207 ปีที่แล้ว

    TN.13P.6072ApeAndaricaCHCity

  • @rajaendranrajaendran9207
    @rajaendranrajaendran9207 ปีที่แล้ว

    TN.12.l2252Indica&Kl.12.l2252

  • @rajaendranrajaendran9207
    @rajaendranrajaendran9207 ปีที่แล้ว

    Up-to-date Music MayangeThungevettan Husband Dr.G.Rajendran.BaBl

  • @rajaendranrajaendran9207
    @rajaendranrajaendran9207 ปีที่แล้ว

    Example Pallathelerupavargalli And Makkalli Ananal100% Thungevedamudeum.and Kappattramudeum. Example CHC Mathurvayal Example Next Allarum.Anapollaollungaerukaveandum. Athu. AllCHC CentersAndTtkHospital Allarukkum Pearumaigalvarum.

  • @rajaendranrajaendran9207
    @rajaendranrajaendran9207 ปีที่แล้ว

    Example AngaAreiya OongaArei Allam NambaAreya Newdailacks

  • @rajaendranrajaendran9207
    @rajaendranrajaendran9207 ปีที่แล้ว

    Mrs.R.Mahalaksmi Anuda.firstwife Up-to-date Enikannirvarakudathu. AthaiNallapuriyavaikaveandum Next 2.wifeAndTeam

  • @rajaendranrajaendran9207
    @rajaendranrajaendran9207 ปีที่แล้ว

    Next DathAnanal Yarukku.labam Yarukupearthanasttam.

  • @rajaendranrajaendran9207
    @rajaendranrajaendran9207 ปีที่แล้ว

    TtkHospital Arabathellenthu And Treements Up-to-date Allathaiumpenpattriullom.

  • @rajaendranrajaendran9207
    @rajaendranrajaendran9207 ปีที่แล้ว

    PrabarkarnRajendranMothal