15 വര്ഷത്തെ ഗ്രേഡ് ബിപി 63700 ef date 21/9/24. ഇൺക്രീമെന്റ് 1500+1600,+1600. scale 45600-95600old scale 39500,-62400 എന്റെ സംശയം 3 ഇൻക്രിമെന്റ് കൊടുക്കാമോ അന്ന്വൽ ഇങ്ക്രിമെന്റ് 1. 15 ഇയർ ഗ്രേഡ് 2 ഇൻക്രിമെന്റ് HST. സോഷ്യൽ സയൻസ് ആണ് B P 63700- ന്യൂ പേ 68400. ശരിയാണോ
ഇത്രയും വ്യക്തമായി പറഞ്ഞു തന്ന സർ ക്ക് വളരെ നന്ദി അറിയിക്കുന്നു
Very useful class sir, thanks sir
👌
👍🏻👍🏻👍🏻
👌👍
Thank you🙏
LGS ആയി രണ്ടാം ഹയർ ഗ്രേഡ് വാങ്ങുന്ന ജീവനക്കാരനും ഈ രീതിയിലാണോ സ്പാർക്കിൽ ചെയ്യേണ്ടത്.... പ്ലീസ് സർ 🙏🙏
സർ, Govt.school teachers നും ഇതേ രീതിയിൽ തന്നെയാണോ ചെയ്യേണ്ടത്
Sir
PTC Mന് 8 വർഷത്തെ സർവ്വീസിന് notional increment കൊടുക്കുന്നത് ഇതേ രീതിയിൽ തന്നെയാണോ
Sir, promotion details enter cheyyan nokkumbol designation select cheythu kazhiyumbol pen number varunnilla. Bakki ellarudeyum varunnunnund oralude mathram onnum kanikkunnilla
How can I correct pay fixation in grade promotion
എവിടെയാണ് തെറ്റ് വന്നത്
സർ
19/8/2024ൽ 8 വർഷത്തെ ഗ്രേഡ് വാങ്ങി. 19/8/2024 31/8/2024 വരെയുള്ള 13 ദിവസത്തെ അരിയർ എങ്ങനെയാണ് പ്രോസസ് ചെയ്യുന്നത്.
Processing - arrear processing -8/24 to 8/24
സർ ഗ്രേഡ് arrear എടുക്കുന്ന ഒരു video ഇടാമോ pls
പുതിയ salary fix ചെയ്ത ശേഷം salary arrear process ചെയ്താൽ മതി
Promotion we'd date 03/03/24 ഉം last pay/office change date 25/7/24 ഉം ആണെകിൽ pay fix ചെയ്ത് arrear Process ചെയ്യുന്നതെങ്ങനെയാണ് '
First vedeo venam
ഇതിന്റെ description ൽ link ഉണ്ട്
പ്രൊമോഷൻ പ്രാബല്യത്തിൽ വന്ന തീയതി 1 വർഷം മുന്നേ ആണെങ്കിൽ എന്ത് ചെയ്യണം?
ആ date വച്ചു fix ചെയ്യണം
LPC ഡേറ്റിനേക്കാൾ മുൻപുള്ള ദിവസമാണ് ഗ്രേഡ്-ന്റെ wef enkik sparkil update chayunna samayath grad-te wef ഏത് കൊടുക്കണം?..
15 വര്ഷത്തെ ഗ്രേഡ് ബിപി 63700 ef date 21/9/24. ഇൺക്രീമെന്റ് 1500+1600,+1600. scale 45600-95600old scale 39500,-62400 എന്റെ സംശയം 3 ഇൻക്രിമെന്റ് കൊടുക്കാമോ അന്ന്വൽ ഇങ്ക്രിമെന്റ് 1. 15 ഇയർ ഗ്രേഡ് 2 ഇൻക്രിമെന്റ് HST. സോഷ്യൽ സയൻസ് ആണ് B P 63700- ന്യൂ പേ 68400. ശരിയാണോ
എന്നാണ് increment date
👌